Aviyal Media

Aviyal Media Entertainment and daily videos

07/06/2021

എത്ര മനോഹരമായിട്ട് ആണ് ഈ തത്ത മലയാളം പറയുന്നത് എന്ന് കേൾക്കൂ... 🐦 പത്തനംതിട്ട, പ്രക്കാനം സ്വദേശി നീതു രാജൻ്റെ വീട്ടിലെ മീനു എന്ന തത്തയാണ് വീഡിയോയിൽ ഉള്ളത്.

© എൻ്റെ സ്വന്തം കേരളം 💕

07/06/2021

Malargale malargale

06/06/2021

ക്ലിഞോ പിഞോ തത്തയ്ക്ക് ശേഷം ക്രൂരൻ കാക്കയുമായ് സുധീർ പരവൂർ

06/06/2021

❤️

19/05/2021

രക്ഷപെടാതെ പോയ ഒരു പാട്ടുകാരനാണ് ..🙏പാട്ടിനെജീവനോളം സ്നേഹിക്കുന്ന പാട്ടുകാരൻ....pls share &supportt..

18/05/2021

അമ്മയും മകളും ഒരു കിടിലൻ ഡാൻസ്.🔥
Mom and daughter

18/05/2021

ഈ മീൻപിടിത്തം എങ്ങനെ ഉണ്ട്???

07/05/2021

😂

07/05/2021

കോവിഡ് മാനദണ്ഡങ്ങൾ
കാറ്റിൽപറത്തി
റിസോർട്ടിൽ
ഫുൾ എൻജോയ്മെന്റ്.. പത്തോളം വാനരന്മാർ പിടിയിൽ 😀

03/05/2021

പാല് കൊടുക്കാൻ താമസിച്ചതിനാണ് ഇത്രേം തെറി വിളി ...😂 അതും ഹിന്ദിയിൽ ❤️

പേളി മാണിക്ക് പെൺകുഞ്ഞ് പിറന്നു...❤️❤️❤️
21/03/2021

പേളി മാണിക്ക് പെൺകുഞ്ഞ് പിറന്നു...❤️❤️❤️

പാറയിൽ ഞാൻ വരച്ച ആനയാണ് ! എങ്ങനെ ഉണ്ട് ഫ്രണ്ട്‌സ്  Mampad
17/03/2021

പാറയിൽ ഞാൻ വരച്ച ആനയാണ് ! എങ്ങനെ ഉണ്ട് ഫ്രണ്ട്‌സ് Mampad

02/03/2021

Janagana mana
#ജനഗണമന

മാസ്കിൽ ഇങ്ങനെ ഒരു അടയാളം കണ്ടാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഈ മാസ്ക് ധരിച്ചിരിക്കുന്നയാൾ, കേൾവി ഇല്ലാത്തതോ കേൾവി ഉപകരണങ്ങൾ...
14/02/2021

മാസ്കിൽ ഇങ്ങനെ ഒരു അടയാളം കണ്ടാൽ ഒരു കാര്യം ശ്രദ്ധിക്കണം. ഈ മാസ്ക് ധരിച്ചിരിക്കുന്നയാൾ, കേൾവി ഇല്ലാത്തതോ കേൾവി ഉപകരണങ്ങൾ ഉപയോഗിക്കുന്നതോ ആയ വ്യക്തിയാണെന്ന് നമ്മോടു പറയുകയാണ്.

മാസ്ക് കാലത്തിനു മുൻപ്, സംസാരിക്കുന്നവരുടെ ചുണ്ടനക്കം (Lip movement) ശ്രദ്ധിച്ചായിരുന്നു അവർ കാര്യങ്ങൾ പൊതുവിൽ മനസിലാക്കിയിരുന്നത്. എല്ലാവരും മാസ്ക്ധാരികൾ ആയതോടെ അവരുടെ ആ ചാൻസ് നഷ്ടപ്പെട്ടു.

പറഞ്ഞുവരുന്നത് ഇതാണ്: ഇവരോട് സംസാരിക്കേണ്ടി വരുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കി മാസ്ക് താഴ്ത്തി വെച്ച് സംസാരിക്കണം. അതൊരു help ആണ്.

