മഴവിൽ സംഘം തൃക്കാക്കര

  • Home
  • മഴവിൽ സംഘം തൃക്കാക്കര

മഴവിൽ സംഘം തൃക്കാക്കര മഴവിൽ സംഘം തൃക്കാക്കര Official Page

Chittethukara unit
16/11/2021

Chittethukara unit

14/11/2021
21/10/2021

സ്കൂൾ കുട്ടികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ്​ ലഭ്യമാക്കുന്ന നാഷനൽ ടാലൻറ് സെർച് എക്സാമിനേഷൻ( NTSE) രജിസ്‌ട്രേഷൻ ഒക്ടോബർ 22 മുതൽ നവംബർ 15 വരെ

https://wefionline.in/wb/

സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

ഓപൺ ഡിസ്​റ്റൻസ് ലേണിങ് വഴി രജിസ്​റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന്​ താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഒക്ടോബർ 22 മുതൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ (www.scert.kerala.gov.in) അപേക്ഷകൾ ഓൺലൈനായി ലഭ്യമാകും.

●▬▬▬▬▬▬▬▬▬▬●
📚🔍📌🖋🗞🎯🎓
WEFI Bulletin
Reference : WB04211021
➖➖➖➖➖➖➖➖➖
©️ Wisdom Education Foundation of India - WEFI

page:
https://www.facebook.com/wefikerala/
YouTube:
https://youtube.com/c/WEFIPodcast
➖➖➖➖➖➖➖

I am a TeacherTeaching ProjectSeptember 5 - 30©Mazhavil Club
01/09/2021

I am a Teacher

Teaching Project

September 5 - 30

©Mazhavil Club

26/08/2021

സാഹിത്യത്തിൽ മാസ്മരികതയുണ്ട്; കവിതയിൽ ത്വതചിന്തകളും.
മുത്ത് നബി (സ).
SSF തൃക്കാക്കര ഡിവിഷൻ സഹിത്യോത്സവിന് ഇനി 2 നാൾ..

സ്വപ്ന ലോകത്തെ സ്നോബുകളായി പുതു തലമുറ ചുരുങ്ങരുത്
10/08/2021

സ്വപ്ന ലോകത്തെ സ്നോബുകളായി പുതു തലമുറ ചുരുങ്ങരുത്

സ്വപ്ന ലോകത്തെ സ്നോബുകളായി പുതു തലമുറ ചുരുങ്ങരുത്

അച്ചടക്കമില്ലാത്ത അരാഷ്ട്രീയ ആൾക്കൂട്ടങ്ങളായി പുതു തലമുറ അതിവേഗം മാറുന്നുവെന്ന സൂചന നൽകുന്നുണ്ട് സമീപകാലത്തെ പല സംഭവങ്ങളും. ഇ ബുൾ ജെറ്റ് അവസാനത്തെതല്ല, അതിലൊന്നു മാത്രമാണ്. പക്വതയില്ലാത്ത പെരുമാറ്റങ്ങളിലൂടെ, അതിവൈകാരിക പ്രകടനങ്ങളിലൂടെ, തങ്ങൾ സാമൂഹിക ഉത്തരവാദിത്തങ്ങളോ കൃത്യമായ കാഴ്ചപ്പാടുകളോ ഉള്ളവരല്ലെന്ന് തുറന്നുസമ്മതിക്കുകയാണവർ. ആരൊക്കയോ നിർമിച്ചുവെച്ച സ്വപ്ന ലോകത്തെ കാമിച്ച് സമയം കൊല്ലാനും ജയ് വിളിക്കാനും മാത്രം വിധിക്കപ്പെട്ട ജൻമങ്ങളായി ഒതുങ്ങുന്നു അവർ. ഭാവിയെ വിസ്മരിച്ച് ഉത്തരവാദിത്തങ്ങൾ മറന്ന് സ്വയം ഇല്ലാതാകുന്ന അത്തരം ജീവിതങ്ങളെ തിരിച്ച് പിടിക്കേണ്ടതുണ്ട്. ആസ്വദിക്കുക എന്നതിനപ്പുറം അജണ്ടകളില്ലാത്തവർക്ക് അതുണ്ടാക്കി കൊടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു തലമുറയിങ്ങനെ അരാജകവത്കരിക്കപ്പെടുന്നത് കാണേണ്ടിവരും. സെലിബ്രിറ്റികളും വ്‌ളോഗർമാരും പുത്തൻ താരോദയങ്ങളും തെളിക്കുന്ന വഴിയെ സഞ്ചരിക്കുന്നവരും അവരുടെ സന്ദേശങ്ങളെ വേദവാക്യമായി കാണുന്നവരും വലിയൊരു സാമൂഹിക പ്രശ്നമായി തീരുകയാണ്. തിരുത്തപ്പെട്ടില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുന്ന ദുരന്തമായി മാറുമത്. അടവെച്ച് വിരിയിച്ചെടുത്ത സ്നോബുകളെ പോലെ പ്രതികരണ ശേഷിയില്ലാത്ത തലമുറയെയല്ല നമുക്കാവശ്യം. രാഷ്ട്രീയ ബോധവും ശരിയായ നിലപാടുകളും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെയാണ്. അത് പകർന്ന് നൽകാൻ സർക്കാറിനും സമൂഹത്തിനും സംഘടനകൾക്കും പലതും ചെയ്യാനുണ്ട്. വിദ്യാഭ്യാസം കുട്ടികൾക്ക് സാമൂഹ്യ - രാഷ്ട്രീയ സാക്ഷരത നൽകുന്നതായി മാറണം. പണമല്ല പ്രധാനം, മൂല്യങ്ങളാണെന്ന ചിന്ത വളർത്തണം. സർവോപരി സാമൂഹ്യ ജീവിയാണെന്ന ബോധം ഉത്പാദിപ്പിക്കണം. പുതുതലമുറയെ പഴിക്കുകയല്ല, നേർവഴി കാണിക്കുകയാണ് വേണ്ടത്.

