Laugh & Think Media

  • Home
  • Laugh & Think Media

Laugh & Think Media Laugh & Think Media ( L& T Media) is a Family Oriented Youtube Channel. Videos are creating for Fami

11/01/2023
*കേശരക്ഷ ആന്റി  ഹെയർ ഫാൾ & ആന്റി ഡാൻഡ്രെഫ്ഫ്  ഷാംപൂ*തലയിലെ താരൻ,  അസഹ്യമായ തല ചൊറിച്ചിൽ, തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ, പ...
19/12/2022

*കേശരക്ഷ ആന്റി ഹെയർ ഫാൾ & ആന്റി ഡാൻഡ്രെഫ്ഫ് ഷാംപൂ*

തലയിലെ താരൻ, അസഹ്യമായ തല ചൊറിച്ചിൽ, തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ, പൊറ്റപോലെയുള്ള താരൻ , തലയോട്ടിയിലെ ഫങ്കസ് ബാധ , പൊടിപോലുള്ള താരൻ , കൺപീലികളിലെ താരൻ , സ്കാൽപ് സോറിയാസിസ്, അധികരിച്ച മുടികൊഴിച്ചിൽ എന്നിവ ഇന്ന് പ്രായഭേദമന്യേ ഒട്ടുമിക്ക പേർക്കും ഉള്ള പ്രശ്നമാണ്. കേവലം സൗന്ദര്യപ്രശ്നം എന്നതിലുപരി ഇതൊരു ആരോഗ്യപ്രശ്നം തന്നെയാണ് . പലവിധ ഷാംപൂകൾ ,ഹെയർ ഓയിലുകൾ , സ്റ്റിറോയിഡുകൾ , കോർട്ടിസോൺ എന്നിവ അടങ്ങിയ മരുന്നുകൾ ഒക്കെ ഉപയോഗിച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥ നിങ്ങൾക് ഉണ്ടായിട്ടുണ്ട് അല്ലെ? അങ്ങനെയുള്ളവർക്കാണ് ഞങ്ങൾ പുറത്തിറക്കിയ ഈ കേശരക്ഷാ ഷാംപൂ . ഇത് നിങ്ങൾക്ക് ഉറപ്പായിട്ടും പ്രയോജനപ്പെടും , സംശയിക്കേണ്ട കേട്ടോ . ആയിരത്തിലേറെ പേർക്ക് ഫലം നൽകിയ *കേശരക്ഷ ഷാംപൂ* നിങ്ങളുടെ ശിരോചർമ്മത്തിലെ താരനെ അലിയിച്ചു പുറത്തേക്കു കളയുന്നു , എല്ലാവിധ ശിരോരോഗങ്ങളും അകറ്റി തലമുടിവേരുകൾക്ക് ബലം നൽകി മുടികൊഴിച്ചിൽ തടയുന്നു , മുടി തഴച്ചുവളരുന്നു അതും വെറും 7 ദിവസങ്ങൾക്കകം. ഇനി താരൻ മാറാൻ തല മൊട്ടയടിക്കേണ്ട കേട്ടോ.

ആയുർവേദ ഡോക്റ്റർ രാജി B A M S, (Registration number 8943 ), ശ്രീ ധന്വന്തരി, വളരെ ദുര്ലഭമായി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ആയുർവേദ പച്ചമരുന്നുകൾ നിശ്ചിത അനുപാതത്തിൽ കലർത്തി കഷായം ആക്കി നിർമിക്കുന്ന കേശരക്ഷാ ഷാംപൂ സ്ത്രീ - പുരുഷ ഭേദമന്യേ , കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഉപയോഗിക്കാം പാർശ്വഫലങ്ങൾ യാതൊന്നുമില്ല, ധൈര്യമായി ഉപയോഗിച്ചോള്ളൂ, ഫലം ഉറപ്പ് .

വില 220 ml ബോട്ടിലിന് വെറും 200 രൂപ മാത്രം , ഡെലിവറി സൗജന്യം . നിങ്ങളുടെ അഡ്രസ് വാട്ട്സ്ആപ് മെസ്സേജ് ആയി അല്ലെങ്കിൽ SMS അയക്കുക .
Jayesh Associates
Alappuzha
മൊബൈൽ നമ്പർ - 9497182469
ഉപയോഗക്രമം അറിയാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.

Jayesh Associates is a Herbal and Ayurvedic Products Distribution Service.The number Shampoo for Antidandruff and Anti Hair fall. For free Delivery , pleas...

