News Waves

News Waves News, if unreported, has no impact. It might as well have not happened at all.

08/01/2024

ചക്ക വണ്ടി തോട്ടിലേക്ക് മറിഞ്ഞ് അപകടം

06/09/2023

തിരുവല്ലം വണ്ടിതടത്ത് ചേട്ടൻ അനിയനെ കൊ,ന്ന് കു,ഴി,ച്ചു മൂ,ടി

15/01/2023

പറക്കല്ലു കൊണ്ട് തല അടിച്ച് പൊട്ടിച്ചു..തടികൊണ്ട് അടിച്ച് കൊന്നു..! ശ്രീകാര്യത്തത് നടന്ന കൊലപാതകം ഞെട്ടിക്കുന്നത്..

11/06/2022

ഉലകനായകന്റെ കൂടെ അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു ;വിക്രം സിനിമയിൽ അഞ്ചു പൈസ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു സൂര്യ ;അമ്പരന്ന് ആരാധകർ
Surya acted in Vikram movie without getting paid

08/06/2022

ഇന്ന് വീണ്ടും ആരോപണങ്ങളിൽ സ്വപ്ന സുരേഷ് ഉറച്ചു നിൽക്കുകയും ചെയ്തതോടെയാണ് പ്രതിരോധവുമായി സിപിഎം, ഡിവൈഎഫ്ഐയും രംഗത്തുവന്നിരിക്കുന്നത്. ആരോപണങ്ങളിൽ വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തുവന്നിട്ടുണ്ട്.

08/06/2022

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകൾ. മാർച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവുമുയർന്ന കേസ് നിരക്കാണിത്.

07/06/2022

വരുമാനം ഉണ്ടായാൽ മാത്രമേ ശമ്പളം നൽകാനാകൂവെന്നു മാനേജ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
In the High Court, KSRTC said that the first priority is to provide services to the public

07/06/2022

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്
Chance of heavy rain in the state: Yellow alert in six districts

05/06/2022

രാജ്യത്ത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചൂഷണം വ്യാപകമായിരിക്കുകയാണ്. കേരളത്തിലും ഇതിന് ഇരയാവുന്നവര്‍ കുറവല്ല. അടുത്തിടെ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത്.

Do you borrow money from loan apps? Failure to pay attention to these matters will result in disgrace and financial loss

04/06/2022

മാലമോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് സെല്ലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


03/06/2022

എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും നിഷ്പ്രഭമാക്കിയ ഉമ തോമസിൻറെ തേരോട്ടത്തിന് മുന്നിൽ എൽ.ഡി.എഫ് ചിത്രത്തിലേ ഇല്ലാതായി. വോട്ടെണ്ണലിൽ ഒരിക്കൽ പോലും ലീഡിലേക്കെത്താൻ സാധിക്കാതെയാണ് ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിൻറെ പരാജയം.

02/06/2022

ഉലകനായകനായ കമൽഹാസന്റെ ചിത്രം ‘വിക്രം’ ബുർജ് ഖലീഫയിൽ തെളിഞ്ഞു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ വിക്രമിന്റെ ട്രെയിലറാണ് ദുബൈ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചത്
World star Kamal Haasan's film 'Vikram' has been unveiled in Burj Khalifa. The trailer of the Tamil movie Vikram directed by Lokesh Kanakaraj has been screened in Dubai Burj Khalifa.

02/06/2022

ഇനി വൈദ്യുത ബിൽ അടയ്ക്കാൻ താമസിച്ചാൽ മീറ്റർ തന്നെ പണി തരും .തനിയെ കണക്ഷൻ കട്ട് ചെയ്യാൻ കഴിയുന്ന സ്മാർട്ട് മീറ്ററുകൾ ഉടൻ വരും .മീറ്റർ റീഡർ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ പണി തെറിക്കും .
Central Government with a plan to implement smart electricity meters.

02/06/2022

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ജൂണ്‍ ആറ് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Yellow alert in 5 districts tomorrow

01/06/2022

അനവധി തവണ കഴുകിയിട്ടും പതഞ്ഞുകൊണ്ടിരുന്നു. ഇതിനൊപ്പം വല്ലാത്തൊരു ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു.

The purchased fish swelled and swelled as it washed

31/05/2022

സൂക്ഷിക്കുക, വാട്സ്ആപ്പ് സുരക്ഷിതത്വത്തിൽ വെല്ലുവിളി; ഹാക്കർമാരുടെ പുതിയ 'ട്രിക്ക്'
Beware of Hackers using some tricks to hijack WhatsApp account

31/05/2022

ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ ഭാര്യയുടെ പ്രതികാരം. ഭര്‍ത്താവിന്റെ കാമുകിയെ ബലാല്‍സംഗം ചെയ്ത് അത് വീഡിയോയില്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി

31/05/2022

കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു
Left-right war of words over fraudulent vote in Thrikkakara

30/05/2022

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, സുകന്യ സമൃദ്ധി യോജന, സീനിയര്‍ സിറ്റിസണ്‍ സ്‌കീം, പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങി‌യ സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് രണ്ടാം പാദം ആരംഭിക്കുന്ന ജൂലൈ മുതൽ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്.

