Fake Alert

Fake Alert This page is for fake message alerts.

Fake fake fake
05/08/2023

Fake fake fake

വർഷങ്ങളായി കറങ്ങി നടക്കുന്ന വ്യാജ വാർത്ത. Share ചെയ്യരുതേ.....
19/09/2022

വർഷങ്ങളായി കറങ്ങി നടക്കുന്ന വ്യാജ വാർത്ത. Share ചെയ്യരുതേ.....

Psc യുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ ആണെന്ന് പറഞ്ഞുള്ള പോസ്റ്റാണ്. ഇത് വ്യാജമാണ്. ഇത് ഇവിടെ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് വർഷ...
26/04/2021

Psc യുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ ആണെന്ന് പറഞ്ഞുള്ള പോസ്റ്റാണ്. ഇത് വ്യാജമാണ്. ഇത് ഇവിടെ കിടന്നു കറങ്ങാൻ തുടങ്ങിയിട്ട് വർഷം 5 എങ്കിലും ആയി കാണും. Don't SHARE

മൂന്നു വർഷത്തിലധികമായി പ്രചരിക്കുന്ന ചിത്രം..  ഷെയർ ചെയ്യരുത്
12/08/2020

മൂന്നു വർഷത്തിലധികമായി പ്രചരിക്കുന്ന ചിത്രം.. ഷെയർ ചെയ്യരുത്

ഈ യുവാവിൻ്റെ വാർത്ത സത്യമോ കള്ളമോ എന്തായാലും വളരെ നാളുകൾക്ക് മുന്നേ വന്നതാണ്. ഇപ്പോഴും പേജിൻ്റെ ലൈക്ക് കൂട്ടാനായി പലരും ...
09/08/2020

ഈ യുവാവിൻ്റെ വാർത്ത സത്യമോ കള്ളമോ എന്തായാലും വളരെ നാളുകൾക്ക് മുന്നേ വന്നതാണ്. ഇപ്പോഴും പേജിൻ്റെ ലൈക്ക് കൂട്ടാനായി പലരും ദുരുപയോഗം ചെയ്യുന്നു. മറ്റുള്ളവർ ഷെയറും ചെയ്യുന്നു. Don't SHARE

ഇത് ഇന്ത്യയിലെ ലോക്ക്ഡൗൺ കാലത്തെ പോലീസ് പീഡന ചിത്രമല്ല. അതുമായി ഇതിന് ഒരു ബന്ധവുമില്ല. വളരെ നാളുകൾക്ക് മുന്നെ പ്രചരിച്ച ...
05/08/2020

ഇത് ഇന്ത്യയിലെ ലോക്ക്ഡൗൺ കാലത്തെ പോലീസ് പീഡന ചിത്രമല്ല. അതുമായി ഇതിന് ഒരു ബന്ധവുമില്ല. വളരെ നാളുകൾക്ക് മുന്നെ പ്രചരിച്ച ചിത്രമാണിത്

2 വർഷം പഴക്കമുള്ള ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളത്. കേരളത്തിൽ അല്ല
03/08/2020

2 വർഷം പഴക്കമുള്ള ചിത്രം ഉത്തർപ്രദേശിൽ നിന്നുള്ളത്. കേരളത്തിൽ അല്ല

02/08/2020
ഈ വ്യാജ വാർത്ത ഷെയർ ചെയ്യുന്നവർ ഈ കുട്ടിയെ ഉപദ്രവിക്കുകയാണ്. 2018ലെ പ്രളയ സമയത്ത് ട്വിറ്ററിൽ upload ചെയ്യപ്പെട്ട ചിത്രത്...
27/07/2020

ഈ വ്യാജ വാർത്ത ഷെയർ ചെയ്യുന്നവർ ഈ കുട്ടിയെ ഉപദ്രവിക്കുകയാണ്. 2018ലെ പ്രളയ സമയത്ത് ട്വിറ്ററിൽ upload ചെയ്യപ്പെട്ട ചിത്രത്തിന് വ്യാജ വാർത്തയുടെ അകമ്പടി നൽകി പ്രചരിപ്പിക്കുന്നു.

ചെന്നൈയിലെ ആശുപത്രികളിൽ  ഗൈനക്കോളജി ഡോക്ടറായ ഡോ.ഷർമിളയുടെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. പാവങ്...
21/07/2020

ചെന്നൈയിലെ ആശുപത്രികളിൽ ഗൈനക്കോളജി ഡോക്ടറായ ഡോ.ഷർമിളയുടെ ചിത്രം ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു. പാവങ്ങൾക്ക് സൗജന്യ കണ്ണ് ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ എന്നാണ് വ്യാജ വാർത്ത

ഇത് പാവങ്ങളെ സഹായിക്കുന്ന ഡോക്ടർ അല്ല. പാവപ്പെട്ട കുടുംബത്തിൽ നിന്നും പഠിച്ചതും അല്ല. നടിയാണ്.
19/07/2020

ഇത് പാവങ്ങളെ സഹായിക്കുന്ന ഡോക്ടർ അല്ല. പാവപ്പെട്ട കുടുംബത്തിൽ നിന്നും പഠിച്ചതും അല്ല. നടിയാണ്.

വ്യാജ ചിത്രം. വ്യത്യസ്ഥ സന്ദേശങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
18/07/2020

വ്യാജ ചിത്രം. വ്യത്യസ്ഥ സന്ദേശങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പല പേജുകളും ലൈക്കും കമന്റും ലഭിക്കാൻ വേണ്ടി വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇപ്പൊ രണ്ടു ദിവസമായി +2 പരീക്ഷയിൽ ഫുൾ A+ നേട...
17/07/2020

പല പേജുകളും ലൈക്കും കമന്റും ലഭിക്കാൻ വേണ്ടി വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇപ്പൊ രണ്ടു ദിവസമായി +2 പരീക്ഷയിൽ ഫുൾ A+ നേടി എന്നും പറഞ്ഞു ഓരോ പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു. വികലാംഗരായ ആളുകളുടെ ചിത്രങ്ങൾ വെച്ച് എനിക്കൊരു ഹായ് തരുമോ എന്നും ചോദിച്ചു വരുന്ന പോസ്റ്റുകളുടെ എല്ലാം ലക്‌ഷ്യം ലൈക്കും കമന്റും ആണ്. ധാരാളം ലൈക്കും കമന്റും നേടി കഴിഞ്ഞാൽ അവർ പേജിന്റെ പേര് മാറ്റി അവരുടെ ആശയം പ്രചരിപ്പിക്കുന്ന പേര് ആക്കി മാറ്റും.
ഒരു ഉദാഹരണം പറഞ്ഞാൽ കരിക്കു വെബ് സീരീസിന്റെ പേരിൽ ഒരുപാട് പേജുകൾ തുടങ്ങുന്നുണ്ട്.. അല്പം കഴിഞ്ഞാൽ ആ പേര് മാറ്റി
മറ്റെന്തെങ്കിലും ആക്കും. ചിലപ്പോ രാഷ്രീയം ചിലപ്പോൾ പാചകം അങ്ങനെയെന്തെങ്കിലും....
ഇപ്പോൾ ദാ ഈ കുട്ടിയുടെ ചിത്രം വെച്ചാണ് ഫുൾ A+ ഓടുന്നത്. ഈ ചിത്രത്തിന്റെ ഉറവിടം ഇതാണ് https://in.pinterest.com/pin/809029520550477937/

Discover even more ideas for you

Address


Website

Alerts

Be the first to know and let us send you an email when Fake Alert posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share