Sunnikoottam

Sunnikoottam Sunnikoottam Social Net Work Website

നമ്മുടെ സംഘടന മെയിലുകളും മറ്റു വാര്‍ത്തകള്‍ക്കും
ജോയിന്റ് ചെയ്യുക സുന്നികൂട്ടം സോഷ്യല്‍ നെറ്റ്വര്‍ക്ക്
വെബ്സൈറ്റ് :http://sunnikoottam.com/main/authorization/signUp?target=%2Fchat

29/07/2023

ഇന്നാലില്ലാഹ്
പ്രിയ കൂട്ടുകാരൻ ശാക്കിർ കൂടാളിയുടെ അമ്മാവൻ അബൂബക്കർ അഞ്ചരക്കണ്ടി എന്നവർ മരണപെട്ടു അല്ലാഹു പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ

മദനിയം കുടുംബം മർകസിലേക്ക് 2 കോടി രൂപ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദിന് കൈ മാറുന്നു
27/07/2023

മദനിയം കുടുംബം മർകസിലേക്ക് 2 കോടി രൂപ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദിന് കൈ മാറുന്നു

പ്രിയ സുഹൃത്ത് മുതുകുറ്റി മഹല്ല് സിക്രട്ടറി നൗഷാദ് മാസ്റ്ററുടെ ഭാര്യ പിതാവ് CH മുഹമ്മദ്‌ കുട്ടി മാസ്റ്റർ കണ്ണാടിപറമ്പ് എ...
27/07/2023

പ്രിയ സുഹൃത്ത് മുതുകുറ്റി മഹല്ല് സിക്രട്ടറി നൗഷാദ് മാസ്റ്ററുടെ ഭാര്യ പിതാവ് CH മുഹമ്മദ്‌ കുട്ടി മാസ്റ്റർ കണ്ണാടിപറമ്പ് എന്നവർ മരണപെട്ടു ദുആ ചെയ്യുക

ഇന്നാലില്ലാഹ്കണ്ണൂർ : കഴിഞ്ഞ ദിവസം എടക്കാട് കുളത്തിൽ നിന്നും കുളിക്കുന്ന സമയത്ത് അപകടത്തിൽ പെട്ട പ്രസ്ഥാന കുടുംബത്തിൽ പെ...
27/07/2023

ഇന്നാലില്ലാഹ്
കണ്ണൂർ : കഴിഞ്ഞ ദിവസം എടക്കാട് കുളത്തിൽ നിന്നും കുളിക്കുന്ന സമയത്ത് അപകടത്തിൽ പെട്ട പ്രസ്ഥാന കുടുംബത്തിൽ പെട്ട മുഹമ്മദ്‌ മോൻ ഇന്ന് അല്ലാഹു വിന്റെ റഹ്മത്തിലേക്ക് യാത്ര യായി
ആ പൊന്ന് മോന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ

അഭിന്ദനങ്ങൾഷമീം പി എം First Rank in Kerala PScSSF ഇരിട്ടി ഡിവിഷൻ
27/07/2023

അഭിന്ദനങ്ങൾ
ഷമീം പി എം
First Rank in Kerala PSc
SSF ഇരിട്ടി ഡിവിഷൻ

രീഹു സ്വബ ബുർദ മജ്‌ലിസ് ഇന്ന് പഴശ്ശി ഉസ്താദ് നഗറിൽ നടക്കും
20/07/2023

രീഹു സ്വബ ബുർദ മജ്‌ലിസ് ഇന്ന് പഴശ്ശി ഉസ്താദ് നഗറിൽ നടക്കും

SSF ചക്കരക്കൽ ഡിവിഷൻ സാഹിത്യോത്സവ്ഉത്ഘാടന സെഷൻ     #ചക്കരക്കൽ
15/07/2023

SSF ചക്കരക്കൽ ഡിവിഷൻ സാഹിത്യോത്സവ്
ഉത്ഘാടന സെഷൻ




#ചക്കരക്കൽ

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونകണ്ണൂർ ജില്ലയിലെ  ധർമ്മടം മണ്ഡലത്തിൽ നിന്നും (KLR-3175-2-0) കഴിഞ്ഞ ആറാം തിയ്യ...
15/07/2023

إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ നിന്നും (KLR-3175-2-0) കഴിഞ്ഞ ആറാം തിയ്യതി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ട് നാളെ നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ചക്കരക്കൽ കരിയിൽ അബ്‌ദുൽ ഖാദർ ഹാജി (69 വയസ്സ്) എന്നവർ ഇന്ന് (15/07/2023) മക്കയിൽ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം അറിയിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്തുകൊടുക്കുമാറാകട്ടെ,

അള്ളാഹു ബർസ്സഖി ജിവിതം റാഹത്തിലാക്കി കൊടുക്കട്ടെ..

