Voice of the Red,palakkad

  • Home
  • Voice of the Red,palakkad

Voice of the Red,palakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice of the Red,palakkad, Media/News Company, .

18/08/2023

ഓട്ടോ-ടാക്സി തൊഴിലാളികൾ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

15/08/2023

പ്രിയപ്പട്ടവരെ,
സെപ്റ്റംബർ 5 തീയതി നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ഞാൻ മത്‌സരിക്കുന്ന വിവരം സി പി ഐ എം സംസ്ഥാന സെക്രട്ടറി സഖാവ് എം വി ഗോവിന്ദൻമാസ്റ്റർ പ്രഖ്യാപിച്ചത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാകുമല്ലോ.
പുതുപ്പള്ളിയിലെ എല്ലാ ജനകീയആവശ്യങ്ങളിലും കഴിഞ്ഞകാലങ്ങളിൽ നമ്മൾ ഒന്നിച്ചാണല്ലോ നീങ്ങിയത്. നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്. മാറ്റത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിങ്ങൾ എല്ലാവരും ഉണ്ടാകുമല്ലോ. പ്രചരണപ്രവർത്തനങ്ങളിൽ നമുക്ക് ഒന്നിച്ച് നീങ്ങാം.
ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ എനിക്ക് വോട്ടു നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

02/08/2023

സംഘികളുടെ നുണ പ്രചരണം
ടോർച്ച് സുരേഷ് സ്വാഹ...

27/07/2023
19/07/2023
18/07/2023

പട്ടികജാതിക്ഷേമ സമിതി പാലക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു
യാക്കര പഴയകളത്ത്‌ ചേർന്ന കുടുംബസംഗമം പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം എ രാജൻ ഉത്ഘാടനം ചെയ്തു.

16/07/2023
21/01/2023

ലീഗ് കൗൺസിലറിൽ നിന്നും ഇതല്ലാതെ വേറെന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ...? നിഷ്ക്കളങ്കരേ...
പാലക്കാട്ട് BJP ഭരണ സമിതിയ്ക്ക് നാരങ്ങ വെള്ളം നൽകി ഊർജ്ജം പകരുന്ന പച്ചപ്പട ബാബു ...

20/01/2023

വർഗ്ഗീയതയ്ക്കും കേന്ദ്രനയങ്ങൾക്കുമെതിരെ സി.പി.ഐ(എം) സംസ്ഥാന ജാഥ
ഫെബ്രുവരി 20 മുതൽ മാർച്ച്‌ 18വരെ

20/01/2023

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് റിട്ടയര്‍മെന്‍റ് ബെനിഫിറ്റ് നൽകുന്നതിനായി 20 കോടി രൂപ അനുവദിച്ചു.

20/01/2023
20/01/2023

സിഐടിയു പതിനേഴാം അഖിലേന്ത്യ സമ്മേളനത്തെ ചെഗുവേരയുടെ മകൾ അലൈഡാ ഗുവേര അഭിവാദ്യം ചെയ്യുന്നു.

20/01/2023

ടെക്നോപാർക്കിൻ്റെ നാലാംഘട്ട ക്യാമ്പസിൽ ടെക്നോപാർക്ക് നടപ്പാക്കുന്ന "ക്വാഡ്" പദ്ധതിക്ക് മന്ത്രിസഭായോ​ഗം തത്വത്തിൽ അംഗീകാരം നൽകി. ടെക്നോപാർക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിൽ വികസിപ്പിക്കുന്ന ഒരേ കാമ്പസിൽ ജോലി, ഷോപ്പിംഗ് സൗകര്യങ്ങൾ, പാർപ്പിട സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയുൾപ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗൺഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറിൽ 1600 കോടി രൂപ മുതൽമുടക്കിൽ പദ്ധതി പൂർത്തിയാകുമ്പോൾ 40 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്പെയ്സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം.

5.5 ഏക്കറിൽ ഏകദേശം 381 കോടി രൂപ മുതൽ മുടക്കിൽ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്നോപാർക്ക് നിർമ്മിക്കും. ടെക്നോപാർക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ ലോൺ എടുത്തോ പൂർണ്ണമായും വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നൽകും. 6000 ഐടി പ്രഫഷണലുകളെ ഉൾക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറിൽ 350 കോടി രൂപ ചെലവിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മിക്സഡ് യൂസ് വാണിജ്യ സൗകര്യം ഏർപ്പെടുത്തും.

