ബൈക്ക് അപകടം വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
==========================================
ചങ്ങനാശ്ശേരി :റവന്യു ടവറിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു പരിക്ക്. അപകടകരമായി റോഡിൽ പാർക്കു ചെയ്തിരുന്ന കാറിനെ മറി കടക്കുന്നതിനിടയിൽ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത് ഗുരുതരമായി പരിക്കേറ്റ പോത്തോട് സ്വദേശി അലക്സ് ചക്രാത്തികുന്നു സ്വദേശി ആദർശ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
=================================================================================കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഈ പേജ് ലൈക് ചെയ്തു ഫോളോ ചെയ്യുക വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/GLYsKuSdqZ25jrMcYojWMg
ചങ്ങനാശ്ശേരി :പ്രവാചക നിന്ദക്കെതിരെ ചങ്ങനാശ്ശേരി മുസ്ലിം യങ് മെൻസ് അസോസിയേഷൻ(MYMA) നടത്തിയ പ്രധിഷേധ റാലി പ്രധിഷേധ റാലിക്ക് MYMA പ്രസിഡന്റ് ഷിജു എം എച്.കബീർ, സിറാജ്, അബ്ദുൽ വഹാബ്,എം എസ് ഫുവാദ്, അനീഷ് തെങ്ങണാ തുടങ്ങിയവർ പങ്കെടുത്തു
ചങ്ങനാശ്ശേരിയിൽ അറവ് മാലിന്യം നൽകി മീൻ വളർത്തൽ? കാത്തിരിക്കുന്നത് വൻ ദുരന്തമോ?
==========================================
ചങ്ങനാശേരി :അറവ് മാലിന്യം നൽകി മീൻ വളർത്തൽ വ്യാപകം അറവ് ശാലകളിൽ നിന്നും കോഴി കടകളിൽ നിന്നും
ശേഖരിക്കുന്ന അറവ് മാലിന്യം കൊണ്ട് വന്ന് പുഴുങ്ങി മീനുകൾക്ക് നൽകുകയാണ്
അറവ് മാലിന്യം നൽകി മീൻ വളർത്തുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിരിക്കുന്നതാണെങ്കിലും അനധികൃതമായി മീൻ വളർത്തുന്നവർ ആണ് ഇത്തരം നീച പ്രവർത്തി ചെയ്യുന്നത് പാലത്ര ബൈപാസിൽ നിന്നും റെയിൽവേ ഭാഗത്തേക്കുള്ള ബൈപാസിന്റെ സമീപത്താണ് ഈ മീൻ വളർത്തൽ കേന്ദ്രം നട്ടർ, തിലോപ്പിയ, വാള എന്നി മീനുകളെ ആണ് അറവ് മാലിന്യം നൽകി വളർത്തുന്നത്,
വാഴപ്പള്ളി പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും മീൻ വളർത്തു കാരെ സഹായിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കു ന്നത് എന്ന ആരോപണവും ശക്തമാണ്
വീഡിയോയിൽ
പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കൊലപാതകം ചങ്ങനാശ്ശേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രധിഷേധ പ്രകടനം
പാലക്കാട് ഏലപ്പുള്ളി യിൽ ജുമാ നമസ്ക്കാരത്തിനു ശേഷം പിതാവിനോപ്പം ബൈക്കിൽ മടങ്ങിയ സുബൈർ പാറയിലിനെ ആണ് ആർ എസ് എസു കാർ വെട്ടി കൊലപെടുത്തിയത്
സ്വകാര്യ വ്യക്തി ഓട അടച്ചു വീടുകളിൽ വെള്ളം കയറി
==========================================
ചങ്ങനാശ്ശേരി : ളായിക്കാട് ബൈപ്പാസിൽ റോഡ് സൈഡിൽ താമസിക്കുന്ന വ്യക്തി ആണ് വെള്ളം ഒഴുകി പോകുന്ന ഓട വലിയ ഇരുമ്പ് ഷീറ്റ് ഇറക്കി വച്ചു കോൺക്രീറ്റ് ചെയ്തത് മഴ പെയ്തതോടെ നടരാജൻ എന്നയാളുടെ വീട്ടിൽ വെള്ളം കയറുകയും ചെയ്തതോടെ ആണ് സംഭവം വെളിയിൽ അറിഞ്ഞത് പരാതിയെ തുടർന്ന് നഗരസഭാ ചെയ്യർപേഴ്സൺ സന്ധ്യ മനോജ് ഹെൽത് ഇൻസ്പെക്ടർ രാജീവ് നഗരസഭാ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തി സംസാരിച്ചുവെങ്കിലും കോൺക്രീറ്റു ചെയ്തത് പൊളിച്ചുമാറ്റാൻ വീട്ടുകാർ തയാർ ആയില്ല പിന്നീട് പോലീസിനെ വിളിച്ചു വരുത്തി യെങ്കിലും പിങ്ക് പോലീസ് അടക്കം ഒരുമണിക്കൂറോളം വീട്ടുകാരുമായി സംസാരിച്ചെങ്കിലും വീട്ടുകാർ സ്ലാബിനുമുകളിൽ നിന്നും മാറാതെ ആറു വയസുള്ള പെൺകുട്ടിയുമായി ആത്മഹത്യ ഭീഷണി മുഴക്ക