Chilled Mallu

  • Home
  • Chilled Mallu

Chilled Mallu This is the official FB page of ChilledMallu Youtube Vlog.

Setting up & Decorating Our Christmas Tree !!! അങ്ങനെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ട്രീ ..🎄🎄🎄. സെറ്റ് !
09/12/2022

Setting up & Decorating Our Christmas Tree !!! അങ്ങനെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ട്രീ ..🎄🎄🎄. സെറ്റ് !

https://youtu.be/B4nM9m2jgQM
19/10/2022

https://youtu.be/B4nM9m2jgQM

നാട്ടിൽ പോയി ആറു ദിവസം കൊണ്ട് തിരികെ വന്നു;

https://www.youtube.com/watch?v=NIyJwVIV9ho
02/09/2022

https://www.youtube.com/watch?v=NIyJwVIV9ho

മൂന്നാര് പോയപ്പോ പുലി , കടുവ , ഒട്ടകം എല്ലാരും കൂടി വന്നു..കമ്മിയാക്കി പറയണോ ? 🤣🤣🤣 Mallu Jingle & Jerin

https://www.youtube.com/watch?v=geLlAXaX10k
19/08/2020

https://www.youtube.com/watch?v=geLlAXaX10k

Hello Dear Friends, മീൻ പിടിക്കാൻ പോയതാ... ഒത്തില്ല.! Please comment your opinion about this video. Like or Dislike it. Subscribe our channel for upcoming vi...

Watch the latest video : Rouge National Urban Park https://youtu.be/PQO1T8b1ys4
14/08/2020

Watch the latest video : Rouge National Urban Park
https://youtu.be/PQO1T8b1ys4

Rouge National Urban Park is a national urban park in Ontario, Canada. Most of the park is located in Toronto's suburban district of Scarborough, while parts...

കാനഡയിലെ സുന്ദരമായ ഒരു പാർക്ക്. കാണൂ..! വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു വയ്ക്കൂ...!!
04/08/2020

കാനഡയിലെ സുന്ദരമായ ഒരു പാർക്ക്. കാണൂ..! വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു വയ്ക്കൂ...!!

Hello Dear Friends, After a long break here we are again with a new travel video. Please watch and share your comments. Bluffers Park : Bluffer's Park was de...

https://www.youtube.com/watch?v=bC90j5l_bG4&feature=youtu.be
12/05/2020

https://www.youtube.com/watch?v=bC90j5l_bG4&feature=youtu.be

സുഹൃത്തുക്കളേ , കൊറോണ കാലം എല്ലാവരും സേഫ് ആണെന്ന് വിശ്വസിക്കുന്നു. ഈ വീഡിയോ 2019 ഇൽ എടുത്തതാണ്. ഇപ്പോൾ പോസ്റ്റ് ചെ.....

കൂട്ടുകാരെ , വീഡിയോസ് കണ്ടു കൂടെ നിൽക്കണെ... കൂടുതൽ വീഡിയോസ് ഉടനെ വരുന്നതാണ്.
30/12/2019

കൂട്ടുകാരെ , വീഡിയോസ് കണ്ടു കൂടെ നിൽക്കണെ... കൂടുതൽ വീഡിയോസ് ഉടനെ വരുന്നതാണ്.

Hello Dear Friends, ഒരു പ്രഭാതം നിങ്ങളുമായി ഷെയർ ചെയ്യുന്നു. ഇനി ഒരു അഞ്ചു മാസം ഇങ്ങനെയൊക്കെ തന്നെ. ഇത് ഒരു പരാതി വീഡിയോ ആയി ....

30/12/2019

കൂട്ടുകാരെ , നയാഗ്ര ട്രിപ്പ് അവസാന പാർട്ട് ആണ് ഇത്. വരുന്ന വഴി ഞങ്ങൾ നയാഗ്ര ഔട്ട് ലെറ്റിലും കയറി. അവിടെയുള്ള കാഴ.....

27/12/2019

ഹാൽദി വീഡിയോ കോപ്പി റൈറ്റ് വരാതിരിക്കുവാൻ ഒറിജിനൽ സോങ് മാറ്റി, സോങ് ഉള്ള വീഡിയോ ഇവിടെ ഉണ്ട് : https://www.youtube.com/IWszggt7P8Q Please comment...

https://youtu.be/6SlBaT7s43k
26/12/2019

https://youtu.be/6SlBaT7s43k

സുഹൃത്തുക്കളെ , ഇവിടെ ഗ്യാസ് ഫില്ലിംഗ് , കാർ വാഷ് എങ്ങിനെയാണെന്ന് ഈ വിഡിയോയിൽ കാണാം ,,, Please comment your opinion about this video. Like or Dislike it. Sub...

:)
22/12/2019

:)

കൂട്ടുകാരെ, ഞങ്ങളുടെ വിവാഹം ജനുവരി ആറ് 2019 നായിരുന്നു. ഇത് ഞങ്ങളുടെ സേവ് ദി ഡേറ്റ് ആണ് . കണ്ടു അഭിപ്രായം പറയണേ ...! Hello D...

ഗ്രിൽഡ് എൻ കറീസ് എന്ന റെസ്റ്റോറന്റ് വിസിറ്റ ചെയ്യുവാൻ അവസരം ലഭിച്ചു. വിലക്കുറവിൽ നല്ല ടേസ്റ്റി ഫുഡ് നല്ല ക്വാണ്ടിറ്റിയിൽ...
20/12/2019

ഗ്രിൽഡ് എൻ കറീസ് എന്ന റെസ്റ്റോറന്റ് വിസിറ്റ ചെയ്യുവാൻ അവസരം ലഭിച്ചു. വിലക്കുറവിൽ നല്ല ടേസ്റ്റി ഫുഡ് നല്ല ക്വാണ്ടിറ്റിയിൽ തന്നെ ലഭിക്കുന്നു. ഇത്രയും വിലയിൽ സ്‌കാർബോറോയിൽ ടേസ്റ്റി ഫുഡ് മറ്റൊരിടത്ത് ഉണ്ടോ എന്ന് സംശയമാണ്.

Grills 'n' Curries Address: 264 Markham Rd, Scarborough, ON M1J 3C5 Hours: Opens at 11 a.m. Closes at 11 pm. Phone: (416) 519-4145 Order: doordash.com പ്രിയപ...

Friends, please watch the latest video on Chilled Mallu. Thank You for your support.
14/12/2019

Friends, please watch the latest video on Chilled Mallu. Thank You for your support.

സുഹൃത്തുക്കളെ, നയാഗ്ര വാട്ടർ ഫാൾസ് കാണുവാൻ പോയിരുന്നു. മനോഹരങ്ങളായ വർണ വിസ്മയങ്ങളുടെ കാഴ്ചകൾ തന്നെയായിരുന്നു...

ഇതാ ഞങ്ങളുടെ ആദ്യത്തെ ഫുഡ് റിവ്യൂ വീഡിയോ. നിങ്ങളുടെ  അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ചെയ്യുമല്ലോ. കാണുക. ചാനൽ സുബ്സ്ക്രി...
03/12/2019

ഇതാ ഞങ്ങളുടെ ആദ്യത്തെ ഫുഡ് റിവ്യൂ വീഡിയോ. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റ് ചെയ്യുമല്ലോ. കാണുക. ചാനൽ സുബ്സ്ക്രിബ് ചെയ്തിട്ടില്ലെങ്കിൽ സുബ്സ്ക്രിബ് ചെയ്യുക. നന്ദി !

Price described in the video as per Oct - 01 - 2019 ലെബനീസ് മിഡിൽ ഈസ്റ്റേൺ രുചികളുമായി ഖാദിർ മീറ്റ് റെസ്റ്റോറന്റ് Hello Dear Friends, കൂട്ടുകാരെ ... സുഖമായി...

സ്‌കാർബൊറോ യിലെ ഗാദിർ റെസ്റ്റോറന്റ് വിശേഷങ്ങളുമായി ചൈൽഡ് മല്ലു  ഉടൻ വരുന്നുണ്ട്. വരുന്നുണ്ട്, എല്ലാവരും കാണണം. അഭിപ്രായം...
03/12/2019

സ്‌കാർബൊറോ യിലെ ഗാദിർ റെസ്റ്റോറന്റ് വിശേഷങ്ങളുമായി ചൈൽഡ് മല്ലു ഉടൻ വരുന്നുണ്ട്. വരുന്നുണ്ട്, എല്ലാവരും കാണണം. അഭിപ്രായം അറിയിക്കണം.യൂട്യൂബ് ചാനൽ സുബ്സ്ക്രിബ് ചെയ്യുവാൻ മറക്കരുതേ !

