Voice of Cherthala

  • Home
  • Voice of Cherthala

Voice of Cherthala All are welcome.. please no politics

ജന്മനാടിന്റെ യശസ്സ് വാനോളമുയർത്തിദേശിയ ഖോ ഖോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴയുടെ അഭിമാനമായിമാറിയ കണ്ണർകാടിന്റെ പ്...
12/11/2022

ജന്മനാടിന്റെ യശസ്സ് വാനോളമുയർത്തി
ദേശിയ ഖോ ഖോ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആലപ്പുഴയുടെ അഭിമാനമായിമാറിയ കണ്ണർകാടിന്റെ പ്രിയപുത്രി
കുമാരി ശ്രീലക്ഷ്മി ക്ക്‌ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹

ഇവർ ക്ക് ഇങ്ങനെ എങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും, പേടിതോന്നു.ഞങ്ങൾ അതിർത്തി കാക്കുന്ന പട്ടാളക്കാരെ വളരെ ബഹുമ...
22/10/2022

ഇവർ ക്ക് ഇങ്ങനെ എങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും, പേടിതോന്നു.
ഞങ്ങൾ അതിർത്തി കാക്കുന്ന പട്ടാളക്കാരെ വളരെ ബഹുമാനത്തോടും വിനയത്തോടും കൂടെ ആണ് കാണുന്നത്. 🙏കേരളം ഫുൾ ഇവരെ സപ്പോർട്ട് ചെയ്യണം....
നാളെ നമ്മുക്കും ഈ അവസ്ഥ വരാം....

30/09/2022
https://www.facebook.com/100063995677169/posts/435733185236534/?app=fbl
31/07/2022

https://www.facebook.com/100063995677169/posts/435733185236534/?app=fbl

ചേർത്തല സ്വദേശിനി ഷെറിന് കിരീടം..
കഴിഞ്ഞ ദിവസം UAE യിൽ വെച്ച് നടന്ന മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ
മിസ്സിസ് ബ്യൂട്ടി വിത്ത്‌ ബ്രെയിൻ കിരീടം ചേർത്തല സ്വദേശിനി ഷെറിൻ മുഹമ്മദ്‌ ഷിബിന്.
ചേർത്തല പൂത്തോട്ട സ്റ്റാർ വ്യൂവിൽ
അബ്ദുൽ ബഷീറിന്റെയും സൂസന്ന ബഷീറിന്റെയും മകളാണ്. ഷിബിൻ ആണ് ഭർത്താവ്.

വാര്‍ത്തകള്‍ Publish ചെയ്യുവാന്‍ വിളിക്കൂ Reporter : K.T Madhu (+91 82813 22001) Camera : Unmesh (+918111845898)

ആലപ്പുഴയിലെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി youtube Channel subscribe ചെയ്യൂ👇

https://www.youtube.com/c/WINMEDIANEWS

https://www.facebook.com/pg/alappuzha...

WIN MEDIA NEWS - WHATSAPP GROUPൽ JOIN ചെയ്യാൻ ഈ LINKൽ CLICK ചെയ്യൂ..👇

https://chat.whatsapp.com/CzSFGjl5zTw6rxdsmCN2r3

👉📱ടെലിഗ്രാം ചാനൽ ജോയിൻ ചെയ്യുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇

https://t.me/winmedianews

15/07/2022

കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ കിഴക്കുവശം 500 മീറ്റർ മാറി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബേക്കറി വില്പനയ്ക്ക്.
താല്പര്യം ഉള്ളവർ Call 08943131056

24/06/2022

പൂച്ച പ്രാവിനെ ആക്രമിക്കാൻ ആഗ്രഹിക്കുന്നു.
പ്രാവ് അന്ധനാണ്.
പൂച്ച അത് തിരിച്ചറിയുന്ന നിമിഷം, അവൾ മനസ്സ് മാറ്റുന്നു, അതിനെ ആക്രമിക്കുന്നില്ല.
എത്ര മനോഹരമായ ദൈവത്തിന്റെ സൃഷ്ടി. കാരണം അവർ മനുഷ്യരെപ്പോലെയല്ല.
നിരായുധരായ നിരപരാധികളെ മതത്തിന്റെയും ജാതിയുടെയും വർഗത്തിന്റെയും നിറത്തിന്റെയും പേരിൽ ആക്രമിക്കുന്നവരുണ്ട്.
മൃഗങ്ങളിൽ നിന്ന് മനുഷ്യന്റെ യഥാർത്ഥ സ്വഭാവം പഠിക്കേണ്ട സമയമാണിത്.
🙏🏿🙏🏼

