പെൻഷനും ശമ്പളവും സംസ്ഥാനജീവനക്കാർക്ക് കേരളസർക്കാർ കൊടുക്കും എന്ന് ഉറപ്പു വാങ്ങിയ ശേഷം വേണം കേന്ദ്രം സംസ്ഥാനത്തിന് ധനസഹായം നൽകാൻ. തിരുവനന്തപുരത്തെ NDA സ്ഥാനാർഥി ശ്രീ. രാജീവ് ചന്ദ്രശേഖർ കൈക്കൊണ്ട ഉറച്ച നിലപാടാണിത്. ഒരു സർക്കാരും ജീവനക്കാരെ പണിയെടുപ്പിച്ച ശേഷം ശമ്പളവും പെൻഷനും കൊടുക്കാതെ ദ്രോഹിക്കാൻ പാടില്ല. രാഷ്ട്രീയനേതാക്കളും നയരൂപകർത്താക്കളും ഭരണനേതൃത്വവും ചേർന്ന് സൃഷ്ടിക്കുന്ന കെടുകാര്യസ്ഥതയ്ക്കും ധനക്കമ്മിക്കും കാരണം സർക്കാർ ഉദ്യോഗസ്ഥർ അല്ലല്ലോ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒപ്പം താനുണ്ട് എന്ന ധീരമായ പ്രഖ്യാപനമാണ് രാജീവ് ചന്ദ്രശേഖർ നടത്തിയിരിക്കുന്നത്.
കള്ളപ്രചരണം വച്ചുപൊറുപ്പിക്കാനാകില്ല.. കള്ളത്തരത്തിനു മറുപടികളുണ്ട്.. ലത്തീൻ സഭയുടെ അക്കൗണ്ട് മരവിപ്പിച്ചു എന്ന നുണപ്രചരണത്തെ ശ്രീ. രാജീവ് ചന്ദ്രശേഖർ നേരിടുന്നു..
വികസന നായകൻ രാജീവ് ചന്ദ്രശേഖർ വനിതകൾക്കായി തന്റെ വികസനരേഖയിൽ പറയുന്നതെന്തൊക്കെ എന്ന് കണ്ടിരുന്നോ..? ഇല്ലെങ്കിൽ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
കേരളത്തിന്റെ മാത്രമല്ല , ലോകാരോഗ്യത്തിന്റെ കൂടി തലസ്ഥാനമാകാൻ നമ്മുടെ അനന്തപുരിക്ക് സാധിക്കണം.. അതിനായി നാടിന്റെ മനസ്സറിയുന്ന നായകൻ ശ്രീ രാജീവ് ചന്ദ്രശേഖർ വാഗ്ദാനം ചെയ്യുന്നത് എന്തൊക്കെ എന്നറിയണ്ടേ..?
സൂപ്പർ ഫുഡുകളുടെ സൂപ്പർ നാടിന് സൂപ്പർ നായകൻ ചിലത് കാത്തു വച്ചിട്ടുണ്ട്.. കാർഷികമേഖലയ്ക്ക് കൈത്താങ്ങായി തിരുവനന്തപുരത്ത് ശ്രീ രാജീവ് ചന്ദ്രശേഖർ ചെയ്യാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്നറിഞ്ഞുവോ..? അതേപ്പറ്റി വികസനരേഖ സംസാരിക്കുന്നത് ഈ വീഡിയിയയിൽ നിങ്ങൾക്കറിയാം...
സഞ്ജു സാംസൺ പോലുള്ള കായികപ്രതിഭകൾക്ക് ജന്മം നൽകിയ നാടായ തിരുവനന്തപുരത്തിന് നാടിന്റെ നായകൻ രാജീവ് ചന്ദ്രശേഖർ കായിക മേഖലയുടെ ഉയർച്ച ലക്ഷ്യമാക്കി വാഗ്ദാനം ചെയ്യുന്നത് എന്തൊക്കെ..? അറിയണ്ടേ..? വീഡിയോ കാണൂ..
അറിവിന്റെ കലവറയാണ് മാറാൻ തിരുവനന്തപുരം.. അതിനായി വികസന നായകൻ ശ്രീ രാജീവ് ചന്ദ്രശേഖർ കാത്തുവയ്ക്കുന്നത് എന്തൊക്കെ എന്നറിയണ്ടേ..?
അടിമുടി മാറണം അനന്തപുരി... അതിനായി നമ്മുടെ എല്ലാ മേഖലകളിലും വികസനം വരണം.. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ എന്തൊക്കെ വികസനമാണ് ശ്രീ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിൻറെ വികസനരേഖയിൽ പറഞ്ഞു വച്ചിരിക്കുന്നത് എന്ന് നിങ്ങൾ കണ്ടിരുന്നോ..? വീഡിയോ കണ്ടുനോക്കൂ...
