ഫ്രാൻസിനും പാരീസിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനും അവിടെ പങ്കെടുക്കാൻ
ചെന്നിരിക്കുന്ന ഇസ്രായേലി അത്ലെറ്റുകൾക്കും എതിരെ ഭീഷണി പ്രഖ്യാപിച്ചുകൊണ്ട് ഭീകരർ പുറത്തുവിട്ട വീഡിയോയിൽ നിന്ന്.
ഭീഷണി സന്ദേശങ്ങൾ ഇസ്രായേൽ അത്ലെറ്റുകൾക്ക് എതിരെ വളരെ ഉണ്ടായിട്ടുണ്ട് ഇത്തവണ. 1972-ൽ മ്യൂണിക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തിയ ഇസ്രായേലി അത്ലറ്റുകളെ കൊന്നു കളഞ്ഞു കൊണ്ടായിരുന്നു ആഗോളതലത്തിൽ ഭീകരവാദം ആരംഭിച്ചത്.. അത് പാലസ്തീൻ ഭീകരർ ആയിരുന്നു അന്ന് ആസൂത്രണം ചെയ്തത്.
വീഡിയോ ശ്രദ്ധിക്കുക:
Upper Egypt (ദക്ഷിണ ഈജിപ്ത്)-ലെ കൊശേശ് പട്ടണത്തിൽ ക്രൈസ്തവ ദൈവാലയത്തിലേക്ക് നടത്തിയ ആക്രമണത്തിന്റെ cctv footage.
രാജ്യത്തെ എല്ലാ മാധ്യമങ്ങളും ഈ വാർത്ത ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിക്കുകയായിരുന്നു..
USA സന്ദർശനത്തിന് മുൻപായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംസാരിക്കുന്നു:
ദക്ഷിണ ലെബനോനിൽ നിന്ന് ഹിസ്ബുള്ള ആക്രമണം വർദ്ധിപ്പിച്ചു. എന്നാൽ അതിനിടെ ലെബനോനിലെ അൽദോനിൽ ഇപ്പോഴുണ്ടായ ശക്തമായ സ്ഫോടനം!
ഇസ്രായേൽ ഇന്ന് യമൻ തീരത്തുള്ള തുറമുഖ പട്ടണത്തിൽ അതിശക്തമായ ആക്രമണം നടത്തി.
വളരെ നാളുകളായി യമനിലെ ഹൂത്തികളിൽ (വിമതരിൽ) നിന്ന് ഇസ്രായേലിന് വളരെ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസം ടെൽഅവിവിലേക്ക് ഒരു ഡ്രോൺ ആക്രമണവും നടത്തപ്പെടുകയുണ്ടായി. വലിയ സ്പോടനത്തോടെ കെട്ടിടത്തിൽ വന്ന് പതിക്കുകയും ഒരാളുടെ മരണത്തിന് അത് ഇടയാക്കുകയും ചെയ്തിരുന്നു.
ഇതിൻറെ പ്രതികാരനടപടി എന്ന നിലയിലാണ് ഇപ്പോൾ ഇസ്രായേൽ നേരിട്ട് യമനിലേക്ക് 18 വിമാനങ്ങൾ അയക്കുകയും അതിശക്തമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അറബ് രാഷ്ട്രങ്ങളുടെ പരോക്ഷമായ പിന്തുണയും ഇതിൽ ഇസ്രായേലിന് ലഭിച്ചു. അമേരിക്കൻ ഐക്യനാടുകളും UKയും ആക്രമണത്തിന് തയ്യാറായ വിമാനങ്ങൾക്ക് ഇന്ധനങ്ങൾ കൊടുത്ത് സഹായിച്ചു. അമേരിക്കയും ഇറ്റലിയുമാണ് ആകാശത്ത് വച്ച് തന്നെ ഇന്ധനം വിമാനങ്ങളിൽ refill ചെ
മുൻപ്രസിഡന്റ് ട്രംപിന് വെടിയേറ്റു..!!
മുൻ പ്രസിഡൻ്റ് ട്രംപിനെതിരായ വധശ്രമം പരാജയപ്പെട്ടു.
125 മീറ്റർ അകലെ നിന്ന് ഒരു സ്നൈപ്പർ അവനെ വെടിവച്ചു, പക്ഷേ അവൻ്റെ ചെവിയിൽ മാത്രം തട്ടി. യോഗത്തിൽ പങ്കെടുത്ത ഒരാൾ വെടിയേറ്റ് മരിച്ചു.
വെടിയുണ്ടയുടെ ശബ്ദം കേട്ടതായി ട്രംപ് പറഞ്ഞു.
റാലിയിൽ പങ്കെടുത്തവർ സ്നൈപ്പറുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനെ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല
വെടിയുതിർത്തത് തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായ ആൻ്റിഫയുടെ പ്രവർത്തകനാണെന്ന് ചില ഊഹാപോഹങ്ങൾ പറയുന്നു, എന്നാൽ സ്ഥിരീകരണമില്ല.
ബിഡൻ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തി വൈറ്റ് ഹൗസിലേക്ക് കുതിച്ചു
നോവ അർഗാമനിയെ ഹമാസ് തടവിൽ നിന്നും വിമോചിതയാക്കി കൊണ്ടുവരവേ, ആദ്യമായി പിതാവിനോടൊപ്പം.. മാസങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടിയ നിമിഷം...
ആ പിതാവിന്റെ ജന്മദിനമാണ് ഇന്ന്..
സ്വർഗ്ഗീയ പിതാവിന്റെ പക്കൽ നിന്നുള്ള ഒരു ജന്മദിന സമ്മാനം പോലെയായി തന്റെ കുഞ്ഞിനെ വീണ്ടും കണ്ടുമുട്ടൽ..
മരണത്തിൽ നിന്ന് വീണ്ടു കിട്ടിയതുപോലെ..
നോവയെ മോട്ടോർ ബൈക്കിലിരുത്തി തട്ടിക്കൊണ്ടുപോയ വീഡിയോ ലോകത്തെമ്പാടും വലിയ viral ആയിരുന്നു..
A drone was launched into a house in Rafah before the IDF fighters entered - and spotted a few huge explosive barrels..!!
London awakes from it's long slumber..
"London will not be Londonistan"
1000s joined with slogans in the parade.
@followers @highlight
ഗാസ സിറ്റിയിലെ ഷാതി അഭയാർത്ഥി ക്യാമ്പ് ഏരിയയിലെ ഒരു തുരങ്കത്തിൽ നിന്ന് പുറത്തുവരുന്ന തീവ്രവാദികളെ ഇസ്രയേലി സൈന്യം പിടികൂടി. വീഡിയോ: