MediaMan Live

  • Home
  • MediaMan Live

MediaMan Live Mediaman.live is a digital media startup from Kerala covers News, Entertainment, Fashion , Automobile, Technology & much more

ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷവാർത്തകൊച്ചിയിലെ ഏറ്റവും ഉയരമുള്ള ക്രിക്കറ്റ് ഇൻഡോർ ഗ്രൗണ്ട് ഇടപ്പള്ളിയിൽ പ്രവർത്തനം ആര...
29/07/2023

ക്രിക്കറ്റ് പ്രേമികൾക്കൊരു സന്തോഷവാർത്ത

കൊച്ചിയിലെ ഏറ്റവും ഉയരമുള്ള ക്രിക്കറ്റ് ഇൻഡോർ ഗ്രൗണ്ട് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു, ഈ ഗ്രൗണ്ട് പരിശീലനത്തിനും ടൂർണമെന്റുകൾക്കും ഉപയോഗിക്കാവുന്നതാണ്

ക്രിക്കറ്റ് നെറ്റ് പ്രാക്റ്റീസുകൾക്കു ഉപയോഗിക്കാവുന്ന കേരളത്തിലെ തന്നെ ഏറ്റവുംഉയരമുള്ള 5 ഇൻഡോർ ക്രിക്കറ്റ് നെറ്റ്‌സ് കൂടി ഈ ഗ്രൗണ്ടിൽ സജ്‌ജമാക്കിയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്‌നും Contact: Prime Indoor Cricket & Practice Nets 9037665102

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാഷണൽ ചിൽഡ്രൻസ് ഡേ ട്രോഫി -2021 കേരളത്തിൽ നിന്നുള്ള ജാസ്പെർസ് ഫുട്ബോൾ അക്കാദമി കിരീടം നേടി കോയ...
22/11/2021

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാഷണൽ ചിൽഡ്രൻസ് ഡേ ട്രോഫി -2021 കേരളത്തിൽ നിന്നുള്ള ജാസ്പെർസ് ഫുട്ബോൾ അക്കാദമി കിരീടം നേടി

കോയമ്പത്തൂരിൽ നവംബർ 20 ന് നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാഷണൽ ചിൽഡ്രൻസ് ഡേ ട്രോഫി 2021 സംസ്ഥാന ടൂർണമെന്റിൽ 12 വയസിനു താഴെ ഉള്ള വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ജാസ്പെർസ് ഫുട്ബോൾ അക്കാദമി കിരീടം നേടി. ജാസ്‌പെർസിന്റെ തന്നെ ആദിത് കൃഷ്ണയെ ഈ വിഭാഗത്തിലെ മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുത്തു.

കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും 16 ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. ഡ്രീം ബിഗ് സോക്കാർ സ്കൂൾ ആയിരുന്നു സംഘടകർ

ലക്ഷകണക്കിന് രൂപയുടെ വാഹനങ്ങൾ തങ്ങളുടെ മൂക്കിന് താഴെ കിടന്നു തുരുമ്പു പിടിച്ചു പോകുമ്പോളും ഒന്നും ചെയ്യാതെ ഉത്തരവാദിത്വപ...
10/09/2021

ലക്ഷകണക്കിന് രൂപയുടെ വാഹനങ്ങൾ തങ്ങളുടെ മൂക്കിന് താഴെ കിടന്നു തുരുമ്പു പിടിച്ചു പോകുമ്പോളും ഒന്നും ചെയ്യാതെ ഉത്തരവാദിത്വപ്പെട്ടവർ

കേരളത്തിലെ എല്ലാ കളക്ടറേറ്റ് കോമ്പൗണ്ടുകളിലും നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഉപയോഗിക്കാതെ വെറുതെ തുരുമ്പു പിടിച്ചു നശിപ്പിക്കുന്നത്. ഇവയിൽ പലതും ഉപയോഗശൂന്യം ആയി കഴിഞ്ഞു, ലക്ഷ കണക്കിന് വില വരുന്ന ഇവ ഇനി സ്ക്രാപ്പ് ചെയ്യുവാൻ മാത്രമേ കഴിയുകയുള്ളു. ഈ വാഹനങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുണ്ടോ എന്ന് നിരീക്ഷിക്കേണ്ട അധികൃതർ ഉള്ള ഓഫീസ് ബിൽഡിങ്ങിൽ തന്നെ ആണ് ഇവ കിടന്നു നശിക്കുന്നത് എന്നതാണ് വിരോദാഭാസം.

