നല്ല വായന

  • Home
  • നല്ല വായന

നല്ല വായന Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നല്ല വായന, Magazine, .
(5)

https://www.asianetnews.com/magazine/column/humour-column-tulunadan-kathakal-by-tulu-rose-tony-schw0n'കോന്‍ ഹേ യേ കിച്ചൂ...
25/04/2024

https://www.asianetnews.com/magazine/column/humour-column-tulunadan-kathakal-by-tulu-rose-tony-schw0n

'കോന്‍ ഹേ യേ കിച്ചൂ? സര്‍ ജീ കാ നാം ഹേ ? ഉസ്‌കോ ബി ബുലാവോ നാ മാഡം ജീ. മേരേ പാസ്സ് ചീപ്പ് റേറ്റ് ബ്രാന്‍ഡഡ് അണ്ടര്‍വെയേര്‍സ് ബീ ഹേ.'

അണ്ടര്‍വെയറിന്റെ അര്‍ത്ഥം കൃത്യമായി മനസ്സിലായ അമ്മക്ക് അപകടം മണത്തു.

നിദ്രയുടെ നിലാപ്പക്ഷികള്‍ ചിറകടിച്ച് ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍,നിന്റെ മാറിലേക്ക് എന്നെ ചായ്ക്കുക,നിന്റെ ഉള്ളിലെ കവിതയ...
18/04/2024

നിദ്രയുടെ നിലാപ്പക്ഷികള്‍
ചിറകടിച്ച്
ചുറ്റും ഭ്രമണം ചെയ്യുമ്പോള്‍,
നിന്റെ മാറിലേക്ക്
എന്നെ ചായ്ക്കുക,
നിന്റെ ഉള്ളിലെ കവിതയാകെ
എന്റെ ചുണ്ടിലായ് ചുരത്തുക.

#

ഞാന്‍ വീണ്ടുംദാഹനീരിന്റെ കൂച്ചുവിലങ്ങുകളില്‍ഉഴറിയലയുന്നു.
16/04/2024

ഞാന്‍ വീണ്ടും
ദാഹനീരിന്റെ കൂച്ചുവിലങ്ങുകളില്‍
ഉഴറിയലയുന്നു.

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഡോ രമ്യാ രാജ് ആര്‍ എഴുതിയ മൂന്ന് കവിതകള്‍

ഈ ജന്മത്തില്‍ നമ്മള്‍ ഇവിടെ വരാനുള്ള സാധ്യതയില്ല ജീവിതം എന്നെ നിന്നില്‍ നിന്നും ഒരു വയസ്സിപ്പട്ടിയെപ്പോലെ പുറത്താക്കിക്ക...
15/04/2024

ഈ ജന്മത്തില്‍ നമ്മള്‍ ഇവിടെ വരാനുള്ള സാധ്യതയില്ല
ജീവിതം
എന്നെ നിന്നില്‍ നിന്നും ഒരു വയസ്സിപ്പട്ടിയെപ്പോലെ പുറത്താക്കിക്കഴിഞ്ഞു
വല്ലപ്പോഴും കിട്ടുന്ന ബിസ്‌ക്കറ്റ് തുണ്ടുകളില്‍
ആശയര്‍പ്പിച്ചു നില്‍ക്കുന്നവര്‍ക്ക്
ദാഹം തീര്‍ക്കാനേ നല്ലൂ ഈ കാനല്‍ ജലം.

Read More: https://www.asianetnews.com/literature-magazine/vaakkulsavam-malayalam-poem-by-sandhya-e-sbz8bw

'ഈ ആളുകളെന്തിനാ അവസാനത്തെ പത്തും പെരുന്നാള്‍ തലേന്നും വന്നെത്തുന്നത് വരെ കാത്തിരിക്കുന്നത്..?'  ഉറക്കമൊഴിച്ച് വേദനിക്കുന...
04/04/2024

'ഈ ആളുകളെന്തിനാ അവസാനത്തെ പത്തും പെരുന്നാള്‍ തലേന്നും വന്നെത്തുന്നത് വരെ കാത്തിരിക്കുന്നത്..?' ഉറക്കമൊഴിച്ച് വേദനിക്കുന്ന കാലുമായി പുലരും വരെ കത്രികയും ചീര്‍പ്പും കയ്യിലേന്തി നിന്ന കഴിഞ്ഞകാല പെരുന്നാള്‍ രാവുകളെ കുറിച്ച് അയാളോര്‍ത്തു.



