Media Trends Entertainment

  • Home
  • Media Trends Entertainment

Media Trends Entertainment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Trends Entertainment, Media/News Company, .

10/10/2023

സിനിമയെ നശിപ്പിക്കുന്ന ചിലരുടെ അണ്ണാക്കിൽ അടിക്കാൻ വേറെ വഴിയില്ല, കാണേണ്ടവരിലേക്ക് ഇത്തെത്തണം എന്നുള്ളതിനാൽ ഒന്ന് ഷെയർ ചെയ്തേക്കണേ : https://fb.watch/nAUD4P7kIs/?mibextid=RUbZ1f

"ദി സ്പോയിൽസ്"ഫസ്റ്റ് ലുക്ക് പോസ്റ്റർ.""""""""""""""""""""""""""""""""""അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, ...
10/10/2023

"ദി സ്പോയിൽസ്"
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""""""""""""
അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന "ദി സ്പോയിൽസ്" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, പ്രശസ്ത നടൻ ബിജു മേനോന് നൽകി പ്രകാശനം ചെയ്തു.
മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ
ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.
സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം നൽകുന്നു.
ആലാപനം-ശ്രീജിത്ത്‌ ഐപിഎസ്.
എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ-
അനന്തു ശിവൻ,
പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്,
അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ,
തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ"ദി സ്പോയിൽസി"ന്റെ
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്,ശബരി.

പുതിയ പേരുമായി എം.എ നിഷാദ് ചിത്രം; മുകേഷ്, ഉർവശി,ധ്യാൻ ചിത്രത്തിന്റെ പേര് അയ്യർ ഇൻ അറേബ്യ.....എം.എ നിഷാദ് തിരക്കഥ എഴുതി ...
07/10/2023

പുതിയ പേരുമായി എം.എ നിഷാദ് ചിത്രം; മുകേഷ്, ഉർവശി,ധ്യാൻ ചിത്രത്തിന്റെ പേര് അയ്യർ ഇൻ അറേബ്യ
.....
എം.എ നിഷാദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പുതിയ പേര്. അയ്യര് കണ്ട ദുബായ് എന്ന പേര് അയ്യർ ഇൻ അറേബ്യ എന്നാക്കി മാറ്റി. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ ആണ് അയ്യർ ഇൻ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്.

ചിത്രത്തിലെ താരങ്ങളായ ഷൈൻ ടോം ചാക്കോ, സുനിൽ സുഖദ, ബിജു സോപാനം എന്നിവർ ഒന്നിച്ച ഒരു പ്രൊമോഷൻ വീഡിയോ വഴിയാണ് പേരുമാറ്റം അറിയിച്ചത്. ഒരു മുഴുനീള കോമഡി എന്റർടൈനർ ആണ് ചിത്രം. നീണ്ട നാളുകൾക്ക് ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്ക് ഉണ്ട്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വെൽത്ത് ഐ സിനിമയുടെ ബാനറിൽ വരുന്ന ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ആണ് നിർവഹിച്ചത്. സംഗീതം ആനന്ദ് മധുസൂദനൻ. എഡിറ്റർ- ജോൺകുട്ടി. ശബ്ദലേഖനം- ജിജുമോൻ ടി. ബ്രൂസ്. കലാസംവിധാനം- പ്രദീപ് എം. വി. പ്രൊഡക്ഷൻ- കണ്ട്രോളർ ബിനു മുരളി, മേക്കപ്പ് - സജീർ കിച്ചു. കോസ്റ്റ്യും- അരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ- പ്രകാശ് കെ മധു. ഗാനങ്ങൾ- പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, സ്റ്റിൽസ്- നിദാദ്, സൗണ്ട് ഡിസൈൻ- രാജേഷ് പി.എം. പിആർഒ- എ. എസ്. ദിനേഷ്‌, പിആർ& മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, ഡിജിറ്റൽ പ്രമോഷൻ & ഡിസൈൻ- യെല്ലോടൂത്ത്.

