Solo Sanchari

  • Home
  • Solo Sanchari

Solo Sanchari Die with memories, not dreams.

19/12/2023

പ്രിയപ്പെട്ടവരേ, ഞാൻ ശ്രീക്കുട്ടൻ. നിങ്ങളുടെ സ്വന്തം Youtuber 'Solo Sanchari'. നമ്മുടെ INB യാത്രയുടെ രണ്ടാമത്തെ Episode ആണിത്. ഇന്നത്തെ വീഡിയോയിൽ കൊല്ലം ജില്ലയിലെ ജടായുപ്പാറ ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ആണ് ജടായുപ്പാറ. തീർച്ചയായും സഞ്ചാരികൾക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ച തന്നെ ആണ് ഈ ഒരു ശില്പവും അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അമ്പലവും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവൻ കാണുക. 👍👍

സംശയങ്ങൾക്ക് എന്നെ ഇൻസ്റ്റാഗ്രാമിൽ കോൺടാക്ട് ചെയ്യാവുന്നതാണ് 👇👇

Contact me on Instagram: https://instagram.com/solo_sanchari__?igshid=NjIwNzIyMDk2Mg==

Youtube Channel: https://www.youtube.com/channel/UCqy348xpv3zMvVVJ_oABfKA

17/12/2023

Rash driving autorickshaw driver in Mumbai 😵

17/12/2023

All India Nepal Bhutan Solo Trip in Scooter Flagoff day Episode 1| INB trip in Honda dio| Manjummel

പ്രിയപ്പെട്ടവരേ, ഞാൻ ശ്രീക്കുട്ടൻ. നിങ്ങളുടെ സ്വന്തം Youtuber 'Solo Sanchari'. ഈ സെപ്റ്റംബർ 15 വെള്ളിയാഴ്ച ഞാൻ എൻ്റെ സ്വപ്ന യാത്രയ്ക്കായി ഇറങ്ങി. All India-Nepal-Bhutan solo trip ആണ്. Honda dio സ്കൂട്ടറിൽ ആണ് യാത്ര. ഈ സ്വപ്ന യാത്രയിലെ ആദ്യത്തെ വീഡിയോ ആണിത്. Manjummel പള്ളി ഗ്രൗണ്ടിൽ വെച്ച് രാവിലെ 9 മണിക്ക് Eloor Muncipal chairman A.D. Sujil Sir flag off ചെയ്തു. 'Mental Health Awareness' ആണ് theme. ശരീരത്തിൻ്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം എന്നും തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇടയ്ക്ക് ഒരു break അനിവാര്യമാണെന്ന് തോന്നുമ്പോൾ അത് എടുക്കാൻ മറക്കരുത് എന്നും ജനങ്ങളെ ഓർമ്മപ്പെടുത്താൻ ആണ് ഈ യാത്ര. യാത്രയിലുടനീളം ഈ ഒരു സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ ആണ് ശ്രമം. യാത്രയുടെ ആദ്യ 15 ദിവസങ്ങൾ കേരളത്തിന് ഉള്ളിൽ തന്നെ ആയിരിക്കും. അത് കഴിഞ്ഞ് Karnataka-Goa-Mumbai-Gujarat-Rajasthan-Delhi റൂട്ട് വഴി ആയിരിക്കും നോർത്ത് ഭാഗത്തേക്ക് കടക്കുന്നത്. ഒരു മിനിമം 6 മാസം ആണ് യാത്രയ്ക്ക് ആയി മാറ്റി വെച്ചിട്ടുള്ളത്. അത് എത്ര വരെ extend ചെയ്യാൻ പറ്റുമോ അത്രയും extend ചെയ്യും. Daily videos ഇടാൻ ശ്രമിക്കാം. യൂടൂബിൽ 'Solo sanchari' ഇനിയും subscribe ചെയ്യാത്തവർ subscribe ചെയ്ത് ഈ യാത്രയിൽ എൻ്റെ കൂടെ ഉണ്ടാവുമല്ലോ. എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരോടും ഒത്തിരി സ്നേഹം..🥰❤️

Contact me on Instagram: https://instagram.com/solo_sanchari__?igshid=NjIwNzIyMDk2Mg==

Youtube Channel: https://www.youtube.com/channel/UCqy348xpv3zMvVVJ_oABfKA

page: https://www.facebook.com/profile.php?id=100077826424316&mibextid=avESrC



25/09/2023

എൻ്റെ സ്വപ്നയാത്രയാണ് ഈ INB Trip. ഇന്ത്യ മുഴുവൻ എൻ്റെ സ്കൂട്ടറിൽ കറങ്ങി കാണണം എന്നാണ് ആഗ്രഹം. കൂടെ നേപ്പാളും ഭൂട്ടാനും പോണം. എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കണം. Need your support gooys ☺️❤️

Follow me on Instagram: https://appopener.com/ig/lc4ozspe6

My Youtube channel: https://youtube.com/?si=za2tAccyGmUcyyo5

പ്രിയപ്പെട്ടവരേ, ഞാൻ ശ്രീക്കുട്ടൻ. നിങ്ങളുടെ സ്വന്തം Youtuber 'Solo Sanchari'. ഈ സെപ്റ്റംബർ 15 വെള്ളിയാഴ്ച ഞാൻ എൻ്റെ സ്വ...
16/09/2023

