Rajesh R Nair

  • Home
  • Rajesh R Nair

Rajesh R Nair Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rajesh R Nair, Media, .

28/02/2023
28/02/2023
28/02/2023

ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയെ കടന്നു പിടിച്ചു; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

https://www.marunadanmalayalee.com/story-325442

28/02/2023
28/02/2023
28/02/2023
28/02/2023

മീറ്റിങ് വിത്ത് സിഎം... കോൺസുൽ ജനറൽ... ശിവശങ്കർ ആൻഡ് സ്വപ്‌ന അറ്റ് ക്ലിഫ് ഹൗസ്; വെദർ യു ഹൈവ് കറേജ് ടു ഡിനേ ഇറ്റ്? പച്ചക്കള്ളമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; എന്നെ കണ്ടിട്ടുമില്ല.. ഞാനുമായി ഡിസ്‌കസ് ചെയ്തിട്ടുമില്ലെന്ന് വിശദീകരണം; കണ്ടെന്ന് ഓഗസ്റ്റിലെ മറുപടിയും; നിയമസഭയിലെ രണ്ട് ഉത്തരങ്ങൾ ചർച്ചയാകുമ്പോൾ
https://www.marunadanmalayalee.com/story-325593

28/02/2023

സ്വപ്ന കോൺസുലേറ്റിൽ എത്തിയപ്പോൾ തുടക്കം; ശിവശങ്കറും സ്വപ്നയുമായി അടുത്തത് ഗൂഢാലോചനയായി; യു വി ജോസിനെ തെരഞ്ഞെടുപ്പ് ജോലിക്ക് അയച്ച് കരുനീക്കം; 2019 ജൂലൈയിൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച; കുഴൽനാടൻ സഭയിൽ ഉയർത്തിയത് റിമാൻഡ് റിപ്പോർട്ട് അനക്ഷ്വറിലെ 16-ാം ഐറ്റം; ലൈഫ് മിഷനിൽ പിണറായിക്കെതിരെ പ്രത്യക്ഷ ആരോപണം

https://www.marunadanmalayalee.com/story-325598

28/02/2023

അസെന്റ് നിക്ഷേപ സംഗമം വഴി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിൽ എത്തിയില്ല; ഒരു മെയിൽ കൊടുത്തത് അല്ലാതെ അബുദാബി നിക്ഷേപവും വന്നില്ല; ആഗോള നിക്ഷേപ സംഗമത്തിന്റെ പേരിൽ കോടികൾ പൊടിച്ചത് മാത്രം മിച്ചം; 'ഒരു ലക്ഷം കോടി നിക്ഷേപ'ത്തിലെ കള്ളം പൊളിച്ച് സാബു ജേക്കബ്

https://www.marunadanmalayalee.com/story-325595

28/02/2023
28/02/2023

ഇനി ഉള്ള അഴിമതിക്കേസുകളെല്ലാം വലിച്ച് പുറത്തിടീക്കും
Credits : Team Outspoken
Insta ℹ https://instagram.com/outspoken_insta
© Outspoken

27/02/2023
27/02/2023
27/02/2023

തീവ്രവാദികൾ കഴുത്തിന് കത്തി ചൂണ്ടുമ്പോഴും നമുക്ക് മതേതരത്വം പറഞ്ഞ സമാധാനിച്ചിരിക്കാം.....

27/02/2023
27/02/2023

34 വർഷം ഭരിച്ച് മുടിച്ച ബംഗാളിൽ ബിജെപിക്കൊപ്പം തൃണമൂലിനെ നേരിടുന്നു ..
27 വർഷം ഭരിച്ച് മുടിച്ച് തൃപുരയിൽ കോൺഗ്രസ്സിനൊപ്പം ബിജെപിയെ നേരിടുന്നു.
ഒന്നിടവിട്ട് ഭരിച്ച് മുടിച്ച് കൊണ്ടിരിക്കുന്ന കേരളത്തിൽ ബിജെപിയേയും, കോൺഗ്രസ്സിനേയും നേരിടുന്നു ..

പ്രത്യേകതരം നിലപാടുള്ള പാർട്ടി തന്നെ ..
ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്കൊര് ചുക്കും അറിയില്ലെന്ന് പറഞ്ഞതെത്ര ശരിയാ....

27/02/2023
27/02/2023

അങ്ങനെയാണ് മുണ്ടേൽമുള്ളി എന്ന പേര് വീണത് 😀
Credits : Team Outspoken
Insta ℹ https://instagram.com/outspoken_insta
© Outspoken

27/02/2023

🔥🫶

Address


Website

Alerts

Be the first to know and let us send you an email when Rajesh R Nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share