ചില സിനിമകൾ അങ്ങനെയാണ്,തുടക്കം മെല്ലെയാവും...പതിയെ കണ്ടവർ കാണാത്തവരോട് പറഞ്ഞു പറഞ്ഞ് അതങ്ങനെ പ്രേക്ഷകരെ കീഴടക്കും. പിന്ന...
06/10/2023

ചില സിനിമകൾ അങ്ങനെയാണ്,
തുടക്കം മെല്ലെയാവും...
പതിയെ കണ്ടവർ കാണാത്തവരോട് പറഞ്ഞു പറഞ്ഞ് അതങ്ങനെ പ്രേക്ഷകരെ കീഴടക്കും. പിന്നെ ഒരുകാലത്തും അവരുടെ ഹൃദയത്തിൽ നിന്നും പോവാനാവാത്ത വിധം!!!
ചിറ്റായും അതുപോലെ ഒരു സിനിമയാണ്. കണ്ടവർ ഒരിക്കലും മറക്കില്ല ഈ ചിറ്റാ യെയും സുന്ദരിയെയും.

CHITTAA WINNING HEARTS...
EXCELLENT REPORT ALL OVER!!!












ചിറ്റായെയും സുന്ദരിയെയും നെഞ്ചോട് ചേർത്ത് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.ഇത് സമീപകാലത്ത് കണ്ട ഏറ്റവും മി...
03/10/2023

ചിറ്റായെയും സുന്ദരിയെയും നെഞ്ചോട് ചേർത്ത് കേരളത്തിലെ സ്ത്രീ പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.
ഇത് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച കലാസൃഷ്ടി!!!

ചിറ്റാ - ഫാമിലി സ്പെഷ്യൽ!!!!!

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









വേറെ ലെവൽ ഐറ്റം ലോഡിംഗ് 💥
02/10/2023

വേറെ ലെവൽ ഐറ്റം ലോഡിംഗ് 💥


















സുന്ദരിയും ചിറ്റായും ഇനി പ്രേക്ഷകരുടെ പൊന്നോമനകൾ!!!!സിനിമാ പ്രേക്ഷകരുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്വിജയയാത്ര ...
02/10/2023

സുന്ദരിയും ചിറ്റായും ഇനി പ്രേക്ഷകരുടെ പൊന്നോമനകൾ!!!!
സിനിമാ പ്രേക്ഷകരുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്
വിജയയാത്ര തുടരുന്നു...

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









ഷൈൻ നിഗം ചിത്രം "ഖുർബാനിയിലെ "Link:https://youtu.be/AdGb0OJokBU"വാനം നീളെ " എന്ന ഗാനം ഇനി പ്രേക്ഷകർക്കു സ്വന്തം !!!.ഷെയ്...
01/10/2023

ഷൈൻ നിഗം ചിത്രം "ഖുർബാനിയിലെ "

Link:https://youtu.be/AdGb0OJokBU

"വാനം നീളെ " എന്ന ഗാനം ഇനി പ്രേക്ഷകർക്കു സ്വന്തം !!!.

ഷെയ്ൻ നിഗം, ആർഷ ബൈജു ചാരുഹാസൻ എന്നിവർ അഭിനയിച്ച ജിയോ വി രചനയും സംവിധാനവും നിർവഹിക്കുന്ന "ഖുർബാനി " എന്ന ചിത്രത്തിലെ "വാനം നീളെ...."
എന്ന ഗാനം റിലീസായി !.
വർണ്ണചിത്രയുടെ ബാനറിൽ
മഹാ സുബൈർ നിർമ്മിച്ച ഖുർബാനിയുടെ ഛായാഗ്രാഹകൻ
സുനോജ് വേലായുധനാണ് .
ജോൺകുട്ടി എഡിറ്ററും.
സൈനുദ്ദീനാണ് ഖുർബാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
സഹസ് ബാലയാണ്
കലാ സംവിധായകൻ.















.v



ഹൃദയസ്പർശിയായ സിനിമകൾ മലയാളികൾ എന്നും നെഞ്ചിലേറ്റിയ ചരിത്രമേയുള്ളു.അപ്പൊ പിന്നെ കഥാ മൂല്യമുള്ള,നെഞ്ചിൽ തൊടുന്ന അഭിനയമുഹൂ...
01/10/2023

ഹൃദയസ്പർശിയായ സിനിമകൾ മലയാളികൾ എന്നും നെഞ്ചിലേറ്റിയ ചരിത്രമേയുള്ളു.
അപ്പൊ പിന്നെ കഥാ മൂല്യമുള്ള,
നെഞ്ചിൽ തൊടുന്ന അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞ ഈ സിനിമ കാണാതിരിക്കാൻ എങ്ങനെ സാധിക്കും?..

