Atmabfs

Atmabfs Great Stories Reside Here! A book store where you love to read. A venture of Pavanatma Capuchins, Ke

വിശുദ്ധ യൗസേപ്പ് ഇപ്പോൾ ഇ-ബുക്കായും ചെറിയ തുകയ്ക്ക് ഡൗൺലോഡ് ചെയ്ത് വായിക്കാം. കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ...
10/02/2021

വിശുദ്ധ യൗസേപ്പ് ഇപ്പോൾ ഇ-ബുക്കായും ചെറിയ തുകയ്ക്ക് ഡൗൺലോഡ് ചെയ്ത് വായിക്കാം. കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'വിശുദ്ധ യൗസേപ്പ്' എന്ന പുസ്തകം ഈ -ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചുവടെയുള്ള ലിങ്കിൽ നിന്ന് പുസ്തകം ഡൗൺലോഡ് ചെയ്ത് വായിക്കാം👇

Find out more:
https://www.atmabooks.com/product-page/visudha-yausep-1

WORLD OF SPIRITSWhat happens after death? Is conversion possible after death? Why did Jesus descend into Sheol? Will the...
05/12/2020

WORLD OF SPIRITS
What happens after death? Is conversion possible after death? Why did Jesus descend into Sheol? Will the souls of the dead roam around and possess people? Will children be punished by God for the sins of their parents and ancestors? Can one atone for the sins of previous generations? If yes, how? Angels and demons - are they real or just the creation of human imagination? What are the evil spirits that possess people? Are they real spiritual beings or the unconscious mind taking control of the person? Who is Satan? What does Satan do? This book tries to give an answer to these and several other similar questions in the light of the Bible and the official teachings of the Catholic Church. It will be an excellent guide in matters of Catholic faith concerning life after death and the world of spirits.

KTET പരീക്ഷയിൽ വിജയം ഉറപ്പിക്കാംKTET 1, 2 പരീക്ഷകൾ 2020 December 28 ന്KTET 3,4 പരീക്ഷകൾ 2020 ഡിസംബർ 29 ന്ഏറ്റവും പുതിയ വ...
20/11/2020

KTET പരീക്ഷയിൽ വിജയം ഉറപ്പിക്കാം

KTET 1, 2 പരീക്ഷകൾ 2020 December 28 ന്
KTET 3,4 പരീക്ഷകൾ 2020 ഡിസംബർ 29 ന്

ഏറ്റവും പുതിയ വിവരങ്ങളോടെ, മുൻകാല KTET പരീക്ഷാ ചോദ്യോത്തരങ്ങളും സമഗ്രമായ ഉള്ളടക്കത്തോടെയും കൊടുങ്ങല്ലൂർ ഡോ. പൽപ്പു മെമ്മോറിയൽ എസ്. എൻ. ഡി. പി. യോഗം ബി.എഡ് ട്രയിനിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ സുവിത ജിൻേറാ പുത്തൻവീട്ടിൽ തയ്യാറാക്കിയ
KTET for All Categories, അധ്യാപനം സിദ്ധാന്തവും പ്രയോഗവും.

ഉള്ളടക്കം.................
Pedagogy
ബോധനശാസ്ത്രം
Educational Psychology
വിദ്യാഭ്യാസ മന:ശാസ്ത്രം
Child Psychology
ശിശുമന:ശാസ്ത്രം
Philosophy
തത്വശാസ്ത്രം
Constitution
ഭരണഘടന
Malayalam
മലയാളം
(ശൈലികൾ,പഴഞ്ചൊല്ലുകൾ,വ്യാകരണം)
Kerala Renaisance
കേരള നവോത്ഥാനം
KTET Previous Questions Answers

പുസ്തകവില 540
___________________________________________

2020 ഡിസംബർ 28, 29 തിയതികളിൽ നടക്കുന്ന KTET പരീക്ഷയിൽ സൈക്കോളജി മുഴുവൻ മാർക്കും നേടാം. പന്തളം NSS ട്രയിനിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.എൻ.ശ്രീവൃന്ദാനായർ രചിച്ച പുസ്തകം അധ്യാപന മന:ശാസ്ത്രം മത്സരപ്പരീക്ഷകളിലൂടെ

പുസ്തക വില 150
______________________________________________

KTET Category 3 പരീക്ഷ 2020 ഡിസം 29 ന്

മലയാളം ഐച്ഛിക വിഷയത്തിന് ഏറ്റവും നല്ല പരീക്ഷാ പരിശീലന സഹായി ഡോ.കെ.ബീന തയാറാക്കിയ മലയാളം പരീക്ഷാ സഹായി.

2020 Net/JRF പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളെയും എച്ച്.എസ്.എ,എച്ച്.എസ്.എസ്.റ്റി,കെ.ടെറ്റ്,സെറ്റ്, തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെയും ലക്ഷ്യം വച്ചുകൊണ്ട് രൂപപ്പെടുത്തിയ പഠനസഹായിയാണ് മലയാളം പരീക്ഷാ സഹായി പ്രധാന വർഷങ്ങൾ, വിശേഷണങ്ങൾ, അപര നാമങ്ങൾ, ഉദ്ധരണികൾ, അവതാരികകൾ, വ്യാഖ്യാനങ്ങൾ, പുരസ്കാരങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുത്തി പഠന സൗകര്യാർത്ഥം തയാറാക്കപ്പെട്ട തികച്ചും വ്യത്യസ്തതയാർന്ന ഒരു പഠനസഹായി. മറ്റ് മത്സര പരീക്ഷാ സഹായികളിൽ നിന്നും മലയാളത്തിനുള്ള പ്രത്യേകതയും ഈ വ്യത്യസ്തത തന്നെയാണ്. ആധികാരികവും സമഗ്രവുമായ ഉള്ളടക്കം.
640 പേജുകൾ
വില: 680 രൂപ

09/11/2020
06/11/2020

എല്‍.പി.എസ്.റ്റി, യു.പി.എസ്.റ്റി, കെ.ടെറ്റ്, സെറ്റ് തുടങ്ങി വിവിധ മത്സരപരീക്ഷകളിലെ പാഠ്യവിഷയത്തെ ആധാരമാക്കി തയ്യ.....

2017 ജൂലൈ മുതല്‍ ഇന്ത്യയില്‍ ചരക്കു സേവന നികുതി നിയമം നടപ്പാക്കുകയുണ്ടായി. ഇന്ത്യയിലെ പരോക്ഷ നികുതി സംവിധാനത്തെ അടിമുടി ...
04/11/2020

2017 ജൂലൈ മുതല്‍ ഇന്ത്യയില്‍ ചരക്കു സേവന നികുതി നിയമം നടപ്പാക്കുകയുണ്ടായി. ഇന്ത്യയിലെ പരോക്ഷ നികുതി സംവിധാനത്തെ അടിമുടി മാറ്റിക്കൊണ്ടായിരുന്നു ജി.എസ്.ടി. നിയമം കൊണ്ട് വന്നത്. ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി എന്ന ആശയത്തോടെ നടപ്പിലാക്കിയ ഈ നിയമം, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സമഗ്രമായും സ്വാധീനിക്കാന്‍ കഴിവുള്ളതാണ്. ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട കുത്തക കമ്പനികള്‍വരെയും, ഗവണ്‍മെന്റ് ഓഫീസുകള്‍ മുതല്‍ ഇലക്ട്രോണിക് കോമേഴ്‌സ് ഓപ്പറേറ്റര്‍മാരെയും ഈ നിയമം ബാധിക്കുന്നു. വിവിധ കോഴ്‌സുകളുടെ സിലബസുകളിലും ചരക്കു സേവന നികുതി നിയമം ഉള്‍പെടുത്താന്‍ ആരംഭിച്ചു. അതിനാല്‍ തന്നെ വിവിധ നിര്‍മാണ സേവന വ്യാപാരങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മുതല്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റുകള്‍ക്കും, നികുതിയുമായി ബന്ധപ്പെട്ടു സേവനം നല്കുന്നവര്‍ക്കും, അക്കാദമിക ലോകത്തിനും ജി.എസ്.ടി. നിയമം ലളിതമായും, വ്യക്തമായും മനസ്സിലാകേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് ചരക്കു സേവന നികുതി ലളിതരൂപത്തില്‍ എന്ന പുസ്തകം എഴുതിയിട്ടുള്ളത്. 20 അദ്ധ്യായങ്ങളിലായി, 200 ഓളം പേജുകളില്‍, വായനക്കാരന് ആവശ്യമായ വിവരങ്ങളോടെ, നിയമത്തില്‍ വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങളടക്കം ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം .

GST അറിയേണ്ടതെല്ലാം.GST സംബന്ധിച്ച സുപ്രധാന വിവരങ്ങളെല്ലാം മലയാളത്തിൽ.നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്....