താരൻ, മുടികൊഴിച്ചിൽ തലയിലെ അസഹ്യമായ താരൻ , ചൊറിച്ചിൽ , തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ , പൊറ്റപോലെയുള്ള   താരൻ , ഫങ്കസ് ബാധ...
11/12/2022

താരൻ, മുടികൊഴിച്ചിൽ
തലയിലെ അസഹ്യമായ താരൻ , ചൊറിച്ചിൽ , തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ , പൊറ്റപോലെയുള്ള താരൻ , ഫങ്കസ് ബാധ , പൊടിപോലുള്ള താരൻ , കൺപീലികളിലെ താരൻ , അസഹ്യമായ മുടികൊഴിച്ചിൽ എന്നിവ കാരണം വിഷമത്തിലാണോ ? തല മൊട്ടയടിക്കൽ , വീര്യമേറിയ കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കുക എന്നിവ കൊണ്ട് താരൻ, മുടികൊഴിച്ചിൽ മാറില്ല. യാതൊരു ശാസ്ത്രീതയുമില്ലാതെ നിർമിക്കുന്ന , പരസ്യത്തിൽ കാണുന്ന മരുന്നുകൾ , ഷാംപൂകൾ , എണ്ണകൾ തുടങ്ങിയവ മാറി മാറി ഉപയോഗിച്ചിട്ടും താരൻ , മുടികൊഴിച്ചിൽ എന്നിവ കൊണ്ട് വലയുന്നവർ കേശരക്ഷ ഷാംപൂ ഉപയോഗിക്കു , ശിരോചർമ്മത്തിലെ താരനെ അലിയിച്ചു പുറത്തേക്കു കളയുന്നു , മുടിവേരുകൾക്ക് ബലം നൽകി മുടികൊഴിച്ചിൽ മാറ്റുന്നു , മുടി തഴച്ചുവളരുന്നു, 5 ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നു .

ആയുർവേദ ഡോക്റ്റർ രാജി B A M S , ശ്രീ ധന്വന്തരി ആയുർവേദിക് , Registration number 8943 ) നെല്ലിക്ക, കയ്യോന്നി , കറ്റാർവാഴ , റീത്ത , അൽമോണ്ട് ഓയിൽ , വിറ്റാമിന് ഇ , റ്റീ ട്രീ ഓയിൽ , ഇരട്ടിമധുരം , ഷികക്കായി , നീം , രാമച്ചം തുടങ്ങി 17 തരം ചേരുവകൾ നിശ്ചിത അനുപാതത്തിൽ കഷായം ആക്കി ആണ് കേശരക്ഷാ ഷാംപൂ നിർമിക്കുന്നത്. സ്ത്രീ - പുരുഷ ഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഈ ഷാംപൂ ഉപയോഗിക്കാം , യാതൊരുവിധ പാർശ്വഫലങ്ങളുമില്ല.

വില 220 എം എൽ ബോട്ടിലിന് ഇപ്പോൾ 200 രൂപ മാത്രം , സൗജന്യ ഡെലിവറി .

കേശരക്ഷ ഷാംപൂ മൂന്നു ദിവസത്തിനകം ലഭിക്കുവാനായി 9497182469 എന്ന മൊബൈൽ നമ്പറിൽ നിങ്ങളുടെ അഡ്രസ് വാട്ടസ്ആപ് മെസ്സേജ് ആയി അല്ലെങ്കിൽ എസ് എം എസ് അയക്കുക

ജയേഷ് അസ്സോസിയേറ്റ്സ്
ആലപ്പുഴ
ഉപയോഗക്രമം അറിയാൻ താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ഉപയോഗിക്കാം .

Jayesh Associates is a Herbal and Ayurvedic Products Distribution Service.To send whatsapp, click the below mobile numberhttps://wa.me/9895005321

*താരൻ, മുടികൊഴിച്ചിൽ* പരസ്യത്തിൽ കാണുന്ന മരുന്നുകൾ , ഷാംപൂകൾ , എണ്ണകൾ  തുടങ്ങിയവ മാറി മാറി ഉപയോഗിച്ചിട്ടും  വിട്ടുമാറാത്...
09/12/2022