ആമീൻ.

ഇന്നാലില്ലാഹ്കണ്ണൂർ :എളമ്പാറ യുണിറ്റ് മഴവിൽ കൂട്ടുകാരൻ മുഹമ്മദ്‌ രിദാൻ വാഹനഅപകടത്തിൽ മരണപെട്ടു അല്ലാഹു സു സ്വർഗം നൽകി അന...
11/07/2023

ഇന്നാലില്ലാഹ്
കണ്ണൂർ :എളമ്പാറ യുണിറ്റ് മഴവിൽ കൂട്ടുകാരൻ മുഹമ്മദ്‌ രിദാൻ വാഹനഅപകടത്തിൽ മരണപെട്ടു അല്ലാഹു സു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കുടുംബത്തിന് ക്ഷമ നൽകട്ടെ ആമീൻ

കുമ്മാനം അബൂട്ടി മാസ്റ്ററുടെ മകളുടെ കുട്ടി , ( മട്ടന്നൂർ ഷഹീറിന്റെ മകൻ )വി എം എം ഏഴാം ക്‌ളാസ്സിൽ പഠിക്കുന്ന പൊന്നുമോൻ വാഹനാപകടത്തിൽ മരണപ്പെട്ടു , ആ കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകുമാറാകട്ടെ , ആമീൻ

105 പേരുണ്ട് ഇവരെ മറക്കരുത്.*(( اللهم sاغفر لهم وارحمهم, وعافهم واعف عنهم, وأكرم نزلهم ووسع مدخلهم, واغسلهم بالماء والثل...
29/06/2023

105 പേരുണ്ട് ഇവരെ മറക്കരുത്.

*(( اللهم sاغفر لهم وارحمهم, وعافهم واعف عنهم, وأكرم نزلهم ووسع مدخلهم, واغسلهم بالماء والثلج والبرد, ونقهم من الخطايا كما ينقى الثوب الأبيض من الدنس, وأبدلهم داراً خيراً من* *دارهم, وأهلاً خيراً من أهلهم, وازواجَا خيراً من ازواجهم, وأدخلهم الجنة وأعذهم من عذاب القبر ومن عذاب النار ))*

കഴിഞ്ഞ ദിവസങ്ങളിൽ വിവിധ നാടുകളിൽ മരണപ്പെട്ട 105 ആളുകളുടെ പേരുകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇവരുടെ പേരിൽ കഴിയുന്നവർ ഒറ്റക്കാണെങ്കിലും മയ്യിത്ത് നിസ്കരിക്കുക ഫാതിഹ ഓതി ദുആ ചെയ്യുക നമ്മിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിലാകട്ടെ ആമീൻ*

*ബാംഗ്ലൂർ സ്വലാത് ഗ്രൂപ്പ് മുഖേന ഈ ആഴ്ചയിൽ മരണപ്പെട്ടവർക്ക് വേണ്ടി ഓതിയ ഖത്മുൽ ഖുർആനും ചൊല്ലിയ ദിക്റുകളും താഴെ കൊടുക്കുന്നു അല്ലാഹു സു സ്വീകരിക്കട്ടെ ആമീൻ*

_This Week Total_
30.06.2023

*KHATHAMUL QUR'AN*
1️⃣0️⃣
*YASEEN*
1️⃣1️⃣1️⃣
*FATHIHA*
2️⃣2️⃣5️⃣
*THAHLEEL*
7️⃣0️⃣,0️⃣0️⃣0️⃣
*ISTHIGFAR*
2️⃣5️⃣,0️⃣0️⃣0️⃣

*NB :- മരണപ്പെട്ടവരുടെ പേരുകൾ [email protected] എന്ന മെയിൽ ഐ ഡി യിൽ അയക്കുക വാട്സാപ്പിൽ പേഴ്‌സണലായി അയക്കുമ്പോൾ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാറില്ല*