Will interest rates rise? Post office investors likely to win the lottery
According to reports, the central government will revise interest rates on savings schemes such as National Savings Certificate, Sukanya Samridhi Yojana, Senior Citizen Scheme and Public Provident Fund from July 2.

newswaves.in helps people keep up with the events around the world, and the news lets people be aware of what happen in our society.
Let us know the news around you at Whatsapp : 8089304422

28/05/2022

തിരക്ക് കുറവുള്ള വഴികൾ ആദ്യം നിർദേശിക്കുന്ന ഗൂഗിൾ മാപ്പിന്‍റെ അൽഗോരിതം വഴിതെറ്റിക്കാമെന്നും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തണമെന്നും മോട്ടോർ വാഹനവകുപ്പ്.

Google Ways is wrong, that's why

28/05/2022

ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
award go to the the best actor minister saji cheriyan on alleged exclusion of indrans and home movie from film award

26/05/2022

പി സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്യണമായിരുന്നു എന്ന് വി ഡി സതീശൻ

വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് റിമാന്‍ഡില്‍. അദ്ദേഹം പൂജപ്പുര ജില്ലാ ജയിലിലേക്ക്...
26/05/2022

വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് റിമാന്‍ഡില്‍. അദ്ദേഹം പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പി സി ജോര്‍ജിനെ പൊലീസ് പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകുന്നത്. വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക.

ജോര്‍ജ് വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രസ്താവന ആവര്‍ത്തിച്ചത് രണ്ട് മതവിഭാഗങ്ങള്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും പൊലീസ് പറഞ്ഞു.

തനിക്കെതിരെയുള്ള നടപടികള്‍ ക്രൂരതയാണെന്നായിരുന്നു പി സി ജേര്‍ജ്ജിന്റെ പ്രതികരണം. തന്നെ ഇങ്ങനെ ദേഹണ്ഡിച്ച് കൊണ്ട് നടക്കുന്നതെന്തിനാണ്. ഇന്നലെ പാലാരിവട്ടം സ്റ്റേഷനില്‍ എത്തിയതാണ്. ജാമ്യം ലഭിച്ചതിന് ശേഷം എല്ലാം പറയാം. അറസ്റ്റില്‍ സമൂഹം മറുപടി പറയട്ടെ

Trivandrum, India

18/05/2022

പ്രാദേശികമായി എപ്പോൾ വേണമെങ്കിലും മഴ കനത്തനാശമുണ്ടാകാമെന്നാണ് നിഗമനം.

18/05/2022

ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ പാർട്ടി വിട്ടു. ഗുജറാത്തിൽ പാർട്ടി ഉൾപ്പോര് രൂക്ഷമായിരിക്കെയാണ് ഹാർദിക്കിന്റെ നിർണായക തീരുമാനം.
Hardik Patel Quits Congress Amid Gujarat Unit Infighting

18/05/2022

ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം.
kochi metro train and station for wedding shoot

വധഗൂഢാലോചന കേസിൽ ദിലീപിൻറെ സുഹൃത്ത് ശരത് അറസ്റ്റിൽനടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻഗൂഢാലോചന നടത്തിയ കേസിൽ ...
16/05/2022

വധഗൂഢാലോചന കേസിൽ ദിലീപിൻറെ സുഹൃത്ത് ശരത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ
ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്‍റെ സുഹൃത്തും ആലുവയിലെ
ഹോട്ടലുടമയുമായ ശരത് അറസ്റ്റിൽ. ആലുവ പൊലീസ് ക്ലബിൽ വിളിച്ചു
വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടരന്വേഷണ കേസിലെ ആദ്യ
അറസ്റ്റാണിത്.

Actor Dileep's friend Sarath arrested for assaulting actress, Kochi, News, Arrested, Dileep, Cine Actor, Trending, Crime Branch, Kerala, Cinema.

16/05/2022

ആംആദ്​മി പാർട്ടി, ട്വന്‍റി20 എന്നിവ ചേർന്ന്​​ പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്‍റെ പിന്തുണതേടി യു.ഡി.എഫ്-എൽ.ഡി.എഫ്​ മുന്നണികൾ പരസ്യമായി രംഗത്തുണ്ട്​​. ഇക്കുറി സ്ഥാനാർഥിയെ നിർത്തിയിട്ടില്ലെങ്കിലും തൃക്കാക്കരയിൽ സംഘടനയുടെ നിലപാട്​ ഉടൻ പ്രഖ്യാപിക്കുമെന്നും സാബു ജേക്കബ്​ വ്യക്തമായിട്ടുണ്ട്​.
Thrikkakara By Election

16/05/2022

സർവേയ്ക്കായി ജിപിഎസ് സംവിധാനം ഏർപ്പെടുത്താനാണ് നീക്കം. ഇതു സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
Order of the Revenue Department to stop the laying Stone as the part of K rail in the state | K Rail |


യുഎഇ പ്രസിഡൻ്റുംഅബുദാബി ഭരണാധികാരിയുമായശൈഖ് ഖലീഫ ബിൻ സായിദ്അന്തരിച്ചു 🌹
13/05/2022

യുഎഇ പ്രസിഡൻ്റും
അബുദാബി ഭരണാധികാരിയുമായ
ശൈഖ് ഖലീഫ ബിൻ സായിദ്
അന്തരിച്ചു 🌹

Address


Alerts

Be the first to know and let us send you an email when News Waves posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share