എല്ലാവരും ശ്രദ്ധിക്കുകദയവു ചെയ്തു ഷെയർ ചെയ്യുന്നു എല്ലാവരിലും എത്തിക്കുക
31/05/2022

എല്ലാവരും ശ്രദ്ധിക്കുക
ദയവു ചെയ്തു ഷെയർ ചെയ്യുന്നു എല്ലാവരിലും എത്തിക്കുക

14/04/2022

ഏവർക്കും നന്മ നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു🙏
ഒപ്പം സമ്പൽസമൃതിയാർന്ന ഒരു വർഷമാകട്ടെ ഇതെന്ന് പ്രാർത്ഥിക്കുന്നു

17/03/2022

അമ്മയുടെ സന്നിധിയിൽ സിനിമാ പാട്ട് വേണ്ട ദേവി ഭക്തിഗാനങ്ങൾ മതി.

Share
28/02/2022

Share

🙏പ്രണാമം 🙏 RIP
22/02/2022

🙏പ്രണാമം 🙏 RIP

RIP
06/02/2022

RIP

28/12/2021

ജാഗ്രത കൈ കൊള്ളുക

പ്രിയമുള്ളവരെ,
പള്ളിപ്പുറം പഞ്ചായത്തിൽ
ഒമീക്രോൺ സ്ഥിതീകരിച്ചിരിക്കുകയാണ്. മുഴുവൻ ആളുകളും കൂട്ടം കൂടുന്നതു ഒഴിവാക്കുകയും പരസ്പരം അകലം പാലിക്കുകയും ചെയ്യണമെന്ന് അറിയിക്കുന്നു. വ്യാപനശേഷി വളരെ കൂടുതലുള്ള ഈ വൈറസിനെ നേരിടാൻ നാം ഏറെ ജാഗരൂകരാകണമെന്ന് അഭ്യർത്ഥിക്കുന്നു
ഭയമല്ല വേണ്ടത് ജാഗ്രതയാണ്.


സ സ്നേഹം
T. S.സുധീഷ്
പ്രസിഡന്റ്
ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്

Be Safe
28/12/2021

Be Safe

09/12/2021

Kerala Police

Pls maximum share

*കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌!*

*ജാഗ്രതപാലിക്കുക.! !*
പ്രിയപ്പെട്ടവരെ, അർദ്ധരാത്രി *2 ന്റേയും 4 ന്റേയും* ഇടയിലാണ് കവർച്ച നടക്കുന്നത്. *മാരകായുധങ്ങളുമായി* സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആ വാതിരിക്കാൻ *പോലീസ് പറയുന്നചില* കാര്യങ്ങൾ ശ്രദ്ധിക്കുന്നത് *ഗുണം ചെയ്തേക്കാം:*

1⃣ കവർച്ച നടന്ന എല്ലാ വീടുകളിലും *അടുക്കള വാതിൽ തകർത്താണ്* അകത്ത് കയറിയത്, വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും *ലോക്ക്* ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക, *എല്ലാ വാതിലുകളും അടക്കുകയും താക്കോൽ* ഉപയോഗിച്ചും പൂട്ടുക, വാതിലിന്റെ പുറകിൽ *ഇരുമ്പിന്റെ പട്ട പിടിപ്പിച്ചാൽ* കൂടുതൽ സുരക്ഷ ലഭിക്കും, ജനൽ പാളികൾ രാത്രി അടച്ചിടുക! *"അപരിചിതർ ബെല്ലടിച്ചാൽ* വാതിൽ തുറക്കാതെ ജനൽ വഴി *കാര്യം അന്വേഷിക്കുക"!*