National ലക്ഷകണക്കിന് രൂപയുടെ വാഹനങ്ങൾ തങ്ങളുടെ മൂക്കിന് താഴെ കിടന്നു തുരുമ്പു പിടിച്ചു പോകുമ്പോളും ഒന്നും ചെയ്യാ....

യൂറോപ്യൻ ഫുട്ബോൾ ടീമിലെ ഈ ആലുവക്കാരൻ നിസാരനല്ല!ആലുവ കൊങ്ങോർപ്പിള്ളിയിൽ യൂറോപിയൻ ഫുട്ബോൾ ടീമിൽ കളിക്കണം എന്നെ സ്വപ്നം കണ്...
12/08/2021

യൂറോപ്യൻ ഫുട്ബോൾ ടീമിലെ ഈ ആലുവക്കാരൻ നിസാരനല്ല!

ആലുവ കൊങ്ങോർപ്പിള്ളിയിൽ യൂറോപിയൻ ഫുട്ബോൾ ടീമിൽ കളിക്കണം എന്നെ സ്വപ്നം കണ്ടിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു … ഇന്ന് അയാൾ സ്പെയിനിലെ പ്രസിദ്ധ ഫുട്ബോൾ ക്ലബ് ആയ C D TABLERO ടീമിൽ അംഗം ആണ്. കേരളത്തിൽ നിന്നും സ്പെയിൻ വരെ എത്തുവാൻ ഉണ്ടായ കഷ്ടപാടുകളെപ്പറ്റി ആഷിഖ് വിതയത്തിൽ സ്പെയിനിൽനിന്ന് സംസാരിക്കുന്നു

International Sports യൂറോപ്യൻ ഫുട്ബോൾ ടീമിലെ ഈ ആലുവക്കാരൻ നിസാരനല്ല! 2 mins ago Spread the love ആലുവ കൊങ്ങോർപ്പിള്ളിയിൽ യൂറോപിയൻ ഫുട്ബോൾ ടീ....

കോവാക്സിൻ എടുത്തവർക്ക് പ്രവേശനം നിഷേധിച്ചു യു എ ഇനിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീ...
03/08/2021

കോവാക്സിൻ എടുത്തവർക്ക് പ്രവേശനം നിഷേധിച്ചു യു എ ഇ

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക്ക അല്ലെങ്കില്‍ കോവിഷീല്‍ഡ് വാക്‌സിനും സ്പുട്‌നിക്v വാക്‌സിനും യുഎഇ അംഗീകരിച്ചതാണ്, അതേ സമയം ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ യുഎഇ അംഗീകരിച്ചിട്ടില്ല.

Health International കോവാക്സിൻ എടുത്തവർക്ക് പ്രവേശനം നിഷേധിച്ചു യു എ ഇ 3 mins ago Spread the love ഇന്ത്യയിൽ നിന്നും നേരിട്ടുള്ള യാത്രക്ക് യ....

വിശപ്പ് കൊണ്ട് ഫുട്ബോൾ കളിച്ചു ഇന്ത്യൻ ടീമിൽ എത്തിയ കഥ – C V Seena കളിക്കളത്തിൽ ലേഡി ഐ എം  വിജയൻ എന്നാണ് സീന അറിയപ്പെടുന...
29/07/2021

വിശപ്പ് കൊണ്ട് ഫുട്ബോൾ കളിച്ചു ഇന്ത്യൻ ടീമിൽ എത്തിയ കഥ – C V Seena

കളിക്കളത്തിൽ ലേഡി ഐ എം വിജയൻ എന്നാണ് സീന അറിയപ്പെടുന്നത് അത്രയ്ക്ക് ചുടലമാണ് അവരുടെ പാസ്സുകളും നീക്കങ്ങളും.

Sports വിശപ്പ് കൊണ്ട് ഫുട്ബോൾ കളിച്ചു ഇന്ത്യൻ ടീമിൽ എത്തിയ കഥ – C V Seena 2 mins ago Spread the loveവിശപ്പ് കൊണ്ട് ഫുട്ബോൾ കളിച്ചു ഇന്ത്യ....

365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ?പന്ത്രണ്ട് മാസം അഥവാ 365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ? ഉണ്ട്, അതാണ് പാന്റുതി. ച...
26/07/2021

365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ?

