Afsal Kabeer

Afsal Kabeer I'll help you to build successful e-commerce stores that can leverage your sales 3x. Expand your business online with our integrated EazyEcommerce plan.

10/05/2026

Online perfume business

08/05/2026

Comment "perfume" to get demo

03/05/2026

Are you into selling online?
Then Shopify is the best one to start.
This is the best workshop you can learn Shopify in three days, from starting to sales,
to know more about common Shopify.

Your loyalty program shouldn’t feel like a guessing game.Most Shopify stores are giving away discounts…without knowing h...
02/05/2026

Your loyalty program shouldn’t feel like a guessing game.
Most Shopify stores are giving away discounts…
without knowing how much it’s actually costing them.
Profit Saver changes that.
→ Set a budget
→ Reward customers automatically
→ Stop when your limit is hit
Simple. Predictable. Profitable.
🚀 Try it now: apps.shopify.com/7-tier-loyalty

26/04/2026

ഓൺലൈനിൽ ഇന്ന് പെർഫ്യൂം ബിസിനസ് ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.. കോമ്പറ്റീഷൻ മാർക്കറ്റിൽ നല്ലത് പോലെയുണ്ട്.. ഓൺലൈനില് ബിസിനസ് ചെയ്യുമ്പോൾ സ്വന്തം വെബ്സൈറ്റ് വഴി ചെയ്യുന്നതാണ് എപ്പോഴും ലാഭകരം. എന്നാലും ആമസോൺ തുടങ്ങിയ മാർക്കറ്റ്പ്ലേസുകളിൽ നമ്മുടെ പ്രോഡക്ടുകൾ ലിസ്റ്റ് ചെയ്യേണ്ടത് Brand Awareness ന് നല്ലതാണ്..

26/04/2026

Shopify ഉപയോഗിച്ചുകൊണ്ട് ഈ കൊമേഴ്സ് വെബ്സൈറ്റുകൾ ക്രിയേറ്റ് ചെയ്യുന്നതോടൊപ്പം ലാൻഡിങ് പേജുകളും ഡിസൈൻ ചെയ്യാൻ സാധിക്കും.. ഈ വീഡിയോ കണ്ടു നോക്കൂ..

26/04/2026

പെർഫ്യൂം ബിസിനസിലെ തസ്ബീർ ഭായി 20 വർഷത്തോളം എക്സ്പീരിയൻസ് ഉണ്ട്. ഇപ്പോൾ നാട്ടിൽ വടകരയിൽ സ്വന്തമായിട്ട് ഷോപ്പ് നടത്തുന്നുണ്ട്. ഓൺലൈൻ വഴി പെർഫ്യൂം സെൽ ചെയ്യാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്, പക്ഷേ അതിൽ ആദ്യത്തെ അവസരം വന്നത് Ebay ല് കൂടിയാണ്. Ebay ഒരു മാർക്കറ്റ് പ്ലേസ് ആണ്. അതിലൂടെ പെർഫ്യൂം ബിസിനസ് ചെയ്യാൻ പറ്റും എന്നുള്ള ഒരു തിരിച്ചറിവ് വന്നത് മറ്റൊരു കസ്റ്റമർ തസ്ബീർ ഭായിയുടെ കടയിലെ പ്രൊഡക്റ്റുകൾ ഉപയോഗിച്ചുകൊണ്ട് ഓർഡർ പിടിച്ചു മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്ന രീതിയിൽ കൂടിയാണ്, അതായത് ഒരുതരം Dropshipping. സ്വന്തമായിട്ട് പ്രൊഡക്റ്റ് ഇല്ലാത്ത ഒരു കസ്റ്റമർ തസ്ബീർ ഭായിയുടെ കടയിലെ പ്രോഡക്ടുകൾ വെച്ചിട്ട് മറ്റുള്ളവർക്ക് പ്രോഡക്ടുകൾ അയച്ചുകൊടുത്തുകൊണ്ടിരുന്നു അത് തസ്ബീർ ഭായി തിരിച്ചറിഞ്ഞ് സ്വന്തമായിട്ട് ലിസ്റ്റ് ചെയ്യാൻ തുടങ്ങി അവിടെ നിന്ന് ഓൺലൈൻ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു...

25/04/2026

വെബ്സൈറ്റിൽ പ്രൊഡക്ടുകൾ കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക..

25/04/2026

വെബ്സൈറ്റിൽ പ്രൊഡക്ടുകളുടെ ഇമേജ് കൊടുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക..

25/04/2026

Business website redesign with payment gateway integration. DM to know more.. !

Address


Website

Alerts

Be the first to know and let us send you an email when Afsal Kabeer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Afsal Kabeer:

  • Want your business to be the top-listed Media Company?

Share