അറിയാത്തവർക്ക് വേണ്ടി share ചെയ്യണേ 😊

Copyd

14/02/2021

Wow🔥

12/02/2021

തൻറെ ജീവിതകഥ പങ്കുവെച്ച് നടി ദുർഗ കൃഷ്ണ
Durga Krishna

❤️🔥
20/01/2021

❤️🔥

17/01/2021

സ്കൂൾ തുറക്കുന്നത് വരെ എന്തെല്ലാം കാണാൻ കിടക്കുന്നു 😆🤣😂

14/01/2021

മലയാളി ഡാ 😎🔥❤️

13/01/2021

മലയാളി അനിമേഷൻ പഠിച്ചാൽ ഇങ്ങനെ ഇരിക്കും 😂

11/01/2021

ടോയ്‌ലറ്റിൽ കയറുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കുക..🔷🔷

11/01/2021

😂😂😂

07/01/2021

ഈ പുലി പുലി എന്ന് പറയുന്നത് വെറുതെയല്ല...
എന്താ അതിന്റെ ഒരു ടൈമിംഗ്....

ഇവൻ "അല്ലു" ഞങ്ങളുടെ കമ്പനിയിൽ 1 munth മുൻപ് വന്നതാണ്. ഒരു 3week മുൻപ് അവനെ കുറച്ചു നായ കൂട്ടങ്ങൾ വന്നു ആക്രമിച്ചു അവന്റ...
07/01/2021

ഇവൻ "അല്ലു" ഞങ്ങളുടെ കമ്പനിയിൽ 1 munth
മുൻപ് വന്നതാണ്. ഒരു 3week മുൻപ് അവനെ കുറച്ചു നായ കൂട്ടങ്ങൾ വന്നു ആക്രമിച്ചു
അവന്റെ നാടുകടിച്ചുമുറിച്ചു വയറൊക്കെ കടിച്ചുകീറി ഞങൾ ചെന്നപ്പോഴേക്കും ഉള്ളിലെയെല്ലാം വെളിയിലായിരുന്നു.
അപ്പോൾതന്നെ ഞങൾ hospittalil കൊണ്ടുപോയി dr ഞങ്ങളോട് പറഞ്ഞു ഇതിനി ഒന്നും ചെയ്തിട്ട് കാര്യമില്ല കൂടിയാൽ ഒന്നോ രണ്ടോ ദിവസം ജീവിച്ചിരിക്കുകയൊള്ളു.
അതുകൊണ്ട് മരുന്ന് കൊടുത്ത് കൊന്നേക്
അതല്ലെങ്കിൽ വെളിയിൽ വന്നതെല്ലാം ഞാൻ ഉള്ളിൽ വെച്ച് സ്റ്റിച് ചെയ്തുതരാം. എന്തായാലും അതുജീവിക്കില്ലെന്നു dr ഉറപ്പിച്ചു തന്നെ പറഞ്ഞു.
ഞങൾ രണ്ടും കല്പിച്ചു സ്റ്റിച് ചെയ്തു തരാൻ പറഞ്ഞു sir അതുചെയ്തു തന്നു മരുന്നും തന്നു.
ആ dr sir പറഞ്ഞു സാധാരണ 1500rs ആണു ഇങ്ങനൊക്കെ ചെയ്യുന്നതിന് ഫീസ് നിങ്ങൾ rs500 തന്നാൽ mathi. അങിനെ അവനെ ഞങൾ നല്ലോണം പരിപാലിച്ചു കറക്റ്റ് സമയത്തു ഫുഡും മരുന്നും എല്ലാം കൊടുത്തു ഇപ്പൊ അവൻ മിടുക്കനായി വരുന്നുണ്ട് രണ്ടു കാലുകളും തളർന്നുപോയി എങ്കിലും അവൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വല്ലാത്ത സന്തോഷം തോന്നുന്നു ഞാങൾക് എല്ലാവർക്കും
പിന്നെ അവന്റെ നടത്തം കാണുമ്പോൾ ഒരു വിഷമം അങ്ങിനെ ഒരു ഫ്രണ്ടിന്റെ സഹായത്തോടെ അവനൊരു വണ്ടിയെങ്ങു റെഡിയാക്കി. ഇപ്പോൾ അവനും ഹാപ്പി ഞങൾ ഹാപ്പി...

06/01/2021

കോടികൾ വില വരുന്ന ലെംബോർഗിനി വീട്ടിൽ ഉണ്ടാക്കി ഇടുക്കികാരൻ അനസ്.

