KappiKuru Media

  • Home
  • KappiKuru Media

KappiKuru Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KappiKuru Media, .

നിങ്ങൾക്ക് കുടുംബമായി ആഘോഷമാക്കാൻ ജനപ്രിയ നായകൻ COMPLETE FAMILY ENTERTAINER ആയി എത്തുന്നു...🔥🔥എക്കാലവും സൂപ്പർ ഹിറ്റുകൾ ...
19/07/2023

നിങ്ങൾക്ക് കുടുംബമായി ആഘോഷമാക്കാൻ ജനപ്രിയ നായകൻ COMPLETE FAMILY ENTERTAINER ആയി എത്തുന്നു...🔥🔥

എക്കാലവും സൂപ്പർ ഹിറ്റുകൾ മാത്രം മലയാളികൾക്ക് സമ്മാനിച്ച ദിലീപ്, റാഫി കൂട്ടുകെട്ട് വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്ന
#വോയ്‌സ്_ഓഫ്_സത്യനാഥൻ ജൂലൈ 28 ന് തീയേറ്ററുകളിൽ എത്തുന്നു....!!












&paperCreations
.

സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി ടെലികോം ...
16/04/2023

സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടനടി പുനഃസ്ഥാപിക്കാൻ ടിഡിഎസ്എടി, കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് നിർദേശം നൽകി

ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആൻഡ് അപ്പലേറ്റ് ട്രിബ്യുണൽ (TDSAT) 24 മണിക്കൂറിനുള്ളിൽ സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ ഉടൻ പുനഃസ്ഥാപിക്കാൻ കേരള കമ്മ്യൂണിക്കേറ്റേഴ്സ് കേബിളിന് (KCCL) നിർദ്ദേശം നൽകി. കേരളത്തിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ വിതരണക്കാരായ കെസിസിഎൽ, സ്റ്റാർ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ടെലിവിഷൻ ചാനലുകളുടെ സിഗ്നലുകൾ പെട്ടെന്ന് നിർത്തലാക്കിയിരുന്നു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും,സ്റ്റാർ സ്പോർട്സിന്റെയും , മറ്റ് ചാനലുകളുടെയും സിഗ്നലുകൾ വീണ്ടും സജീവമാക്കാൻ KCCL വിസമ്മതിച്ചു. തൽഫലമായി, KCCL സ്റ്റാർ ചാനലുകളുടെ സിഗ്നലുകൾ നിർത്തലാക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സ്റ്റാർ ഇന്ത്യ TDSAT-ന് മുമ്പാകെ ഒരു ഹർജി സമർപ്പിച്ചിരുന്നു, അത് ചൊവ്വാഴ്ച ഹിയറിംഗിനായി ലിസ്റ്റ് ചെയ്തു.സ്റ്റാർ ഇന്ത്യയ്‌ക്കോ വരിക്കാർക്കോ കെസിസിഎൽ ഒരു അറിയിപ്പും നൽകിയിട്ടില്ലെന്ന് സ്റ്റാർ ഇന്ത്യയുടെ അഭിഭാഷകൻ ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഇത്തരത്തിൽ ഒരു നിർദ്ദേശം ഉണ്ടായത് .

സൗബിൻ ഷാഹിർ ബിനുപപ്പു, നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന "അയൽവാ...
22/01/2023

സൗബിൻ ഷാഹിർ ബിനുപപ്പു, നസ്ലിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന "അയൽവാശി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫാമിലി കോമഡി entertainer ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.
പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽ വാശി എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,​ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയ്യേറ്ററുകളിൽ എത്തും.

രണ്ട് മുഖം രണ്ട് ഭാവം... ഇരട്ട ഫസ്റ്റ് ലുക്ക്‌ ഇരട്ട വേഷത്തിൽ ആദ്യമായി ജോജു ജോർജ്: മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യ...
02/01/2023

രണ്ട് മുഖം രണ്ട് ഭാവം...
ഇരട്ട ഫസ്റ്റ് ലുക്ക്‌
ഇരട്ട വേഷത്തിൽ ആദ്യമായി ജോജു ജോർജ്: മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു

മലയാളത്തിന്റെ ദേശീയ പുരസ്‌ക്കാരത്തിളക്കം, ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം 'ഇരട്ട' യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ശ്രദ്ധ നേടുന്നു. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗേറ്റപ്പിലാണ് പ്രിയതാരം എത്തുന്നത്.

ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ചിത്രം ജോജു - മാർട്ടിൻ പ്രക്കാട്ട് ഹിറ്റ്‌ ജോഡിയുടെ പുതുവർഷത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ദിലീപ് നാഥ്‌ ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്.മീഡിയ പ്ലാൻ ഒബ്സ്ക്യൂറ...PRO പ്രതീഷ് ശേഖർ

ഗോൾഡ്  🔥എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.നിങ്ങ...
05/09/2022

ഗോൾഡ് 🔥

എല്ലാ വർക്കുകളും പൂർത്തിയായി ഫസ്റ്റ് കോപ്പി കൈയ്യിൽ കിട്ടിയതിനു ശേഷമാകും പുതിയ റിലീസ് തീയതി പ്രഖ്യാപിക്കുക.നിങ്ങളെപ്പോലെ തന്നെ പ്രതീക്ഷകളോടെ ഞങ്ങളും കാത്തിരിക്കുകയാണ് റിലീസ് തീയതി പ്രഖ്യാപിക്കാൻ ❤️

പത്തൊൻപതാം നൂറ്റാണ്ട്  സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.https://youtu.be/RVLXWuI_hykമലയാള സിനിമ ചരിത്രത്തിലെ മറ്റൊരു നാഴി...
20/08/2022

പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.
https://youtu.be/RVLXWuI_hyk
മലയാള സിനിമ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലിന് സാക്ഷ്യം വഹിക്കാൻ പോകുന്ന സിനിമ ആകും ഇത് എന്ന് ട്രെയിലർ ഉറപ്പ് തരുന്നു
1800 ലെ തിരുവിതാംകൂർ കാലഘട്ടത്തിലെ ചരിത്രത്തിന്റെ കഥപറയുന്ന ചിത്രം സെപ്റ്റംബർ 8 നു മലയാളം ,ഹിന്ദി ,തമിഴ്, കന്നഡ ,തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ്‌ ചെയ്യും...

PATHONPATHAMNOOTTANDU

തല്ലി നേടിയ വിജയം....🔥🔥വമ്പൻ ഹൗസ് ഫുൾ ഷോകളുമായി ശ്രീ കൃഷ്ണ ജയന്തി ആഘോഷമാക്കാൻ കുടുംബ പ്രേക്ഷകർ തല്ലുമാലക്ക് ഒപ്പം...🔥🔥Bl...
18/08/2022

തല്ലി നേടിയ വിജയം....🔥🔥

വമ്പൻ ഹൗസ് ഫുൾ ഷോകളുമായി ശ്രീ കൃഷ്ണ ജയന്തി ആഘോഷമാക്കാൻ കുടുംബ പ്രേക്ഷകർ തല്ലുമാലക്ക് ഒപ്പം...🔥🔥

Blockbuster Hit ...🔥❤️

#തല്ലുമാല
🔥🔥🔥

"പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ...
18/08/2022

"പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ ഒരുപാട് ആളുകളുടെ രണ്ടു വർഷത്തിലേറെയുള്ള അധ്വാനത്തിന്റെയും, സിനിമയെന്ന ആവേശത്തിന്റെയും ഫലമായി ഉണ്ടായ സൃഷ്ടിയാണ്. https://youtu.be/JHVBU-RpE8I ഇതു വരെ നമ്മുടെ ചരിത്രസിനിമകളിലൊന്നും പ്രതിപാദിക്കാത്ത ആ കാലഘട്ടത്തിലെ വളരെ തീക്ഷ്ണമായ ചില വിഷയങ്ങളും. അധഃസ്ഥിത ജനതയ്ക്കു വേണ്ടി അന്ന് ധീര പോരാട്ടം നടത്തിയ ഒരു നവോത്ഥാന നായകൻെറ ജീവിതവുമാണ് ഈ സിനിമയിലൂടെ പറയുന്നത്. ഈ സിനിമ സാക്ഷാത്കരിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ എല്ലാ സഹപ്രവർത്തകരേയും അഭിനന്ദിക്കുന്നു.’’ –സംവിധായകന്‍ വിനയൻ

പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ 8 ന് തിയ്യേറ്ററുകളിൽ എത്തുന്നു. മലയാളം കൂടാതെ തമിഴ് , തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
PATHONPATHAMNOOTTANDU

ഇതാണ് ആഘോഷം 🔥🔥🔥ഇതാണ് സിനിമ🔥🔥🔥... ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു ആഘോഷം കണ്ടിട്ടില്ല...ഇത് യൂത്തൻ മാരുടെ മാത്രം സിനിമ അ...
13/08/2022