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









നിങ്ങൾക്ക് ഒരു കുട്ടിയുണ്ടെങ്കിൽ ഈ സിനിമ കണ്ടിറങ്ങുന്ന നിങ്ങൾ ആ കുഞ്ഞിനെ ചേർത്ത് പിടിക്കും!!!!"ചിറ്റാ" വെറും ഒരു സിനിമ മ...
30/09/2023

നിങ്ങൾക്ക് ഒരു കുട്ടിയുണ്ടെങ്കിൽ ഈ സിനിമ കണ്ടിറങ്ങുന്ന നിങ്ങൾ ആ കുഞ്ഞിനെ ചേർത്ത് പിടിക്കും!!!!
"ചിറ്റാ" വെറും ഒരു സിനിമ മാത്രമല്ല..
ഇതൊരു ചലച്ചിത്രാനുഭവം കൂടിയാണ്!!!

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









ഷൈൻ നിഗം ചിത്രം "ഖുർബാനിയിലെ ""വാനം നീളെ " എന്ന ഗാനം ഒക്ടോബർ ഒന്നിന് റിലീസ് ആകുന്നു.ഷെയ്ൻ നിഗം, ആർഷ ബൈജു ചാരുഹാസൻ എന്നിവ...
30/09/2023

ഷൈൻ നിഗം ചിത്രം "ഖുർബാനിയിലെ "
"വാനം നീളെ " എന്ന ഗാനം ഒക്ടോബർ ഒന്നിന് റിലീസ് ആകുന്നു.

ഷെയ്ൻ നിഗം, ആർഷ ബൈജു ചാരുഹാസൻ എന്നിവർ അഭിനയിച്ച ജിയോ വി രചനയും സംവിധാനവും നിർവഹിക്കുന്ന "ഖുർബാനി " എന്ന ചിത്രത്തിലെ "വാനം നീളെ...."
എന്ന ഗാനം ഒക്ടോബർ 1
രാവിലെ 11 മണിക്ക്
പുറത്തിറങ്ങുന്നു!.
വർണ്ണചിത്രയുടെ ബാനറിൽ
മഹാ സുബൈർ നിർമ്മിച്ച ഖുർബാനിയുടെ ഛായാഗ്രാഹകൻ
സുനോജ് വേലായുധനാണ് .
ജോൺകുട്ടി എഡിറ്ററും.
സൈനുദ്ദീനാണ് ഖുർബാനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
സഹസ് ബാലയാണ്
കലാ സംവിധായകൻ.















.v



സിനിമ കണ്ടവർക്ക് ഒരേ അഭിപ്രായം മാത്രം..."ചിറ്റാ " ഉള്ളിൽ തൊടുന്ന സിനിമ..ഇത് വെറുമൊരു സിനിമയല്ലസിനിമാ അനുഭവമാണ്.!EXCELLEN...
29/09/2023

സിനിമ കണ്ടവർക്ക് ഒരേ അഭിപ്രായം മാത്രം...
"ചിറ്റാ " ഉള്ളിൽ തൊടുന്ന സിനിമ..
ഇത് വെറുമൊരു സിനിമയല്ല
സിനിമാ അനുഭവമാണ്.!

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









ഈ സിനിമ നിങ്ങളെ ത്രില്ലടിപ്പിക്കാം, കണ്ണീരണിയിക്കാം....ആവേശം കൊള്ളിക്കാം..കാരണം ഇത് സകല ഭക്ഷണവുമൊത്തഎന്റെർടൈനർ!!!!!EXCEL...
28/09/2023

ഈ സിനിമ നിങ്ങളെ ത്രില്ലടിപ്പിക്കാം, കണ്ണീരണിയിക്കാം....
ആവേശം കൊള്ളിക്കാം..
കാരണം ഇത് സകല ഭക്ഷണവുമൊത്ത
എന്റെർടൈനർ!!!!!

EXCELLENT REPORT ALL OVER!!!



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









ഇന്നുമുതൽ...THE ULTIMATE ENTERTAINER !!!!കേരളക്കരയാകെ ഇന്ന് മുതൽ ചിറ്റാ സന്ദർശനത്തിനിറങ്ങുന്നു.. Etaki Entertainment Act...
28/09/2023

ഇന്നുമുതൽ...
THE ULTIMATE ENTERTAINER !!!!
കേരളക്കരയാകെ ഇന്ന് മുതൽ ചിറ്റാ സന്ദർശനത്തിനിറങ്ങുന്നു..