*താരൻ, മുടികൊഴിച്ചിൽ*
പരസ്യത്തിൽ കാണുന്ന മരുന്നുകൾ , ഷാംപൂകൾ , എണ്ണകൾ തുടങ്ങിയവ മാറി മാറി ഉപയോഗിച്ചിട്ടും വിട്ടുമാറാത്ത തലയിലെ താരൻ , അസഹ്യമായ തല ചൊറിച്ചിൽ , തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ , പൊറ്റപോലെയുള്ള താരൻ , ഫങ്കസ് ബാധ , പൊടിപോലുള്ള താരൻ , കൺപീലികളിലെ താരൻ , മുടികൊഴിച്ചിൽ എന്നിവ കാരണം വിഷമത്തിലാണോ ? എങ്കിൽ എല്ലാവിധ താരനും മുടികൊഴിച്ചിലും നിശ്ശേഷം മാറ്റുന്ന അത്ഭുത ഷാംപൂ *കേശരക്ഷ ഷാംപൂ* . ശിരോചർമ്മത്തിലെ താരനെ അലിയിച്ചു പുറത്തേക്കു കളയുന്നു , മുടിവേരുകൾക്ക് ബലം നൽകി മുടികൊഴിച്ചിൽ മാറ്റുന്നു , മുടി തഴച്ചുവളരുന്നു, 5 ദിവസങ്ങൾക്കുള്ളിൽ തന്നെ റിസൾട്ട് ലഭിക്കുന്നു .

ആയുർവേദ ഡോക്റ്റർ രാജി B A M S , ശ്രീ ധന്വന്തരി , Registration number 8943 ) നെല്ലിക്ക, കയ്യോന്നി , കറ്റാർവാഴ , റീത്ത , അൽമോണ്ട് ഓയിൽ , വിറ്റാമിന് ഇ , റ്റീ ട്രീ ഓയിൽ , ഇരട്ടിമധുരം , ഷികക്കായി , നീം , രാമച്ചം തുടങ്ങിയ ആയുർവേദ പച്ചമരുന്നുകൾ നിശ്ചിത അനുപാതത്തിൽ കഷായം ആക്കി ആണ് കേശരക്ഷാ ഷാംപൂ നിർമിക്കുന്നത്. സ്ത്രീ- പുരുഷ ഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന കേശരക്ഷ ഷാംപൂവിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ല ,

വില 200 എം എൽ ബോട്ടിലിന് ഇപ്പോൾ 180 രൂപ മാത്രം , കേരളത്തിൽ എവിടെയും സൗജന്യ ഡെലിവറി .

കേശരക്ഷ ഷാംപൂ ലഭിക്കുവാനായി 9497182469 എന്ന മൊബൈൽ നമ്പറിൽ നിങ്ങളുടെ അഡ്രസ് വാട്ടസ്ആപ് മെസ്സേജ് ആയി അല്ലെങ്കിൽ എസ് എം എസ് അയക്കുകയോ ചെയ്യുക.

ജയേഷ് അസ്സോസിയേറ്റ്സ്
ആലപ്പുഴ
ഉപയോഗക്രമം അറിയാൻ താഴെ കാണുന്ന യൂട്യൂബ് ലിങ്ക് ഉപയോഗിക്കാം .

Jayesh Associates is a Herbal and Ayurvedic Products Distribution Service.To send whatsapp, click the below mobile numberhttps://wa.me/9895005321

Dandruff & Hairfallഎത്ര കഠിനമായതും , പലതരം    മരുന്നുകൾ , ഷാംപൂകൾ , എണ്ണകൾ  തുടങ്ങിയവ മാറി മാറി ഉപയോഗിച്ചിട്ടും  വിട്ടുമ...
06/12/2022

Dandruff & Hairfall
എത്ര കഠിനമായതും , പലതരം മരുന്നുകൾ , ഷാംപൂകൾ , എണ്ണകൾ തുടങ്ങിയവ മാറി മാറി ഉപയോഗിച്ചിട്ടും വിട്ടുമാറാത്ത തലയിലെ താരൻ , ചൊറിച്ചിൽ , തലയിലെ തൊലിപ്പുറത്തെ വൃണങ്ങൾ , പൊറ്റപോലെയുള്ള താരൻ , ഫങ്കസ് ബാധ , പൊടിപോലുള്ള താരൻ , കൺപീലികളിലെ താരൻ , മുടികൊഴിച്ചിൽ എന്നിവ നിശ്ശേഷം മാറ്റുന്ന അത്ഭുത ഷാംപൂ കേശരക്ഷ" ഷാംപൂ . കൂടാതെ ശരീരത്തിലെ ചൊറിച്ചിൽ , അലർജി , ചൊറി , തുടങ്ങിയവ ഉള്ളിടത്തു ഈ ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ ഫലം കിട്ടുന്നതാണ് .
തലമുറകൾ കൈമാറിയ ആ അത്ഭുതമരുന്നു ഇപ്പോൾ ഷാംപൂ രീതിയിൽ , ആയുർവേദ ഡോക്റ്റർ ആണ് നിർമിക്കുന്നത് ( ഡോക്റ്റർ രാജി B A M S , ശ്രീ ധന്വന്തരി , Registration number 8943 ) ആയുർവേദ പച്ചമരുന്നുകൾ വളരെ ശ്രദ്ധയോടെ , കൃത്യമായ അളവിൽ ചേർത്ത് നിർമിക്കുന്ന ഈ കേശരക്ഷ ഷാംപൂവിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ല , ഉപയോഗിച്ചു വെറും 5 ദിവസത്തിനുള്ളിൽ ഫലം ലഭിക്കുന്നു , ഉപയോഗിച്ച് നോക്കു, നിങ്ങൾ അത്ഭുതപ്പെടും .
സ്ത്രീ- പുരുഷ ഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ ഏത് പ്രായക്കാർക്കും ഉപയോഗിക്കാം .

