📍*ഖുര്‍ആൻ പഠന ക്ലാസ്സ്*
*Part8️⃣6️⃣7️⃣*
*Date: 11/10/2022*
*🎙ബഹു: ഉബൈദുള്ള സ്വലാഹി* *(MUTTIL WAYANAD+917598919834)*
*📚 Surah : 39.അസ്സുമർ - الزمر Ayat :53*
*🌹വിശദീകരണം🌹*
*Audio⌚20:27 Min. Only*
〰️〰️〰️〰️〰️〰️〰️〰️〰️
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیم*
സുമര്‍ - 39:53
قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
(നബിയേ, എന്റെ അടിയൻമാരോടു ഞാൻ പ്രസ്താവിച്ചതായി) പറയുക: 'തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിരു കവിഞ്ഞു പോയിട്ടുള്ള എന്റെ അടിയാൻമാരേ, നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ചു നിരാശപ്പെട്ടുപോകരുതു! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്നതാകുന്നു. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവൻ.
➖➖➖➖➖➖➖➖➖
✅Follow us on :⬇️⬇️⬇️
🔹Whatsapp : https://chat.whatsapp.com/I7jgrIKc7krBRAjuQ4SgQq
🔴Youtube : https://youtube.com/c/daawamediamalayalam
🔵Facebook : https://www.facebook.com/watch/DAAWA-MEDIA
📍*ഖുര്‍ആൻ പഠന ക്ലാസ്സ്*
*Part8️⃣5️⃣8️⃣*
*Date: 02/10/2022*
*🎙ബഹു: ഉബൈദുള്ള സ്വലാഹി* *(MUTTIL WAYANAD+917598919834)*
*📚 Surah : 39.അസ്സുമർ - الزمر Ayat :42*
*🌹വിശദീകരണം🌹*
*Audio⌚19:30 Min. Only*
〰️〰️〰️〰️〰️〰️〰️〰️〰️
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیم*
സുമര്‍ - 39:42
ٱللَّهُ يَتَوَفَّى ٱلْأَنفُسَ حِينَ مَوْتِهَا وَٱلَّتِى لَمْ تَمُتْ فِى مَنَامِهَا ۖ فَيُمْسِكُ ٱلَّتِى قَضَىٰ عَلَيْهَا ٱلْمَوْتَ وَيُرْسِلُ ٱلْأُخْرَىٰٓ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ
(ജീവാത്മാക്കളുള്ള) ദേഹങ്ങളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി (പിടിച്ച്) എടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും (പിടിച്ചെടുക്കുന്നു). എന്നിട്ട് യാതൊന്നിന്റെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ) പിടിച്ചുവെക്കുന്നു; മറ്റേതിനെ ഒരു നിർണ്ണയിക്കപ്പെട്ട അവധിവരെ വിട്ടയക്കുകയും ചെയ്യുന്നു. നിശ്ചയമായും, ചിന്തിക്കുന്ന ആളുകൾക്കു അതിൽ ദൃഷ്ടാന്തങ്ങളുണ്ട്.
➖➖➖➖➖➖➖➖➖
✅Follow us on
📍*ഖുര്‍ആൻ പഠന ക്ലാസ്സ്*
*Part8️⃣4️⃣8️⃣*
*Date: 22/09/2022*
*🎙ബഹു: ഉബൈദുള്ള സ്വലാഹി* *(MUTTIL WAYANAD+917598919834)*
*📚 Surah : 39.അസ്സുമർ - الزمر Ayat :27-28*
*🌹വിശദീകരണം🌹*
*Audio⌚18:15 Min. Only*
〰️〰️〰️〰️〰️〰️〰️〰️〰️
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیم*
സുമര്‍ - 39:27
وَلَقَدْ ضَرَبْنَا لِلنَّاسِ فِى هَـٰذَا ٱلْقُرْءَانِ مِن كُلِّ مَثَلٍ لَّعَلَّهُمْ يَتَذَكَّرُونَ
തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്കുവേണ്ടി (ആവശ്യമായ) എല്ലാ ഉപമകളും നാം വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ചുനോക്കുവാൻ വേണ്ടി.
സുമര്‍ - 39:28
قُرْءَانًا عَرَبِيًّا غَيْرَ ذِى عِوَجٍ لَّعَلَّهُمْ يَتَّقُونَ
(അതെ) യാതൊരു വക്രതയുള്ളതല്ലാത്ത, അറബി (ഭാഷയിലുള്ള) ഒരു ഖുർആൻ! അവർ സൂക്ഷിക്കുവാൻവേണ്ടി.
