Anoop Ashok

Anoop Ashok Please subscribe my Youtube channel Anoop vlogs
Link: https://www.youtube.com/channel/UCCmY

Hai friends, I am Anoop Ashok and this is my Official page to share my Vlogs & Creations.My passion is to create videos and keep my audience entertained.

22/04/2023

കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

പ്രതീക്ഷകൾ എല്ലാം സാധ്യമാവുന്ന ഒരു പുതുവർഷം പുലരട്ടെ. എല്ലാവർക്കും സമാധാനവും, ആരോഗ്യവും കൈവരട്ടെ. കൊഴിഞ്ഞു പോയ വർഷങ്ങളില...
31/12/2021

പ്രതീക്ഷകൾ എല്ലാം സാധ്യമാവുന്ന ഒരു പുതുവർഷം പുലരട്ടെ. എല്ലാവർക്കും സമാധാനവും, ആരോഗ്യവും കൈവരട്ടെ. കൊഴിഞ്ഞു പോയ വർഷങ്ങളിലെ നല്ല ഓർമ്മകളുമായി മുന്നോട്ടു സഞ്ചരിക്കാം. We wish you a very happy new year 2022 💛

30/11/2021

പഴനിമല മുരുകസ്വാമിക്കു ഹരഹരോ ഹരഹര

മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
18/10/2021

മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

മാവേലിക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം - Mavelikara Sree Krishna Swami temple

11/10/2021

മാവേലിക്കരക്കു തിലകക്കുറിയായി ഗജപത്മം മാവേലിക്കര ഉണ്ണികൃഷ്ണന്റെ മനോഹര ശില്പം നാടിനു സമർപ്പിച്ചു.

കോടമഞ്ഞു പുതച്ച വാഗമൺ ചുരത്തിലൂടെ ഒരു യാത്ര  https://youtu.be/zgUKZaS8DQM
10/10/2021

കോടമഞ്ഞു പുതച്ച വാഗമൺ ചുരത്തിലൂടെ ഒരു യാത്ര https://youtu.be/zgUKZaS8DQM

24/09/2021

ചാഞ്ചക്കം തെന്നിയും താളത്തിൽ ചിന്നിയും. https://youtu.be/AV6c8PWnAgU

മനോഹര കാഴ്ചയായി മാർമ്മല അരുവി വെള്ളച്ചാട്ടം 🤩🤩
23/09/2021

മനോഹര കാഴ്ചയായി മാർമ്മല അരുവി വെള്ളച്ചാട്ടം 🤩🤩

മരണം മണക്കും മാർമല വെള്ളച്ചാട്ടം - Marmala aruvi waterfalls, Erattupetta, Kottayam, Kerala ...

ശരിയല്ലേ..
07/09/2021

ശരിയല്ലേ..

നന്മയുടെയും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു ഓണക്കാലം കൂടി വരവായി. എല്ലാ കൂട്ടുകാർക്കും എൻ്റെയും കുടുംബത്തിൻ്...
21/08/2021

നന്മയുടെയും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ഒരു ഓണക്കാലം കൂടി വരവായി. എല്ലാ കൂട്ടുകാർക്കും എൻ്റെയും കുടുംബത്തിൻ്റെയും ഒരായിരം ഓണാശംസകൾ.

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ..
15/08/2021

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ
സ്വാതന്ത്ര്യദിനാശംസകൾ..

ഈ രാമായണ നാളുകളിൽ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...
17/07/2021

ഈ രാമായണ നാളുകളിൽ എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...

