somi's

somi's it's all about my happiness

15/08/2024

Small meaning of our Indian flag

Happy Independence Day
14/08/2024

Happy Independence Day

14/08/2024
11/08/2024

എഡിൻബ്ര സൂ വിശേഷങ്ങൾ

❤️
10/08/2024

❤️

10/08/2024

Temu shopping hall video

06/08/2024

Vacation home tour at Edinburgh
എഡിൻബ്രയിലെ വെക്കേഷൻ ഹോം ടൂർ

Hi, എങ്ങനുണ്ട്?
06/08/2024

Hi, എങ്ങനുണ്ട്?

I've received 2,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉
05/08/2024

I've received 2,000 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പെണ്ണുങ്ങൾ എവിടെ സമത്വം വേണ്ടേ എന്നൊക്കെ ചോദിക്കുന്നവർ അറിയാൻ ശാരീരിക ക്ഷമതയിൽ ആണിനേക്...
01/08/2024

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പെണ്ണുങ്ങൾ എവിടെ സമത്വം വേണ്ടേ എന്നൊക്കെ ചോദിക്കുന്നവർ അറിയാൻ ശാരീരിക ക്ഷമതയിൽ ആണിനേക്കാൾ പെൺ പിന്നിലാവാം അത് അവൾ കാലങ്ങളോളം അടുക്കളയിലും അന്തപുരങ്ങളിലും അടച്ചിരുന്നതിൻ്റെയാണ്. വിദേശ രാജ്യങ്ങളിൽ ഒക്കെ ആണിനൊപ്പം തന്നെ എല്ലായിടങ്ങളിലും പെണ്ണിനെ കാണാം അത് ദുരന്ത നിവാരണ സേനയോ ഫയർ ഫോഴ്സോ, പോലിസോ,ആർമി,നേവി,എയർഫോഴ്സ്, e എവിടെ ആയാലും ആണ് പെൺ വ്യത്യാസമില്ലാതെ ചെറുപ്പം തൊട്ട് അവർക്ക് കിട്ടുന്ന പരിശീലനം അതിനൊരു കാരണമാണ്. പിന്നെ ഈ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാരിലും നഴ്സുമാരിലും ഒക്കെ പെൺ കാണും ഇന്ന് പെൺ കൈതൊടാത്ത ഇടമില്ല ട്രക്കും ബൈക്കും തൊട്ടു വിമാനം വരെ ഓടിക്കുന്നു, എല്ലാ സ്‌പോർട്സിലും മാർഷ്യൽ ആർട്സിലും അവളെക്കാണാം ഇന്ന് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ഒരു പെണ്ണാണ്, അവളെ കായിക പരമായി കാര്യക്ഷമത ഉള്ളവളാക്കണമെങ്കിൽ അതിനുള്ള പരിശീലനം നൽകണം എൻസിസി യിലും പരാ മിലിട്ടറി ഫോഴ്സിലും പൊലീസിലും എല്ലാം അവളുണ്ട് പരിശീലനം നേടി നല്ല കായികക്ഷമതയോടെ. നിങ്ങൾ എവിടെ എന്ന് ചോദിക്കുന്ന ഈ പെണ്ണ് നിങ്ങളുടെ അമ്മയാണ് പെങ്ങളാണ് ഭാര്യയാണ് അവരെ എല്ലാമേഖലയിലും കാണണമെന്നുണ്ടെങ്കിൽ അവരെ പറക്കാൻ അനുവദിക്കണം അങ്ങനെ മുന്നോട്ട് വരാനായി അവളുയർത്തുന്ന ശബ്ദമാണ് ഈ ഇക്വാലിറ്റി, സമത്വം എന്നൊക്കെ പറയുന്നത്.

ചിത്രത്തിൽ മേജർ സീതാ ഷെൽക്കെ വയനാട്ടിൽ ബെയ്‌ലി പാലം നിർമ്മാണത്തിൽ

29/07/2024

സ്കൂൾ അടച്ചു ഇനി പിള്ളാരുടെ കൂടെ കുറച്ച് കളികൾ

I've just reached 1K followers! Thank you for continuing support. I could never have made it without each and every one ...
29/07/2024

I've just reached 1K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

17/07/2024

Temu temu temu Temu Europe Temu United Kingdom Temu
ടെമ്മുവിൽ നിന്ന് ഷോപ്പ് ചെ ഹോൾ വീഡിയോ

06/07/2024

എല്ലിനും സന്ധിക്കും ആരോഗ്യത്തിന് ആട്ടിൻ സൂപ്പ്.

🇬🇧ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി മലയാളി സാന്നിധ്യം; വമ്പന്‍ അട്ടിമറി സൃഷ്ടിച്ചു നേഴ്സ് ആയ സോജന്‍ ജോസഫ്...
05/07/2024

🇬🇧ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി മലയാളി സാന്നിധ്യം; വമ്പന്‍ അട്ടിമറി സൃഷ്ടിച്ചു നേഴ്സ് ആയ സോജന്‍ ജോസഫ്...

28/06/2024

ഒരു വെറൈറ്റി സീഫുഡ് മിക്സ്

International Day of yoga
21/06/2024

International Day of yoga

14/06/2024

ഈ. കഥ കേട്ടിട്ടുണ്ടോ?

Congrats SG ❤️
09/06/2024

Congrats SG ❤️

My ladybugs
31/05/2024

My ladybugs

Time together as a family is a gift ❤️
27/05/2024

Time together as a family is a gift ❤️

Happy birthday 🎉❤️
21/05/2024

Happy birthday 🎉❤️

Address


Website

Alerts

Be the first to know and let us send you an email when somi's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to somi's:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share