പന്ത്രണ്ട് മാസം അഥവാ 365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ? ഉണ്ട്, അതാണ് പാന്റുതി. ചക്കയ്ക്കു മാത്രമല്ല കശുമാവ് കൃഷിക്കും പേരുകേട്ട തമിഴ്നാടന് പ്രദേശമാണ് കടലൂര് ജില്ലയിലെ ഈ താലൂക്ക്. ഇവിടെ സമൃദ്ധമായി വിളയുന്ന ചക്കയുടെയും കശുവണ്ടിയുടെയും പെരുമ അങ്ങ് കടല് കടന്ന് യൂറോപ്പിലും അമേരിക്കയിലും വരെ എത്തി നില്ക്കുകയാണ്. ഗുണത്തിലും മണത്തിലും തനിമയിലും രുചിയിലും മധുരത്തിലും എല്ലാം മുന്നില് നില്ക്കുന്ന പാന്റുതി ചക്കയ്ക്കും കശുവണ്ടിക്കും ആവശ്യക്കാരും ഏറെയാണ് – സ്വദേശത്തും വിദേശത്തും.

Agriculture 365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ? 11 mins ago Spread the love പന്ത്രണ്ട് മാസം അഥവാ 365 ദിവസവും ചക്ക വിളയുന്ന നാട് ഉണ്ടോ? ഉണ്ട്...

സ്പാനിഷ് പരിശീലകൻ  റോബർട്ടോ ഹെർണാണ്ടസ്  ജാസ്പേഴ്സ്സിലേക്ക്UEFA കോച്ചിംഗ് ലൈസൻസുള്ള കോച്ച് റോബർട്ടോ സ്പോർട്സ് സ്റ്റാർട്ടപ...
23/07/2021

സ്പാനിഷ് പരിശീലകൻ റോബർട്ടോ ഹെർണാണ്ടസ് ജാസ്പേഴ്സ്സിലേക്ക്

UEFA കോച്ചിംഗ് ലൈസൻസുള്ള കോച്ച് റോബർട്ടോ സ്പോർട്സ് സ്റ്റാർട്ടപ്പ് ആയ Playmakers Games-ൻറെ ഫുട്ബോൾ കോച്ചിംഗ് ഡിവിഷൻ ആയ ജാസ്പേഴ്സ് ഫുട്ബോൾ അക്കാദമിയിൽ ടെക്നിക്കൽ ഡയറക്ടർ ആയാണ് ജോയിൻ ചെയ്യുക.

Sports കേരള ഫുട്ബോളിൽ ഇനിയൊരു സ്പാനിഷ് ടച്ച് 3 mins ago Spread the loveപ്രശസ്ത സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ UD SAN Fernando-യിലെ കോച്ച് റോബർട്ട...

ബഡായി ബംഗ്ലാവ് ആര്യക്കു സംഭവിച്ചത് കണ്ടു നോക്കൂ....GOOGLE PAY- യിൽ പുതിയ തട്ടിപ്പുമായി നോർത്ത് ഇന്ത്യൻ ലോബി ഇറങ്ങിയിട്ടു...
21/07/2021

ബഡായി ബംഗ്ലാവ് ആര്യക്കു സംഭവിച്ചത് കണ്ടു നോക്കൂ....

GOOGLE PAY- യിൽ പുതിയ തട്ടിപ്പുമായി നോർത്ത് ഇന്ത്യൻ ലോബി ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക!

Economy Google Pay ഉപയോഗിക്കുന്നവർ ഈ പുതിയ തട്ടിപ്പിന് ഇര ആകാതെ സൂക്ഷിക്കുക 21 mins ago Spread the loveനിങ്ങൾ സോഷ്യൽ മീഡിയയിലൂടെ ബിസിനസ് ച...

കൊച്ചിയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടോ?കൊച്ചി – അറബിക്കടലിന്റെ റാണി, കൊച്ചി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക ഫോർട്ട് കൊച്ചിയും ...
21/07/2021

കൊച്ചിയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടോ?

കൊച്ചി – അറബിക്കടലിന്റെ റാണി, കൊച്ചി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക ഫോർട്ട് കൊച്ചിയും , മട്ടാഞ്ചേരിയും , കായിക്കയുടെ ബിരിയാണി ഒക്കെയാണ്.

Travel കൊച്ചിയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടോ? 1 month ago Spread the love കൊച്ചി – അറബിക്കടലിന്റെ റാണി, കൊച്ചി എന്ന് കേൾക്കുമ്പോൾ ഓർമ്മ...