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









അവർക്കെന്താണ് സംഭവിച്ചത്?അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക്"ചിറ്റാ" യുടെ ആശ്വമേധം!!!തുടക്കം കുറിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി...
27/09/2023

അവർക്കെന്താണ് സംഭവിച്ചത്?
അറിയപ്പെടാത്ത രഹസ്യങ്ങളിലേക്ക്
"ചിറ്റാ" യുടെ ആശ്വമേധം!!!
തുടക്കം കുറിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി..കുടുംബസമേതം കാണാൻ ഒരു ലക്ഷണമൊത്ത ത്രില്ലർ!!!

നാളെ മുതൽ .



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









മെലഡിയുടെ മാന്ത്രിക സ്പർശവുമായി" ചിറ്റാ " യിലെ" ആലോലം"എന്ന ഗാനം റിലീസായി.ആസ്വാദക മനസ്സിനെ തഴുകിയുണർത്തുന്ന ഗാനം!...ഈ മാസ...
26/09/2023

മെലഡിയുടെ മാന്ത്രിക സ്പർശവുമായി
" ചിറ്റാ " യിലെ
" ആലോലം"
എന്ന ഗാനം റിലീസായി.
ആസ്വാദക മനസ്സിനെ തഴുകിയുണർത്തുന്ന ഗാനം!...
ഈ മാസം 28 നു റിലീസ് ചെയ്യുന്ന
സിദ്ധാർത്ഥും നിമിഷ സഞ്ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് "ചിറ്റാ ". സിദ്ധാർത്ഥ് തന്നെ ഇറ്റാക്കി എന്റർടൈൻമെന്റ്സ് നു വേണ്ടി നിർമ്മിക്കുന്ന "ചിറ്റാ "സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തും.

Soulful beats and heartfelt lyrics - it's all in from ! Video Song Out Now✨

Composed & Performed by
♥️


Link- https://youtu.be/avU8XU32Dyg






Gokulam Gopalan Sree Gokulam Movies




Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









ചിറ്റായുടെ കഥയറിയാൻ ഇനി ഇനി രണ്ട് നാളുകൾ....ബാക്കി.ത്രില്ലടിച്ചു കണ്ടിരിക്കാൻ ഇതാ മറ്റൊരു ഫാമിലി ത്രില്ലർ വരവറിയിച്ചു കഴ...
26/09/2023

ചിറ്റായുടെ കഥയറിയാൻ ഇനി
ഇനി രണ്ട് നാളുകൾ....ബാക്കി.
ത്രില്ലടിച്ചു കണ്ടിരിക്കാൻ ഇതാ മറ്റൊരു ഫാമിലി ത്രില്ലർ വരവറിയിച്ചു കഴിഞ്ഞു !!!!

ട്രെയിലറും, ടീസറും തന്ന ആവേശം പതിൻമടങ്ങ് നിങ്ങളിൽ നിറക്കാൻ..
കാത്തിരിക്കുക...

ITS A DIFFERENT
THRILLING EXPERIENCE!!!

2 DAYS TO GO



Etaki Entertainment Actor Siddharth Fans
.subramanyam .art
Think Music India

krishnamoorthy









എന്നോ  നഷ്ടപ്പെട്ട ഹൃദയഹാരിയായ ഗാനങ്ങളും,https://youtu.be/kVNmtPtGb6k?si=OwF4kO6sjZ07wa7-കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്...
26/09/2023

എന്നോ നഷ്ടപ്പെട്ട ഹൃദയഹാരിയായ ഗാനങ്ങളും,

https://youtu.be/kVNmtPtGb6k?si=OwF4kO6sjZ07wa7-

കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന കഥയുമായി
"ഒരു വട്ടം കൂടി " യിലൂടെ
നഷ്ട യൗവ്വനം വീണ്ടെടുത്ത മലയാള സിനിമ!!!!

സ്ത്രീകളും കുടുംബങ്ങളും ഒരേ സ്വരത്തിൽ പറയുന്നു :
ഇത് ഞങ്ങളുടെ സിനിമ!!!!

മൌത്ത് പബ്ലിസിറ്റിയിലൂടെ ഇതാ മറ്റൊരു മലയാള സിനിമ കൂടി വിജയ കിരീടം ചൂടുന്നു...!!!

RUNNING SUCCESSFULLY....

"ഒരുവട്ടം കൂടി..."

