Reporter Riyadh Saudi Arabia

  • Home
  • Reporter Riyadh Saudi Arabia

Reporter Riyadh Saudi Arabia This is one of the tru news chanel

24hours news

27/03/2017

മംഗളം ചാനലിനെ പുകഴ്ത്തുന്ന മോന്മാരെ നാളെ നിങ്ങളുടെയും സ്വകാര്യ സംഭാഷണവും കിടപ്പറ രംഗങ്ങളും ചാനലുകളിൽ വരാൻ ഇങ്ങനെയെങ്കിൽ അധികം താമസം വേണ്ടാ

10/03/2017

നന്മയിലൂടെ സൗഹൃദം
സൗഹൃദത്തിലൂടെ കാരുണ്യം
കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ രണ്ടാം വാര്‍ഷികവും സൗദി മീറ്റും 2017 മാര്‍ച്ച് 10 വെള്ളിയാഴ്ച എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ എല്ലാവരേയും സഹസ്രം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു,
സൗദിയിലെ പ്രമുഖ വ്യവസായി മുഹമ്മദ് കോയ കൊയിലാണ്ടി (സിറ്റി ഫ്ളവര്‍) ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സൗദിയിലെ സീനിയര്‍ മീഡിയ പ്രവര്‍ത്തകന്‍ VJ നസ്റുദ്ദീന്‍ കൊയിലാണ്ടി കൂട്ടം ഗ്ളോബല്‍ കമ്മ്യൂണിറ്റി സൗദി ചാപ്റ്ററുകളുടെ ചെയര്‍മാന്‍ സൈന്‍ കൊയിലാണ്ടി തുടങ്ങിയവരെ ആദരിക്കുകയും ചെയ്യുന്നു. മാപ്പിള പാട്ടിന്‍റെ സുല്‍ത്താന്‍ കൊല്ലം ഷാഫിയും സൗദിയില്‍ ആദ്യമായി എത്തുന്ന നോവിന്‍റെ പാട്ടുകാരന്‍ ജംഷീര്‍ കൈനിക്കരയും റിയാദിലെ പ്രമുഖ ഗായകരും അണിനിരക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്,
കാര്യ പരിപാടികള്‍, ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികളുടെ പെന്‍സില്‍ ഡ്രോയിംഗ്, തുടര്‍ന്ന് റിയാദിലെ മഹിളാ രത്നങ്ങള്‍ അണിനിരക്കുന്ന ഫുഡ് ഫെസ്റ്റിവല്‍, 4 മണിക്ക് കൊയിലാണ്ടി കൂട്ടത്തിന്‍റെ സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം എന്നീ 3 ചാപ്റ്ററുകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സൗദി മീറ്റ് , തുടര്‍ന്ന് സ
സാംസ്കാരിക സമ്മേളനവും ഉദ്ഘാടനവും, സാംസ്കാരിക സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ വ്യക്തിത്ത്വങ്ങളും പങ്കെടുക്കുന്നു,,
തുടര്‍ന്ന് ഗാനമേളയും റിയാദിലെ പിഞ്ചോമനകളുടെ ഡാന്‍സും കലാഭവന്‍ ഷാരോണ്‍ അവതരിപ്പിക്കുന്ന മിമിക്രിയും അരങ്ങേുന്നു,,
എല്ലാവരേയും സഹസ്രം സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു
എന്ന് സ്നേഹപൂര്‍വ്വം
പ്രോഗ്രാം കമ്മിറ്റി കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍

19/05/2016

Bul s**t

20/04/2016

Timeline Photos

15/04/2016

Avoid Heart attack...

07/12/2015

Reporter Riyadh Saudi Arabia's cover photo

08/10/2015

കണ്ടോ ഈ സ്നേഹം ...

06/10/2015

Ohhhh god....

