News One Thrissur

  • Home
  • News One Thrissur

News One Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News One Thrissur, News & Media Website, .

05/07/2023

കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം; അഞ്ചങ്ങാടി വളവിലെ കെട്ടിടം നിലംപൊത്തി.

15/06/2023

എറവ് കപ്പൽപള്ളിക്കു മുൻപിൽ ഇന്ന് പുലർച്ചെ ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു..
വീഡിയോ കാണാം......

15/06/2023

തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ എറവ് കപ്പൽ പള്ളിക്കു മുൻവശത്ത് ഇന്ന് പുലർച്ചെ ഒന്നരയോടെ ആംബുലൻസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ മരിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന 3 പേർക്ക് ഗുരുതര പരിക്കേറ്റു. ഓട്ടോ ഓടിച്ചിരുന്ന പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ സുകുമാരൻ മകൻ ജിത്തു (38) വാണ് മരിച്ചത്.

നടനും ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റാർ മാജിക് താരവുമായ കൊല്ലം സുധി തൃശൂർ കയ്പ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു
05/06/2023

നടനും ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റാർ മാജിക് താരവുമായ കൊല്ലം സുധി തൃശൂർ കയ്പ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു

കയ്പമംഗലം: ദേശീയ പാതയിൽ പാനമ്പിക്കുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മ.....

തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു
25/04/2023

തൃശൂരിൽ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശ.....

റെയിൽവെ സ്റ്റേഷനുകളിൽ മാറി മാറി അന്തിയുറങ്ങിയ ചന്ദ്രനും പൊന്നുവിനും രക്ഷകരായി സാമൂഹ്യ നീതി വകുപ്പ്
25/04/2023

റെയിൽവെ സ്റ്റേഷനുകളിൽ മാറി മാറി അന്തിയുറങ്ങിയ ചന്ദ്രനും പൊന്നുവിനും രക്ഷകരായി സാമൂഹ്യ നീതി വകുപ്പ്

തൃശൂർ: വാടക വീട്ടിൽ നിന്നും പടിയിറക്കപ്പെട്ട് തല ചായ്‌ക്കാനിടമില്ലാതെ മാസങ്ങളായി റെയിൽവെ സ്റ്റേഷനുകളിൽ മാറി ...

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടു കുപ്പി ഹാഷിഷ് ഓയില്‍ പിടികൂടി
25/04/2023

വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിൽ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടു കുപ്പി ഹാഷിഷ് ഓയില്‍ പിടികൂടി

തൃശൂർ: ഇടക്കാല ജാമ്യം കഴിഞ്ഞ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മടങ്ങിയെത്തിയ ജീവപര്യന്തം തടവുകാരന്‍ മലദ്വാ...

എടതിരിഞ്ഞിയിൽ വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയ കേസിൽ ചെന്ത്രാപ്പിന്നി സ്വദേശി പിടിയിൽ
24/04/2023

എടതിരിഞ്ഞിയിൽ വൃദ്ധയെ ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയ കേസിൽ ചെന്ത്രാപ്പിന്നി സ്വദേശി പിടിയിൽ

ഇരിങ്ങാലക്കുട: എടതിരിഞ്ഞി മരോട്ടിക്കൽ സെൻ്ററിൽ വയോധികയെ ഇടിച്ച് തെറിപ്പിച്ച് വണ്ടി നിർത്താതെ പോയ കേസിൽ പ്രതി...

21/04/2023

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന യുവാവിന് 2.18 ലക്ഷം ബിരിയാണി ചലഞ്ചിലൂടെ കൈമാറി.

19/04/2023

ഫിഫ്റ്റി -ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അന്തിക്കാട് ന്യൂ സരസ്വതി ലക്കി സെന്ററിന്

18/04/2023

പെരിങ്ങോട്ടുകര പോലീസ് ഔട്ട് പോസ്റ്റ്: മാലിന്യവും ഇഴജന്തുക്കളും, ദുരിതമെന്ന് നാട്ടുകാർ.

അന്തിക്കാട് സ്റ്റേഷനിലെ വനിതാ എസ്ഐയെ ഭീഷണിപ്പെടുത്തി: 2 യുവാക്കൾ അറസ്റ്റിൽ
18/04/2023

അന്തിക്കാട് സ്റ്റേഷനിലെ വനിതാ എസ്ഐയെ ഭീഷണിപ്പെടുത്തി: 2 യുവാക്കൾ അറസ്റ്റിൽ

അന്തിക്കാട് : റോഡ് തടസപ്പെടുത്തി കാർ പാർക്ക് ചെയ്തത് മാറ്റാൻ പറഞ്ഞ അന്തിക്കാട് സ്റ്റേഷനിലെ വനിതാ എസ്ഐ യുടെ ഡ്യ...