Confessions of St. Augustine സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക. ഇതു രണ്ടുമായിരുന്നു അന്ന് എന്റെ മോഹം. മനസ്സും മനസ്സും തമ്മ...
29/10/2020

Confessions of St. Augustine

സ്‌നേഹിക്കുക, സ്‌നേഹിക്കപ്പെടുക. ഇതു രണ്ടുമായിരുന്നു അന്ന് എന്റെ മോഹം. മനസ്സും മനസ്സും തമ്മിലുള്ള ഐക്യമാണല്ലോ സ്‌നേഹം. അതിന്റെ ശോഭയേറിയ അതിര്‍വരമ്പുകള്‍ ഞാന്‍ ലംഘിച്ചു. എന്റെ ശരീരത്തിന്റെ ചെളിപുരണ്ട കാമാസക്തിയും തിളയ്ക്കുന്ന യുവത്വവും ഒരു മൂടല്‍മഞ്ഞായി ഉയര്‍ന്ന് എന്റെ ഹൃദയത്തെ കറുത്ത മേഘമായി മറച്ചു. അതുകൊണ്ട് കാമാസക്തിയുടെ കറുത്ത പുകയില്‍ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രകാശത്തെ എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നു. എന്റെ ഉള്ളു കലങ്ങിമറിഞ്ഞ് തിളച്ചുകൊണ്ടിരുന്നു. യാതൊരു വീണ്ടുവിചാരവുമില്ലാതെ എന്റെ യുവത്വം അവിശുദ്ധ ആഗ്രഹങ്ങളുടെ കൊടുമുടിയിലേക്ക് പാഞ്ഞു കയറി. അവിടെ നിന്ന് ഞാന്‍ വീണത് ലജ്ജാകരവും അപമാനകരവുമായ ചുഴിക്കുത്തിന്റെ ആഴത്തിലേക്ക്. ഞാന്‍ അറിയാതെ അങ്ങയുടെ ക്രോധം എന്റെ തലക്കുമുകളില്‍ തൂങ്ങിക്കിടന്നിരുന്നു. എന്റെ അഹങ്കാരത്തിന്റെ ശിക്ഷയായി മരണത്തിന്റെ ചങ്ങലക്കിലുക്കം ഞാന്‍ കേട്ടതേയില്ല.

The Confessions of St. Augustine പരാജയങ്ങളിലൂടെ ദൈവത്തെ കണ്ടെത്തി ദൈവത്തിന്‍റെ കൈ പിടിച്ച്

ക്രിസ്ത്യൻ ലൈബ്രറികൾക്ക് ഒരു സ്‌പെഷ്യർ ഓഫർക്രിസ്തീയ പുസ്തകങ്ങളുടെ ഒരു ലൈബ്രറി തുടങ്ങുവാനോ വിപുലീകരിക്കുവാനോ ആഗ്രഹിക്കുന്...
14/10/2020

ക്രിസ്ത്യൻ ലൈബ്രറികൾക്ക് ഒരു സ്‌പെഷ്യർ ഓഫർ

ക്രിസ്തീയ പുസ്തകങ്ങളുടെ ഒരു ലൈബ്രറി തുടങ്ങുവാനോ വിപുലീകരിക്കുവാനോ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

2017 വരെ ഞങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നിങ്ങളുടെ ലൈബ്രറിയിലേക്ക് ഡിസ്‌കൗണ്ടിൽ നൽകുന്നു. ഒരു പുസ്തകത്തിന് 49/- രൂപ നിരക്കിൽ.

താല്പര്യമുള്ളവർ ബന്ധപ്പെടുക
ഫോൺ: 9746440600 (ബ്രദർ. സുനീഷ്)
ഫോൺ: 9746077500 (ബ്രദർ. ജിനോയ്)

ഹൈവേ ടൂ ഹെവന്‍ - ദിവ്യാകാരുണ്യമാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ എന്ന് ജീവിച്ചു കാണിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസി...
12/10/2020

ഹൈവേ ടൂ ഹെവന്‍ - ദിവ്യാകാരുണ്യമാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള ഹൈവേ എന്ന് ജീവിച്ചു കാണിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ ആധ്യാത്മികതയെ തുറന്നു കാട്ടുന്നു. കാര്‍ലോയുടെ അമ്മയായ അന്റോണിയാ അക്കുത്തിസിന്റെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ രചിക്കപ്പെട്ട ഗ്രന്ഥമാണിത്. കാര്‍ലോ ബ്രദേഴ്‌സിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലം.
വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുത്തിസിന്റെ നാകരണ നടപടികളുടെ പോസ്റ്റുലേറ്ററായ നിക്കോള ഗൗരി ഈ പുസ്തകത്തെ പരിശോധിച്ച് ശരിവച്ചിരി്ക്കുന്നു.
ഫ്രാന്‍സിസ് പാപ്പാ അധികം വൈകാതെ ഔദ്യോഗിക പ്രകാശനം നിര്‍വ്വഹിക്കാനിരിക്കുന്ന ഇംഗ്ലീഷ് പതിപ്പിന്റെ മലയാള വിവര്‍ത്തനം.

കാര്‍ലോ അക്കിത്തിസിന്‍റെ ജീവചരിത്രം

"To always be close to jesus, that is my life plan" - Blessed Carlo Acutis, The cyber saint of the eucharist. Highway to...
10/10/2020

"To always be close to jesus, that is my life plan" - Blessed Carlo Acutis, The cyber saint of the eucharist.

Highway to Heaven is the first authentic biography of blessed Carlo Acutis. It is a journey through the spiritual life of the young blessed Carlo. The first hand information obtained from the Antonia Acutis, the mother of Carlo and their family members through close association of Carlo brothers.
The biography is verified by Dr. Nicola Ghori, the postulator general.
The book is soon to be officially released by Pope Francis.
The book includes out line of the rosary that Carlo designed and produce on his computer.
We are very glad to publish this book in English and Malayalam. Kindle version is also available. To know more please visit our website. https://www.atmabooks.com/.

Carlo Acutis spiritually is apealing and recommendable a holiness which does not consist in extraordinary things, but in doing all our daily activities in the best possible way. A spirit of prayer, a deep devotion to the Blessed Virgin Mary and Blessed Sacrament concern for people desire to evangeli...

20/09/2020
20/09/2020

Dr.Shacheendran.V M.Com., MA(Econ.), PGDTM, M.Phil.,Ph.D. Research Guide in Commerce (Kannur University) Head& Assistant Professor Post Graduate Department of Commerce GPM Government College Manjeswaram Kasaragod District, Kerala, India.671323 [വാണിജ്യ വിഭാഗം മേധാ.....

20/09/2020

GST അറിയേണ്ടതെല്ലാം.GST സംബന്ധിച്ച സുപ്രധാന വിവരങ്ങളെല്ലാം മലയാളത്തിൽ.നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്....

04/09/2020

അല്ലയോ എന്‍റെ ഹൃദയമേ പരമാത്മാവാകുന്ന സദ്ഗുരു നിന്‍റെ സമീപത്തുണ്ട്. ഉണരൂ, വേഗമാകട്ടെ എന്‍റെ പ്രിയതമന്‍റെ കാല്.....

03/09/2020

How to make friends?
1. Make yourself available.
But enemy to availability is busyness.
Take decision to make yourself available to. Simply stand near them, give a presence.
2. Next thing is vulnerability. It means open your heart. Say what is in your heart. It is risky.

# Availability and Vulnerability are the two keys to real friendship.

എന്‍മകെജയിലെപോരാളികള്‍കുറച്ചധികം ലാഭത്തിനുവേണ്ടി ഒരുപറ്റം മനുഷ്യര്‍ തുനിഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവിതവും ജീവനും പോലുംനഷ...
03/09/2020

