S2 News Tv

S2 News Tv നേരിടാം ഒറ്റക്കെട്ടായി അനീതിക്കെതി?
(1)

28/05/2024

cinematic dance...
Pathinbezhinte poonchirakil.....

22/05/2024

എറണാകുളത്ത് പെയ്ത മഴയിൽ
തൈക്കുടം പള്ളിയുടെ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നു കാൽനട യാത്രക്കാരും ബൈക്ക് യാത്രക്കാരും ശ്രദ്ധിക്കുക.
📽️jayan
22/5/2024 6Pm

നടി കനകലത അന്തരിച്ചു. ആദരാഞ്ജലികൾ🌹
07/05/2024

നടി കനകലത അന്തരിച്ചു.
ആദരാഞ്ജലികൾ🌹

ചോറ്റാനിക്കരയിൽ വിവിധ ഏറിയകളിൽ രാത്രികാലങ്ങളിൽ കരണ്ട് പോകുന്നത് പതിവായിരിക്കുന്നു.ഫോൺ വിളിച്ചാൽ പോലും എടുക്കാൻ കൂട്ടാക്ക...
30/04/2024

ചോറ്റാനിക്കരയിൽ വിവിധ ഏറിയകളിൽ രാത്രികാലങ്ങളിൽ കരണ്ട് പോകുന്നത് പതിവായിരിക്കുന്നു.
ഫോൺ വിളിച്ചാൽ പോലും എടുക്കാൻ കൂട്ടാക്കാത്ത KSEB ജീവനക്കാരും.
ചൂടുകൂടി വരുന്ന ഈ സമയത്ത്
രാത്രികാലങ്ങളിൽ ജനങ്ങളോട് ചെയ്യുന്ന ചതിയാണ്.

CHOTTANIKKARA AMMA Jayan Chottanikkara CHOTTANIKKARA BHAGAVATHY

മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു
30/04/2024

മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു

കൊച്ചി: ഉഷ്ണം ഉച്ചിയിൽ നിൽക്കുമ്പോൾ രാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട്. വിയർത്തൊട്ടി ഉറക്കം നഷ്ടമായ സ്ത്രീക...
30/04/2024

കൊച്ചി: ഉഷ്ണം ഉച്ചിയിൽ നിൽക്കുമ്പോൾ രാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട്. വിയർത്തൊട്ടി ഉറക്കം നഷ്ടമായ സ്ത്രീകളടക്കമുള്ളവർ കുഞ്ഞുങ്ങളുമായി അ...

29/04/2024

സാംസങ് മൊബൈൽ കമ്പനിയുടെ കൊള്ള.

പുതിയ ഫോട്ടോ ഷൂട്ടിൽ ആരാധകരെ കീഴടക്കുകയാണ് മമ്മൂട്ടി.
28/04/2024

പുതിയ ഫോട്ടോ ഷൂട്ടിൽ ആരാധകരെ കീഴടക്കുകയാണ് മമ്മൂട്ടി.

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വൈദ്യുതകാർ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേർ മരിച്ചു. കൊടുമൺ സ്വദേശിയും ചെന...
28/04/2024

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ വൈദ്യുതകാർ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേർ മരിച്ചു. കൊടുമൺ സ്വദേശിയും ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസക്കാ...

Vanitha Awards for...THE BEST ACTOR 2022 (Kozhummal Rajeevan,NTCK)THE BEST MOVIE  2022 (Nna Thaan Case Kodu)
27/04/2024

Vanitha Awards for...
THE BEST ACTOR 2022 (Kozhummal Rajeevan,NTCK)
THE BEST MOVIE 2022 (Nna Thaan Case Kodu)

ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്...
27/04/2024

ഇ-മെയിൽ മുഖാന്തിരവും സോഷ്യൽ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഡൗൺലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്. ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം രാവിലെ യുവതിയുടെ മാല പൊട്ടിച്ചോടിയ കള്ളൻ 'ക്യാമറ'യിൽ കുടുങ്ങി. ഇയാൾ തീവണ്ടിയിൽ കയറി രക്ഷപ്പെ...
27/04/2024

കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം രാവിലെ യുവതിയുടെ മാല പൊട്ടിച്ചോടിയ കള്ളൻ 'ക്യാമറ'യിൽ കുടുങ്ങി. ഇയാൾ തീവണ്ടിയിൽ കയറി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുമ്പോൾ സ...

മസ്‌കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിന...
26/04/2024

മസ്‌കറ്റ്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിന...