ആരാണ് മാലികിലെ ക്രൂരൻ ആയ C I രാജശേഖരൻ?മഹേഷ് നാരായണൻ ഫഹദ് ഫാസിൽ ചിത്രം ‘ മാലിക് ‘ കണ്ട പ്രേക്ഷകരിൽ കൂടുതൽ പേരും തിരയുന്നത...
20/07/2021

ആരാണ് മാലികിലെ ക്രൂരൻ ആയ C I രാജശേഖരൻ?

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ ചിത്രം ‘ മാലിക് ‘ കണ്ട പ്രേക്ഷകരിൽ കൂടുതൽ പേരും തിരയുന്നത് നെഗറ്റീവ് കഥാപാത്രം ആയ ‘C I രാജശേഖരൻ’ ആരാണ്എന്നാണ്.

Cinema ആരാണ് മാലികിലെ ക്രൂരൻ ആയ C I രാജശേഖരൻ? 10 mins ago Spread the love മഹേഷ് നാരായണൻ ഫഹദ് ഫാസിൽ ചിത്രം ‘ മാലിക് ‘ കണ്ട പ്രേക്ഷകരിൽ കൂ.....

ഓർക്കുക, ഇൻഷുറൻസിന് ഇളവില്ല!കോവിഡ് ലോക്ഡൗൺ കാരണം ലൈസൻസ് പുതുക്കൽ ഉൾപ്പെടെ സർക്കാർ സമയം നീട്ടിനൽകിയിട്ടുണ്ട് എന്നാൽ, ഇൻഷു...
19/07/2021

ഓർക്കുക, ഇൻഷുറൻസിന് ഇളവില്ല!

കോവിഡ് ലോക്ഡൗൺ കാരണം ലൈസൻസ് പുതുക്കൽ ഉൾപ്പെടെ സർക്കാർ സമയം നീട്ടിനൽകിയിട്ടുണ്ട് എന്നാൽ, ഇൻഷുറൻസ് പുതുക്കലിനു സമയം നീട്ടി നൽകിയിട്ടില്ലെന്നും കാലാവധി കഴിയുന്നതിനു മുൻപ് പുതുക്കണമെന്നും മോട്ടർ വാഹന വകുപ്പു ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകുന്നു.

Automobile ഓർക്കുക, ഇൻഷുറൻസിന് ഇളവില്ല! 13 mins ago Spread the loveകോവിഡ് ലോക്ഡൗൺ കാരണം ലൈസൻസ് പുതുക്കൽ ഉൾപ്പെടെ സർക്കാർ സമയം നീട്ടിനൽ...

‘ജാസ്പേഴ്സി’ലൂടെ വിരിയുന്ന  ജിമ്മിയുടെ തളരാത്ത ഫുട്ബോൾ സ്വപ്നങ്ങൾ30 വർഷത്തോളം ഫുട്ബോൾ പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ  ...
07/07/2021

‘ജാസ്പേഴ്സി’ലൂടെ വിരിയുന്ന ജിമ്മിയുടെ തളരാത്ത ഫുട്ബോൾ സ്വപ്നങ്ങൾ

30 വർഷത്തോളം ഫുട്ബോൾ പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ക്ലബ്ബായ ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ അമരക്കാരനായ ജിമ്മി ജോസഫ് പിച്ച വെച്ചുനടക്കുന്ന ചെറു പ്രായത്തിൽ തന്നെ പോളിയോ ബാധിച്ച ഒരാൾ ആണ്. ഇരു കാലുകളെയും, ഇടതുകൈയും പോളിയോ തളർത്തിയെങ്കിലും തോൽവി സമ്മതിക്കാതെ, തന്റെ പരിമിതികൾക്കുഉള്ളിൽ നിന്ന് ഫുട്ബോളിനോടുള്ള ആവേശം കൊണ്ട് ജിമ്മി ജോസഫ് എന്ന ചെറുപ്പകാരൻ ഈ ക്ലബ്ബിന്റെ അമരക്കാരൻ ആയി, കളി പറഞ്ഞുകൊടുത്തും, കളിപ്പിച്ചും ജിമ്മി ജോസഫ് കളം നിറയുമ്പോൾ ഓരോ ഫുട്ബോൾ ആരാധകനും ആവേശവും പ്രതീക്ഷയും അഭിമാനവുമാവുകയാണ് ക്ലബ്ബിന്റെ സാരഥിയായ ജിമ്മി ജോസഫ്. 1992 സ്ഥാപിതമായ ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ് കേരളത്തിലുട നീളം നൂറു കണക്കിന് ടൂർണ്ണമെൻറ്കളിലും, മത്സരങ്ങളിലും പങ്കെടുക്കുകയും നിരവധി പ്രതിഭകളെ കണ്ടെത്തി അവർക്ക് ഫുട്ബോളിൽ വളരുവാൻ അവസരം ഒരുക്കിയിട്ടുമുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻറെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൻറെ ആസ്ഥാനം കൊച്ചി ആണ്.

ജിമ്മയുടെ ഫുട്ബോളിൽ ഉള്ള ആവേശം കണ്ടു Playmakers Games എന്ന യൂത്ത് സ്പോർട്സ് സ്റ്റാർട്ടപ്പ് ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുത്തിരിക്കുകയാണ്, ക്ലബ്ബ് ഇനിമുതൽ പ്ലേ മേക്കേഴ്സ് സ്റ്റാർട്ടപ്പ്ൻറെ ഫുട്ബോൾ ട്രെയിനിങ് ഡിവിഷൻ ആയ ജാസ്പേഴ്സ് ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് ‘ജാസ്പേഴ്സ് ഷൈൻ സോൾജിയേഴ്സ് ‘ എന്നായിരിക്കും അറിയപ്പെടുക. നിലവിൽ ഡിസ്ട്രിക്ട് ലീഗ് മത്സരങ്ങളിൽ 2nd ഡിവിഷൻ പ്രതിനിധീകരിക്കുന്ന ക്ലബ്ബിനെ പുതിയ കൂട്ടുകെട്ടിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ സഹായകമാകും.

പ്രധാനമന്ത്രിയുടെ നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പദ്ധതിയുടെ കീഴിൽ വരുന്ന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെൻറർ ആയ AIC RAISE കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന Playmakers Games & Events (p) Ltd - ൻറെ സ്ഥാപക ലക്ഷ്യം കൂടുതൽ യുവജനങ്ങളെ സ്പോർട്സ് ലേക്ക് ആകർഷിക്കുക എന്നതും അതുവഴി ആരോഗ്യമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്നതുമാണ്. സൗത്ത് ഇന്ത്യയിലെ മറ്റ് പല സ്പോർട്സ് ക്ലബ്ബുകളും ഏറ്റെടുത്ത് വളർത്തുവാൻ ഒരുങ്ങുകയാണ് ഈ സ്റ്റാർട്ടപ്പ്.

വരുന്ന സീസണിലെ ഡിസ്ട്രിക്ട് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ജാസ്പേസ് ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിൻറെ ടീമുകളിലേക്ക് പ്രതിഭാശാലികളായ ഫുട്ബോൾ കളിക്കാർക്ക് അവസരം നൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ജാസ്പേസ് ഫുട്ബോൾ അക്കാദമിയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. www.fb.com/jaspersfc

Lock Down-ലും കൊള്ള തുടർന്ന് വാഹന ഡീലർമാർ പുതിയ വാഹനം വാങ്ങുന്ന ഉപയോഗ്താവിനു തങ്ങൾക്കു ഇഷ്ടമുള്ള വാഹന ഇൻഷുറൻസ് തിരഞ്ഞെടു...
28/06/2021

Lock Down-ലും കൊള്ള തുടർന്ന് വാഹന ഡീലർമാർ

പുതിയ വാഹനം വാങ്ങുന്ന ഉപയോഗ്താവിനു തങ്ങൾക്കു ഇഷ്ടമുള്ള വാഹന ഇൻഷുറൻസ് തിരഞ്ഞെടുക്കാം എന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് കാറ്റിൽ പറത്തി വാഹന ഡീലർമാർ.

കൊച്ചിയിലെ ഒരു പ്രമുഖ വാഹന ഡീലറിന്റെ എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റമേഴ്സിന് നൽകിയ വെഹിക്കിൾ സെയിൽസ് കോൺട്രാക്ട് ഫോമിൽ കാണിച്ചിരിക്കുന്ന വാഹന ഇൻഷുറൻസ് തുക 35000 രൂപയിൽ കൂടുതലാണ്, ഇതേ ഇൻഷുറൻസ് കമ്പനിയുടെ പോളിസി പുറമെ ഉള്ള ഏജന്റിൽ നിന്നും കിട്ടുന്ന തുക 27300 ആണ്. എന്നാൽ കസ്റ്റമർ ഈ പോളിസി പുറമെ നിന്നും വാങ്ങിയാൽ ഇവർ വാഹന ക്ലെയിം വരുമ്പോൾ ക്യാഷ്ലെസ്സ് സൗകര്യയം നല്കാൻ കഴിയില്ല എന്നാണ് അറിയിക്കുന്നത്, ഇതോടെ കസ്റ്റമേഴ്സ് ഡീലർ നൽകുന്ന കൂടിയ തുകക്കുള്ള ഇൻഷുറൻസ് വാങ്ങുവാൻ നിർബന്ധിതരാകുന്നു