എന്‍മകെജയിലെ
പോരാളികള്‍

കുറച്ചധികം ലാഭത്തിനുവേണ്ടി ഒരുപറ്റം മനുഷ്യര്‍ തുനി
ഞ്ഞിറങ്ങിയതിന്റെ പേരില്‍ ജീവിതവും ജീവനും പോലും
നഷ്ടക്കണക്കുകളുടെ പട്ടികയില്‍ ഴുതിച്ചേര്‍ക്കേണ്ടിവന്നവര്‍
അധിവസിക്കുന്ന ഒരു ഗ്രാമമുണ്ട്. കേരളത്തിന്റെ വടക്കേയറ്റത്ത്.
സാഹിത്യകുതുകുകളിലെങ്കിലും കൗതുകം ജനിിച്ചേക്കാവുന്ന
ആ ഗ്രാമത്തിനു പേര് എന്‍മകജെ എന്നാണ്. ധീരജവാ
ാരുടെ സ്മൃതികുടീരങ്ങളില്‍ പ്രവേശിക്കുന്നത്ര തീക്ഷ്ണവി
കാരങ്ങളോടെ മാത്രം കടന്നുചെല്ലേണ്ട ചിലയിടങ്ങളിലൊ
ന്നാണ് കാസര്‍ഗോഡിന്റെ കന്നഡ അതിരായ എന്‍മകജെ.
ജീവന്‍ പൊലിഞ്ഞവരും പൊലിഞ്ഞുകൊണ്ടിരിക്കുന്നവരും
തുലാസിലെന്നപോലെ ആടിക്കൊണ്ടിരിക്കുന്ന ഗ്രാമം.
രാഷ്ട്രീയവും സാമൂഹ്യവുമായ കാരണങ്ങളാല്‍ വിരുദ്ധ
ചേരികളിലായവര്‍ പോലും നാടിനെ ബാധിക്കുന്ന ഒരു പൊതു ജീവന്‍ പ്രശ്‌നത്തിനെതിരേ ഒരുമിച്ചേക്കുമെന്നുള്ള മുന്‍ ധാരണകള്‍ക്കുപോലും അപവാദമായ കാസര്‍ഗോട്ടെ എന്‍ഡോസള്‍ ഫാന്‍ വിഷയം അന്നും ഇന്നും ഒരു സമസ്യ തന്നെ. നീതി പാലകര്‍ തന്നെ നിഷേധികളുമായതിന്റെ തിക്തകാനുഭവങ്ങളാണ്കാസര്‍ഗോഡിന്റെ ഈ പൊതു പ്രശ്‌നത്തെ ഇനിയും പരിഹരിക്കാത്ത സമസ്യയായി നിര്‍ത്തുന്നത്. ഭോാല്‍എന്നൊരു നാടിന്റെ പേര് ഒരു ദുരന്തത്തോടു ചേര്‍ത്തു വയ്ക്കുന്നതും പ്രയോഗിക്കുന്നതും കണ്ടു വളര്‍ന്ന ഒരു തലമുറ, സമാനമായൊരു സംഭവം സ്വന്തം കണ്മുമ്പില്‍ കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്നതിന്റെ അവശേഷിുകൂടിയാണ്കാസര്‍ഗോഡിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം. നീതി ഉറാക്കല്‍ എന്ന അതീവ ദുഷ്‌കരമായ കടമ്പയാണ് ഇനി കടക്കാനുള്ളത്.
പൂമ്പാറ്റകളൊേലെ പാറി നടക്കേണ്ട പ്രായത്തിലും പുഴു
ക്കളൊേലെ ഇഴയാന്‍ വിധിക്കട്ടെ കുഞ്ഞുങ്ങളാണ് ഈ
പുസ്തകത്തിലെ കുറിുകള്‍ക്ക് പ്രചോദനം. ദുരിതപൂര്‍ണ്ണമായ
ജീവിതത്തൊേലും പ്രസാദാളഹകമായി നോക്കാന്‍
പ്രേരിിക്കുന്ന എന്തോ ഒന്ന് ഇന്നും കനലുപോലെ ഉള്ളിലെരിയുന്ന ആ ദുരിതാതിജീവിതരുടെ സ്വപ്നങ്ങളിലേക്കുള്ള കുറുക്കുവഴിയായാണ് ഈ പുസ്തകത്തിലെ കുറിുകളെ ക്രമീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
നാലു ഭാഗങ്ങളായാണ് ഈ ഗ്രന്ഥം നിങ്ങളോട് സംവദി
ക്കുന്നത്. മഹാഭൂരിപക്ഷത്തിനും കേട്ടുകേള്‍വി പേരിലൊതുങ്ങുന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ചരിത്രവിശകലനമാണ്. എന്‍ഡോസള്‍ഫാന്‍ ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവ്എന്ന ഭാഗം. എന്‍മകജെ എന്ന ദുരന്തഭൂമിയിലെ ജനങ്ങള്‍ക്ക്വി ശേഷിച്ച് കുഞ്ഞുങ്ങള്‍ക്ക്, സാന്ത്വനവും കരുതലുമായി കൂടെ നില്‍ക്കുന്ന 'നവജീവന' എന്ന സ്ഥാപനത്തിന്റെ തുടക്കവും വളര്‍ച്ചയും ഒം നവജീവനയിലൂടെ പുതു ജീവിതത്തിലേക്ക്വന്ന ചില കുഞ്ഞുങ്ങളുടെ ജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങളുമാണ് ''കരുതലേകും കരങ്ങള്‍'' എന്ന രണ്ടാം ഭാഗം. എന്‍ഡോസള്‍ഫാന്‍ എന്ന സാമൂഹ്യ വിപത്തിനെതിരേ കത്തോലിക്കാസഭ എന്ത് ഇടപെടല്‍ നടത്തി എന്ന് വ്യക്തമാക്കുന്നതാണ് ''കൂടെയുണ്ട് ഞങ്ങള്‍'' എന്ന മൂന്നാം ഭാഗം. സങ്കടമഴയില്‍ കവചമൊരുക്കി കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന അമ്മമാരുടെ കുറിുകളാണ് ''ഞങ്ങള്‍ക്കും പറയാനുണ്ട്'' എന്ന നാലാം ഭാഗം. ഈ കുഞ്ഞുങ്ങളെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും എഴുതാന്‍ ആവശ്യെടുകയും സര്‍ഗ്ഗാളഹകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത് ഈ പുസ്തകം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ കൂടെ നിന്ന നവജീവനയുടെ സ്ഥാപകനും ഡയറക്ടറുമായ ബഹു. ജോസ് ചെമ്പുകെട്ടിക്കലച്ചനെകൃതജ്ഞതയോടെ സ്മരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സജീവമായി ഇടപെടുകയും, ഈ പുസ്തകത്തിന്അര്‍ത്ഥസമ്പുഷ്ടമായ അവതാരിക എഴുതുകയും ചെയ്തപ്രശസ്ത എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മങ്ങാടിനുംനന്ദി. ഈ പുസ്തകരചനയ്ക്ക് അനുമതിയും ആശീര്‍വ്വാദവുംനല്‍കിയ നോര്‍ബര്‍ട്ടൈന്‍, എഇഇ സന്യാസ സമൂഹങ്ങളുടെ അധികാരികള്‍ക്കും, എന്നും കൂടെ നിന്ന് പ്രോത്സാഹിിക്കുന്ന സഹസന്യാസികള്‍ക്കും നന്ദി അറിയിക്കുന്നു. ആകര്‍ഷകമായി അണിയിച്ചൊരുക്കി ഈ കുറിുകളെ പുസ്തകരൂപത്തിലാക്കിയ ആളഹ ബുക്‌സിലെ എല്ലാ പ്രിയെട്ടവര്‍ക്കും നന്ദി.

