18/06/2023
സ്നേഹ സേനയിൽ നിന്നും
കഥപറയും വണ്ടി (Story telling bicycle) സെപ്റ്റംബർ, 2023 മുതൽ കേരളത്തിലെ വിവിധ സ്കൂൾ കലാലയ അങ്കണങ്ങളിൽ എത്തിച്ചേരുന്നു. കഥയിലൂടെയും
പാട്ടിലൂടെയും താളങ്ങളിലൂടെയും അഭിനയത്തിലൂടെയുമൊക്കെ കുട്ടികൾക്ക് അവശ്യം വേണ്ട ചില മൂല്യങ്ങൾ പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹ സേന ടീമിന്റെ 'കഥപറയും വണ്ടി' എത്തുക.
നിങ്ങളുടെ കലാലയത്തിലോ സ്കൂളിലോ 'കഥപറയും വണ്ടി' എത്തിച്ചേരാനാഗ്രഹിക്കുന്നുവെങ്കിൽ Message us to: +91 97464 46737 OR Instagram:
sheise_sj_toastguru