Mallu Twins 4.0

  • Home
  • Mallu Twins 4.0

Mallu Twins 4.0 ദേവൂട്ടനും ആമിയും പിന്നെ ഞങ്ങളും
പിന്നെ ഒരു youtub ചാനെൽ 😜
Mallu Twins 4.0, https://youtu.be/IffJk

ഞാൻ ഇന്ന് പിള്ളേരെ നഴ്സറിയിൽ നിന്നും വിളിക്കാൻ പോയപ്പോൾ മുന്നിലൂടെ ഒരു അപ്പൂപ്പൻ താടി പറന്നു പോയി താഴെ വീഴുന്നതിനും മുന്...
20/02/2024

ഞാൻ ഇന്ന് പിള്ളേരെ നഴ്സറിയിൽ നിന്നും വിളിക്കാൻ പോയപ്പോൾ മുന്നിലൂടെ ഒരു അപ്പൂപ്പൻ താടി പറന്നു പോയി താഴെ വീഴുന്നതിനും മുന്നേ ഞാൻ അത് എടുക്കാൻ നോക്കി,ചെറുപ്പത്തിലും ഞാൻ അങ്ങനെ ആരുന്നു അപ്പൂപ്പൻ താടി പറത്തിവിട്ടട്ടു അത് താഴെ വീഴാൻ സമ്മതിക്കാതെ താഴെ എത്താൻ സെക്കണ്ടുകൾ ബാക്കി നിക്കേ പോയി എടുക്കും (ഒരു പ്രേത്യേക സൈക്കോ🤗, നിങ്ങളിൽ പലരും അതുപോലെ ആയിരുന്നോ ). പറഞ്ഞു വന്നത് ദിശ മാറിപോയി അപ്പൂപ്പൻ താടി കൈൽ വന്നപ്പോൾ പെട്ടന്ന് മനസിലേക്കു മഞ്ചാടികുരു വന്നു, കാരണം eva രണ്ടും ഏതോ അപ്പൂപ്പന്റെ താടി ആണെന്ന്, കാക്കയുടെ കണ്ണ് ആണ് മഞ്ചാടി എന്നും വിശ്വസിച്ചിരുന്ന ഒരു പ്രായം എന്നിൽ ഉണ്ടാരുന്നു, അപ്പൂപ്പൻ താടി അപ്പോൾ തന്നെ ഫോൺ കവറിന്റെ ബാക്കിൽ വെറുതെ എടുത്തു വെച്ചു, മഞ്ചാടി മനസിൽ വന്നപ്പോൾ നീതു ചേച്ചിയെ ഓർമവന്നു fb യിലൂടെ ഉള്ള പരിചയം മഞ്ചാടികൾ വെച്ചു കൊന്തമാല ഉണ്ടാക്കിയതാണ് പുള്ളി കാരിയുടെ ലേറ്റസ്റ്റ് &trending 😜post, ഇനി ചേച്ചിയോട് നീതു ചേച്ചി പറ്റുമെങ്കിൽ അപ്പൂപ്പൻ താടിയെ കൂടി ഒന്ന്പരിഗണിക്കാമോ, അത് വെച്ചു നിർമിച്ചാൽ ഒരു ഗ്യാരന്റിയും ഇല്ലാനുള്ളത് അറിയാം എങ്കിലും പറഞ്ഞുന്നു മാത്രം,ഉച്ചക്ക് കൈകലാക്കിയ അപ്പൂപ്പൻ താടിയെ രാത്രി ഏറെ വൈകിആണ് ഓർമ വന്നത്, ഫോണിന്ബാക്കിൽചൂട്പിടിച്ചു പുള്ളിക്കാരൻ നന്നായിഒന്ന് ഉറങ്ങി, ഫോട്ടം താഴെ

13/02/2024

മീനിന്റെവിരൽ കഴിച്ചതാഇനി മേലാക്കാം🤮🤮രാവിലെപണികിട്ടി

Address


Website

Alerts

Be the first to know and let us send you an email when Mallu Twins 4.0 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share