മോട്ടോർ വാഹന വകുപ്പ് കുറച്ചു വർഷങ്ങൾക്ക് മുൻപു ഇത് പോലെ പരാതി ഉയർന്നപ്പോൾ ഇടപെടുകയും കസ്റ്റമേഴ്സിന് അവർക്കു ഇഷ്ടമുള്ള പോളിസി തിരഞ്ഞെടുക്കാം എന്നും ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോൾ ലോക്ക് ഡൗണിൽ ഈ ഉത്തരവ് കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും കൊള്ള നടക്കുന്നു. മോട്ടോർ വാഹന വകുപ്പിലെ ബന്ധപ്പെട്ടവർക്ക് Mediaman.Live ന്യൂസ് ചാനൽ ഇത് സംബന്ധിച്ചുള്ള പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല

അധികാരപെട്ടവർ ഇത് കാണട്ടെ ...

OLD PC is GOLD - പഴയ കമ്പ്യൂട്ടറിൽ സ്വർണമുണ്ടോ ?നിങ്ങൾ പ്രവർത്തന രഹിതമായ പഴയ കംപ്യൂട്ടറും ലാപ്ടോപ്പും ദൂരെ കളയുന്നതിനു മ...
22/06/2021

OLD PC is GOLD - പഴയ കമ്പ്യൂട്ടറിൽ സ്വർണമുണ്ടോ ?

നിങ്ങൾ പ്രവർത്തന രഹിതമായ പഴയ കംപ്യൂട്ടറും ലാപ്ടോപ്പും ദൂരെ കളയുന്നതിനു മുൻപ് ഓർക്കുക അതിൽ സ്വർണം ഒളിച്ചിരിപ്പുണ്ടെന്ന കാര്യം. കംപ്യൂട്ടറിലെ പ്രൊസസ്സറും റാം മദർ ബോർഡ് തുടങ്ങിയവയിലെ കണ്ണെക്ടറുകളിലും പിന്നുകളിലും ആണ് സ്വർണം പൂശിയിരിക്കുന്നത്. അവ തമ്മിലുള്ള കോൺടാക്റ്റ് എപ്പോഴും സുഗമമായി നടക്കുന്നതിനു വേണ്ടിയാണിത്.

പഴയ കംപ്യൂട്ടറുകളിൽ നിന്നും ഇത് വേർതിരിച്ചു എടുക്കുന്നത് എങ്ങനെയാണ് എന്ന് വീഡിയോ കണ്ടുനോക്കു

Link Below

https://youtu.be/lq6lO_f8g_I

കൊച്ചിയിൽ  ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടോ?കൊച്ചി - അറബിക്കടലിന്റെ റാണി, കൊച്ചി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക ഫോർട്ട് കൊച്ചിയും...
17/06/2021

കൊച്ചിയിൽ ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടോ?

കൊച്ചി - അറബിക്കടലിന്റെ റാണി, കൊച്ചി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരിക ഫോർട്ട് കൊച്ചിയും , മട്ടാഞ്ചേരിയും , കായിക്കയുടെ ബിരിയാണി ഒക്കെയാണ്.

എന്നാൽ കൊച്ചിക്കു ഒരു ഇരട്ട സഹോദരൻ ഉണ്ട്, സംഭവം ജപ്പാനിൽ ആണ് .

ജപ്പാനിലെ ഷികോകു ദ്വീപിലെ കൊച്ചി എന്ന നഗരസമൂഹത്തിന്റെ (Prefecture) തലസ്ഥാന നഗരമാണ് കൊച്ചി. ഈ നഗരസമൂഹത്തിലെ 40% ആളുകളും കൊച്ചി നഗരത്തിലാണ് ജീവിക്കുന്നത്. ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന ‘കത്സു തതാക്കി’ എന്ന വിഭവം ഈ നാടിന്റെ പ്രത്യേകതയാണ്.