ഈ പുസ്തകത്തില്‍ നിന്ന് കിട്ടുന്ന വരുമാനം അവര്‍ക്കു
ള്ളതാണ്; പുഞ്ചിരികൊണ്ട് മുറിവുണക്കിക്കൊണ്ടിരിക്കുന്ന
എന്‍ഡോസള്‍ഫാന്‍ അതിജീവിതരായ കുഞ്ഞുങ്ങള്‍ക്ക് മണ്‍മറ
ഞ്ഞവരും, മരണത്തോടു പൊരുതുന്നവരുമായ കുഞ്ഞുങ്ങള്‍ക്കുവേണ്ടി.
Fr. Vipin Baby Vayalil Ofm. Cap
Sr. Mareena Mathew FCC.

03/09/2020

How to make friends?
1. Make yourself available.
But enemy to availability is busyness.
Take decision to make yourself available to. Simply stand near them, give a presence.
2. Next thing is vulnerability. It means open your heart. Say what is in your heart. It is risky.

# Availability and Vulnerability are the two keys to real friendship.

Author: M.RamshadPages: 64Size: Demy 1/8Binding: PaperbackEdition: June 2020സ്വതന്ത്രവും പൂര്‍വ്വബാധ്യതകളില്ലാത്തതുമായ ത...
04/07/2020

Author: M.Ramshad
Pages: 64
Size: Demy 1/8
Binding: Paperback
Edition: June 2020

സ്വതന്ത്രവും പൂര്‍വ്വബാധ്യതകളില്ലാത്തതുമായ തുറന്ന രൂപമാണ് റംഷാദിന്‍റെ കവിതകള്‍ക്ക്. അവ ഒരു അടുത്ത കൂട്ടുകാരനെപ്പോലെ വായനക്കാരോട് സംവദിക്കുന്നു. നാട്യങ്ങളില്ലാതെ, ഋജുരേഖകളിലൂടെയാണ് അദ്ദേഹത്തിന്‍റെ സഞ്ചാരം. അമിതമായ ആത്മനിഷ്ഠതയോ ആശയക്ലിഷ്ടതയോ ഇല്ലാത്ത ഈ കവിതകള്‍ നമ്മുടെ പരിചിതലോകത്തിലെ മനുഷ്യരും വസ്തുക്കളും കാഴ്ചകളും കൊണ്ട് സമൃദ്ധമാണ്.

Author: Sunny KokkappillilPages: 56Size: Demy 1/8Binding: PaperbackEdition: March 2020പത്തിരുപതു വര്‍ഷം കഷ്ടപ്പെട്ടു വളര...
23/06/2020

Author: Sunny Kokkappillil
Pages: 56
Size: Demy 1/8
Binding: Paperback
Edition: March 2020

പത്തിരുപതു വര്‍ഷം കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ മക്കള്‍ തങ്ങളെയും വിശ്വാസത്തെയും തള്ളിപ്പറഞ്ഞ് ഇറങ്ങിപ്പോകുന്പോള്‍ കണ്ണീര്‍ക്കയത്തില്‍ മുങ്ങുന്ന മാതാപിതാക്കളുടെ ദുഃഖം ആരും കാണാത്തതെന്ത് മക്കളെ സ്നേഹിക്കുന്നവര്‍ക്ക്, മാതാപിതാക്കളെ സ്നേഹിക്കുന്നവര്‍ക്ക്, ഉത്തമ വഴികാട്ടിയായി ഈ അനുഭവവിവരണങ്ങള്‍ നിലകൊള്ളും.

Author: Dr. Jobin ChamakalaPages: 200Size: Demy 1/8Binding: PaperbackEdition: May 2020മലയാളനോവലിലെ പ്രാദേശികാനുഭവങ്ങളെ ആ...
22/06/2020

Author: Dr. Jobin Chamakala
Pages: 200
Size: Demy 1/8
Binding: Paperback
Edition: May 2020

മലയാളനോവലിലെ പ്രാദേശികാനുഭവങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. നോവലിലെ സ്ഥലരാശി പ്രാദേശിക സംസ്കൃതിയെ ആശ്രയിക്കുന്നതിന്‍റെ സാഹചര്യവും പ്രസക്തിയും വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ ഇ.വി. രാമകൃഷ്ണന്‍, എന്‍. പ്രഭാകരന്‍, വി.സി. ശ്രീജന്‍, ഷാജി ജേക്കബ്, പി. കൃഷ്ണനുണ്ണി, എ.എം. ശ്രീധരന്‍, കെ.എം. ഭരതന്‍, ജി. ഉഷാകുമാരി, സോമന്‍ കടലൂര്‍, രാഹുല്‍ രാധാകൃഷ്ണന്‍, സി. ആദര്‍ശ്, ജി. ശ്രീജിത്ത് എന്നിവരുടെ ഗരിമയാര്‍ന്ന പ്രബന്ധങ്ങള്‍ ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.