തണലായ്,ഞങ്ങളുണ്ട് നിങ്ങളോടൊപ്പംRisala Study Circle Makkah
17/06/2023

തണലായ്,
ഞങ്ങളുണ്ട് നിങ്ങളോടൊപ്പം

Risala Study Circle Makkah

അൽ ഹംദുലില്ലാഹ് നഷ്പ്പെട്ട പാസ്പോർട്ട്‌ തിരിച്ചു കിട്ടി ഇന്നലെ കോഴിക്കോട് നിന്നും റിയാദ് വഴിയുള്ള ഫ്ലൈ നാസ് വിമാനത്തിൽ ന...
17/06/2023

അൽ ഹംദുലില്ലാഹ് നഷ്പ്പെട്ട പാസ്പോർട്ട്‌ തിരിച്ചു കിട്ടി

ഇന്നലെ കോഴിക്കോട് നിന്നും റിയാദ് വഴിയുള്ള ഫ്ലൈ നാസ് വിമാനത്തിൽ നിന്നും നഷ്ടപെട്ട പാസ്പോർട്ട്‌ ജിസാനിൽ നിന്നും സാമൂഹ്യ പ്രവർത്തകരായ ബാവയിൽ നിന്നും ഗഫൂർ ബായിക്ക് കൈ മാറുന്നു

إنّا للّه وإنّا اليه راجعون.ഒരാഴ്ച മുമ്പ് വിവാഹിതനായ പ്രിയ കൂട്ടുകാരൻ റഷാദ് വാഹനഅപകടത്തിൽ മരണപെട്ടു കണ്ണൂർ ചെമ്പിലോട് : ...
05/06/2023

إنّا للّه وإنّا اليه راجعون.

ഒരാഴ്ച മുമ്പ് വിവാഹിതനായ പ്രിയ കൂട്ടുകാരൻ റഷാദ് വാഹനഅപകടത്തിൽ മരണപെട്ടു

കണ്ണൂർ ചെമ്പിലോട് : വെള്ളിച്ചിതാംകണ്ടി അബ്ദു റഹിമാന്റെ മകൻ റഷാദ് ( 26) അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി യാത്രയായി..കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റഷാദിന്റെ കല്യാണം. .ബുധനാഴ്ച രാത്രി ഭാര്യയുമൊത്ത് കാറിൽ സഞ്ചാരിക്കവേ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വളരെ അത്യാസന്ന നിലയിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ഞായറാഴ്ച രാത്രിയോടെ സഹോദരൻ ഈ ലോകത്തോട് വിട പറഞ്ഞത് ...സഹോദരന്റെ മുഴുവൻ പാപങ്ങളും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ...സ്വർഗത്തിൽ ഉന്നതമായ പദവി നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ 🤲

85 പേരുണ്ട് ഇവരെ മറക്കരുത്.(( اللهم sاغفر لهم وارحمهم, وعافهم واعف عنهمകഴിഞ്ഞ ദിവസങ്ങളിൽ വിവിധ നാടുകളിൽ മരണപ്പെട്ട 85 ആള...
01/06/2023

85 പേരുണ്ട് ഇവരെ മറക്കരുത്.
(( اللهم sاغفر لهم وارحمهم, وعافهم واعف عنهم
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ നാടുകളിൽ മരണപ്പെട്ട 85 ആളുകളുടെ പേരുകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഇവരുടെ പേരിൽ കഴിയുന്നവർ ഒറ്റക്കാണെങ്കിലും മയ്യിത്ത് നിസ്കരിക്കുക ഫാതിഹ ഓതി ദുആ ചെയ്യുക നമ്മിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിലാകട്ടെ ആമീൻ

*ബാംഗ്ലൂർ സ്വലാത് ഗ്രൂപ്പ് മുഖേന ഈ ആഴ്ചയിൽ മരണപ്പെട്ടവർക്ക് വേണ്ടി ഓതിയ ഖത്മുൽ ഖുർആനും ചൊല്ലിയ ദിക്റുകളും താഴെ കൊടുക്കുന്നു അല്ലാഹു സു സ്വീകരിക്കട്ടെ ആമീൻ*