കാവും കുളവും ക്ഷേത്രവും - ഗ്രാമഭംഗി
12/07/2021

കാവും കുളവും ക്ഷേത്രവും - ഗ്രാമഭംഗി

10/07/2021
02/06/2021

നല്ല ഒന്നാന്തരം ചക്ക വരട്ടിയത്

22/05/2021

Take care of all your memories...❤

വാദി ഷൗക്കയുടെ മനോഹരമായ കാഴ്ചകൾ : യൂ എ ഇ യിലെ റാസ് അൽ ഖൈമയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര പ്രദേശം ആണ് ഷൗക്ക. അവിടുത്തെ നീര...
24/04/2021

വാദി ഷൗക്കയുടെ മനോഹരമായ കാഴ്ചകൾ : യൂ എ ഇ യിലെ റാസ് അൽ ഖൈമയിൽ സ്ഥിതി ചെയ്യുന്ന ഒരു മനോഹര പ്രദേശം ആണ് ഷൗക്ക. അവിടുത്തെ നീരുറവയും, അണക്കെട്ടും, പൂന്തോട്ടവും, കുട്ടികൾക്കായുള്ള കളി സ്ഥലങ്ങളും, ബാർബീക്യൂ ഉണ്ടാക്കുവാനുള്ള സ്ഥലവും എല്ലാം നമുക്ക് കുടുംബത്തോടെ വന്നു ഉല്ലസിക്കാൻ പാകത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ കാഴ്ചകൾക്കായി ലിങ്ക് : https://youtu.be/miR9IhQny8E

19/04/2021

നമ്മുടെ മുത്തശ്ശിടെ കട

😋😋😋
13/01/2021

😋😋😋

ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിയ കഥ- Bread Omelette - Quick Breakfast Recipe

Shees Park - Khorfakkan 🤩
07/01/2021

Shees Park - Khorfakkan 🤩

The park is located on an area of 11,362 square meters and receives its visitors with an artificial waterfall of 25 meters high that flows into the lake surr...

30/12/2020

Kandiyoor Sree Mahadeva Temple - Mavelikara - കണ്ടിയൂർ ശ്രീ മഹാദേവ ക്ഷേത്രം, മാവേലിക്കര. https://youtu.be/N7n8WY1pT5Y

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. ഓണാട്ടുകരയുടെ പരദേവത ആയ ചെട്ടികുളങ്ങര അമ്മ വാണരുളുന്ന, മാവേലിക്കരയിലെ പ്രശസ്തമായ ചെട്ടികുള...
29/12/2020

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. ഓണാട്ടുകരയുടെ പരദേവത ആയ ചെട്ടികുളങ്ങര അമ്മ വാണരുളുന്ന, മാവേലിക്കരയിലെ പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ കാഴ്ചകളിലേക്ക് എല്ലാ കൂട്ടുകാർക്കും സ്വാഗതം.

Chettikulangara Sree Bhagavathi temple is one of the most renowned Hindu temple in Kerala. Main deity Sree Bhadrakali, The temple is located at Chettikulanga...

25/12/2020

കായംകുളത്തിന്റെ കായൽ ഭംഗിയും, കടൽ തീരത്തെ കാഴ്ചകളും വളരെ മനോഹരം ആണ്. ആ ഭംഗി വേണ്ട രീതിയിൽ ടൂറിസത്തിന്റെ വളർച്ചക്കായി പ്രയോജനപ്പെടുത്താൻ അധികാരികൾ ശ്രദ്ധിക്കണം. അവരുടെ ഭാഗത്തു നിന്ന് വാഗ്ദാനങ്ങൾ അല്ലാതെ മറ്റൊന്നും ഇതുവരെ കായംകുളത്തിന്റെ പ്രകൃതി സൗന്ദര്യത്തിനു കിട്ടിയിട്ടില്ല എന്നതാണ് സത്യം. ഇനിയെങ്കിലും മാറ്റങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. Kayamkulam's untouched backwaters and beach. These are such beautiful places in kerala where their is no much attention from the tourism department for the development and the growth of those places. https://youtu.be/Nf_e5qMUQqE

ദുബൈയിലെ  Love Lake ന്റെ മനോഹര കാഴ്ചകൾ കണ്ടാലോ. മരുഭൂമിക്ക് നടുവിൽ പച്ചപ്പും, പൂക്കളും, അരുവിയും, പക്ഷികളും ഉള്ള മനുഷ്യ ...
23/12/2020

ദുബൈയിലെ Love Lake ന്റെ മനോഹര കാഴ്ചകൾ കണ്ടാലോ. മരുഭൂമിക്ക് നടുവിൽ പച്ചപ്പും, പൂക്കളും, അരുവിയും, പക്ഷികളും ഉള്ള മനുഷ്യ നിർമ്മിതമായ മനോഹര പ്രദേശം. അതാണ് 💖 Love Lake. https://youtu.be/GS_yMVpPA74

മാവേലിക്കര എന്ന എന്റെ നാട്. ധാരാളം ചരിത്ര പ്രസിദ്ധമായ കാഴ്ചകൾ ഉള്ള രാജാ രവി വർമ്മയുടെ സ്വന്തം നാട്. അച്ഛൻ കോവിൽ ആറിന്റെ ...
19/12/2020

മാവേലിക്കര എന്ന എന്റെ നാട്. ധാരാളം ചരിത്ര പ്രസിദ്ധമായ കാഴ്ചകൾ ഉള്ള രാജാ രവി വർമ്മയുടെ സ്വന്തം നാട്. അച്ഛൻ കോവിൽ ആറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന വയലുകളും, തോടുകളും നിറഞ്ഞ മനോഹരമായ നാട്. മാവേലിക്കരയിൽ സ്ഥിതി ചെയുന്ന ആയിരം വർഷത്തിന് മേൽ പഴക്കം ഉള്ള ഒരു ബുദ്ധ ദേവന്റെ പ്രതിമയും. രാജാ രവി വർമ്മയുടെ മനോഹരമായ ശില്പവും. ഇരുനൂറ്റി അമ്പത് വർഷത്തിന് മേൽ പഴക്കം ഉള്ള അച്ഛൻ കോവിൽ ആറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കൽ മണ്ഡപവും. പുരാതനമായ കണ്ടിയൂർ മഹാദേവ ക്ഷേത്രവും, കുംഭ ഭരണി ദിനത്തിലെ കെട്ടുകാഴ്ചകൾ കൊണ്ട് ലോക പ്രശസ്തി നേടിയ ചെട്ടികുളങ്ങര ദേവി ക്ഷേത്രവും. ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്ന നാനാ ജാതി മതസ്ഥരുടെയും പുരാതനമായ ദേവാലയങ്ങളും, അങ്ങനെ ഒരായിരം കാഴ്ചകൾ കൊണ്ട് വെത്യസ്തമായ മാവേലിക്കര എന്ന ഞങ്ങളുടെ നാട്ടിൽ കേരളാ ടൂറിസത്തിന്റെ ഭാഗമായി ധാരാളം പദ്ധതികൾ വരേണ്ടി ഇരിക്കുന്നു. യാത്രികർ ധാരാളം ആയി കാഴ്ചകൾ കാണുവാൻ ആയി ഇവിടേക്ക് വരട്ടെ എന്നും ആഗ്രഹിക്കുന്നു. https://youtu.be/OUEJuBVEhm8

എന്റെ നാട് മാവേലിക്കരയുടെ കുറച്ചു പ്രധാന കാഴ്ചകൾ കണ്ടാലോ. Link -https://youtu.be/OUEJuBVEhm8
18/12/2020

എന്റെ നാട് മാവേലിക്കരയുടെ കുറച്ചു പ്രധാന കാഴ്ചകൾ കണ്ടാലോ. Link -https://youtu.be/OUEJuBVEhm8

എന്റെ നാട് മാവേലിക്കര - മാവേലിക്കരയിലെ ചരിത്ര പ്രസിദ്ധമായ കുറച്ചു കാഴ്ചകൾ കണ്ടാലോ.

Address


Website

Alerts

Be the first to know and let us send you an email when Anoop Ashok posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anoop Ashok:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share