06/01/2021

കുട്ടികൾ പൊളിയാ👌❤️

ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്പത് വയസ്സുകാരൻ  ദിക്കറിയാത്ത കടലിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊ...
05/01/2021

ഒന്നും രണ്ടുമല്ല നാല് ജീവനുകളാണ് തളിക്കുളത്തെ ഈ പത്തൊമ്പത് വയസ്സുകാരൻ ദിക്കറിയാത്ത കടലിൽ നിന്ന് ഇന്ന് രക്ഷപ്പെടുത്തി കൊണ്ടുവന്നത്.. പേര് ദേവാങ്ക്... തളിക്കുളം പുത്തൻതോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ എന്നവരുടെ മകനാണ് ദേവാങ്ക്..

രാവിലെ മുതൽ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്തയുണ്ടായിരുന്നു.. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ.. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛൻ ആ വിവരമറിയിക്കുന്നത്.. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്.. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു.. മൽസ്യ തൊഴിലാളികൾ ഒരുക്കിയ ബോട്ടിൽ ജീവിതത്തിൽ ആദ്യമായി ഉൾക്കടലിലേക്ക് പുറപ്പെടുമ്പോൾ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു.. നാല് മണിക്കൂർ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചിൽ നടത്തിയിരുന്ന സർവരും പ്രതീക്ഷയസ്തമിച്ച ആ മാനസിക നിലയിൽ തന്നെയായിരുന്നു..

കരയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോൺ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന്‌ ദേവാങ്ക് പറയുന്നു.. പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് സെയിഫായി ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്.. തിരച്ചിലിനിടയിൽ കുടങ്ങൾക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോൺ പകർത്തി.. പത്ത് മിനുട്ട് വൈകിയിരുന്നെങ്കിൽ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന്‌ ദേവാങ്ക് പറയുന്നു.. ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യൻ ബോധം കെട്ട് വീണു പോയിരുന്നു..

ബാംഗ്ളൂരിൽ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദേവാങ്ക്... ഒരു ദുരന്ത മുഖത്ത് ഒരല്പം പോലും പതറാതെ, മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തിനായി കാത്തുനിൽക്കാതെ, തന്റെ കയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ ദേവാങ്ക് തന്നെയാണ് ഇന്ന് തളിക്കുളത്തെ ചർച്ചകളിലെ താരം..

ദേവാങ്ക്.. നിന്നെയോർത്ത് നമ്മുടെ തളിക്കുളം അഭിമാനിക്കുന്ന ദിവസമാണിന്ന്.. ഈ പ്രവാസലോകത്ത് നിന്ന് നിന്നെ ഹൃദയത്തോട് ചേർത്ത് വെച്ച് ഒരു ഹഗ്ഗ്..!

മുഹമ്മദ് ഹനീഫ് തളിക്കുളം

05/01/2021

Onnum പറയാനില്ല മാരക ടൈമിംഗ്.. മൂന്നാളും പൊളിച്ചു..

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല...
05/01/2021

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല.പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്.കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.
ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു...
അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..
BIG SALUTE ARUN

05/01/2021

ആദ്യ രാത്രി കാണാൻ ഏണി വെച്ച് കയറിയ ആൾ പിടിയിൽ. പയ്യന്നൂർ ആണ് സംഭവം..

04/01/2021

പ്രശസ്ത ഗായകൻ സോനു നിഗമാണ് വേഷം മാറി താൻ പാടിയ പാട്ട് തെരുവിലിരുന്ന് പാടുന്നത് . അതിനോടുള്ള ജനങ്ങളുടെ പ്രതികരണം അദ്ധേഹത്തെ വല്ലാതെ വികാരാധീനനാക്കി.

26/12/2020

കുട്ടികളുടെ അവധിക്കാല കച്ചവടം.. ബെല്ലിൻ്റെ ശബ്ദം കേട്ട് വെളിയിൽ ചെന്നപ്പോൾ കണ്ട മനോഹരമായ കാഴ്ച..❤️🔥

24/12/2020

New challenge..😶😶

22/12/2020

അവസാനം വരെ കാണണെ..😂🔥
Wait till the end

22/12/2020

സൗദി വിമാന സർവിസുകൾ അടച്ചതിന് കാരണമായ കോവിഡ് ജനിതക മാറ്റം എന്താണെന്നത് ലളിതമായി വിശദീകരിക്കുന്നു.

21/12/2020

ഒന്ന് കുളിക്കാനും സമ്മതിക്കില്ല ..

20/12/2020

എടാ കുരുത്തംക്കെട്ടവനെ നിന്നെയിന്ന് ഞാൻ കൊല്ലുമെടാ😄

Address


Website

Alerts

Be the first to know and let us send you an email when Aviyal Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share