ഇതാണ് ആഘോഷം 🔥🔥🔥ഇതാണ് സിനിമ🔥🔥🔥... ഈ അടുത്ത കാലത്തൊന്നും ഇതുപോലെ ഒരു ആഘോഷം കണ്ടിട്ടില്ല...
ഇത് യൂത്തൻ മാരുടെ മാത്രം സിനിമ അല്ല. വൈബുള്ള ഫാമിലികളുടെയും സിനിമയാണ് 🔥🔥🔥🔥
ഒരു വൈബ് ഫാമിലിയാണോ നിങ്ങളുടെ എങ്കിൽ ഉറപ്പായും ഇഷ്ട്ടമാകും
തല്ലുമാല കേരളം മുഴുവൻ കൊണ്ടാടുന്ന ആഘോഷമാണ് ഈ സിനിമ ആണ്

പാപ്പനിൽ കുറച്ച് സീനുകളിലെ ഉള്ളൂ എങ്കിലും അന്യായ പെർഫോമൻസ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച, കത്രീന പുത്തൻപുരയ്ക്കൽ ആയി തകർത...
02/08/2022

പാപ്പനിൽ കുറച്ച് സീനുകളിലെ ഉള്ളൂ എങ്കിലും അന്യായ പെർഫോമൻസ് കൊണ്ട് എല്ലാവരെയും ഞെട്ടിച്ച, കത്രീന പുത്തൻപുരയ്ക്കൽ ആയി തകർത്താടിയ സജിത മഠത്തിൽ..
















.pillai


.official




*Thallumala*Terrific reports after the censor of thallumaala, High energy fights and songs . Completely new film making ...
02/08/2022

*Thallumala*

Terrific reports after the censor of thallumaala, High energy fights and songs . Completely new film making , first of its kind in malayalam industry. Sure shot

യൂത്തിനെ ഫുൾ ഫസ്റ്റ് ഡേ തീയേറ്ററിലേക്ക് ഇടിച്ച് കേറുമെന്ന് ഉറപ്പുള്ള പടം💯🔥

കരിയർ ബെസ്റ്റ് ഫസ്റ്റ് ഡേ ഗ്രോസ്സ് പ്രതീക്ഷിക്കാം...
ഒന്നും നോക്കണ്ട ടോവിനോയുടെ കരിയർ ബെസ്റ്റ് ഫൈനൽ ഗ്രോസ് കൂടെ ഇങ് പോരും🔥🔥😵‍💫

#തല്ലുമാല🕺🏻👽🦺🎩💥

ഇവരുടെ മാത്രം പാപ്പനല്ല ഓരോ മലയാളികളുടെയും, ഓരോ കുടുംബങ്ങളുടെയും, ഓരോ മക്കളുടെയും ,ഓരോ അച്ഛനമ്മമാരുടെയും , ഓരോ കൂട്ടുകാര...
31/07/2022

ഇവരുടെ മാത്രം പാപ്പനല്ല ഓരോ മലയാളികളുടെയും, ഓരോ കുടുംബങ്ങളുടെയും, ഓരോ മക്കളുടെയും ,ഓരോ അച്ഛനമ്മമാരുടെയും , ഓരോ കൂട്ടുകാരുടെയും, ഓരോ സഹോദരങ്ങളുടെയും പാപ്പനാണ്. ഈ പാപ്പനെ ഹൃദയത്തോട് ചേർത്തു നിർത്തിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....!!!

കേരളമാകെ ഹൗസ്ഫുൾ ഷോകളുമായി പാപ്പന്റെ ബോക്സ്ഓഫിസ് വേട്ട തുടരുന്നു...!!!

എന്റെ പൊന്നോ ഇമ്മാതിരി ഡാൻസ്https://youtu.be/JBDP0hRdB7sഫാൻസിന്റെ തന്നെ കിളി പോയിട്ടുണ്ടാകും അപ്പൊ പിന്നെ നമ്മുടെ കാര്യം...
30/07/2022

എന്റെ പൊന്നോ ഇമ്മാതിരി ഡാൻസ്
https://youtu.be/JBDP0hRdB7s
ഫാൻസിന്റെ തന്നെ കിളി പോയിട്ടുണ്ടാകും അപ്പൊ പിന്നെ നമ്മുടെ കാര്യം പറയണോ
അപ്പൊ ഇത്ര നാൾ ഡാൻസ് അറിയില്ല എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുവായിരുന്നല്ലേ
#ണ്ടാക്കിപാട്ട് "
🔥

തല്ലുമാലയിലെ ണ്ടാക്കിപാട്ട് വീഡിയോ സോങ് പുറത്തിറങ്ങി
ടൊവീനോ തോമസും, കല്യാണി പ്രിയദർശനും.. ഒരുമിച്ചെത്തുന്നാ തല്ലുമാല ഓഗസ്റ്റ് 12 തിയേറ്ററിലേക്ക് എത്തുന്നു....