The Celebration of friendship














മലയാളികൾക്ക് മികച്ച സിനിമകൾ മാത്രം സമ്മാനിച്ച ശ്രീ ഗോകുലം ഫിലിംസ്!ഒപ്പം സൂപ്പർസ്റ്റാർ രജനികാന്തും മലയാളികളുടെ സ്വന്തം മോ...
03/08/2023

മലയാളികൾക്ക് മികച്ച സിനിമകൾ മാത്രം സമ്മാനിച്ച ശ്രീ ഗോകുലം ഫിലിംസ്!
ഒപ്പം സൂപ്പർസ്റ്റാർ രജനികാന്തും മലയാളികളുടെ സ്വന്തം മോഹൻ ലാലും!!!

കാത്തിരിക്കുക...
തീയറ്ററുകൾ പൂരപ്പറമ്പാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി !!!

ഓഗസ്റ്റ് 10 മുതൽ ലോകം മുഴുവൻ....














നല്ല സിനിമകൾ... അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്‌ഭുതമാണ്!!!ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക്  ഇഷ്ടപ്പെടും  ഈ സിനിമ..ക...
03/08/2023

നല്ല സിനിമകൾ... അത് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്‌ഭുതമാണ്!!!
ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെടും ഈ സിനിമ..
കാത്തിരിക്കുക നാളെ മുതൽ.

IN THEATRES FROM AUGUST 4

തീയ്യേറ്ററുകിളിൽ പൊട്ടിച്ചിരിയുടെ പൂരപറമ്പു തീർക്കുന്ന കുറുക്കനിലെ "തീ കത്തണ കണ്ണാലിവൻ" വിഡിയോ സോങ് പുറത്തിറങ്ങി. https:...
03/08/2023

തീയ്യേറ്ററുകിളിൽ പൊട്ടിച്ചിരിയുടെ പൂരപറമ്പു തീർക്കുന്ന കുറുക്കനിലെ "തീ കത്തണ കണ്ണാലിവൻ" വിഡിയോ സോങ് പുറത്തിറങ്ങി. https://youtu.be/2W3fTDszlRw

മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ ഈണം നൽകി വിനീത് ശ്രീനിവാസൻ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററുകളിൽ എത്തിച്ച ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ കൂട്ടുകെട്ടിന്റെ കുറുക്കൻ വിജയകരമായി മുന്നേറുന്നു .....

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









കുറുക്കൻ പ്രേക്ഷകർക്ക് സദ്യ പോലൊരു ചിത്രം...കുടുംബങ്ങളും കുട്ടികളും എല്ലാം കുറുക്കന് ഒപ്പം ആഘോഷിക്കുന്നു...ലോകമെമ്പാടും ...
02/08/2023

കുറുക്കൻ പ്രേക്ഷകർക്ക് സദ്യ പോലൊരു ചിത്രം...

കുടുംബങ്ങളും കുട്ടികളും എല്ലാം കുറുക്കന് ഒപ്പം ആഘോഷിക്കുന്നു...

ലോകമെമ്പാടും കുറുക്കന് മികച്ച അഭിപ്രായങ്ങൾ മാത്രം...

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









ക്ലീൻ യു സർട്ടിഫിക്കേറ്റ് നേടി "കെങ്കേമം" ഓഗസ്റ്റ് 4ന്‌ തീയേറ്ററുകളിലേക്ക്...                                           ...
02/08/2023

ക്ലീൻ യു സർട്ടിഫിക്കേറ്റ് നേടി "കെങ്കേമം" ഓഗസ്റ്റ് 4ന്‌ തീയേറ്ററുകളിലേക്ക്...


ഈ വൈബ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് അറിയോ?Watch : https://youtu.be/-NyYTGa8W6sപ്രേക്ഷകരെ വൈബ് ആക്കാൻ വെള്ളിയാഴ്ച തീയേറ്ററ...
02/08/2023

ഈ വൈബ് എന്ന് പറഞ്ഞാൽ എന്താണ് എന്ന് അറിയോ?
Watch : https://youtu.be/-NyYTGa8W6s

പ്രേക്ഷകരെ വൈബ് ആക്കാൻ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുന്ന
"ഓളം" സിനിമയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

IN THEATRES FROM AUGUST 4

കുടുംബ പ്രേക്ഷകർ എല്ലാം കുറുക്കന് ഒപ്പം ആഘോഷിക്കുന്നു...ജനമനസ്സുകൾ കീഴടക്കി കുറുക്കൻ മുന്നേറുന്നു....എങ്ങും കുറുക്കന് മി...
01/08/2023

കുടുംബ പ്രേക്ഷകർ എല്ലാം കുറുക്കന് ഒപ്പം ആഘോഷിക്കുന്നു...