ലോകമറിയണം, ലോകവിശ്രുതമാകണം നമ്മുടെ തിരുവനന്തപുരം.. ലോകത്തെ ആധുനികകാല വ്യവസായങ്ങൾ ഇനി തിരുവനന്തപുരത്തെ ആശ്രയിക്കാൻ പോകുന്ന നാളുകളാണ് വരാൻ പോകുന്നത്.. ആഗോള കമ്പ്യൂട്ടർ - മൊബൈൽ ഫോൺ കമ്പനികൾക്ക് ഇനി നമ്മുടെ തലസ്ഥാനത്തെ അവഗണിക്കാനാകില്ല.. അതെങ്ങനെയെന്ന് നിങ്ങളറിഞ്ഞോ ..? ഈ വീഡിയോ കണ്ടുനോക്കൂ...
തിരുവനന്തപുരത്തിന് എയിംസ് ആശുപത്രിയും പുതിയ ടെക്നോപാർക്കും. വികസനരേഖയുമായി രാജീവ് ചന്ദ്രശേഖർ.
നാട് നന്നാകണം എങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കണം.. ട്രാഫിക് ജാമുകൾ മാറണം.. മെട്രോ വരണം.. മറ്റു സൗകര്യങ്ങളും വർദ്ധിക്കണം.. ശ്രീ. രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിനായി വാഗ്ദാനം ചെയ്യുന്നവ എന്തെന്ന് കണ്ടിരുന്നോ..? വീഡിയോ കണ്ടുനോക്കൂ...
കടലിന്റെ മക്കൾക്കൊപ്പം വികസനനായകൻ.. ശ്രീ. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തിന്റെ തീരമേഖലയ്ക്കായി എന്തൊക്കെ ചെയ്യാൻ പോകുന്നു എന്നറിയണ്ടേ ..? ഇത് കാണാൻ മറക്കരുത്...
രാജീവ് ചന്ദ്രശേഖർ മുന്നിൽ വയ്ക്കുന്ന തീരദേശ മാസ്റ്റർ പ്ലാൻ.. ഇനങ്ങനെയൊന്നു വരുന്നത് നിങ്ങൾ അറിഞ്ഞിരുന്നോ? തീരദേശത്ത് വരാൻ പോകുന്ന മറൈൻ സ്പെഷ്യൽ ഇക്കണോമിക് സോണിനെപ്പറ്റി കേട്ടിരുന്നോ? അവിടം തൊട്ട് തുടങ്ങാൻ പോകുന്ന അന്തമില്ലാത്ത വികസനത്തെപ്പറ്റിയും തീരദേശത്തെ ഓരോ ചെറുപ്പക്കാരനും തൊഴിൽ ലഭിക്കുവാൻ പോകുന്നതിനെ പറ്റിയും അറിഞ്ഞിരുന്നോ..? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
തിരുവനന്തപുരത്തിന് എയിംസ് ആശുപത്രിയും പുതിയ ടെക്നോപാർക്കും. വികസനരേഖയുമായി രാജീവ് ചന്ദ്രശേഖർ.
പാർക്കിംഗ് കിട്ടിയെന്ന് വരില്ല
പൊരിവെയിലത്ത് നിൽക്കേണ്ടി വന്നേക്കാം
പെരുമഴയിൽ നനയേണ്ടി വന്നേക്കാം
വോട്ടവകാശം പാഴാക്കരുത്
മഞ്ഞും മഴയും വെയിലും വരും
ഇലക്ഷൻ അഞ്ചുകൊല്ലത്തിൽ ഒരിക്കൽ മാത്രം
വോട്ടവകാശം വിനിയോഗിക്കുക
നിർബന്ധമായും വോട്ട് ചെയ്യുക
തെറ്റായ സ്ഥാനാർഥി തെരഞ്ഞെടുക്കപ്പെടരുത്
ശരിയായ സമയത്ത് സമ്മതിദാനാവകാശം ശരിയായി വിനിയോഗിക്കുക
ജനാധിപത്യത്തിൽ ജനമാണ് രാജാവ്
രാജാധികാരം പ്രയോഗിക്കേണ്ട ദിവസം ഏപ്രിൽ 26 ആണ്
സമ്മതിദാനാവകാശം സമർത്ഥമായി വിനിയോഗിക്കുക
തിരുവനന്തപുരത്തെ ഏതെങ്കിലും പഞ്ചായത്തിൽ വല്ല പരിപാടിക്കും വിളിച്ചാൽ ശശി അണ്ണൻ...
കോൺഗ്രസ് പ്രകടന പത്രിക തീരദേശത്തെ അവഗണിച്ചുവെന്ന് കേരള റീജിയൻ ലത്തീൻ കത്തോലിക്ക കൗൺസിൽ...
മത്സ്യത്തൊഴിലാളികളുടെ പിന്തുണ ബിജെപി ക്ക് ; ഫാ യുജിൻ പേരേര
തിരുവനന്തപുരം റെയിവേ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റാൻ ഒരുങ്ങി മോദി സർക്കാർ...
വിളിച്ചോണ്ട് പോടെയ് ഈ സാധനത്തിനെ,