3.16 കോടി ആദ്യദിന കളക്ഷനുമായി പാപ്പൻ ബോക്‌സ് ഓഫീസിൽ കത്തികേറുന്നു...!!!Pappan First Day Collection 3.16 crores1157 shows...
30/07/2022

3.16 കോടി ആദ്യദിന കളക്ഷനുമായി പാപ്പൻ ബോക്‌സ് ഓഫീസിൽ കത്തികേറുന്നു...!!!

Pappan First Day Collection 3.16 crores
1157 shows All Over Kerala..!!!

ജോഷി എന്ന സംവിധായകന് മാത്രം സാധിക്കുന്ന ചിലതുണ്ട് ....!!സുരേഷ് ഗോപി എന്ന നടന് മാത്രം പ്രാപ്യമാവുന്ന ചിലതുണ്ട് .....!!ഇവർ...
29/07/2022

ജോഷി എന്ന സംവിധായകന് മാത്രം സാധിക്കുന്ന ചിലതുണ്ട് ....!!

സുരേഷ് ഗോപി എന്ന നടന് മാത്രം പ്രാപ്യമാവുന്ന ചിലതുണ്ട് .....!!

ഇവർ രണ്ടു പേരും കൂടി ചേർന്നാൽ പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്താണോ അതാണ് പാപ്പൻ...

മാസ്സും, ക്ലാസ്സും, ത്രില്ലറും ഒക്കെ ചേർന്ന ഒരു പക്കാ ഫാമിലി മൂവി അതാണ് പാപ്പൻ...

#പാപ്പൻ

മഹാവീര്യർ തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട സിനിമയാണ്. സാമൂഹികമായി ആപേക്ഷികമായ ഒരു തീം ഉപയോഗിച്ച് ബ്ലാക...
28/07/2022

മഹാവീര്യർ തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട സിനിമയാണ്. സാമൂഹികമായി ആപേക്ഷികമായ ഒരു തീം ഉപയോഗിച്ച് ബ്ലാക്ക് ഹ്യൂമർ കൊണ്ട് അലങ്കരിച്ച ഒരു ടൈം ട്രാവൽ ഫാന്റസി കോർട്ട്‌റൂം നാടകത്തെ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന രീതിയിൽ തന്നെ ആണ് അവതരിപ്പിച്ചിരിക്കുന്നത്.അത് കൊണ്ട് തന്നെ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ മഹാവീര്യർക്കും ഒരു സ്ഥാനമുണ്ടാകും ...

മഹാവീര്യർ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആയി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു...!!!!

മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ 252 മത്തെ ചിത്രമായി അണിയിച്ചൊരുക്കുന്ന പാപ്പൻ നാളെ മുതൽ ക...
28/07/2022

മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലെ 252 മത്തെ ചിത്രമായി അണിയിച്ചൊരുക്കുന്ന പാപ്പൻ നാളെ മുതൽ കേരളത്തിലെ 252 തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു....!!!

താരങ്ങളോ, സംവിധായാകനോ അല്ല...സിനിമയാണ് വലുത്...."ലെജന്റ് ശരവണൻ"ഈ സിനിമ നായകനെ നോക്കി നിങ്ങൾ വിലയിരുത്തരുത്.... സിനിമ വന്...
28/07/2022

താരങ്ങളോ, സംവിധായാകനോ അല്ല...സിനിമയാണ് വലുത്....

"ലെജന്റ് ശരവണൻ"

ഈ സിനിമ നായകനെ നോക്കി നിങ്ങൾ വിലയിരുത്തരുത്.... സിനിമ വന്ന് കണ്ടാൽ നിങ്ങൾക്ക് ഇഷ്ട്ടമാകും ഉറപ്പ്...