2⃣ വീടിനു പുറത്തും അടുക്ക്ളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും *രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക*

3⃣ അപരിചിതരായ സന്ദർശകർ, പിരിവുകാർ, *പഴയ വസ്ത്ര പാഴ്വസ്തു ശേഖരിക്കുന്നവർ ,യാചകർ*,പുതപ്പ് പോലുളളവ വിൽക്കുന്ന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ *ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ* രീതിയിൽ സഞ്ചരികുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കുക, തൊട്ടടുത്ത ജോലി ചെയ്യുന്ന *അന്യ സംസ്ഥാന* തൊഴിലാളികളുമായി അകലം പാലിക്കുക!

4⃣ കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ , *ആയുധങ്ങൾ, പാര, മഴു ഗോവണി* എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കുക, *രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം* കേട്ടാൽ പുറത്ത് ഇറങ്ങരുത്! രാത്രി ഉമ്മറത്ത് *കൊച്ചു കുട്ടികളുടെ കരച്ചിൽ* കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.

5⃣ *കൂടുതൽ ആഭരണങ്ങൾ* അണിയാതിരിക്കുക, പണം *ആഭരണം തുടങ്ങിയവ അൾമറ മേശ* പോലുള്ളവയിൽ സൂക്ഷിക്കാതിരിക്കുക, കൂടുതൽ വില പിടിപ്പുള്ളവ *ബാങ്ക് ലോക്കറിൽ* സൂക്ഷിക്കുക! നമ്മുടെ കുഞ്ഞുങ്ങൾക്ക് സ്വർണം, ഗ്യാരണ്ടി ആഭരണങ്ങൾ അണിയിക്കാതിരിക്കുക

6⃣ കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറീക്കുകയും സംഘടിതമായി *വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുക*

7⃣ പോലീസ് വരുന്നതിന് മുൻപ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ *തൊടാതിരിക്കുക! തെളിവ് നഷ്ടപ്പെടും*

8⃣ വലിയ സംമ്പാദ്ധ്യം ഉള്ളവർ *CCTV Camara* സ്ഥാപിക്കുക, രാത്രി റെക്കോർഡ് മോഡിൽ ഇടുക

9⃣ കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും *ഇല്ലാതെ ഒറ്റക്ക്* പുറത്തിറങ്ങാതിരിക്കുക

🔟 രാത്രി മൊബൈൽ ഫോൺ *സ്വിച്ച് ഓഫ്* ആക്കാതിരിക്കുക, അയൽ വീടുകളിലെ നമ്പർ ശേഖരിച്ചു കാണുന്ന സ്ഥലത്ത് വെക്കുക, *പോലീസ് സ്റ്റേഷൻ* നമ്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.

ഇത്തരം കാര്യങ്ങൾ നിസാരമെന്ന് തോന്നാമെങ്കിലും ഇരകളായി തീർന്നാൽ ഗൗരവമായി തീരും.

ഇന്നത്തെ ഇര നാമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ഈ വിവരം വേഗം മറ്റുള്ളവരിലേക് ഷെയർ ചെയ്യുക.

NB : നിങ്ങളുടെ *നാട്ടിലെ ടൗണിലോ മറ്റോ പുതുതായി* അപരിചിത രോ അന്യസംസ്താനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ/ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള *പോലീസ് സ്റ്റേഷനിൽ അറിയിക്കുക* റോഡ് വക്കിൽ ആൾ താമസം ഇല്ലാത്ത വീടുകൾ ആർക്കും ഒളിഞ്ഞിരിക്കാൻ പറ്റാത്ത വിധം കതക് സ്ഥാപിക്കുക.

പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും *ആർഭാഢ ജീവിതം നയിക്കുന്നവരെയും* നിരീക്ഷിക്കുക .......