കോട്ടയം ലോക്‌സഭ മണ്ഡലം      13.02% പോളിങ് (രാവിലെ 7 മുതൽ 9 വരെ - 2 മണിക്കൂറിലേത്)
26/04/2024

കോട്ടയം ലോക്‌സഭ മണ്ഡലം
13.02% പോളിങ്
(രാവിലെ 7 മുതൽ 9 വരെ - 2 മണിക്കൂറിലേത്)

അതുല്യ കലാകാരന് ഓർമ്മപ്പൂക്കൾ 🌹
26/04/2024

അതുല്യ കലാകാരന് ഓർമ്മപ്പൂക്കൾ 🌹

മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഷൈലജ ടീച്ചർ.
26/04/2024

മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി ഷൈലജ ടീച്ചർ.

ദിലീപ് ഏട്ടൻ ന്റെ തിരിച്ചു വരവ് ❤️
25/04/2024

ദിലീപ് ഏട്ടൻ ന്റെ തിരിച്ചു വരവ് ❤️

Happy Married Life Dears.Deepak Parambol Aparna Das
25/04/2024

Happy Married Life Dears.
Deepak Parambol Aparna Das

24/04/2024

കൊട്ടിക്കലാശം| തിരുവാങ്കുളം

23/04/2024

facebook hacked
വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക്ചെയ്തു.

23/04/2024

എറണാകുളം നഗരത്തിൻ്റെ ഹൃദയഭാഗത്ത് സിനിമാ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതിയെ പതിനഞ്ചു മണിക്കൂറിനുള്ളിൽ കണ്ടെത്തി കേരള പോലീസിന്റെ അന്വേഷണ മികവ്. കൊച്ചി സിറ്റി പൊലീസാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയത്.

ശനിയാഴ്ച പുലർച്ചെ 1.30 നാണ് പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിൽ പരം രൂപയുടെ ആഭരണങ്ങൾ നഷ്ടമായി. രാവിലെ 8.30 ന് വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ എസ് സുദർശന്റെ മേൽനോട്ടത്തിലായിരുന്നു പോലീസിൻ്റെ പിന്നീടുള്ള നീക്കം. എറണാകുളം എ.സി. പി പി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മോഷണസ്ഥലത്തിനു സമീപത്തുനിന്ന് തെളിവുകൾ കണ്ടെത്തി. നിരവധി മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മറുനാടൻ രജിസ്ട്രേഷൻ ഉള്ള കാറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് വഴിത്തിരിവായത്.
വിവിധ സ്ഥലങ്ങളിലെ cctv ക്യാമറകൾ പരിശോധിച്ചതിൽ പ്രതിയുടെ യാത്ര എറണാകുളത്തു നിന്നു മംഗലാപുരം വഴി കർണ്ണാടകത്തിലേയ്ക്കാണെന്നും മനസ്സിലാക്കി.

ഉടൻ വിവരം കർണാടക പോലീസിന് കൈമാറി. ഉഡുപ്പിയിൽ കർണാടക പോലീസ് ഏറെ വൈകാതെ വാഹനം കണ്ടെത്തി. മോഷ്ടാവായ ബീഹാർ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയുമായ മുഹമ്മദ് ഇർഫാനെ തടഞ്ഞുവെച്ചു. പിൻതുടർന്നെത്തിയ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ എന്നു ബോർഡ് വെച്ച വാഹനത്തിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. പ്രതിയിൽ നിന്ന് മോഷണമുതലുകളും സഞ്ചരിച്ച കാറും കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

ഇൻസ്‌പെക്ടർമാരായ പ്രേമാനന്ദകൃഷ്ണൻ, സജുകുമാർ.ജി.പി, റിച്ചാർഡ് വർഗീസ്, രമേശ് സി., സബ് ഇൻസ്‌പെക്ടർമാരായ ശരത്, വിഷ്ണു, രവി കുമാർ, ഹരിശങ്കർ, ലെബിമോൻ, ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാരായ അനസ്.വി.എം, ജോസി.സി.എം, അനിൽകുമാർ.പി, സനീപ് കുമാർ.വി.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്.എം, പ്രശാന്ത് ബാബു, നിഖിൽ, ജിബിൻലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർ.

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം.കൊച്ചി സിറ്റി പോലീസിന്റെ മികവ് കമ്മീഷണർ,ഡിസിപി, എസിപിമാർ എന്നിവർ ഉൾപ്പെടെ മുഴുവൻ സംഘവു...
23/04/2024

സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം.
കൊച്ചി സിറ്റി പോലീസിന്റെ മികവ്
കമ്മീഷണർ,ഡിസിപി, എസിപിമാർ എന്നിവർ ഉൾപ്പെടെ മുഴുവൻ സംഘവും ഉടൻ സ്ഥലത്തെത്തി.
അസിസ്റ്റന്റ് കമ്മീഷണർ പി രാജകുമാറിനായിരുന്നു അന്വേഷണ ചുമതല.
വലിയ കഠിനാധ്വാനത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്
പോലീസ് സേനയ്ക്ക് മാതൃകയാകുന്ന രീതിയിലായിരുന്നു കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണ മികവ്.

