somi's

somi's it's all about my happiness

29/01/2025

ഒരു അടിപൊളി സൈക്കിൾ സഫാരി

It was great fun and entertaining....
29/01/2025

It was great fun and entertaining....

സുന്ദരീസ്...❤️
28/01/2025

സുന്ദരീസ്...❤️

28/01/2025

ഒരടിപൊളി വ്യൂ

28/01/2025

ഞങ്ങടെ iguana

27/01/2025

നിങ്ങൾ നല്ല ഒരു ഭർത്താവാണോ?

26/01/2025

Harry potter destination Edinburgh

പത്മശ്രീ 🇮🇳Congratulations 🎉
26/01/2025

പത്മശ്രീ 🇮🇳
Congratulations 🎉

Happy republic day 🇮🇳
26/01/2025

Happy republic day 🇮🇳

23/01/2025

ഏറ്റവും രുചിയുള്ള ഭക്ഷണം.

23/01/2025

Johnnie Walker നടക്കുന്നത് കണ്ടിട്ടുണ്ടോ?

22/01/2025

ഞങ്ങടെ എഡിൻബ്രാ ട്രിപ്പ് Edinburgh trip

എൻ്റെ ഒരു സുഹൃത്ത് നാട്ടിൽ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കേറി, ആദ്യം ദിനം ഇൻചാർജ് വിളിച്ച് ഇൻട്രോഡക്ഷൻ  കൊടുക്കുന്നതിനൊപ്പം ...
21/01/2025

എൻ്റെ ഒരു സുഹൃത്ത് നാട്ടിൽ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കേറി, ആദ്യം ദിനം ഇൻചാർജ് വിളിച്ച് ഇൻട്രോഡക്ഷൻ കൊടുക്കുന്നതിനൊപ്പം മൊബൈൽ ഫോൺ മേടിച്ച് കപ്ബോർഡിൽ വെച്ചു മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല അത്രേ, അവൾ പറഞ്ഞു ഇല്ല ഞാൻ ഉപയോഗിക്കില്ല ഫോൺ ഞാൻ സൈലൻ്റ് ആക്കി വെച്ചോളാം, ഇൻചാർജ് സമ്മതിക്കുന്നില്ല ഫോൺ അലൗഡ് അല്ല ഡ്യൂട്ടിക്ക് വന്നാൽ അത് എടുത്ത് കപ്ബോർഡിൽ വെച്ച് പൂട്ടി താക്കോൽ ഇൻചാർജിൻ്റെ കയ്യിൽ, ബുദ്ധിമുട്ടാണെങ്കിൽ ജോലിക്ക് വേരണ്ടാ അത്രേ, അവസാനം ഗത്യന്തരമില്ലാതെ ലോകത്തെങ്ങുമില്ലാത്ത ഈ നിയമം അനുസരിച്ചു, എന്നിട്ട് അവള് ചുറ്റും നോക്കുമ്പോൾ ഡോക്ടറിൻ്റെയും ഹൗസ്ക്കീപ്പിംഗിൻ്റെയും ജി ഡി എ മാരുടെ ക്ലാർക്കിൻ്റെ ഒക്കെ കയ്യിൽ ഫോൺ ഇരിക്കുന്നു. എന്തിന് ഇൻചാർജിൻ്റെ കയ്യിൽ വരെ മൊബൈൽ.
അങ്ങനെ നഴ്‌സിൻ്റെ മൊബൈൽ ഫോൺ ലാൻഡ്‌ഫോൺ ആയി അല്ല ഈ കൊണ്ട് നടക്കുന്ന ഫോൺ ആണല്ലോ മൊബൈൽ ഫോൺ കപ്ബോർഡിൽ ഇരിക്കുന്ന ഫോൺ ലാൻഡ് ഫോണിന് തുല്ല്യമല്ലേ?

21/01/2025

ജീൻസിൻ്റെ മോഡലുകൾ അറിയാത്തവർക്ക് വേണ്ടി

21/01/2025

Polar express Edinburgh

20/01/2025

ഒരു കുഞ്ഞ് മാലാഖയെ കണ്ടോ?

Address


Website

Alerts

Be the first to know and let us send you an email when somi's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to somi's:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share