17/04/2023

കണ്ണുകൾ തേടി കാരമുക്ക് സ്വദേശി ബെന്നിയുടെ യാത്ര. നൂറ് ജോടി കണ്ണുകൾക്ക് വീണ്ടും ഭൂമിയിൽ വെളിച്ചം.

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് കൊടിയേറി
14/04/2023

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന് കൊടിയേറി

തൃപ്രയാർ: കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് തുടക്കം കുറിച്ച് സാംസ്കാരിക ഘോഷയാത്ര എടമുട്ടം ക്ഷേത്രാങ്കണത്തിൽ നിന്ന....

അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി തിരുന്നാളിന്  കൊടിയേറി
14/04/2023

അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി തിരുന്നാളിന് കൊടിയേറി

അരിമ്പൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വി.അന്തോണീസിന്റെയും, വി.സെബസ്ത്യാ നോസിന്റെയും തിരുന്നാളിന് ഫാ.തോമസ് വടക....

റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി മരിച്ചു
14/04/2023

റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി മരിച്ചു

കയ്പമംഗലം: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കയ്പമംഗലം കാളമുറി .....

കണ്ടശ്ശാങ്കടവ് സൗഹൃദ തീരത്ത് ഓപ്പൺ ജിം ആരംഭിച്ചു
14/04/2023

കണ്ടശ്ശാങ്കടവ് സൗഹൃദ തീരത്ത് ഓപ്പൺ ജിം ആരംഭിച്ചു

കാഞ്ഞാണി: കണ്ടശ്ശാങ്കടവ് സൗഹൃദ തീരത്ത് കുട്ടികളുടെ പാർക്കിനോട് ചേർന്ന് ഓപ്പൺ ജിം ആരംഭിച്ചു. 4.5 ലക്ഷം രൂപ ചെലവില...

ദിശ അന്തിക്കാട് മേഖല കമ്മിറ്റി ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആചരിച്ചു
14/04/2023

ദിശ അന്തിക്കാട് മേഖല കമ്മിറ്റി ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആചരിച്ചു

അന്തിക്കാട്: ദിശ (DISA) അന്തിക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ ജയന്തി ആചരിച്ചു. സംസ്ഥാന ജന.....

കാരമുക്കിൽ വിഷുവിന് വിഷ രഹിത പച്ചക്കറി.
14/04/2023

കാരമുക്കിൽ വിഷുവിന് വിഷ രഹിത പച്ചക്കറി.

കാരമുക്ക്: സിപിഎം കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിനുള്ള വിഷ രഹിത പച്ചക്കറിയുടെവിളവെടുപ്പ.....

വലപ്പാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരം ശിലാസ്ഥാപനം
14/04/2023

വലപ്പാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരം ശിലാസ്ഥാപനം

തൃപ്രയാർ : വലപ്പാട് സർവീസ് സഹകരണ ബാങ്ക് ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ....

തളിക്കുളത്ത് പട്ടികജാതി വനിതകൾക്ക് ടുവിലർ വിതരണം ചെയ്തു.
14/04/2023

തളിക്കുളത്ത് പട്ടികജാതി വനിതകൾക്ക് ടുവിലർ വിതരണം ചെയ്തു.

തളിക്കുളം : ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വനിതകൾക്ക് സ്വയം തൊഴിലിനുള്ള ടൂവീലർ വി....

തളിക്കുളത്ത് കുടുംബശ്രീയുടെ വിഷു വിപണന മേള
14/04/2023

തളിക്കുളത്ത് കുടുംബശ്രീയുടെ വിഷു വിപണന മേള

തളിക്കുളം: കുടുംബശ്രീ സിഡിഎസിന്റെ വിഷു വിപണന മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു...

തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കല്ല് തലക്കിട്ട് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
14/04/2023

തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കല്ല് തലക്കിട്ട് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

തൃശൂർ : ശക്തൻ ബസ് സ്റ്റാൻഡിൽ കൊലപാതക ശ്രമം നടത്തിയ പ്രതി പിടിയിൽ. ഉറങ്ങിക്കിടക്കുകയായിരുന്ന ആളുടെ തലയിൽ കല്ലുക...