_This Week Total_
02.06.2023

*KHATHAMUL QUR'AN*
1️⃣0️⃣
*YASEEN*
6️⃣9️⃣
*THAHLEEL*
7️⃣0️⃣,0️⃣0️⃣0️⃣
*ISTHIGFAR*
1️⃣9️⃣,0️⃣0️⃣0️⃣

*NB :- മരണപ്പെട്ടവരുടെ പേരുകൾ [email protected] എന്ന മെയിൽ ഐ ഡി യിൽ അയക്കുക വാട്സാപ്പിൽ പേഴ്‌സണലായി അയക്കുമ്പോൾ പലപ്പോഴും ശ്രദ്ധിക്കാൻ കഴിയാറില്ല*

01/06/2023

ഇ:അ റിയാദിൽ നിന്നും ഉംറ ക്ക് പുറപ്പെടുകയാണ് എല്ലാം സ്വീകരിക്കാൻ ദുആ ചെയ്യുക

17/10/2020
16/09/2019

#മുതുകുറ്റി #മഹല്ല് #ഖാളിയായി ളിയാവുൽ മുസ്തഫ #സയ്യിദ് #ഹമീദ് #കോയമ്മ #തങ്ങൾ #മാട്ടൂൽ അവർകളെ ബൈഅത്ത് ചെയ്തു

20/08/2019

കണ്ണൂർ ജില്ല സംയുക്ത മഹല്ല് ജമാഅത്ത് വൈസ് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത്‌ പാനൂർ സോൺഫിനാൻസ്‌സെക്രട്ടറിയുമായ കരിയാട്‌ പുതിയറോഡ്‌ കുന്നുള്ളതിൽ അശ്‌ റഫ്‌ ഹാജി മരണപ്പെട്ടു - ഇന്നാലില്ലാ

മയ്യിത്ത്‌ നിസ്കാരം ഇന്ന് ചൊവ്വ ളുഹറിനു(ഉച്ചക്ക്‌)
പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ

സുന്നീ മാനേജ്‌മന്റ്‌ അസോസി യേഷൻ പെരിങ്ങത്തൂർ റീജ്യണൽ പ്രസിഡന്റ്‌,പുളിയനമ്പ്രം കൂഫിയ സ്ഥാപനങ്ങളുടെ കാര്യദർശ്ശി ,പുതിയ റോഡ്‌ അലിഫ്‌ എഡ്യുക്കേഷനൽ സെന്റർ പ്രസിഡന്റ്‌ , പുത്തൻപള്ളി മഹല്ല് പ്രസിഡന്റ്‌,ചെങ്ങര സിദ്ധീഖ്‌ മസ്ജിദ്‌ പ്രസിഡന്റ്‌ തുടങ്ങിനിരവധി സ്ഥാപനങ്ങളുടെ സഹകാരിയും പ്രവർത്തകനുമായിരുന്നു.കരിയാട്‌ പ്രദേശത്തെ നിറ സാന്നിധ്യവും പരോപകാര നിഷ്‌ഠനും നാടിന്റെ സമസ്ത മേഖലകളിലും കയ്യൊപ്പ്‌ ചാർത്തിയ കർമ്മനിരതമായ ജീവിതത്തിന്റെ ഉടമ കൂടിയായിരുന്നു അശ്‌ റഫ്‌ ഹാജി.ദുബൈസത്‌വയിൽ ദീർഘകാലം പ്രവാസ ജീവിതം നയിച്ചിരുന്ന അശ്‌റഫ്‌ ഹാജി വലിയ സൗഹൃദത്തിനുടമയായിരുന്നു.ശുഭ്രവസ്ത്രത്തിന്റെ ശോണിമ പരത്തി നാടിന്റെ എല്ലാ നന്മയിലും നാട്ടുകാരോടൊപ്പം പ്രവർത്തിച്ചിരുന്ന ഹാജിക്ക ഒരു ആഴ്ച്ച മുമ്പ്‌ പെരിങ്ങത്തൂർ സിറാജുൽ ഹുദ സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലെ സജീവ സാന്നിധ്യവും നേതൃപരമായ പങ്ക്‌ വഹിക്കുകയും ചെയ്തിരുന്നു.സുന്നത്ത്‌ജമാഅത്തിന്റെ മുഴുവൻ പണ്ഢിതന്മാരുമായും അഭേദ്യമായ ബദ്ധം പുലർത്തിയിരു ന്ന അശ്‌റഫ്‌ഹാജിയുടെപെട്ടെന്നുള്ള വിയോഗം നാടിനും സമൂഹത്തിനും
പ്രാസ്ഥാനിക - സ്ഥാപന രംഗത്തും നികത്താനാവാത്ത വിടവാണു. നാഥൻ ഇവരുടെ സുകൃതങ്ങളെ സ്വീകരിച്ച്‌ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