(ലിങ്ക് ആദ്യ കമന്റില്‍)

പ്രേതങ്ങളുടെയും സ്വപ്നങ്ങളുടെയും ഛായയുള്ള വീട് വേനലിനും വസന്തത്തിനുംവര്‍ഷകാലത്തിനുംരാത്രിയൊരുക്കും.(ലിങ്ക് ആദ്യ കമന്റില്...
04/04/2024

പ്രേതങ്ങളുടെയും സ്വപ്നങ്ങളുടെയും
ഛായയുള്ള വീട്
വേനലിനും വസന്തത്തിനും
വര്‍ഷകാലത്തിനും
രാത്രിയൊരുക്കും.

(ലിങ്ക് ആദ്യ കമന്റില്‍)

മക്കള്‍ സ്വയംപര്യാപ്തരായാല്‍ അവരെ ജീവിയ്ക്കാന്‍ അനുവദിക്കണമെന്ന് പല മാതാപിതാക്കളും മറന്നു പോകുന്നു. പല വീടുകളിലേയും സംഘര...
04/04/2024

മക്കള്‍ സ്വയംപര്യാപ്തരായാല്‍ അവരെ ജീവിയ്ക്കാന്‍ അനുവദിക്കണമെന്ന് പല മാതാപിതാക്കളും മറന്നു പോകുന്നു. പല വീടുകളിലേയും സംഘര്‍ഷങ്ങള്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

(ലിങ്ക് ആദ്യ കമന്റില്‍)

അര്‍ബാന, രോഷ്‌ന ആര്‍ എസ് എഴുതിയ ചെറുകഥhttps://www.asianetnews.com/literature-magazine/chilla-malayalam-short-story-by-ro...
21/03/2024

അര്‍ബാന, രോഷ്‌ന ആര്‍ എസ് എഴുതിയ ചെറുകഥ
https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-roshna-rs-sap43u
പുഴ വക്കത്തടിഞ്ഞ അവരുടെ നഗ്‌നത മറയ്ക്കാന്‍ ആള്‍ക്കൂട്ടത്തിലൊരാള്‍ മുണ്ടെറിഞ്ഞു കൊടുക്കേണ്ടി വന്നു. അവരുടെ ചുണ്ടുകളില്‍ ചോര പൊടിഞ്ഞിരുന്നു.

ഉണക്കമീന്‍, രാജന്‍ സി എച്ച് എഴുതിയ കവിതhttps://www.asianetnews.com/literature-magazine/chilla-malayalam-poem-by-rajan-ch...
21/03/2024

ഉണക്കമീന്‍, രാജന്‍ സി എച്ച് എഴുതിയ കവിത

https://www.asianetnews.com/literature-magazine/chilla-malayalam-poem-by-rajan-ch-sap2r6

പച്ചമീനൊരു ജഡമാണെങ്കിലും
അതിന്റെ മുള്ളുകള്‍
പെട്ടെന്ന് ദഹിക്കുകയില്ല.
അതിന്റെ ജീവന്‍ വിട പറഞ്ഞെങ്കിലും
ജീവനുണ്ടായിരുന്നതായി
അതിനാത്മാവൊന്ന് തൊട്ടാല്‍
തറഞ്ഞു മുറിപ്പെടുത്തിക്കൊണ്ടിരിക്കും.

ആരാണ് ആ ഗോപി? ഇന്നലെയും ഇന്നുമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന കലാമണ്ഡലം ഗോപിയാശാന്റെ അരങ്ങും ജീവിതവും.
19/03/2024

ആരാണ് ആ ഗോപി? ഇന്നലെയും ഇന്നുമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന കലാമണ്ഡലം ഗോപിയാശാന്റെ അരങ്ങും ജീവിതവും.

ആരാണ് ആ ഗോപി? ഇന്നലെയും ഇന്നുമായി കേരളം സജീവമായി ചര്‍ച്ച ചെയ്യുന്ന കലാമണ്ഡലം ഗോപിയാശാന്റെ അരങ്ങും ജീവിതവും.  

ഇടവത്തിന്‍ ഇടയ്ക്കകള്‍ പുലമ്പുന്നു-മഴക്കാടായ് പെരുകുന്നു പെരുമ്പറ മുഴക്കുന്നുണ്ടേ.കിനാവിന്റെ തകില്‍ച്ചെപ്പില്‍ ഇരമ്പലിന്...
19/03/2024

ഇടവത്തിന്‍ ഇടയ്ക്കകള്‍ പുലമ്പുന്നു-
മഴക്കാടായ് പെരുകുന്നു പെരുമ്പറ മുഴക്കുന്നുണ്ടേ.
കിനാവിന്റെ തകില്‍ച്ചെപ്പില്‍ ഇരമ്പലിന്‍ മുരളിച്ച-
ഇരുള്‍ക്കനം വിറപ്പിച്ചങ്ങുഴുതേറുന്നേ!

വാക്കുല്‍സവത്തില്‍ ഇന്ന് ഷിബി നിലാമുറ്റം എഴുതിയ കവിത  

ഒരു പത്തുവട്ടമെങ്കിലും ഞാനയാളെ അടിമുടി നിരീക്ഷിച്ചു. ജ്യൂസ് ഗ്ലാസ് ടേബിളില്‍ വച്ച് ചിരിക്കുമ്പോള്‍ വലത്തെ കവിളില്‍ തെളിഞ...
19/03/2024

ഒരു പത്തുവട്ടമെങ്കിലും ഞാനയാളെ അടിമുടി നിരീക്ഷിച്ചു. ജ്യൂസ് ഗ്ലാസ് ടേബിളില്‍ വച്ച് ചിരിക്കുമ്പോള്‍ വലത്തെ കവിളില്‍ തെളിഞ്ഞ നുണക്കുഴിയുള്ള മുഖം ഉയര്‍ത്തിക്കൊണ്ട് അയാള്‍ എന്നോട്

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആതിര വി എഴുതിയ ചെറുകഥ

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-megha-malhar-s1c6taഅയാള്‍ അമ്മയെ മുറ്റത്...
21/09/2023

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-megha-malhar-s1c6ta

അയാള്‍ അമ്മയെ മുറ്റത്ത് നിന്ന് ദേഹത്തോടടുപ്പിച്ച് 'ദേവീ...' എന്ന് വിളിക്കുന്നു. ദൂരെ, അയാളുടെ വീടിന്റെ പിന്‍ വരാന്തയിലെ ഇരുട്ടില്‍ നിന്ന് വൈജയന്തിമാല ഞങ്ങളുടെ മുറ്റത്തേക്ക് നോക്കുന്നു.

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-kr-rahul-s0yvd4ഫോണ്‍ എടുക്കാതെയപ്പോള്‍ ശ...
14/09/2023

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-kr-rahul-s0yvd4

ഫോണ്‍ എടുക്കാതെയപ്പോള്‍ ശല്യം വാട്‌സാപ്പ് മെസേജിലൂടെയായി. പൊതിഞ്ഞുകെട്ടിയ ഭവ്യതയോടെ 'ഒരു പ്രധാന കാര്യം സംസാരിക്കാനാണ് മാഡം ഒരഞ്ചുമിനിറ്റ് മാത്രം' എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

https://www.asianetnews.com/literature-magazine/chilla-malayalam-poem-by-sujesh-pp-s0wuvxഅഴിച്ചെടുക്കുകയായിരുന്നുസൂര്യനി...
13/09/2023

https://www.asianetnews.com/literature-magazine/chilla-malayalam-poem-by-sujesh-pp-s0wuvx

അഴിച്ചെടുക്കുകയായിരുന്നു
സൂര്യനില്‍ നിന്ന്
ഒറ്റകള്ളി ജനല്‍ പോലെ,
ചൂളയില്‍ നിന്നൊരു
പെണ്‍കുട്ടി, ഇഷ്ടികയെ
അതിന്റെ പുറമാകെ
പൂവിന്റെ ഇതളില്‍
കവിള്‍ ചേര്‍ത്ത ഇളം ചൂട്,

ഗൗണിനുള്ളിലേക്ക് ചുരുക്കിയ അവളുടെ ശരീരത്തിന്റെ സുഗന്ധത്തിലേക്ക് എത്തുമ്പോഴേക്കും ചുണ്ടുകള്‍ തണുത്ത് മരവിച്ചിരുന്നു. അവരു...
13/09/2023

ഗൗണിനുള്ളിലേക്ക് ചുരുക്കിയ അവളുടെ ശരീരത്തിന്റെ സുഗന്ധത്തിലേക്ക് എത്തുമ്പോഴേക്കും ചുണ്ടുകള്‍ തണുത്ത് മരവിച്ചിരുന്നു. അവരുടെ മുടിയിഴകള്‍ മഞ്ഞിന്റെ ചുരുളുകളില്‍ പിണഞ്ഞുകിടന്നു.

