10/12/2021
ഇ-ശ്രം ക്യാമ്പ് അറിയിപ്പ്
ഇടമുളയ്ക്കൽ, പെരുങ്ങള്ളൂർ(വാർഡ്-12) മാക്കുളം ജംഗ്ഷനിൽ വച്ച് 11/12/21 (ശനി)രാവിലെ 10മുതൽ വൈകിട്ട് 3 മണി വരെ ഇശ്രം രജിസ്ട്രേഷൻ ചെയ്യുന്നതാണ് .
Esi, pf ആനുകൂല്യം ലഭിക്കാത്ത എല്ലാ അസംഘടിത തൊഴിലാളികളും ഈ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്.
16 നും 59 നും ഇടയിൽ പ്രായമുള്ള അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്ന എല്ലാവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.
നിങ്ങൾ കൊണ്ട് വരേണ്ടത് ആധാർ കാർഡ് ,പാസ് ബുക്ക് ,മൊബൈൽ ഫോൺ ,
നോമിനിയുടെ പേര്, നോമിനിയുടെ ജനന തീയതി ,
എല്ലാവരും ഈ അവസരം വിനിയോഗിക്കണം എന്നറിയിക്കുന്നു.
വാർഡ് മെമ്പർ(പെരുങ്ങള്ളൂർ -12)