➖➖➖➖➖➖➖➖➖
✅Follow us on :⬇️⬇️⬇️
🔹Whatsapp : https://chat.whatsapp.com/I7jgrIKc7krBRAjuQ4SgQq
🔴Youtube : https://youtube.com/c/daawamediamalayalam
🔵Facebook : https://www.facebook.com/watch/DAAWA-MEDIA-Malayalam-110792507468186/
🔷Telegram : https://t.me/Quranclassukal
┈┈┈┈┈┈•✿❁✿•┈┈┈┈┈
നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു ' (ബുഖാരി).
📍*ഖുര്‍ആൻ പഠന ക്ലാസ്സ്*
*Part8️⃣4️⃣7️⃣*
*Date: 21/09/2022*
*🎙ബഹു: ഉബൈദുള്ള സ്വലാഹി* *(MUTTIL WAYANAD+917598919834)*
*📚 Surah : 39.അസ്സുമർ - الزمر Ayat :24-26*
*🌹വിശദീകരണം🌹*
*Audio⌚16:31 Min. Only*
〰️〰️〰️〰️〰️〰️〰️〰️〰️
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیم*
സുമര്‍ - 39:24
أَفَمَن يَتَّقِى بِوَجْهِهِۦ سُوٓءَ ٱلْعَذَابِ يَوْمَ ٱلْقِيَـٰمَةِ ۚ وَقِيلَ لِلظَّـٰلِمِينَ ذُوقُوا۟ مَا كُنتُمْ تَكْسِبُونَ
എന്നാൽ, ഖിയാമത്തുനാളിൽ ശിക്ഷയുടെ കെടുതി [അഥവാ കടുത്ത ശിക്ഷ]യെ തന്റെ മുഖംകൊണ്ടു കാ(ത്തു തടു)ക്കേണ്ടി വരുന്നതായ ഒരുവനോ?! [ഇവനും, അന്നത്തെ ദിവസം നിർഭയനായിരിക്കുന്നവനും സമമാകുമോ? ഇല്ല.] അക്രമികളോടു പറയപ്പെടും: 'നിങ്ങൾ യാതൊന്നു സമ്പാദിച്ചുണ്ടാക്കിയിരുന്നുവോ അതു ആസ്വദിച്ചുകൊള്ളുവിൻ!'
സുമര്‍ - 39:25
كَذَّبَ ٱلَّذِينَ مِن قَبْلِهِمْ فَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ
ഇവരുടെ മുമ്പുണ്ടായിരുന്നവർ വ്യാജമാക്കി; അതിനാൽ, അവർ അറിയാത്ത വിധത്തിൽകൂടി അവർക്കു ശിക്ഷ വന്നു.
സുമര്‍ - 39:26
فَأَذَاقَه
📍*ഖുര്‍ആൻ പഠന ക്ലാസ്സ്*
*Part8️⃣4️⃣5️⃣*
*Date: 19/09/2022*
*🎙ബഹു: ഉബൈദുള്ള സ്വലാഹി* *(MUTTIL WAYANAD+917598919834)*
*📚 Surah : 39.അസ്സുമർ - الزمر Ayat :22*
*🌹വിശദീകരണം🌹*
*Audio⌚19:33 Min. Only*
〰️〰️〰️〰️〰️〰️〰️〰️〰️
*بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِیم*
സുമര്‍ - 39:22
أَفَمَن شَرَحَ ٱللَّهُ صَدْرَهُۥ لِلْإِسْلَـٰمِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِۦ ۚ فَوَيْلٌ لِّلْقَـٰسِيَةِ قُلُوبُهُم مِّن ذِكْرِ ٱللَّهِ ۚ أُو۟لَـٰٓئِكَ فِى ضَلَـٰلٍ مُّبِينٍ
എന്നാൽ, അല്ലാഹു ഒരുവന്റെ നെഞ്ചിന് [ഹൃദയത്തിന്നു] ‘ഇസ്ലാമി'ലേക്കു വികാസം നൽകി. അങ്ങനെ അവൻ തന്റെ രക്ഷിതാവിങ്കൽനിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! [ഇവനും ഹൃദയം കടുത്തവനും സമമായിരിക്കുമോ? ഇല്ല]. അപ്പോൾ, അല്ലാഹുവിന്റെ സ്മരണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ചു ഹൃദയം കടുത്തുപോയിട്ടുള്ളവർക്കു നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗ്ഗത്തിലാകുന്നു.
➖➖➖➖➖➖➖➖➖
✅Follow us on :⬇️⬇️⬇️
🔹Whatsapp : https://chat.whatsapp.com/I7jgrIKc7krBRAjuQ4SgQq
🔴Youtube : https://youtube.com/c/daawamediamalayalam
🔵Facebook : https://
Dammam Indian Islahi center