Author: Fr. Raphael NeelamkavilPages: 208Size: Demy 1/8Binding: PaperbackEdition: June 2020ക്രിസ്തുമതത്തിന് ലോകത്തിന്‍റെ...
22/06/2020

Author: Fr. Raphael Neelamkavil
Pages: 208
Size: Demy 1/8
Binding: Paperback
Edition: June 2020

ക്രിസ്തുമതത്തിന് ലോകത്തിന്‍റെ സമഗ്രരക്ഷയാണ് ഉദ്ദേശ്യമെങ്കില്‍, മതത്തിലും ആത്മീയതയിലും ദൈവശാസ്ത്രത്തിലും പോപ്പ് ഫ്രാന്‍സിസിന്‍റെ ഇതുവരെയുള്ള സംരംഭങ്ങള്‍ക്കുമപ്പുറം ഇനിയുമെന്തെല്ലാം സംഭവിക്കണമെന്നും യുക്ത്യനുസാരം ചര്‍ച്ച ചെയ്യുന്നു ഈ ഗ്രന്ഥത്തില്‍.

Author: Annex ThekkekaraPages: 152Size: Demy 1/8Binding: PaperbackEdition: May 2020While in waiting is a novel  by Annex...
22/06/2020

Author: Annex Thekkekara
Pages: 152
Size: Demy 1/8
Binding: Paperback
Edition: May 2020

While in waiting is a novel by Annex Thekkekara. It is about the life of the unborn in waiting to be born in the shadow of love. Moving mother and child from being to becoming

Author: V.P. JohnsPages: 120Size: Demy 1/8Binding: PaperbackEdition: May 2020ഈ കഥാസമാഹാരത്തിന്‍റെ പേരിന് ആസ്പദമായ കഥയാണ്...
22/06/2020

Author: V.P. Johns
Pages: 120
Size: Demy 1/8
Binding: Paperback
Edition: May 2020

ഈ കഥാസമാഹാരത്തിന്‍റെ പേരിന് ആസ്പദമായ കഥയാണ് ഉപ്പുതൂണുകള്‍. പലനിലയ്ക്കും കഥാകാരനെ സംബന്ധിച്ചിടത്തോളം ആത്മകഥാപരമായ ഒരപഗ്രഥനം ആവശ്യപ്പെടുന്ന കഥയാണിത് എന്നു കരുതട്ടെ. ചരിത്രാധ്യാപകനും ശിഷ്യനും തമ്മിലുള്ള സംവാദത്തിന്‍റെ ഘടനയിലാണ് കഥ രൂപമെടുത്തിട്ടുള്ളത്. കഥയിലെ രവിവര്‍മ്മന്‍മാഷുമായി കഥാകൃത്തിനെ ചില സാമ്യപ്പെടുത്തലുകള്‍ക്ക് തുനിയാവുന്നതാണ്. കാലത്തിന്‍റെ രഥച്ചാലുകളിലൂടെ നഗ്നപാദരായി കാതങ്ങളോളം അലഞ്ഞുനടന്ന് പാദങ്ങള്‍ വിണ്ടുകീറിത്തുടങ്ങിയ രണ്ടുപേരുടെ കഥ. നന്മയുടെ ഫോസിലുകള്‍ തേടി മനുഷ്യന്‍ നടത്തുന്ന യാത്രകള്‍ വിഫലമാകുന്നുവോ

Author: ഡോ. സജി കരിങ്ങോല, ഡോ. ബിനു സചിവോത്തമപുരംPages: 240Size: Demy 1/8Binding: PaperbackEdition: May 2020ഒരു കൂട്ടം യു...
30/05/2020

Author: ഡോ. സജി കരിങ്ങോല, ഡോ. ബിനു സചിവോത്തമപുരം
Pages: 240
Size: Demy 1/8
Binding: Paperback
Edition: May 2020