അരിമ്പൂരിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് : 3 കടകൾക്ക്  10,000 രൂപ വീതം പിഴയീടാക്കി
14/04/2023

അരിമ്പൂരിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് : 3 കടകൾക്ക് 10,000 രൂപ വീതം പിഴയീടാക്കി

അരിമ്പൂർ: തൃശൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അരിമ്പൂർ പഞ്ചായത....

11/04/2023

കളഞ്ഞു കിട്ടിയ പേഴ്സിൽ നിന്നും ലഭിച്ച കാൽ ലക്ഷം രൂപ ഉടമയെ തേടിപ്പിടിച്ച് തിരികെ നൽകി അരിമ്പൂരിലെ ഹരിതകർമ്മ സേനയിലെ ഷീലയും ജസീനയും മാതൃകയായി.

10/04/2023

അരിമ്പൂരിൽ കോതകുളം നവീകരണ പ്രവർത്തികൾ പുരോഗമിക്കുന്നു. സമീപ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.

തൃശ്ശൂര്‍ കളക്ട്രേറ്റിൽ നാളെ മുതൽ മാസ്‌ക് നിര്‍ബന്ധമാക്കി
10/04/2023

തൃശ്ശൂര്‍ കളക്ട്രേറ്റിൽ നാളെ മുതൽ മാസ്‌ക് നിര്‍ബന്ധമാക്കി

തൃശ്ശൂര്‍: തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് നാളെ (11.04.2023 ചൊവ്വ) മുതല്‍ ഫെയ്സ് മാസ്‌ക് നിര്‍ബന്ധം. ജി.....

ചിറ്റാട്ടുക്കര ബാങ്കിൻ്റെ സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ്
10/04/2023

ചിറ്റാട്ടുക്കര ബാങ്കിൻ്റെ സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ്

പാവറട്ടി: ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്ക് സംയോജിത പച്ചക്കറി കൃഷിയുടെ ഭഗമായി നടത്തിയ കൃഷി വിളവെടുപ്പ് ഉദ്ഘാട.....

വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണ ബാങ്ക് പടക്കച്ചന്ത
10/04/2023

വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണ ബാങ്ക് പടക്കച്ചന്ത

വെങ്കിടങ്ങ് : വെങ്കിടങ്ങ് ഫാർമേഴ്സ് സഹകരണ ബാങ്ക് വിഷു, ഈസ്റ്റർ, റംസാൻ പടക്ക ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് വി...

അരിമ്പൂരിൽ നവീകരിച്ച ഇക്കോഷോപ്പും, വിഷുച്ചന്തയും തുറന്നു
10/04/2023

അരിമ്പൂരിൽ നവീകരിച്ച ഇക്കോഷോപ്പും, വിഷുച്ചന്തയും തുറന്നു

അരിമ്പൂർ: അരിമ്പൂരിൽ നവീകരിച്ച ഇക്കോഷോപ്പ്, വിഷുച്ചന്ത എന്നിവയുടെ ഉദ്ഘാടനവും, ആദ്യ വിൽപ്പനയും നടന്നു. രുചിക്ക....

കയ്പ്പമംഗലത്ത് സ്കൂട്ടർ ഗ്യാരേജിലേക്ക് മരക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹനങ്ങൾ തകർന്നു
10/04/2023

കയ്പ്പമംഗലത്ത് സ്കൂട്ടർ ഗ്യാരേജിലേക്ക് മരക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹനങ്ങൾ തകർന്നു

കയ്പമംഗലം: സ്കൂട്ടർ ഗ്യാരേജിലേക്ക് മരക്കൊമ്പ് ഒടിഞ്ഞ് വീണ് വാഹനങ്ങൾ തകർന്നു. കയ്പമംഗലം പനമ്പിക്കുന്നിലെ ദാസ്...

ചെന്ത്രാപ്പിന്നി സ്വദേശിയായ ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു
10/04/2023

ചെന്ത്രാപ്പിന്നി സ്വദേശിയായ ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു

ചെന്ത്രാപ്പിന്നി: മലയാളി ഫോട്ടോഗ്രാഫർ ഫുജൈറയിൽ മരിച്ചു. ചെന്ത്രാപ്പിന്നി സ്വദേശിയായ വൈശാഖ് ശിവൻ (30) ആണ് ഫുജൈറ ആ...

ചാലക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്കായി ട്രാൻസ്‌ഫോർമറിൽ കയറി: ഷോക്കടിച്ചു
10/04/2023

ചാലക്കുടിയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട യുവാവ് ആത്മഹത്യക്കായി ട്രാൻസ്‌ഫോർമറിൽ കയറി: ഷോക്കടിച്ചു

ചാലക്കുടി:പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാ ശ്രമം ....