15/08/2019

പുഞ്ചിരിക്കുന്ന പൂമുഖം ഇനി ഓർമ്മ മാത്രം

ചെറുപ്പം മുതലേ ഒരു പാട് വേദനകളും ത്യാഗങ്ങളും സഹിച്ച ഒരു ചെറുപ്പക്കാരൻ..
അസുഖം കാരണം ചെറുപ്പം മുതലെ ഒരു കാൽ മുറിച്ചുമാറ്റി. വീണ്ടും കാൽ പഴുത്തു.. വീണ്ടും മുറിക്കുകയല്ലാതെ മാർഗമില്ല.. പിന്നീട് അര ഭാഗം വരെ മുറിച്ച് മാറ്റേണ്ടി വന്നു.. വേദനകൾ ഒരുപാട് സഹിച്ചു. അവസാനം റബ്ബിലേക്ക് വിളിച്ചു.
എല്ലാ വേദനകളും സഹിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ എന്നും കണ്ടാൽ അഭിസംബോധന ചെയ്യുന്ന സിറാജ് ന്റെ മുഖം എന്നും എല്ലാവരുടെ മനസ്സിലും തെളിഞ്ഞു നിൽക്കും.
എപ്പോൾ കാണാൻ പോയാലും അള്ളാഹുവിന്റെ ഖളാഹ് ഇങ്ങനെ അങ്ങ് ജീവിക്കാനായിരിക്കും എന്ന് നിറ പുഞ്ചിരിയോടെ വിതുമ്പുന്ന മനസ്സോടെ പറയുമായിരുന്നു. കൂട്ടത്തിൽ ദുആ ചെയ്യാൻ ഓർമിപ്പിച്ച് കൊണ്ടേയിരിക്കും..
ഒരു കാലിൽ നടക്കാൻ കഴിയുന്ന സമയത്ത് മസ്ജിദുൽ ഹുദയിൽ 5 നേരത്തെ നിസ്കാരത്തിനും ജമാഅത്തായി നിസ്കരിക്കാൻ കാലുള്ള, ആരോഗ്യമുള്ള നമുക്കില്ലാത്ത ആത്മ വീര്യം സിറാജ് ന് ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ഒരു പെങ്ങളും, ഉപ്പയും മുൻ കാലങ്ങളിലായി മൺമറഞ്ഞു പോയി...
യാ അള്ളാഹ്... അവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ്... കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ്..
ഇനി നമുക്ക് അവർക്ക് വേണ്ടി ഖത്മുൽ ഖുർആനും, ദിക്റുകളും, ദുആകളും നടത്തി പരലോക ജീവിതം സന്തോഷത്തിലാക്കാം.
മുതുകുറ്റിയിലെ സംഘ കുടുംബത്തിന് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക് കൈകോർക്കാം.
നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ

ദുആ വസിയ്യത്തോടെ...

08/08/2019

കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട ഇവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുക കഴിയുന്നവർ ഫാതിഹ ഓതി ദുആ ചെയ്യുക പരാമാവധി മയ്യിത്ത് നിസ്കരിക്കുന്ന സദസ്സുകളിൽ എത്തിക്കുക നമ്മിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ജീവിതം സന്തോഷത്തിലാകട്ടെ ആമീൻ

02/08/2019

അസ്സലാമുഅലൈക്കും
انا لله وانا اليه راجعون
സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ തങ്ങളുടെ ഡ്രൈവർ മുഹമ്മദ്‌ റഷീഖ് ആതവനാട് കോറിയിൽ കുളിക്കുന്നതിന് ഇടയിൽ മുങ്ങി മരിച്ചിരിക്കുന്നു.
അള്ളാഹു മഗ്ഫിറത്ത് നൽകുമാറാകട്ടെ. കുടുംബത്തിന് ക്ഷമ നൽകുമാറാകട്ടെ. ആമീൻ
എല്ലാവരും സുഹൃത്തിനു വേണ്ടി ഫാതിഹയോ യാസീനോ ഓതി ദുആ ചെയ്യുക