ജനമനസ്സുകൾ കീഴടക്കി കുറുക്കൻ മുന്നേറുന്നു....

എങ്ങും കുറുക്കന് മികച്ച അഭിപ്രായങ്ങൾ മാത്രം...

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









നിങ്ങളെ ബ്ലിസ് അടിപ്പിക്കാൻ ഒരു മലയാള സിനിമ...!     സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന "ഓളം" വെള്ളിയാഴ്ച മുതൽ തീയേറ്ററില...
01/08/2023

നിങ്ങളെ ബ്ലിസ് അടിപ്പിക്കാൻ ഒരു മലയാള സിനിമ...!
സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന "ഓളം" വെള്ളിയാഴ്ച മുതൽ തീയേറ്ററിലേക്ക് എത്തുന്നു...

IN THEATRES FROM AUGUST 4

ഈ സോങ്ങിന്റെ തീയേറ്റർ എക്സ്പീരിയൻസ്.. അറബിക് സോങ്..!!Watch : https://youtu.be/l3o9vrIGBMgപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്...
31/07/2023

ഈ സോങ്ങിന്റെ തീയേറ്റർ എക്സ്പീരിയൻസ്.. അറബിക് സോങ്..!!

Watch : https://youtu.be/l3o9vrIGBMg

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് തീയേറ്ററുകിൽ മുന്നേറുന്ന കുറുക്കനിലെ ഉണ്ണി ഇളയരാജ സംഗീതം നൽകിയ "അറബിക് സോങ്" പുറത്തിറങ്ങി..

EXCELLENT REPORT ALL OVER

പ്രേക്ഷകരിൽ ഓളം തീർക്കാൻ അർജുൻ അശോകൻ ഓഗസ്റ്റ് 4 ന് എത്തുന്നു..!!!         തേൻ പോലെ മധുരിക്കുന്ന, നല്ല ലഹരിയുള്ളൊരു കഥയുമ...
31/07/2023

പ്രേക്ഷകരിൽ ഓളം തീർക്കാൻ അർജുൻ അശോകൻ ഓഗസ്റ്റ് 4 ന് എത്തുന്നു..!!!
തേൻ പോലെ മധുരിക്കുന്ന, നല്ല ലഹരിയുള്ളൊരു കഥയുമായി ഓഗസ്റ്റ് 4 മുതൽ അർജുൻ അശോകൻ ചിത്രം "ഓളം" തീയേറ്ററുകളിലേക്ക് എത്തുന്നു....

IN THEATRES FROM AUGUST 4

കുറുക്കൻകിടിലൻ പടംInvestigation + Comedy Entertainer...സിനിമയിൽ എടുത്ത് പറയേണ്ടത് ശ്രീനിവാസൻ സാറിന്റെ presence തന്നെയാണ്...
31/07/2023

കുറുക്കൻ

കിടിലൻ പടം
Investigation + Comedy Entertainer...
സിനിമയിൽ എടുത്ത് പറയേണ്ടത് ശ്രീനിവാസൻ സാറിന്റെ presence തന്നെയാണ്.
പുള്ളിയെ വീണ്ടും സിനിമയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.
ഒരു മികച്ച തിരിച്ചു വരവാണ് കുറുക്കനിൽ ശ്രീനിവാസൻ നടത്തിയിരിക്കുന്നത്.
സിനിമയിൽ വിനീത് ശ്രീനിവാസൻ ആണ് പടം മൊത്തം മികച്ച് നിൽക്കുന്നത്.
ഷൈൻ ടോം ചാക്കോ, അശ്വത്ത് ലാൽ, ഗൗരി നന്ദ, മാളവിക മേനോൻ, സുധീർ കരമന തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ചെറുപ്പം തൊട്ട് കണ്ട് വളർന്ന നടൻ, തിരക്കഥകൃത്ത്, സംവിധായകൻ, മലയാള സിനിമയിൽ തന്നെ legendary status ഉള്ള ഒരാളുടെ മികച്ച comeback ആയി തോന്നി മകൻ തന്നെ പ്രധാന വേഷത്തിൽ എത്തിയ കുറുക്കനിൽ...
പടത്തിൽ ചിരിക്കാൻ ഒരുപാട് ഉണ്ട്, thrill അടിക്കാനും ഉണ്ട്.
ഫാമിലി ആയി തന്നെ തിയേറ്ററിൽ enjoy ചെയ്ത് കാണാൻ പറ്റിയ പക്കാ പൈസ വസൂൽ പടം...