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-pg-neruda-s0wvba

നേരില്‍ കാണുന്ന ചുരുങ്ങിയ നിമിഷങ്ങളില്‍ എല്ലാ ഇടിത്തീയും തലയില്‍ വീണകലി തുള്ളലായി ഞാന്‍ അവതരിക്കാറുമുണ്ട്.
06/09/2023

നേരില്‍ കാണുന്ന
ചുരുങ്ങിയ നിമിഷങ്ങളില്‍
എല്ലാ ഇടിത്തീയും തലയില്‍ വീണ
കലി തുള്ളലായി
ഞാന്‍ അവതരിക്കാറുമുണ്ട്.

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. പ്രീത മീനു എഴുതിയ കവിത

പിറ്റേ ദിവസം മുരുകന്‍ രണ്ടു മൊബൈല്‍ ഫോണുകളുമായാണ് വീട്ടില്‍ വന്നത്.രാവിലെ തിരിച്ചു പോകുന്ന ലോറിയില്‍ മുരുകന്‍ പോയി.
06/09/2023

പിറ്റേ ദിവസം മുരുകന്‍ രണ്ടു മൊബൈല്‍ ഫോണുകളുമായാണ് വീട്ടില്‍ വന്നത്.
രാവിലെ തിരിച്ചു പോകുന്ന ലോറിയില്‍ മുരുകന്‍ പോയി.

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുമ രാജീവ് എഴുതിയ ചെറുകഥ

അങ്ങനെയിരിക്കെ, ഒരു പാമ്പ് നിന്നെ തേടിയെത്തി.
27/07/2023

അങ്ങനെയിരിക്കെ,
ഒരു പാമ്പ് നിന്നെ തേടിയെത്തി.

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സുരേഷ് നാരായണന്‍ എഴുതിയ കവിതകള്‍ 

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-devan-ayyangeril-ryekbsഞങ്ങളുടെ കാടുവെട്...
27/07/2023

https://www.asianetnews.com/literature-magazine/chilla-malayalam-short-story-by-devan-ayyangeril-ryekbs

ഞങ്ങളുടെ കാടുവെട്ടിത്തെളിച്ചു ഞങ്ങളിരുന്ന പാറക്കൂട്ടങ്ങള്‍ ഡയനാമിറ്റ് വച്ച് തകര്‍ത്തു ഇവര്‍ ഫ്ളാറ്റുണ്ടാക്കി. ഇപ്പോള്‍ അവരുണ്ടാക്കിയ പൊത്തിന്റെ അകത്ത് അവരും പുറത്തു ഞങ്ങളും ഇരിക്കുന്നു. ഞങ്ങളുടെയിടം നിങ്ങളെടുത്തു, നിങ്ങളുടേത് ഞങ്ങളും. അതിനെന്തിനാന്നെ വഴക്കും വയ്യാവേലീം?

ശരിക്കും ആരാണ് പൊത്തില്‍ കഴിയുന്നത്, ഫ്‌ളാറ്റ് ജീവികളെക്കുറിച്ച് ഒരു പ്രാവ്!
27/07/2023

ശരിക്കും ആരാണ് പൊത്തില്‍ കഴിയുന്നത്, ഫ്‌ളാറ്റ് ജീവികളെക്കുറിച്ച് ഒരു പ്രാവ്!

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

ഏതെങ്കിലുമൊരുനാള്‍ആരെങ്കിലുംവായിച്ചെടുക്കുമോആത്മലിപിയിലെഴുതിയഗാഢലിഖിതങ്ങള്‍.
06/07/2023

ഏതെങ്കിലുമൊരുനാള്‍
ആരെങ്കിലും
വായിച്ചെടുക്കുമോ
ആത്മലിപിയിലെഴുതിയ
ഗാഢലിഖിതങ്ങള്‍.

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   ജ്യോത്സന എഴുതിയ കവിത

Address


Website

Alerts

Be the first to know and let us send you an email when നല്ല വായന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share