Kottappady online

  • Home
  • Kottappady online

Kottappady online Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottappady online, Media/News Company, .

LDF സ്ഥാനാർഥി adv ജോയ്‌സ് ജോർജ്ജിന് കോട്ടപ്പടിയിലെ വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി
22/04/2024

LDF സ്ഥാനാർഥി adv ജോയ്‌സ് ജോർജ്ജിന് കോട്ടപ്പടിയിലെ വിവിധ ഇടങ്ങളിൽ സ്വീകരണം നൽകി

12/04/2024

കോട്ടപ്പടി വടക്കുംഭാഗം പ്ലാച്ചേരി തോടിനടുത്ത് കാട്ടാന കുളത്തിൽ വീണു. കൂലാഞ്ഞി കുഞ്ഞപ്പന്റെ പുരയിടത്തിൽ രാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന വീണത്

MP എന്ന നിലയിൽ ഡീൻ കുര്യാക്കോസിന്റെ പ്രവർത്തനം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു
15/02/2024

MP എന്ന നിലയിൽ ഡീൻ കുര്യാക്കോസിന്റെ പ്രവർത്തനം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു

പ്ലാമുടി ഊരംകുഴി off-road experience 🔥🔥🔥
10/07/2022

പ്ലാമുടി ഊരംകുഴി off-road experience 🔥🔥🔥

23/05/2022

വിരിപ്പക്കാട്ട് ചിറയുടെ സമീപം റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.മാർ ഏലിയാസ് കോളേജിൻ്റെ മുന്നിൽ നിന്നും കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്, അപകടം സംഭവിച്ച സ്കൂട്ടറും യാത്രക്കാരനും ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് വീണെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി ഉണ്ടാവാതിരുന്നത്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെകാലത്ത് പണികഴിപ്പിച്ച ഭിത്തി വേസ്റ്റ് കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചത് എന്ന് നിർമ്മാണവേളയിൽ തന്നെ പരാതി ഉയർന്നിരുന്നു ....

വിരിപ്പക്കാട്ട് ചിറയുടെ സമീപം റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.മാർ ഏലിയാസ് കോളേജിൻ്റെ മുന്ന...
23/05/2022

വിരിപ്പക്കാട്ട് ചിറയുടെ സമീപം റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.മാർ ഏലിയാസ് കോളേജിൻ്റെ മുന്നിൽ നിന്നും കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിൻ്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്, അപകടം സംഭവിച്ച സ്കൂട്ടറും യാത്രക്കാരനും ഭിത്തി ഇടിഞ്ഞ് തോട്ടിലേക്ക് വീണെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവഹാനി ഉണ്ടാവാതിരുന്നത്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെകാലത്ത് പണികഴിപ്പിച്ച ഭിത്തി വേസ്റ്റ് കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചത് എന്ന് നിർമ്മാണവേളയിൽ തന്നെ പരാതി ഉയർന്നിരുന്നു ....

19/05/2022

കോട്ടപ്പടിക്കും ചേറങ്ങനാലിനും ഇടയിൽ മാർ ഏലിയാസ് കോളേജിന് മുന്നിലെ വെള്ളക്കെട്ട് പതിവുപോലെ ഇത്തവണയും ജനങ്ങളെ വലക്കുന്നു. കോടികൾ മുടക്കി പുനരുജ്ജീവിപ്പിച്ച റോഡിലാണ് ഈ ദുരവസ്ഥ

Address


Website

Alerts

Be the first to know and let us send you an email when Kottappady online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share