Mallu_talents

  • Home
  • Mallu_talents

Mallu_talents Use �
DM FOR PROMOTIONS

13/03/2023

എന്നാലും എന്തിന് ആ പാവത്തിനെ😪



26/11/2022

സിനിമ, സാഹിത്യം, നാടകം, രാഷ്ട്രീയം ഇങ്ങനെ എല്ലാ മേഖലകളിലും കൈവെച്ചിട്ടുള്ള മഹാ നടനായ മുരളി ചേട്ടന്റെ ജന്മദിനമായ ഇന്ന് പണ്ടെങ്ങോ കണ്ട ഈ ഇന്റർവ്യൂ പങ്കു വെക്കാതെ കടന്ന് പോകാൻ കഴിയുന്നില്ല.

ജീവിച്ചിരിക്കുമ്പോൾ നമ്മൾ പലർക്കും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് ഒരുപക്ഷെ നമ്മൾ തിരിച്ചറിഞ്ഞെന്ന് വരില്ല. നമ്മുടെ വിയോഗത്തിൽ മനം നൊന്ത് ജീവിക്കുന്ന ചില ആത്മാക്കൾ അപ്പോഴും ഇവിടെ ഉണ്ടാകും. മുരളി ചേട്ടൻ തനിക്ക് ആരായിരുന്നു എന്ന് ഉള്ള ഉത്തരം ഇക്കയുടെ ഓരോ വാക്കിലും കാണുന്ന നമ്മുക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. കാരണങ്ങൾ ബോധിപ്പിക്കാതെ നമ്മളോട് ചേർന്ന് നിന്ന ചിലരെ ജീവിതത്തിൽ നിന്നും എന്തിന്റെ പേരിൽ അകറ്റി നിർത്തിയാലും അധികം നീട്ടി കൊണ്ട് പോകാതെ കാരണങ്ങൾ തുറന്ന് സംസാരിക്കാൻ ശ്രമിക്കണം. ശേഷം അവർ തെറ്റ് ചെയ്‌തെന്ന് ബോധ്യം പെട്ടാൽ ഒന്നെങ്കിൽ തെറ്റുകൾ പൊറുത്തു അവരെ സ്വീകരിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം.

അല്ലാത്ത പക്ഷം നമ്മൾ ആഗ്രഹിച്ച പോലെ ഒരുപക്ഷെ പിന്നീട് അത് സഭലമാക്കാൻ നമ്മൾ തന്നെ ഉണ്ടായി എന്ന് വരില്ല. ഒരു പക്ഷെ എല്ലാം ഇക്കയോട് തുറന്ന് പറയാൻ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകാം ഇല്ലായിരിക്കാം. പക്ഷെ അതിന് സാധിക്കാത്ത പക്ഷം ഇഹലോകം വെടിഞ്ഞു അദ്ദേഹം യാത്രയായപ്പോൾ പണ്ടെങ്ങോ ഉണ്ടായ മുറിവിൽ നിന്നും വീണ്ടും ചോര പൊടിഞ്ഞു കൊണ്ട് നീറുന്ന വേദനയായി ഒരാൾ ബാക്കിയായി. ഈ സന്ദർഭത്തിൽ ആഗ്രഹിച്ചു പോക്കുന്നു അവർ ഇരുവരും അഭിനയിച്ചു തകർത്ത ചിത്രം ആയ അമരത്തിൽ ക്ലൈമാക്സ്‌ രംഗം പോലെ തന്റെ അച്ചൂട്ടിയോട് പിണക്കം മാറ്റം കൊച്ചു രാമൻ വന്നപോലെ അദ്ദേഹം വന്നിരുന്നെകിൽ എന്ന്....!!!




Reposted🔄





* * [Copyright owned by respective creators]* *




* * * [Copyright owned by respective creators]* * *

Address


Alerts

Be the first to know and let us send you an email when Mallu_talents posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu_talents:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share