പടക്കം പൊട്ടിച്ചു: തീപ്പൊരി വീണ് വീടിന് തീപിടിച്ചു.
10/04/2023

പടക്കം പൊട്ടിച്ചു: തീപ്പൊരി വീണ് വീടിന് തീപിടിച്ചു.

ചാവക്കാട്: പടക്കം പൊട്ടിച്ചപ്പോൾ തീപ്പൊരി വീണ് വീടിന് തീപിടിച്ചു. കടപ്പുറം മുനക്കക്കടവ് പടിഞ്ഞാറ് രായ്മരക്കാ...

ചാവക്കാട് എടക്കഴിയൂരിൽ മൂന്ന് വയസ്സുകാരന് ജനനേന്ദ്രിയത്തിൽ കുതിരയുടെ കടിയേറ്റ് പരിക്ക്.
10/04/2023

ചാവക്കാട് എടക്കഴിയൂരിൽ മൂന്ന് വയസ്സുകാരന് ജനനേന്ദ്രിയത്തിൽ കുതിരയുടെ കടിയേറ്റ് പരിക്ക്.

ചാവക്കാട്: എടക്കഴിയൂരിൽ മൂന്ന് വയസ്സുകാരന് ജനനേന്ദ്രിയത്തിൽ കുതിരയുടെ കടിയേറ്റ് പരിക്ക്. എടക്കഴിയൂർ പഞ്ചവടി....

09/04/2023

മനക്കൊടി - പുള്ള് പാലത്തിനോട് ചേർന്ന് വിള്ളൽ: ഭാരവാഹനങ്ങളുടെ സഞ്ചാരം വർദ്ധിച്ചത് കാരണമെന്ന് നാട്ടുകാർ.

പാടൂർ അലീമുൽ ഇസ്ലാം ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് സഹപാഠികൾ നോമ്പ് തുറയും സ്നേഹസംഗമവും നടത്തി.
09/04/2023

പാടൂർ അലീമുൽ ഇസ്ലാം ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് സഹപാഠികൾ നോമ്പ് തുറയും സ്നേഹസംഗമവും നടത്തി.

വെങ്കിടങ്ങ്: പാടൂർ അലീമുൽ ഇസ്ലാം ഹൈസ്കൂൾ 1983 എസ്.എസ്.എൽ.സി. ബാച്ച് സഹപാഠികൾ നോമ്പ് തുറയും സ്നേഹസംഗമവും നടത്തി. നാൽ....

മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമൂഹ നോമ്പുതുറ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ...
09/04/2023

മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമൂഹ നോമ്പുതുറ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

അന്തിക്കാട്: മുറ്റിച്ചൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമൂഹ നോമ്പുതുറ അന്തിക്കാട് ബ്ലോക്ക് പഞ്ചായ....

എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആല ബ്രഹ്മ്രശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിലെ പുരോഹിതരുടെ നേതൃത...
09/04/2023

എടമുട്ടം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആല ബ്രഹ്മ്രശ്രീ കോരു ആശാൻ സ്മാരക വൈദിക സംഘത്തിലെ പുരോഹിതരുടെ നേതൃത്വത്തിൽ ശ്രീരുദ്രജപം നടന്നു.

എടമുട്ടം: ശ്രീ ഭദ്രാചല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ 6.30 മുതൽ ആല ബ്രഹ്മ്രശ്രീ കോരു ആശാൻ സ്മാരക വൈദിക സം....

ഡാവിഞ്ചി സുരേഷിലൂടെ കുഞ്ഞുണ്ണി മാഷ് കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് സുന്ദര ശിൽപ്പമായി മാറി. കുഞ്ഞുണ്ണി മാഷുടെ ശില്പം എഴുത...
09/04/2023

ഡാവിഞ്ചി സുരേഷിലൂടെ കുഞ്ഞുണ്ണി മാഷ് കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് സുന്ദര ശിൽപ്പമായി മാറി. കുഞ്ഞുണ്ണി മാഷുടെ ശില്പം എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി. സുരേന്ദ്രൻ നാടിനു സമർപ്പിച്ചു.

തൃപ്രയാർ: ഡാവിഞ്ചി സുരേഷിലൂടെ കുഞ്ഞുണ്ണി മാഷ് കഴിമ്പ്രം ബീച്ച് സ്വപ്നതീരത്ത് സുന്ദര ശിൽപ്പമായി മാറി. കുഞ്ഞുണ.....

Address


Website

Alerts

Be the first to know and let us send you an email when News One Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share