11/07/2019
03/06/2019

ആദൂർ സയ്യിദ് തറവാടിന്റെ അമരക്കാരനും താജുൽ ഉലമയുടെ സഹോദരിയുട മകളുടെ ഭർത്താവും മർഹൂം സയ്യിദ് ആദൂർ തങ്ങളുടെ ജേഷ്ട്ട സഹോദരനുമായ സയ്യിദ് അബ്ദുൽ ഖാദിർ അസ്സഖാഫ് (ടീവി ഉമ്പു തങ്ങൾ ) വഫാത്തായി ....അല്ലഹു അവരോടപ്പം നമ്മളെയും സ്വർഗത്തിൽ കടുത്തട്ടെ ആമീൻ

ഇവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുവാനും ദുആ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.അല്ലാഹു സു നമ്മിൽ നിന്നും മരണപ്പെട്ടവരുടെ എല്ല...
21/03/2019

ഇവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുവാനും ദുആ ചെയ്യുവാനും അഭ്യർത്ഥിക്കുന്നു.അല്ലാഹു സു നമ്മിൽ നിന്നും മരണപ്പെട്ടവരുടെ എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ ആമീൻ

إناللّه وإنا اليه راجعونസമസ്ത ട്രഷറും അൽ മഖർ പ്രസിഡണ്ടുമായ, കൻസുൽ ഉലമ കെ.പി, ഹംസ ഉസ്താദ് ' (ചിത്താരി ഉസ്താദ്) 24.10, 201...
24/10/2018

إناللّه وإنا اليه راجعون

സമസ്ത ട്രഷറും അൽ മഖർ പ്രസിഡണ്ടുമായ, കൻസുൽ ഉലമ കെ.പി, ഹംസ ഉസ്താദ് ' (ചിത്താരി ഉസ്താദ്) 24.10, 2018, വഫാത്തായി, റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ' ആമീൻ'
കണ്ണൂർ ജില്ലാ സംയുക്ത ഖാസി ആയിരുന്നു ഉസ്താദ്
#ഉസ്താദ്
#ചിത്താരി
#കണ്ണൂർ
#സംയുക്ത
#ഖാസി
#സമസ്ത ട്രഷറും #അൽ #മഖർ

ജനാസ, തളിപ്പറമ്പ എഴാംമൈൽ വസതിയിൽ

ഇവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുക ദുആ ചെയ്യുക അല്ലാഹു സു നമ്മിൽ നിന്നും മരണപ്പെട്ടവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആ...
02/08/2018

ഇവരുടെ പേരിൽ മയ്യിത്ത് നിസ്കരിക്കുക ദുആ ചെയ്യുക അല്ലാഹു സു നമ്മിൽ നിന്നും മരണപ്പെട്ടവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ ആമീൻ

31/03/2018

സ്ത്രീകളും പുരുഷന്മാരും ഒരു പോലെ അല്ല ഈ വീഡിയോ ചെറിയ ഒരു ഉദാഹരണം മാത്രം

ഇന്നാലില്ലാഹ് മരണപെട്ടു ചക്കരക്കൽ സജീവ സുന്നി പ്രവർത്തകനായ ബഷീർ സാഹിബിന്റെ  (പന്തൽ) മകൻ കുളത്തിന്റെവിടെ താമസിക്കുന്ന  ഫാ...
06/03/2018

ഇന്നാലില്ലാഹ് മരണപെട്ടു

ചക്കരക്കൽ സജീവ സുന്നി പ്രവർത്തകനായ ബഷീർ സാഹിബിന്റെ (പന്തൽ) മകൻ കുളത്തിന്റെവിടെ താമസിക്കുന്ന ഫായിസ് മരണപെട്ടു അല്ലാഹു സു പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ കുടുംബത്തിന് സമാധാനം നൽകട്ടെ ആമീൻ

Address


Alerts

Be the first to know and let us send you an email when Sunnikoottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunnikoottam:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share