മാസ്സ് ഡയലോഗുകളും തീ പാറുന്ന ആക്ഷനുകളുമായി ഇന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു ലെജന്റ് ശരവണൻ.

അടുത്തിടെ ഇറങ്ങിയ ഏറ്റവും പക്കാ മാസ്സ് ആക്ഷൻ പടം എന്നു പ്രേക്ഷകർ....ലെജന്റ് സുപ്പർ ഹിറ്റിലേക്ക്...

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ എബ്രഹാം മാത്യു മാത്തൻ  വരുന്നു... ജോഷി സുരേഷ്‌ഗോപി  MASS COMBO STRIKE AGAIN 🔥🔥 #പാപ്പൻ നാളെ മു...
28/07/2022

രഹസ്യങ്ങളുടെ ചുരുളഴിക്കാൻ എബ്രഹാം മാത്യു മാത്തൻ വരുന്നു... ജോഷി സുരേഷ്‌ഗോപി MASS COMBO STRIKE AGAIN 🔥🔥

#പാപ്പൻ നാളെ മുതൽ

FORM TOMORROW

മാസ്സ് എൻട്രിയുമായി തമിഴകത്തെ പുതിയ താരോദയം ലെജന്റ് ശരവണൻ എത്തുന്നുLegend ഇന്ന് മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു....
28/07/2022

മാസ്സ് എൻട്രിയുമായി തമിഴകത്തെ പുതിയ താരോദയം ലെജന്റ് ശരവണൻ എത്തുന്നു
Legend ഇന്ന് മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു....

"കേരളത്തിലെ 455 പോലീസ് സ്റ്റേഷനിലെ 49000 പൊലീസുകാർ ഒരുമിച്ചു വന്നാലും എബ്രഹാം മാത്യു മാത്തനു നിന്നെയും പേടിയില്ല നിന്റെ ...
27/07/2022

"കേരളത്തിലെ 455 പോലീസ് സ്റ്റേഷനിലെ 49000 പൊലീസുകാർ ഒരുമിച്ചു വന്നാലും എബ്രഹാം മാത്യു മാത്തനു നിന്നെയും പേടിയില്ല നിന്റെ പോലീസിനെയും പേടിയില്ല"

"പോലീസും എബ്രഹാം മാത്യു മാത്തനും തമ്മിലുള്ള പോരാട്ടത്തിന് ഇനി രണ്ടു ദിവസങ്ങൾ കൂടി മാത്രം..

പാപ്പൻ ജൂലൈ 29 നു തിയ്യേറ്ററുകളിൽ എത്തുന്നു...

ബ്ലോക്ക് ബസ്റ്റർ "അഞ്ചാം പാതിരാക്ക്" ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ അണിയിച്ചൊരുക്കുന്ന കളർ ഫുൾ മാസ്സ് എന്റർടെയ്‌നർ  #തല്ലുമ...
27/07/2022

ബ്ലോക്ക് ബസ്റ്റർ "അഞ്ചാം പാതിരാക്ക്" ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ അണിയിച്ചൊരുക്കുന്ന കളർ ഫുൾ മാസ്സ് എന്റർടെയ്‌നർ #തല്ലുമാല ആഗസ്റ്റ് 12 മുതൽ വേൾഡ് വൈഡ് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യുന്നു...🔥












മഹാവീര്യറിലെ "മധുകര" വീഡിയോ സോങ് പുറത്തിറങ്ങി  https://youtu.be/Ssjhs8auAfY എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ ചിരിപ്പിച്ചും...
27/07/2022

മഹാവീര്യറിലെ "മധുകര" വീഡിയോ സോങ് പുറത്തിറങ്ങി https://youtu.be/Ssjhs8auAfY എബ്രിഡ് ഷൈൻ ഒരുക്കിയ മഹാവീര്യർ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു...!!!

പാപ്പൻ എത്താൻ ഇനി 2 നാളുകൾ കൂടി മാത്രം 🔥NYLA USHA  AsNANCY ABRAHAMസുരേഷ് ഗോപിയുടെ പാപ്പനിൽ "നാൻസി അബ്രഹാം  " എന്ന കഥാപാത...
27/07/2022

പാപ്പൻ എത്താൻ ഇനി 2 നാളുകൾ കൂടി മാത്രം 🔥

NYLA USHA
As
NANCY ABRAHAM

സുരേഷ് ഗോപിയുടെ പാപ്പനിൽ "നാൻസി അബ്രഹാം " എന്ന കഥാപാത്രം ആയി നൈല ഉഷ എത്തുന്നു....!!!
ഫാമിലി മാസ്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ
പാപ്പൻ ജൂലൈ 29 ന് തീയേറ്ററുകളിൽ...!!