പ്രിയപ്പെട്ടവരേ, ഞാൻ ശ്രീക്കുട്ടൻ. നിങ്ങളുടെ സ്വന്തം Youtuber 'Solo Sanchari'. ഈ സെപ്റ്റംബർ 15 വെള്ളിയാഴ്ച ഞാൻ എൻ്റെ സ്വപ്ന യാത്രയ്ക്കായി ഇറങ്ങി. All India-Nepal-Bhutan solo trip ആണ്. Honda dio സ്കൂട്ടറിൽ ആണ് യാത്ര. Manjummel പള്ളി ഗ്രൗണ്ടിൽ വെച്ച് രാവിലെ 9 മണിക്ക് Eloor Muncipal chairman A.D. Sujil Sir flag off ചെയ്തു. 'Mental Health Awareness' ആണ് theme. ശരീരത്തിൻ്റെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നത് പോലെ തന്നെ മാനസിക ആരോഗ്യത്തിനും പ്രാധാന്യം കൊടുക്കണം എന്നും തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഇടയ്ക്ക് ഒരു break അനിവാര്യമാണെന്ന് തോന്നുമ്പോൾ അത് എടുക്കാൻ മറക്കരുത് എന്നും ജനങ്ങളെ ഓർമ്മപ്പെടുത്താൻ ആണ് ഈ യാത്ര. യാത്രയിലുടനീളം ഈ ഒരു സന്ദേശം ആളുകളിലേക്ക് എത്തിക്കാൻ ആണ് ശ്രമം. യാത്രയുടെ ആദ്യ 15 ദിവസങ്ങൾ കേരളത്തിന് ഉള്ളിൽ തന്നെ ആയിരിക്കും. അത് കഴിഞ്ഞ് കർണാടക ഗോവ മുംബൈ ഗുജറാത്ത് രാജസ്ഥാൻ ഡൽഹി വഴി നോർത്ത് ഭാഗത്തേക്ക് കടക്കും. ഒരു മിനിമം 6 മാസം ആണ് യാത്രയ്ക്ക് ആയി മാറ്റി വെച്ചിട്ടുള്ളത്. അത് എത്ര വരെ extend ചെയ്യാൻ പറ്റുമോ അത്രയും extend ചെയ്യും. Daily videos ഇടാൻ ശ്രമിക്കാം. യൂടൂബിൽ 'Solo sanchari' ഇനിയും subscribe ചെയ്യാത്തവർ subscribe ചെയ്ത് ഈ യാത്രയിൽ എൻ്റെ കൂടെ ഉണ്ടാവുമല്ലോ. എല്ലാവരുടെയും പിന്തുണ വേണം. എല്ലാവരോടും ഒത്തിരി സ്നേഹം..🥰❤️

Contact me on Instagram: https://instagram.com/solo_sanchari__?igshid=NjIwNzIyMDk2Mg==

Youtube Channel: https://youtube.com/?si=DXUU3li_DX29NZo_

29/10/2022

വയനാട് ബാണാസുരസാഗർ അണക്കെട്ടിൻ്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ആണ് മീൻമുട്ടി വെള്ളച്ചാട്ടം. നല്ല മഴ ഉള്ളപ്പോൾ ഈ വെള്ളച്ചാട്ടം കാണാൻ അതിസുന്ദരിയാണ്. വയനാട് വരുന്നവർ ഇവിടെ വരാതെ പോകല്ലേ..❤️

വീഡിയോ ഇഷ്ടമായാൽ പേജ് ലൈക്ക് ചെയ്തേക്കണേ..കൂടെ നമ്മുടെ യൂട്യൂബ് ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യണേ..🥰🙌

Instagram: https://appopener.com/ig/dluhhgsto
Youtube channel: https://appopener.com/yt/20qwuxjum
___________________________________________________



Keywords in this video:
Meenmutty Waterfalls
Banasuramala Meenmutty waterfalls
Banasura hills
Banasura dam
Banasurasagar Dam
Wayanad Tourist Places
Wayanad ksrtc bus stay
Wayanad bus stay
Wayanad Bus Trip
Wayanad trip planning
How to plan Wayanad Trip
Ksrtc wayanad
Sulthan bathery ksrtc depot
Sulthan bathery ksrtc
Sulthan bathery ksrtc
Wayanad
Ksrtc sleeper bus stay
ksrtc sleeper bus
Ksrtc
Kerala state rtc
sleeper bus
wayanad budget stay
wayanad budget friendly stay
wayanad dormitory
wayanad cheap stay
budget stay in wayanad
budget stay in kerala
cheap stay in kerala
aanavandi
aanavandi vlogs
aanavandi vlog
aanavandi stay
aanavandi sleeper bus
aanavandi lovers
aanavandi premi
aanavandi ishtham
Sulthans of bathery
wayand tourism
wayanad tourist places
wayanad places
places to visit in wayanad
places to go in wayanad
wayanad trip locations
wayanad trip
wayanad diaries
wayanad tourist destinations
wayanad latest
wayanad updates
wayanad news
wayanad accident
wayanad block
wayanad rain
wayanad rain updates
wayanad climate
wayanad today
wayanad vythiri
vythiri
vythiri resort
wayanad resorts
en ooru
banasurasagar dam
meenmutty waterfalls
meenmutty wayanad
edakkal caves
solo sanchari

Address


Website

Alerts

Be the first to know and let us send you an email when Solo Sanchari posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share