ഒരു കൂട്ടം യുവകവികളുടെ കൂട്ടായ്മയാണ് കയ്യാല ക്യാന്പസ് കവിതകള്‍ എന്ന ഈ പുസ്തകം. കയ്യാല ഒരു പ്രതീകമാണ്. ചുറ്റുവട്ടത്തുള്ള മണ്ണും ചെറുകല്ലുകളുമുപയാഗിച്ചാണ് കയ്യാല നിര്‍മ്മിക്കുന്നത്. മരപ്പലകകൊണ്ട് അത് തല്ലിയുറപ്പിക്കുന്നു. പച്ചച്ചെടികളും പായലുകളും കള്ളിമുള്ളുകളുമതില്‍ വളരുന്നു. കുറുനരികള്‍ കൂടുണ്ടാക്കുന്നു. പ്രകൃതിയുടെ സംരക്ഷണഭിത്തിയായ കയ്യാല മതിലുകളില്ലാത്ത ലോകത്തെയാണ് വിഭാവന ചെയ്യുന്നത്. ഓരോ വര്‍ഷവും കയ്യാല പുതുക്കിക്കൊണ്ടിരിക്കണം. എഴുത്തും കയ്യാല പോലെയാണ്.

Author: Shaji MalipparaPages: 48Size: Demy 1/8Binding: PaperbackEdition: February 2020കുട്ടികളോടൊപ്പം ഉല്ലസിച്ച വിശുദ്ധ ...
19/05/2020

Author: Shaji Malippara
Pages: 48
Size: Demy 1/8
Binding: Paperback
Edition: February 2020

കുട്ടികളോടൊപ്പം ഉല്ലസിച്ച വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവിതകഥ. തെമ്മാടികളായ കുട്ടികളെ മാലാഖമാരാക്കാന്‍ ദൈവം ഭൂമിയിലേക്ക് അയച്ച പുണ്യാന്‍. കളിയും ചിരിയും പാട്ടും പ്രാര്‍ത്ഥനയും മാജിക്കും സര്‍ക്കസ്സുമൊക്കെയായി അദ്ദേഹം കുട്ടികളെ സ്വര്‍ഗ്ഗത്തിനു വേണ്ടി നേടി.ആരിലും ആഹ്ളാദമുണര്‍ത്തുന്നതാണ് ആ ജീവിതകഥ.

Author: Dr. Shalu KoikaraPages: 180Size: Demy 1/8Binding: PaperbackEdition:  February 2020എല്ലാ മാതാപിതാക്കളും മക്കളും വ...
19/05/2020

Author: Dr. Shalu Koikara
Pages: 180
Size: Demy 1/8
Binding: Paperback
Edition: February 2020

എല്ലാ മാതാപിതാക്കളും മക്കളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ഉയര്‍ച്ചയിലേക്കുള്ള മക്കളുടെ പാതയില്‍ ഏതൊക്കെ വിധത്തില്‍ തങ്ങള്‍ വിഘ്നം സൃഷ്ടിക്കാം എന്നു മാതാപിതാക്കള്‍ക്കും എപ്രകാരം തടസ്സങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ്, സാധ്യതകളെ യാഥാര്‍ത്ഥ്യങ്ങളാക്കിക്കൊണ്ട് അനന്തവിഹായസ്സിലേക്ക് പറന്നുയര്‍ന്ന് ചിരകാല സ്വപ്നമായ അന്പിളി അമ്മാവനെ എത്തി പിടിക്കാം എന്നു മക്കള്‍ക്കും വിവരിച്ചു കൊടുക്കുന്ന ഈ ഗ്രന്ഥം തലമുറകള്‍ക്ക് വഴികാട്ടിയായിരിക്കും.

Author: Shaji MalipparaPages: 48Size: Demy 1/8Binding: PaperbackEdition: February 2020ദൈവം നോക്കുന്നത്  മനുഷ്യരുടെ തൊലിയ...
19/05/2020

Author: Shaji Malippara
Pages: 48
Size: Demy 1/8
Binding: Paperback
Edition: February 2020

ദൈവം നോക്കുന്നത് മനുഷ്യരുടെ തൊലിയിലേക്കല്ല മറിച്ച്, അവരുടെ ആത്മാവിലേക്കാണ്. ആത്മാവിന്‍റെ വെണ്‍മയാണ് പ്രധാനം. ഈ സത്യം നമ്മെ പഠിപ്പിക്കുന്ന, കറുത്ത പുണ്യവാന്‍ എന്നറിയപ്പെടുന്ന മാര്‍ട്ടിന്‍ ഡി പോറസിന്‍റെ ജീവിതകഥ. വിശുദ്ധന്‍ പുലര്‍ത്തിയ പുണ്യങ്ങളായ വിനയം, പരസ്നേഹം, നിഷ്കളങ്കത, ലാളിത്യം, മര്യാദ എന്നിവ ലോകത്തിന് എന്നും ആവശ്യമുള്ളവയാണ്.

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00
Sunday 09:00 - 17:00

Alerts

Be the first to know and let us send you an email when Atmabfs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Atmabfs:

Videos

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

LULLABY

A book on soft love