കാനഡയിൽ മഞ്ഞു പെയ്ത ഒരു പ്രഭാതത്തിലെ കാഴ്ചകളാണ് നിങ്ങൾ ഈ വിഡിയോയിൽ കാണുന്നത് , ഇവിടുത്തെ കാലാവസ്ഥയും ജീവിത രീതിയും കുറച്...
03/12/2019

കാനഡയിൽ മഞ്ഞു പെയ്ത ഒരു പ്രഭാതത്തിലെ കാഴ്ചകളാണ് നിങ്ങൾ ഈ വിഡിയോയിൽ കാണുന്നത് , ഇവിടുത്തെ കാലാവസ്ഥയും ജീവിത രീതിയും കുറച്ചൊക്കെ ഞാൻ പറഞ്ഞു എന്നാണു വിശ്വാസം , കാണുക. നന്ദി.

Hello Dear Friends, ഒരു പ്രഭാതം നിങ്ങളുമായി ഷെയർ ചെയ്യുന്നു. ഇനി ഒരു അഞ്ചു മാസം ഇങ്ങനെയൊക്കെ തന്നെ. ഇത് ഒരു പരാതി വീഡിയോ ആയി ....

കാനഡയിലെ ചിലവുകൾ എങ്ങിനെയെല്ലാം ചുരുക്കാം എന്നുള്ളതിന്റെ സീരിസ് ആണ് ഇത്. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് ഉടനെ ...
03/12/2019

കാനഡയിലെ ചിലവുകൾ എങ്ങിനെയെല്ലാം ചുരുക്കാം എന്നുള്ളതിന്റെ സീരിസ് ആണ് ഇത്. ചാനൽ സബ്സ്ക്രൈബ് ചെയ്യുക. കൂടുതൽ വീഡിയോസ് ഉടനെ .

Visit - A Buck or Two, Dollar Tree, Great Canadian Dollar Store they are also similar to Dollarama. ഡോളർ സ്റ്റോറുകൾ ഉപയോഗിക്കുന്നത് ചിലവുകൾ വളരെയധികം കുറയ്ക്...

നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ. കുറവുകൾ പറഞ്ഞു തന്നാൽ ഇനി വരുന്ന വിഡിയോകൾ നന്നായി വരുവാൻ ഉപകാരപ്പെടും. ഇഷ്ട്ടപ്പെട്ടാൽ ലൈക...
03/12/2019

നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ. കുറവുകൾ പറഞ്ഞു തന്നാൽ ഇനി വരുന്ന വിഡിയോകൾ നന്നായി വരുവാൻ ഉപകാരപ്പെടും. ഇഷ്ട്ടപ്പെട്ടാൽ ലൈകും ഇല്ലെങ്കിൽ ഡിസ്‌ലൈക്കും തരണം. ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത്, ബെൽ ബട്ടൺ അമർത്തിയെ പോകാവൂ...! താക്സ് ട്ടാ !

കാനഡ മാർക്കം സിറ്റി ക്രിസ്തുമസ് പരേഡ് കാഴ്ചകൾ... വെറൈറ്റിയൊക്കെ ആണെങ്കിലും നമ്മുടെ തൃശൂർ ബോൺ നത്താലെയാണ് തന്നെ...

Address


Alerts

Be the first to know and let us send you an email when Chilled Mallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Chilled Mallu Story

പ്രിയപ്പെട്ട സുഹൃത്തേ,

ഒത്തിരി നന്ദി പറഞ്ഞു ഒഫീഷ്യൽ ആകുന്നില്ല. സ്‌നേഹം എല്ലാവരോടും. ഞാൻ ഇവിടെ ഇങ്ങു കാനഡയിലുണ്ട്. ന്നു കരുതി മലയാളി ആവാതിരിക്കില്ലല്ലോ ! ഇവിടെ പഠിച്ചു ജോലിക്കു കയറി.

വർഷം അഞ്ചു തികഞ്ഞു. അപ്പോഴാണ് എനിക്ക് ബോധോദയം ഇണ്ടായത്, ഇപ്പോഴെങ്കിലും ഉണ്ടായൊന്ന് ആണോ ?

ഹഹ ... അപ്പൊ അതെന്താണ് എന്നാൽ, ഞാൻ താമസിക്കുന്ന വീടും വർക്ക് ചെയ്യുന്ന സ്ഥലവുമല്ലാതെ ഞാൻ ഒരിടവും കാണുന്നില്ല. യാത്രയെ ഇല്ല. അങ്ങിനെ നല്ല ബോർ ആയി പോകുമ്പോളാണ് യാത്രയും ഇഷ്ട്ടപ്പെടുന്ന സഖി ഇവിടെ വന്നതോടെ ഞാനും ഇവിടമൊക്കെ കണ്ടു തുടങ്ങി.