സ്നേഹത്തോടെ,
*കേരളാ പോലീസ്‌*

*എല്ലാവർക്കും അയച്ചു കൊടുക്കൂ ഇ സന്ദേശം.*

ഇനി ഞാൻ ഒന്ന് പറഞ്ഞോട്ടെ.......
ഈ മെസ്സേജ് നമ്മൾ വീട്ടിൽ ഉള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കുക. ഒരു ഭവനത്തിലെ എല്ലാവരും ഇത് സംബന്ധിച്ചു അവബോധം ഉള്ളവർ ആവണം....

06/07/2021

ആശാനേ തകർത്തു 👍🏻😂PC George 👍🏻👍🏻

🚫Mobile Phone while Driving 🚫
20/06/2021

🚫Mobile Phone while Driving 🚫

19/06/2021

The cost of the mask is 21,000/- only,
available in india & very heavy demand

07/06/2021

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഈ മാസം 16 വരെ നീട്ടി

Fb/VoiceOfCherthala

30/05/2021

ചേർത്തലക്കാർക്ക് അഭിമാനമായി 👍👍👍
എല്ലാവർക്കും ഓരോ ഐഡിയ ഉണ്ടാവും
പക്ഷേ അത് പ്രാബല്യത്തിലാക്കാൻ സാധിച്ചെന്നു വരില്ല 👍
ഇവിടെ ആ കഴിവ് തെളിയിച്ചു 👍👍
ഷെയർ ചെയ്യൂ

https://www.facebook.com/arunsmokiii/videos/1137435090094738/

വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും ഇളവുകൾ അനുവദിച്ചുള്ള ഉത്തരവ്  28/05/21 ആലപ്പുഴ ജില്ല
29/05/2021

വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും ഇളവുകൾ അനുവദിച്ചുള്ള ഉത്തരവ് 28/05/21
ആലപ്പുഴ ജില്ല

ഇന്ന് സംസ്ഥാനത്ത് 25820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക് 188 പേർ കൊവിഡ...
23/05/2021

ഇന്ന് സംസ്ഥാനത്ത് 25820 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്ക് 188 പേർ കൊവിഡ് ബാധിച്ച് മരിച്ചു..

ഇന്നും കൊവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തർ
25820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പ്പോൾ 37, 316 പേർ രോഗമുക്തരായി
24, 224 പേർക്ക് സമ്പർക്ക ബാധ
TPR- 22.81%
97 ആരോഗ്യ പ്രവർത്തകർക്കും രോഗം
സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 2,77,598 പേർ
ആലപ്പുഴ - 1727 കോട്ടയം 1322 എറണാകുളം 2823 പേർക്കും രോഗബാധ

WhatsApp Group Invite

ഇന്ന് സംസ്ഥാനത്ത് 28514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.176  മരണം.45,400 രോഗമുക്തി.123 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ.ആലപ്പുഴ...
22/05/2021

ഇന്ന് സംസ്ഥാനത്ത് 28514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

176 മരണം.
45,400 രോഗമുക്തി.
123 ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ.
ആലപ്പുഴയിൽ 2178 പേർക്കും,
കോട്ടയത്ത് 1750 പേർക്കും,
എറണാകുളത്ത് 3219 പേർക്കും കൊവിഡ്.
വാക്സിനെ അതിജീവിക്കുന്ന കൊ വിഡ് മൂന്നാം തരംഗത്തി ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി.
എസ്.എസ് എൽ സി ,ഐറ്റി പ്രാക്റ്റിക്കൽ പരീക്ഷകൾ ഒഴിവാക്കി.

WhatsApp Group Invite

ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു48,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേ...
19/05/2021

ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

48,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേടിയവര്‍ 18,94,518

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു

6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 112 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6724 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2008 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4100, മലപ്പുറം 4061, തിരുവനന്തപുരം 3393, കൊല്ലം 3013, തൃശൂര്‍ 2870, പാലക്കാട് 1430, കോഴിക്കോട് 2603, ആലപ്പുഴ 2025, കോട്ടയം 1813, കണ്ണൂര്‍ 1672, ഇടുക്കി 1242, പത്തനംതിട്ട 1069, കാസര്‍ഗോഡ് 656, വയനാട് 485 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 862 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

WhatsApp Group Invite

Address


Website

Alerts

Be the first to know and let us send you an email when Voice of Cherthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share