Encounter with Ex

  • Home
  • Encounter with Ex

Encounter with Ex Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Encounter with Ex, Film/Television studio, .

നമ്മുടെ വെബ് സീരിസിന്റ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി കണ്ടിട്ട് അഭിപ്രായം കമന്റ് ചെയ്യുhttps://youtu.be/4HtzV-jb...
20/12/2021

നമ്മുടെ വെബ് സീരിസിന്റ തെലുങ്ക് പതിപ്പിന്റെ ടീസർ പുറത്തിറങ്ങി കണ്ടിട്ട് അഭിപ്രായം കമന്റ് ചെയ്യു
https://youtu.be/4HtzV-jbmjA

Nimboo Soda OriginalsStreaming from Dec 23rd!! Stay tuned and Subscribe to Soda Follow Us On Social Media:...

നമ്മുടെ ആദ്യ എപ്പിസോഡ് മികച്ച അഭിപ്രായം നൽകിയ എല്ലാവർക്കും ഒരായിരം നന്ദി നമ്മുടെ രണ്ടാമത്തെ എപ്പിസോഡ് വെള്ളിയാഴ്ച വൈകുന്...
13/09/2021

നമ്മുടെ ആദ്യ എപ്പിസോഡ് മികച്ച അഭിപ്രായം നൽകിയ എല്ലാവർക്കും ഒരായിരം നന്ദി നമ്മുടെ രണ്ടാമത്തെ എപ്പിസോഡ് വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് പുറത്തിറങ്ങും
https://youtu.be/yVBd3Rh66-Q

04/09/2021

എൻകൗണ്ടർ വിത്ത് എക്സ് ആദ്യ എപ്പിസോഡ് സ്വീകരിച്ച എല്ലാവർക്കും നന്ദി..കോവിഡ് ലോക്ഡൌൺ കാരണമാണ് ചെറിയൊരു ഗ്യാപ്പ് ഇതിനിടയിൽ വന്നത്.ഇപ്പോഴിതാ ഞങ്ങളുടെ രണ്ടാമത്തെ എപ്പിസോഡിന്റെ സോങ്ങ് ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.എല്ലാവരും കാണുക അഭിപ്രായങ്ങൾ അറിയിക്കുക

Watch Teaser : https://youtu.be/5PF_SV1VB1c

നമ്മുടെ സോങ് ടീസർ വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് പുറത്തിറങ്ങും 😍👍https://youtu.be/yVBd3Rh66-Q
31/08/2021

നമ്മുടെ സോങ് ടീസർ വെള്ളിയാഴ്ച വൈകുന്നേരം 6മണിക്ക് പുറത്തിറങ്ങും 😍👍
https://youtu.be/yVBd3Rh66-Q

എൻകൗണ്ടർ വിത്ത് എക്സ്  ആദ്യ എപ്പിസോഡ് സ്വീകരിച്ച എല്ലാവർക്കും നന്ദി.കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തെ എപ്പിസോഡ് എത്തുന്നു.....
22/08/2021

എൻകൗണ്ടർ വിത്ത് എക്സ് ആദ്യ എപ്പിസോഡ് സ്വീകരിച്ച എല്ലാവർക്കും നന്ദി.കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തെ എപ്പിസോഡ് എത്തുന്നു...ചാപ്റ്റർ 2 ഫസ്റ്റ്ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് ആറ് മണിക്ക് പുറത്തിറങ്ങുന്നു.
Watch First Episode : https://youtu.be/yVBd3Rh66-Q

പ്രിയ സുഹൃത്തുക്കളെ,നമ്മുടെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ..നമ്മുടെ വെബ്സീരിസിന്റെ സെക്കന്റ്‌ എപ്പിസോഡ് ടീസർ ...
21/08/2021

പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ..
നമ്മുടെ വെബ്സീരിസിന്റെ സെക്കന്റ്‌ എപ്പിസോഡ് ടീസർ ബുധനാഴ്ച വൈകുന്നേരം 7മണിക്ക് പുറത്തിറങ്ങും..

എല്ലാവർക്കും എൻകൌണ്ടർ വിത്ത്‌ എക്സ് ടീമിന്റെ ഈദ് മുബാറക്ക്
21/07/2021

എല്ലാവർക്കും എൻകൌണ്ടർ വിത്ത്‌ എക്സ് ടീമിന്റെ ഈദ് മുബാറക്ക്

ചില  പ്രണയങ്ങൾ അങ്ങനെയാണ് ..നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും വഴിപിരിഞ്ഞു പോകും .. അങ്ങനെ പോയ പ്രണയിനിയെ വർഷങ്ങൾക്ക് ശേഷം  ...
11/07/2021

ചില പ്രണയങ്ങൾ അങ്ങനെയാണ് ..നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും വഴിപിരിഞ്ഞു പോകും .. അങ്ങനെ പോയ പ്രണയിനിയെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയാലോ..
Encounter With Ex || Watch Now : https://youtu.be/yVBd3Rh66-Q

A Confrontation Between Sachi And Priya After A Love Failure.when Their Past Unveils From Their Conversation ,the Only Question Remains Is The Intention Of ...

പ്രിയ സുഹൃത്തുക്കളെ ഞാൻ ആദ്യമായി നിർമ്മിച്ച "Encounter with Ex" എന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് കണ്ട് മികച്ച അഭിപ്രാ...
11/07/2021

പ്രിയ സുഹൃത്തുക്കളെ
ഞാൻ ആദ്യമായി നിർമ്മിച്ച "Encounter with Ex" എന്ന വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് കണ്ട് മികച്ച അഭിപ്രായം അറിയിച്ച എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി...
ഫെബ്രുവരി 22നു പുറത്തിറങ്ങിയ സീരിസിന്റെ എപ്പിസോഡ് ഒന്നിനു ശേഷം എല്ലാവരും രണ്ടാമത്തെ എപ്പിസോഡ് ഇറങ്ങാത്തതു എന്താണ് എന്ന ചോദ്യം തുടങ്ങിയിട്ടും ഒരുപാട് നാൾ ആയി. കോവിഡ് മഹാമാരി കാരണം നമ്മൾ എല്ലാവരും വീട്ടിൽ ആയതുകൊണ്ട് ആണ് നമ്മുടെ സെക്കന്റ്‌ എപ്പിസോഡ് ഷൂട്ടിംഗ് നടക്കാത്തത്.
ഷൂട്ടിംഗ് അനുവാദം കിട്ടി കഴിഞ്ഞാൽ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്
ഷൂട്ടിംഗ് നടത്തി സിരീസിന്റെ ബാക്കി എപ്പിസോഡുകൾ പുറത്തിറക്കുന്നത് ആയിരിക്കും.അതേ പോലെ തന്നെ സിരീസിന്റെ തെലുങ്ക് ഡബ്ബിങ് അവകാശം നിമ്പു സോഡാ എന്ന യൂട്യൂബ് ചാനലിന് കൈ മാറിയ സന്തോഷ വാർത്തയും നിങ്ങളെ അറിയിക്കുന്നു.ഉടനെ തെലുങ്കു വേർഷനും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നതാണ്.. ഈ മഹാമാരി ഒഴിയുന്ന വരെ കാത്തിരിക്കുക.ബാക്കി കഥ പറയാൻ ഞങ്ങളെത്തും...
എന്ന്
അഭിജിത് മുവാറ്റുപുഴ
(Movie Entertainment Hub )

Address


Website

Alerts

Be the first to know and let us send you an email when Encounter with Ex posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share