വില 200 എം എൽ ബോട്ടിലിന് 180 രൂപ മാത്രം , കൂടാതെ ഇപ്പോൾ കേരളത്തിൽ എവിടെയും ഡെലിവറി ചാർജ് സൗജന്യം.

കേശരക്ഷ ഷാംപൂ ലഭിക്കുവാനായി 9895005321 എന്ന മൊബൈൽ നമ്പറിൽ നിങ്ങളുടെ അഡ്രസ് വാട്ടസ്ആപ് മെസ്സേജ് ആയി അയക്കുകയോ , അല്ലെങ്കിൽ എസ് എം എസ് അയക്കുകയോ ചെയ്യുക. അതിനു ശേഷം ഗൂഗിൾ പേ ആയി 180 രൂപ ഇതേ നമ്പറിൽ ( 9895005321) അയക്കുക , പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് വാട്ട്സാപ്പിൽ അയക്കുക , 2 മുതൽ 3 ദിവസത്തിനുള്ളിൽ ഷാംപൂ വീട്ടിൽ കൊറിയർ ആയി എത്തും.

ശ്രദ്ധിക്കുക : ഉപയോഗക്രമം : തലമുടി തണുത്ത ശുദ്ധ ജലത്തിൽ കഴുകുക . അതിനു ശേഷം 30 എം എൽ കേശരക്ഷാ ഷാംപൂ ഒരു പ്ലാസ്റ്റിക് മഗ്ഗിൽ ഒഴിച്ചിട്ടു അത്രയും തന്നെ ശുദ്ധജലവും ചേർത്ത് നന്നായി മിക്സ് ചെയ്തു പതപ്പിക്കുക , തുടർന്ന് ഈ മിക്സ് തലയിൽ തേച്ചു പിടിപ്പിക്കുക . 10 മുതൽ 15 മിനിട്ടു നേരം ഈ മിക്സ് തലയിൽ തങ്ങാൻ അനുവദിക്കണം , തുടർന്ന് ശുദ്ധജലത്തിൽ തലമുടി നന്നായി കഴുകുക . ഇങ്ങനെ ആദ്യത്തെ 5 ദിവസം ദിവസേന 2 നേരം മുടി കഴുകുക . മുടി ഡ്രൈ ആവുകയില്ല , തുടർന്ന് അടുത്ത 5 ദിവസം ആഴ്ചയിൽ 3 ദിവസം കേശരക്ഷാ ഷാംപൂ ഉപയോഗിച്ചു മുടി കഴുകുക , തുടർന്ന് വരുന്ന 5 ദിവസം 2 പ്രാവശ്യവും പിന്നെ ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം , സ്ഥിരമായി ഈ ഷാംപൂ കൊണ്ട് മുടി കഴുകുന്നത് കൊണ്ട് യാതൊരു വിധ ദോഷങ്ങളും ഉണ്ടാകുന്നതല്ല , കൂടാതെ മുടി താരൻ , മുടികൊഴിച്ചിൽ എന്നിവയില്ലാതെ മുടിയിഴകൾ തഴച്ചു വളരുന്നത് നിങ്ങൾക്ക് നേരിട്ട് ബോധ്യമാകും. ദിവസേന 3 നെല്ലിക്ക പച്ചയ്ക്കു കഴിക്കുക , കൂടാതെ 3 മുതൽ 5 ബദാം പരിപ്പ് തലേ ദിവസം വെള്ളത്തിൽ ഇട്ടു പിറ്റേ ദിവസം രാവിലെ കഴിക്കുകയും ചെയ്യുക .

ജയേഷ് അസ്സോസിയേറ്റ്സ്
ആലപ്പുഴ -04

Please Subsctibe My Channel. 🤣
21/01/2022

Please Subsctibe My Channel. 🤣

10/01/2022

Address

Alappizha

Website

Alerts

Be the first to know and let us send you an email when Laugh & Think Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share