©SSF KERALA


10/08/2021

١٤٤٣✨
MUHARRAM 1

പുതുവഴികളുടെ
പുതുവർഷം

©SSF KERALA

Destroyed Battlesമഹായുദ്ധങ്ങളെ ആസ്പദമാക്കി ഓഗസ്റ്റ് 13 ന്  സെക്ടർ തലത്തിൽ  നടക്കുന്ന ഓൺലൈൻ  ക്വിസ് മത്സരമാണ് destroyed B...
09/08/2021

Destroyed Battles

മഹായുദ്ധങ്ങളെ ആസ്പദമാക്കി ഓഗസ്റ്റ് 13 ന് സെക്ടർ തലത്തിൽ നടക്കുന്ന
ഓൺലൈൻ ക്വിസ് മത്സരമാണ് destroyed Battles. ഗൂഗ്ൾ ഫോം വഴിയാണ് മത്സരം നടക്കുന്നത്. പെൺകുട്ടികൾക്കും പങ്കെടുക്കാം.
Contact Number : 9633212584

എന്റെ മരം നാളത്തെ ഫലം തൃക്കാക്കര  മഴവിൽ സംഘം വിദ്യാർഥികൾ ചെടികൾ നടുന്നു
31/05/2021

എന്റെ മരം നാളത്തെ ഫലം

തൃക്കാക്കര മഴവിൽ സംഘം വിദ്യാർഥികൾ ചെടികൾ നടുന്നു

12/05/2021

സ്നേഹ പൂർവ്വം ഉപ്പാക്ക് 🥰
, ,

09/05/2021
മഴവിൽ സംഘം തൃക്കാക്കര
01/05/2021

മഴവിൽ സംഘം തൃക്കാക്കര

29/04/2021
വിശുദ്ധ റമളാൻ:ആത്മവിചാരത്തിന്റെ കാലംകുട്ടികളുടെ ഇഫ്താർ7000 യൂണിറ്റുകളിൽMazhavil Samgham • SSF KERALA  • SSF THRIKKAKARA
12/04/2021

വിശുദ്ധ റമളാൻ:
ആത്മവിചാരത്തിന്റെ കാലം

കുട്ടികളുടെ ഇഫ്താർ
7000 യൂണിറ്റുകളിൽ

Mazhavil Samgham • SSF KERALA • SSF THRIKKAKARA

കുട്ടിസഭ
19/03/2021

കുട്ടിസഭ

മഴവിൽ സംഘം കൂട്ടുകാർ ഉണ്ടാക്കിയ മഴവിൽ കൂടാരങ്ങളിൽ നിന്ന് വിജയികളെ തെരെഞ്ഞെടുത്തു .
18/03/2021

മഴവിൽ സംഘം കൂട്ടുകാർ ഉണ്ടാക്കിയ മഴവിൽ കൂടാരങ്ങളിൽ നിന്ന് വിജയികളെ തെരെഞ്ഞെടുത്തു .

മഴവിൽ സംഘം മെംബെർഷിപ് ഉദ്ഘാടനം വിവിധ യൂണിറ്റുകളിൽ
01/03/2021

മഴവിൽ സംഘം മെംബെർഷിപ് ഉദ്ഘാടനം വിവിധ യൂണിറ്റുകളിൽ

മഴവിൽ എക്സിക്യൂട്ടീവ്  ഡിവിഷനിലെ  വിവിധ യൂണിറ്റുകളിൽ പുരോഗമിക്കുന്നു
26/02/2021

മഴവിൽ എക്സിക്യൂട്ടീവ് ഡിവിഷനിലെ വിവിധ യൂണിറ്റുകളിൽ പുരോഗമിക്കുന്നു

മഴവിൽ സംഘം അംഗത്വ കാലം
12/02/2021

മഴവിൽ സംഘം അംഗത്വ കാലം

21/01/2021
13/01/2021

തൃക്കാക്കര ഡിവിഷൻ നവ സാരഥികൾ

പോരാളികളെ, നടന്നു  നടന്നു തേഞ്ഞുരഞ്ഞ, ചോര കല്ലിച്ചു പോയ, വിണ്ടുകീറിയ കാൽപാദങ്ങൾ  നിങ്ങൾക്ക് കാണാൻ ആവുന്നില്ലേ.. കൈ പിടിച...
12/01/2021

പോരാളികളെ,
നടന്നു നടന്നു തേഞ്ഞുരഞ്ഞ, ചോര കല്ലിച്ചു പോയ, വിണ്ടുകീറിയ കാൽപാദങ്ങൾ നിങ്ങൾക്ക് കാണാൻ ആവുന്നില്ലേ..