പർവതങ്ങൾക്കും നദികൾക്കും പസഫിക് ബീച്ചുകൾക്കും പേരുകേട്ട ഗ്രാമപ്രദേശമാണിത്. 1600 കളിൽ സ്ഥാപിതമായ ജപ്പാനിലെ ഏറ്റവും മികച്ച സംരക്ഷിത ഫ്യൂഡൽ കോട്ടകളിലൊന്നാണ് കൊച്ചി-Jo. സഞ്ചാരികളെ ആകർഷിക്കാൻ നഗരത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള സൺഡേ മാർക്കറ്റിൽ നൂറുകണക്കിന് കച്ചവടക്കാർ ഭക്ഷണവും മറ്റ് സാധനങ്ങളും വിൽക്കുന്നു. വേനൽക്കാലത്തു നടക്കുന്ന ഒരു ഉത്സവമാണ് ‘യോസകോയി മാത്സൂരി’, വർണ്ണാഭമായ വസ്ത്രധാരണ നൃത്തസംഘങ്ങൾ തെരുവുകളിൽ നിറയുന്ന ദിവസം ആണത്.

കൊച്ചിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളെ പറ്റിയുള്ള വീഡിയോ കണ്ടുനോക്കൂ

video link below

https://youtu.be/Ij4_NxWgMzc

14/06/2021

Life Style ഭവന നിർമാണ രംഗത്തേക്ക് ടോയോട്ടയും 4 mins ago Spread the love ടൊയോട്ട മോട്ടോർ കോർപറേഷൻ എന്ന ജപ്പാനീസ് വാഹന നിർമാതാക്കളെ അറ.....

13/06/2021

Tech കേരള പോലീസ്: കുട്ടികളുടെ കാൽകുലേറ്റർ% ഉപയോഗം ശ്രദ്ധിക്കുക! 54 mins ago Spread the love കേരള പോലീസ് ഇന്ന് പുറത്തിറക്കിയ കുട്ടി.....

ഇത് അറിയാതെ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിച്ചാൽ നിങ്ങൾ കുടുങ്ങും - MVD Kerala
12/06/2021

ഇത് അറിയാതെ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിച്ചാൽ നിങ്ങൾ കുടുങ്ങും - MVD Kerala

Automobile ഇത് അറിയാതെ ഇലക്ട്രിക്ക് സ്കൂട്ടർ ഓടിച്ചാൽ നിങ്ങൾ കുടുങ്ങും MVD Kerala 7 mins ago Spread the loveഇലക്ട്രിക്ക് സ്കൂട്ടറിന് രെജിസ...

ഇൻക്വിലാബ് ശ്രീവാസ്തവ എങ്ങിനെ അമിതാബ് ബച്ചൻ ആയി?1942 ഒക്ടോബർ 11 ന് അലഹബാദിൽ ഹിന്ദി കവി ഹരിവന്ഷ് റായ് ശ്രീവാസ്തവയുടെയും സ...
11/06/2021

ഇൻക്വിലാബ് ശ്രീവാസ്തവ എങ്ങിനെ അമിതാബ് ബച്ചൻ ആയി?

1942 ഒക്ടോബർ 11 ന് അലഹബാദിൽ ഹിന്ദി കവി ഹരിവന്ഷ് റായ് ശ്രീവാസ്തവയുടെയും സാമൂഹിക പ്രവർത്തകയായ താജി ബച്ചന്റെയും മകനായി അമിതാബ് ബച്ചൻ ജനിച്ചു. മാതാപിതാക്കൾ കുഞ്ഞിന് ‘ഇൻക്വിലാബ്‘ എന്നാണ് പേരിട്ടിരുന്നത്.

Cinema ഇൻക്വിലാബ് ശ്രീവാസ്തവ എങ്ങിനെ അമിതാബ് ബച്ചൻ ആയി? 25 mins ago Spread the love 1942 ഒക്ടോബർ 11 ന് അലഹബാദിൽ ഹിന്ദി കവി ഹരിവന്ഷ് റായ് ശ...

10/06/2021

Automobile VOLKSWAGEN സോസേജുകൾ നിർമിക്കുന്നുണ്ടോ? 10 mins ago Spread the loveഅത്ഭുദപ്പെടേണ്ട! ജർമൻ കാർ നിർമാതാക്കളായ Volkswagen 1973 മുതൽ Volkswagen currywurst എന്ന...