20/09/2015

Mobile Uploads

23/04/2014
22/04/2014

Railway Station Phone Numbers In Kerala
🚂🚋🚋🚋🚋
Aluva 0484 2624141
Alappuzha 0477 2253965
Ambalappuzha 0477 2272620
Angamali 0484 2452340
Chalakkudi 0480 2701368
Changanassery 0481 2420108
Chengannur 0479 2452340
Cherthala 0478 2812500
Cochin Terminals 0484 2666050
Edappalli 0484 2344202
Edava 0470 2660322
Eranakulam Jng 0484 2376131
Eranakulam Town 0484 2390920
Ettumanoor 0481 2535531
Guruvayoor 0487 2554300
Harippadu 0479 2412714
Irinjalakkuda 0480 2881243
Kadalundi 0495 2470244
Kalamassery 0484 2532579
Kaniyapuram 0471 2450241
Kanjangadu 0467 2204444
Kannur 0497 2705555
Karunagappally 0476 2620240
Kasaragod 0499 4220800
Kayamkulam 0479 2442042
Kollam 0474 2765231
Kottayam 0481 2563535
Kozhikkode 0495 2701234
Kuruppumthara 0482 9242319
Mavelikkara 0479 2302249
Mulamthuruthy 0484 2740234
Nilambur 04931 220237
Ollur 0487 2352325
Ottappalam 0466 2244353
Palakkadu 0491 2555231
Parappanangadi 0494 2410235
Pattambi 0466 2212227
Payyannur 04985 203078
Piravam 04829 257138
Quilandy 0496 2620255
Shornur Jng 0466 2222913
Thanur 0494 2440252
Thalassery 0490 2322250
Thiruvalla 0469 2601314
Thiruvananthapuram Cntrl 0471 2331047
Thiruvananthapuram Petta 0471 2470181
Thrissur 0487 2423150
Thrippoonithura 0484 2777375
Thiroor 0494 2422240
Vadakara 0496 2524254
Vaikkam 0482 9236356
Varakkala 0470 2602222

10/03/2014

കാണാത്ത കേരളം ,,,,,,,,,,,,,,,,കാണാന്‍ മറക്കരുത് ....

16/08/2013

Reporter Live

മണപ്പുറം മിന്നലെ ടെലിവിഷന്‍ അവാര്‍ഡ്: മികച്ച വാര്‍ത്ത അവതാരക ലിഡിയ ചാവറ
http://www.reporteronlive.com/2013/08/16/42999.html

14/08/2013
Struggling of Anil Kumar in Riyadh

Struggling of Anil Kumar in Riyadh

കഴിഞ്ഞ ആറു മാസമായി റിയാദിലെ തെരുവില്‍ അന്തിയുറങ്ങുകയാണ് അനില്‍കുമാര്‍ എന്ന തിരുവനന്തപുരം സ്വദേശി. മാനസികാരോഗ്യം പൂര്‍ണമായും തകര്‍ന്നതിനാല്‍ അനില്‍ കുമാറിന് വ...

14/08/2013
Nithaqath: Keralites struggles in Riyadh for final exit

Nithaqath: Keralites struggles in Riyadh for final exit

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്ന് ഫൈനല്‍എക്‌സിറ്റ് തേടി റിയാദിലെത്തിയ മലയാളികള്‍ പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ കൊടും ദുരിതത്തില്‍. ഫൈനല്‍ എക്‌സിറ്റ...

15/02/2013

ഐ ലൌ മൈ ഇന്ത്യ

LIKE THIS PAGE >.>.>ഐ ലൌ മൈ ഇന്ത്യ

ലൈവ് ആയിട്ടു ഏല്ലാ ഇന്ത്യന്‍ ചാനലുകളും കാണാം ഇതാ ഒരു വെബ്സൈറ്റ് ഇവിടെ ക്ലിക്കി നോക്കൂ.http://desichannels.webnode.com/. ഈ വിവരം താങ്കളുടെ സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ മറക്കില്ലല്ലോ .

http://desichannels.webnode.com/

10/02/2013

Reporter Live

08/12/2012
Reporteronlive.com - Pravasi news||എം.ഇ.എസ് സര്‍വ്വീസ് എക്‌സലന്റ് അവാര്‍ഡ് ആലുങ്കല്‍ മുഹമ്മദിന്

http://www.reporteronlive.com/story/5135/index.html

||എം.ഇ.എസ് സര്‍വ്വീസ് എക്‌സലന്റ് അവാര്‍ഡ് ആലുങ്കല്‍ മുഹമ്മദിന് Reporter TV - Latest news, breaking news, kerala news, national news, international news

Address


Website

Alerts

Be the first to know and let us send you an email when Reporter Riyadh Saudi Arabia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share