Paappan in theaters world wide from July 29th















pillai


.official




പാപ്പന്റെ ഓൺലൈൻ ബുക്കിങ് തുടങ്ങിഇപ്പൊ തന്നെ ൻ നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കു 🔥BookmyshowPaytm moviesTicketNewവിസ്മയിപ്പി...
27/07/2022

പാപ്പന്റെ ഓൺലൈൻ ബുക്കിങ് തുടങ്ങി
ഇപ്പൊ തന്നെ ൻ നിങ്ങളുടെ ടിക്കറ്റ് ഉറപ്പാക്കു 🔥
Bookmyshow
Paytm movies
TicketNew
വിസ്മയിപ്പിക്കുന്ന ഒരുപാട് ഓഫറുകളുമായിയാണ് Paytm movies, TicketNew ആപ്പും ടിക്കറ്റ് നൽകുന്നത്....

അപ്പൊ എങ്ങനാ കളി തുടങ്ങുവല്ലേ 🔥















ഇനി ശരവണടന്റെ തേരോട്ടംമാസ്സ് അല്ല മരണ മാസ്സ്ജൂലൈ 28 ന് എത്തുന്നു 5 ഭാഷകളിൽമാസ്സ് മാസ്സ് മാസ്സ്ഡാ 🔥🔥🔥🔥
26/07/2022

ഇനി ശരവണടന്റെ തേരോട്ടം
മാസ്സ് അല്ല മരണ മാസ്സ്
ജൂലൈ 28 ന് എത്തുന്നു 5 ഭാഷകളിൽ

മാസ്സ് മാസ്സ് മാസ്സ്ഡാ 🔥🔥🔥🔥

പാപ്പൻ എത്താൻ ഇനി 3 നാളുകൾ കൂടി മാത്രം 🔥ASHA SHARATH  AsDr.SHERLYസുരേഷ് ഗോപിയുടെ പാപ്പനിൽ "Dr.ഷേർളി " എന്ന കഥാപാത്രം ആയി...
26/07/2022

പാപ്പൻ എത്താൻ ഇനി 3 നാളുകൾ കൂടി മാത്രം 🔥

ASHA SHARATH
As
Dr.SHERLY

സുരേഷ് ഗോപിയുടെ പാപ്പനിൽ "Dr.ഷേർളി " എന്ന കഥാപാത്രം ആയി ആശാ ശരത്ത് എത്തുന്നു....!!!
ഫാമിലി മാസ്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ
പാപ്പൻ ജൂലൈ 29 ന് തീയേറ്ററുകളിൽ...!!

Paappan in theaters world wide from July 29th















pillai


.official




ലെസ്ബിയൻ പ്രണയവുമായി അശോക് ആർ നാഥ് ഒരുക്കുന്ന ‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്...
26/07/2022

ലെസ്ബിയൻ പ്രണയവുമായി അശോക് ആർ നാഥ് ഒരുക്കുന്ന ‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും….

Spread the loveലെസ്ബിയൻ പ്രണയം പ്രമേയമാക്കി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെ.....

One Million... 🔥🔥🔥അടിച്ചേ തല്ലുമാല പാട്ട്തീം സോങ്...രണ്ട് ദിവസം കൊണ്ട് തല്ലുമാലയിലെ ലിറിക്കൽ സോങ് വൺ മില്യൺ കാഴ്ചകാരുമായ...
26/07/2022

One Million... 🔥🔥🔥അടിച്ചേ
തല്ലുമാല പാട്ട്
തീം സോങ്...
രണ്ട് ദിവസം കൊണ്ട് തല്ലുമാലയിലെ ലിറിക്കൽ സോങ് വൺ മില്യൺ കാഴ്ചകാരുമായി .ട്രൻറ്റിംഗ് നമ്പർ 2 വിൽ മുന്നേറുന്നു...
ഓഗസ്റ്റ് 12 പടം തീയേറ്ററിൽ എത്തും
Song link - https://youtu.be/KKc5ttd88qc

3.8 Million കാഴ്ചകരുമായി ട്രെയിലർ തരംഗം

Trailer link - https://youtu.be/s_OdRGbpKUA

worldwide Rls On Aug12




Address


Website

Alerts

Be the first to know and let us send you an email when KappiKuru Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share