തെന്നിന്ത്യൻ നാദവിസ്മയം എസ് ജാനകിയ്ക്ക് 86-ാം പിറന്നാൾ 🎶പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ അനവധി പുരസ്കാരങ്ങളും ജാനകിയെ ...
23/04/2024

തെന്നിന്ത്യൻ നാദവിസ്മയം എസ് ജാനകിയ്ക്ക് 86-ാം പിറന്നാൾ 🎶
പതിറ്റാണ്ടുകൾ നീണ്ട സംഗീത സപര്യയിൽ അനവധി പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. 4 പ്രാവശ്യം ദേശീയ ചലച്ചിത്ര പുരസ്കാരം, 41 സംസ്ഥാന പുരസ്‌കാരങ്ങൾ, മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ്, കലൈമാമണി പുരസ്കാരം, സുർസിംഗർ ബിരുദം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കി. ഏറെ വൈകിയെത്തിയ പദ്മഭൂഷൺ നിരസിച്ചുകൊണ്ട് പറഞ്ഞു ബഹുമതികൾ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല' എസ്.ജാനകിക്ക് ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകൾ ലഭിച്ചത് മലയാളത്തിൽ നിന്നുമാണ്. പാടിത്തുടങ്ങിയ വർഷം മുതൽ ഗായിക മലയാളത്തിലുണ്ട്. പാട്ടിൽനിന്നു വിരമിച്ചതും മലയാളത്തിൽ നിന്നു തന്നെ. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മലയാളത്തിലെത്തിച്ചതും ജാനകിയിലൂടെയാണ്. തിരക്കുകളിൽ നിന്ന് സ്വയം പിൻവാങ്ങി
ഹൈദരാബാദിൽ വിശ്രമജീവിതം നയിക്കുന്ന പ്രിയ ഗായിക. ജാനകിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലുമില്ല സംഗീതപ്രേമികൾക്ക്.

22/04/2024

22/04/2024

*പോര്*സിനിമയെപ്പറ്റി റൈറ്റർ സൂരജ് രഘുനാഥ് പറയുന്നത് കേൾക്കാം......

21/04/2024

ഇതൊക്കെയാണ് പെർഫോമൻസ്❤️❤️❤️
ഏതൊരു കലാകാരുടെയും മനസ്സാണ് അവരുടെ പെർഫോമൻസ് ❤️❤️❤️

21/04/2024

Arati Podi
പുതിയ പടത്തിന്റെ വിശേഷങ്ങളുമായി 🎬

Prasanth Mohan MP @

20/04/2024

ലഹരിക്കെതിരെ ബോധവൽക്കരണവുമായി കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ രാജ് കുമാര്‍ സാർ.
ബെറ്റർ നോളജ് ഫോർ ബെറ്റർ കെയർ’, അഥവാ ‘മികച്ച പരിചരണത്തിന് മികച്ച അറിവ്’ എന്നാണ് ഇത്തവണ ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന പ്രമേയം. കുട്ടികൾക്കിടയിൽ ലഹരി ഉപയോകവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ് പലരും ലഹരിവസ്തുക്കൾക്ക് പിറകെ പോകുന്നത്.

"യോദ്ധാവ്"മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ...
20/04/2024

"യോദ്ധാവ്"

മയക്കുമരുന്നുകളുടെയും നിരോധിത ലഹരിവസ്തുക്കളുടെയും വിതരണവും ഉപയോഗവും സംബന്ധിച്ച് ആര്, എവിടെ, എപ്പോൾ എന്നീ വിവരങ്ങൾ രഹസ്യമായി പോലീസിന് കൈമാറാൻ സാധിക്കുന്ന whattsapp ബേസ്ഡ് അപ്ലിക്കേഷൻ ആണ് യോദ്ധാവ്.

ഈ ആപ്പിലേക്ക് വിവരം കൈമാറുന്നവരുടെ പേര് വിവരങ്ങൾ സുരക്ഷിതമായിരിക്കും. ഇതിലേക്ക് മയക്കു മരുന്നിന്റെ ഉപയോഗവും വിതരണവും ആയി ബന്ധപ്പെട്ട വിവരങ്ങൾ പൊതു ജനങ്ങൾക്ക്‌ whattsapp വഴി 9995966666 എന്ന നമ്പറിൽ കൃത്യമായ വിവരങ്ങൾ ഓഡിയോ, വീഡിയോ, text മെസ്സേജ് രൂപത്തിൽ അയക്കാവുന്നതാണ്. രഹസ്യ വിവരങ്ങൾ വിശദമായി ഈ നമ്പറിലേക്കു വാട്സ്ആപ്പ് ചെയ്യുക.

കുറച്ച് കാണുക

24/05/2021

Address


Website

Alerts

Be the first to know and let us send you an email when S2 News Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to S2 News Tv:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share