കൈ പിടിച്ചു താങ്ങിനിർത്തി കൂടെ നടക്കാൻ ആരും ആരും കൂടെ ഇല്ലാതിരുന്ന കാലത്ത് പോലും ആദർശ ധീരതയിൽ പൊതിഞ്ഞ ആത്മാഭിമാനത്തിൻ്റെ ഉടയാത്ത നിശ്ചയദാർഢ്യം കൈമുതലാക്കി നടന്നുനീങ്ങിയ ധീര പോരാളികളെ നിങ്ങൾ ഓർക്കുന്നില്ലേ..

ഉറച്ച ബോധ്യങ്ങളാൽ അകത്ത് രൂപപ്പെട്ട നീതി വിചാരങ്ങളെ സ്ഥാപിച്ചെടുക്കാൻ, ഇനിയുമൊരായിരം പുതിയ കരങ്ങളിലേക്ക് ആ ബോധ്യങ്ങളെ പകർന്നു കൊടുക്കാൻ, പകൽ എന്നും പാതിരാവെന്നുമില്ലാതെ, വെയിലും കുളിരും വകവെക്കാതെ നേരെ നേരെ നടന്നു പോയ അനശ്വര ധീരരെ നിങ്ങൾക്ക് കേൾക്കാനാവുന്നില്ലേ..

മുന്നേ നടന്ന് വെളിച്ചം കാണിച്ച ആ വലിയ മനുഷ്യർ തന്നെയാണ് ധാർമിക സമരഭൂമിയിൽ എന്നുമെന്നും നമുക്ക് കരുത്തും പ്രചോദനവും പകർന്നു തന്നിട്ടുള്ളത്. അവരുടെ ഓർമ്മകളാണ്, അവർ പഠിപ്പിച്ച പോരാട്ടങ്ങളുടെ ശരി വഴികളാണ് നമുക്ക് ഇനിയും ഏറെ ദൂരം, ഇതിലും എത്രയോ വേഗം അതിരുകൾ ഭേദിച്ച് മുന്നോട്ടു നീങ്ങാൻ വെളിച്ചമായി നയിക്കേണ്ടത്.

വെളിച്ചം ഒഴുകിയ വഴികളിലൂടെ ഹൃദയ സാന്നിദ്ധ്യത്തോടെ സഞ്ചരിക്കാം നമുക്ക്.
ജനുവരി 13 ന് സംസ്ഥാനത്തെ മുഴുവൻ യൂണിറ്റുകളിലും പ്രസ്ഥാന കുടുംബം ഒന്നിച്ചിരിക്കുന്നു. അവരെ ഓർത്തെടുത്ത്, ഖുർആനോതി, തഹ് ലീലുകൾ സമർപ്പിച്ച് ദുആ ചെയ്ത് പിരിയാം പ്രിയരെ.

ഇൻഖിലാബ് ;വിദ്യാർഥികൾ തന്നെയാണ് വിപ്ലവംKMM College, Seminar HallPipeline, Thrikkakkara
29/12/2020

ഇൻഖിലാബ് ;
വിദ്യാർഥികൾ തന്നെയാണ്
വിപ്ലവം

KMM College, Seminar Hall
Pipeline, Thrikkakkara

Congratulations Maradu Sector
16/11/2020

Congratulations Maradu Sector

"കുരുന്നുകളുടെ മീലാദ് സംഗമം"  2020 നവംബർ 15
16/10/2020

"കുരുന്നുകളുടെ മീലാദ് സംഗമം"
2020 നവംബർ 15

26/09/2020

"അതിജീവനത്തിന്റെ സർകാത്മക സൗന്ദര്യം"

സാഹിത്യോത്സവ് മാമാങ്കത്തിനു അരങ്ങൊരുങ്ങുകയായി. മാറ്റുരക്കുന്നത് കലകളുടെ കുലപതികളായ കാക്കാനാടും മരടും കുന്നത്തുനാടും.

ആരൊക്കെ വാഴും..
ആരൊക്കെ വീഴും..

ആരാകും വിജയത്തിന്റെ കനക സിംഹാസനത്തിൽ ഇരിപ്പിടം ഉറപ്പിക്കുക....

സമയമാകുന്നു...
അങ്കത്തട്ടൊരുങ്ങുന്നു...

തൃക്കാക്കര ഡിവിഷൻ സാഹിത്യോത്സവ് സമാരംഭം കുറിക്കുന്നു

Address


Website

Alerts

Be the first to know and let us send you an email when മഴവിൽ സംഘം തൃക്കാക്കര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to മഴവിൽ സംഘം തൃക്കാക്കര:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share