| A Good Entertainer

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









തീയേറ്ററിൽ തന്നെ കാണണം ഈ കേമന്മാരുടെ കെങ്കേമം
30/07/2023

തീയേറ്ററിൽ തന്നെ കാണണം ഈ കേമന്മാരുടെ കെങ്കേമം



കുറുക്കൻഅടിപൊളി പടംകോമഡിയും - Investigation ഒന്നിച്ച് കൊണ്ട് വന്ന് ഇത് വരെ കാണാത്ത ഒരു രീതിയിൽ treat ചെയ്തിരിക്കുന്നുശ്ര...
30/07/2023

കുറുക്കൻ

അടിപൊളി പടം
കോമഡിയും - Investigation ഒന്നിച്ച് കൊണ്ട് വന്ന് ഇത് വരെ കാണാത്ത ഒരു രീതിയിൽ treat ചെയ്തിരിക്കുന്നു
ശ്രീനിവാസന്റെ ഗംഭീര തിരിച്ചുവരവ് എന്ന് തന്നെ വിശേഷിപ്പിക്കാം
പുള്ളിയെ സ്‌ക്രീനിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
ഷൈൻ, അശ്വത്ത്, ഗൗരി നന്ദ, സുധീർ കരമന ദിലീപ് മേനോൻ,ശ്രീകാന്ത് മുരളി, എല്ലാവരും മികച്ച രീതിയിൽ perform ചെയ്തിട്ടുണ്ട്
പക്ഷേ പടം മൊത്തം കൊണ്ട് പോയത് വിനീത് ശ്രീനിവാസൻ തന്നെ
അവസാന ഒരു 20 minute ഒക്കെ ശെരിക്കും വിനീതിന്റെ അഴിഞ്ഞാട്ടം എന്ന് വേണമെങ്കിൽ പറയാം നല്ല രീതിയിൽ ചിരിക്കാൻ ഉണ്ട്.... അതോടപ്പം തന്നെ പടം thrill അടിപ്പിച്ച് കൊണ്ട് പോവുന്നുമുണ്ട്...

പടം throughout entertaining ആണ്, എവിടെയും ലാഗ് അടിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ് ഫാമിലി ആയിട്ടൊക്കെ തിയ്യേറ്ററുകളിൽ enjoy ചെയ്യാൻ പറ്റിയ പടം.....

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









ചെറുക്കന് നല്ല ഓളമാ..!Watch : https://youtu.be/SzqIAEhN6Zoനിഗൂഢമായ ലഹരി നിറക്കുന്ന കാഴ്ച്ചയുമായി "ഓളം" സിനിമയുടെ സ്നീക്ക...
30/07/2023

ചെറുക്കന് നല്ല ഓളമാ..!
Watch : https://youtu.be/SzqIAEhN6Zo

നിഗൂഢമായ ലഹരി നിറക്കുന്ന കാഴ്ച്ചയുമായി "ഓളം" സിനിമയുടെ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി...

IN THEATRES FROM AUGUST 4

ഈ കുറുക്കൻ സാധാരണക്കാരനല്ല ഒരൊന്നൊന്നര ചിരി കുറുക്കൻ!!!    മനസ്സ് തുറന്ന് ചിരിപ്പിച്ച്, തിയേറ്ററുകൾ നിറച്ച ദൃശ്യവിരുന്ന്...
29/07/2023

ഈ കുറുക്കൻ സാധാരണക്കാരനല്ല ഒരൊന്നൊന്നര ചിരി കുറുക്കൻ!!!
മനസ്സ് തുറന്ന് ചിരിപ്പിച്ച്, തിയേറ്ററുകൾ നിറച്ച ദൃശ്യവിരുന്ന്... ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച"കുറുക്കൻ" നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു...