10/06/2021

International ജാക്ക് ഡാനിയേൽ -ലോകത്ത്‌ കൂടുതൽ വിൽക്കുന്ന അമേരിക്കൻ വിസ്കി 19 mins ago Spread the love ജാക്ക് എന്ന് അറിയപ്പെട്ടിരുന്ന ജാ....

300 കിലോ തൂക്കവും 12 അടി നീളവും ഉള്ള  ഭീമൻ മീനിനെ ഒറ്റയ്ക്ക് പിടിച്ചു ഒരു മലയാളി
09/06/2021

300 കിലോ തൂക്കവും 12 അടി നീളവും ഉള്ള ഭീമൻ മീനിനെ ഒറ്റയ്ക്ക് പിടിച്ചു ഒരു മലയാളി

International 300 കിലോ തൂക്കവും 12 അടി നീളവും ഉള്ള ഭീമൻ മീനിനെ ഒറ്റയ്ക്ക് പിടിച്ചു ഒരു മലയാളി 18 mins ago Spread the love കാനഡയിലെ Chilliwack നദിയിൽ...

മാതാപിതാക്കൾ ദയവായി ശ്രദ്ധിക്കൂ…
09/06/2021

മാതാപിതാക്കൾ ദയവായി ശ്രദ്ധിക്കൂ…

Health ചതിക്കുഴി ഒരുക്കി വീണ്ടും ഓൺലൈൻ ഗെയിമുകൾ 6 days ago Spread the love എറണാകുളം ലിസി ഹോസ്പിറ്റലിൽ സീനിയർ സൈക്യാട്രിസ്റ്റായ Dr. സ...

നിങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്ന് നോക്കാം?
08/06/2021

നിങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടോ എന്ന് നോക്കാം?

National പൊള്ളുന്ന ഇന്ധന വിലക്കുള്ള കാരണങ്ങൾ ഇതാണ് ! 44 mins ago Spread the loveനിങ്ങൾ പൊള്ളുന്ന വിലയിൽ പെട്രോൾ അല്ലെങ്കിൽ ഡീസൽ നിറക.....

പോലീസ് അറിയിപ്പ് : കുട്ടികൾ ഓൺലൈനിൽ ആണ്, ഈ കാര്യങ്ങൾ കുട്ടികളോട് ചോദിച്ചറിഞ്ഞിട്ടുണ്ടോ?
06/06/2021

പോലീസ് അറിയിപ്പ് : കുട്ടികൾ ഓൺലൈനിൽ ആണ്, ഈ കാര്യങ്ങൾ കുട്ടികളോട് ചോദിച്ചറിഞ്ഞിട്ടുണ്ടോ?

Others പോലീസ് അറിയിപ്പ് – കാര്യങ്ങൾ കുട്ടികളോട് ചോദിച്ചറിഞ്ഞിട്ടുണ്ടോ ? 8 mins ago Spread the loveപോലീസ് അറിയിപ്പ് : കുട്ടികൾ ഓൺലൈ.....

റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കൂ… നാട് നന്നാക്കൂ -PWD 4 U App
06/06/2021

റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കൂ… നാട് നന്നാക്കൂ -PWD 4 U App

Others റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കൂ… നാട് നന്നാക്കൂ -PWD 4 U App 19 mins ago Spread the loveപൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡ....

പാണ്ടിപത്ത് ട്രെക്കിങ് - പ്രകൃതിയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം - യാത്ര വിവരണം – ശ്യാം രാജ്
06/06/2021

പാണ്ടിപത്ത് ട്രെക്കിങ് - പ്രകൃതിയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം - യാത്ര വിവരണം – ശ്യാം രാജ്

Travel പാണ്ടിപത്ത്- പ്രകൃതിയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട സ്ഥലം 9 mins ago Spread the loveപാണ്ടിപത്ത് ട്രെക്കിങ് യാത്ര വ.....

05/06/2021

Automobile Escorts Rajdoot 175 & Yamaha RD350 ഇന്നും ആരാധകർ ഏറെ ഉള്ള ടു വീലർ മോഡലുകൾ 3 mins ago Spread the loveസഹോദരങ്ങൾ ആയ HP Nanda & Yudi Nanda സ്ഥാപിച്ച Escorts LTD 1962- ൽ ആണ് ആദ.....

05/06/2021

Address


Alerts

Be the first to know and let us send you an email when MediaMan Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MediaMan Live:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share