EXCELLENT REPORT ALL OVER

കുറുക്കൻ...കിടിലൻ പടം... ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ subject നെ കോമഡി യിലൂടെ അവതരിപ്പിച് കിടു ആയി എടുത്തിടുണ്ട്...സിനിമയിലെ...
29/07/2023

കുറുക്കൻ...കിടിലൻ പടം... ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ subject നെ കോമഡി യിലൂടെ അവതരിപ്പിച് കിടു ആയി എടുത്തിടുണ്ട്...സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയത് വിനീത് ശ്രീനിവാസന്റെ പോലീസ് വേഷo തന്നെ ആണ് അത്രക്കും കിടു ആയിരുന്നു ഇങ്ങേര് ഈ സിനിമയിൽ ക്ലൈമാക്സ് ൽ ഒകെ അങ്ങട്ട് കേറി സ്കോർ ചെയ്തിട്ടുണ്ട്... അത് പോലെ ശ്രീനിവാസൻ ഷൈൻ ടോം ചാക്കോ എന്നിവറും പ്രധാന വേഷത്തിൽ എത്തീട്ടുണ്ട് ശ്രീനിവാസനും കിടു ആയിരുന്നു...അത് പോലെ ഷൈനും തനിക് കിട്ടിയ റോൾ neat ആയി ചെയ്ത്. വിനീതിന്റെ കൂടെ SI മാരായി ചെയ്ത രണ്ട് പോലീസ് കാരും കിടിലൻ ആക്കിട്ടുണ്ട് വരുന്ന ഓരോ കഥാപാത്രങ്ങളും അടിപൊളി ആക്കി. ....ക്രമസമാധാനം ഉറപ്പുവരുത്തേണ്ടവർ അത് ചെയ്യാതെ ഇരുന്നാൽ നീതിലഭിക്കാൻ ഓരോ പൗരനും നേരിട്ട് ഇറങ്ങി പോരാടണം എന്നുള്ള ഒരു തത്വം ആണ് സിനിമ മുന്നോട്ട് വെക്കുന്നത്.. ഈ വർഷo കണ്ട സിനിമകളിൽ പൂർണ സംതൃപ്തി നൽകിയ സിനിമ തന്നെ ആണ് കുറുക്കൻ....

EXCELLENT REPORT ALL OVER

RUNNING SUCCESSFULLY

#കുറുക്കൻ









തേൻവെട്ടി മലയിൽ സംഭവിച്ചത് എന്താണ്? രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുവാൻ തുടങ്ങുന്നു...അർജുൻ അശോകൻ ചിത്രം "ഓളം" ഓഗസ്റ്റ് 4 ന് ...
29/07/2023

തേൻവെട്ടി മലയിൽ സംഭവിച്ചത് എന്താണ്? രഹസ്യങ്ങളുടെ ചുരുളുകൾ അഴിയുവാൻ തുടങ്ങുന്നു...

അർജുൻ അശോകൻ ചിത്രം
"ഓളം" ഓഗസ്റ്റ് 4 ന് തീയേറ്ററിലേക്ക്...

IN THEATRES FROM AUGUST 4

പ്രേക്ഷകരുടെ മനസ്സിലും ഇനി ഓളം നിറയും..!!!            ഇന്നോളം കാണാത്ത ത്രില്ലർ കാഴ്ചകളുമായി അർജുൻ അശോകൻ ചിത്രം "ഓളം" ഓഗസ...
28/07/2023

പ്രേക്ഷകരുടെ മനസ്സിലും ഇനി ഓളം നിറയും..!!!
ഇന്നോളം കാണാത്ത ത്രില്ലർ കാഴ്ചകളുമായി അർജുൻ അശോകൻ ചിത്രം "ഓളം" ഓഗസ്റ്റ് 4 ന് തീയേറ്ററിലേക്ക്...

IN THEATRES FROM AUGUST 4

കുറുക്കൻ പണി തുടങ്ങി  ആദ്യ ദിനം തന്നെ കേരളമാകെ നിറഞ്ഞ സദസ്സിൽ കുറുക്കൻ മുന്നേറുന്നു...പ്രേക്ഷകരെ ചിരിപ്പിച്ചു കുറുക്കൻ മ...
28/07/2023

കുറുക്കൻ പണി തുടങ്ങി

ആദ്യ ദിനം തന്നെ കേരളമാകെ നിറഞ്ഞ സദസ്സിൽ കുറുക്കൻ മുന്നേറുന്നു...

പ്രേക്ഷകരെ ചിരിപ്പിച്ചു കുറുക്കൻ മുന്നേറുന്നു...

EXCELLENT REPORT ALL OVER

#കുറുക്കൻ









Address


Website

Alerts

Be the first to know and let us send you an email when Media Trends Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share