4.50 ഏക്കറിൽ 400 കോടി രൂപ മുതൽമുടക്കിൽ ഐടി കോ ഡെവലപ്പർ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി/ഐടിഇസ് ഓഫീസ് സമുച്ചയം നിർമ്മിക്കും. 6000 ഐടി പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകാനാകും. 10.60 ഏക്കറിൽ 450 കോടി രൂപ മുതൽ മുടക്കിൽ 14 ലക്ഷം ചതുരശ്ര അടിവിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും ഉണ്ടാകും.

വാണിജ്യ, പാർപ്പിട കെട്ടിടങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പരിശോധിക്കുവാൻ ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി സെക്രട്ടറി
കൺവീനറും ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷണൽ ചീഫ് സെക്രട്ടറിമാർ, നിയമ വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായുളള കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

05/01/2023

ഇത് കേരളമാണ് ....

27/09/2022

പപ്പുമോന്റെ ഓരോരോ വികൃതികൾ
കക്കൂസുണ്ടോ ......?
അമേഠിയല്ലിത്.... കേരളമാണ് ...

24/08/2022

സ്വാതന്ത്ര സമരത്തിൽ
കമ്യൂണിസ്റ്റ് നേതാക്കളുടെ പങ്ക്
Com: N N K

17/08/2022

" നടുവൊടിഞ്ഞ് യാത്രക്കാർ... പ്രതിഷേധിച്ച് ഓട്ടോക്കാർ"
നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്

പാലക്കാട് നഗരസഭയിലേക്ക്
പ്രതിഷേധ മാർച്ച് ...

ഓട്ടോ - ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു)
പാലക്കാട് ഡിവിഷൻ കമ്മിറ്റി

17/08/2022

ആർ.എസ്.എസിന്റെ അരുംകൊലയിൽ പ്രതിഷേധിക്കുക
LDF പാലക്കാട് പ്രതിഷേധ മാർച്ച്...

16/08/2022

പ്രേമം നിരസിച്ചാൽ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന മനോഭാവമാണ് ആർ.എസ്.എസിന്റേത്...

#രക്തസാക്ഷി

10/08/2022

KGOA വാഹന പ്രചരണ ജാഥ സമാപനം
സിവിൽസ്റ്റേഷൻ പരിസരത്ത്

ജനാധിപത്യം തോൽക്കുന്നു.
മസിൽ പവറിന് മുന്നിൽ...
ജനാധിപത്യം തോൽക്കുന്നു.
മണി പവറിന് മുന്നിൽ...

10/08/2022

LDF പ്രതിഷേധം
നിത്യോപയോഗ സാധനങ്ങൾക്കും GST

08/08/2022

"വിശപ്പിന് അറുതി വേണം...
വെറുപ്പിന്റെ യുദ്ധങ്ങൾ വേണ്ട"
ഹിരോഷിമ ... നാഗസാക്കി ദിനം
ആഗസ്റ്റ് 6 - 9
#ബാലസംഘം

08/08/2022

"സ്വാതന്ത്ര്യ സമരത്തിൽ വർഗീയ വാദികൾക്ക് പങ്കില്ല"

'ഇന്ത്യ'ഞങ്ങളുടേത്
നിങ്ങളുടേതല്ല"

കേന്ദ്ര സർക്കാർ ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കി രാജ്യത്തെ തകർക്കുന്ന നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ
കെ എസ് കെ ടി യു,സിഐടിയു, കർഷകസംഘം അഭിമുഖ്യത്തിൽ ആഗസ്റ്റ് 14 ന് സംഘടിപ്പിക്കുന്ന സാമൂഹിക് ജാഗരൺ സംഗമത്തിന്റെ പ്രചരണാർത്ഥം സി.ഐ.ടി യു പാലക്കാട് ഡിവിഷൻ പ്രസിഡന്റ് പി.ജി രാംദാസ് ക്യാപ്റ്റനായിട്ടുള്ള കാൽ നട പ്രചരണജാഥയുടെ ഉത്ഘാടനം സി.ഐ.ടി.യു പാലക്കാട് ജില്ലാ വൈ: പ്രസിഡന്റ് ടി.കെ.നൗഷാദ് ഉത്ഘാടനം ചെയ്തു

07/08/2022

വാക്കെല്ലാം പാഴ് വാക്കായി ...
പ്രവർത്തനോത്ഘാടനം നടത്തിയ എം.എൽ.എയുടെയും ,നഗരസഭയുടെയും പ്രഖ്യാപനം എവിടെ...?
കുമര സ്വാമി കോളനിയിലെ പാലത്തിൽ കവുങ്ങിൻപാളികൾ വെച്ച് താത്ക്കാലികമായി കൈവരികൾ സ്ഥാപിച്ച് സി.പി.ഐ എം പ്രവർത്തകൾ

06/08/2022

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറ് ഹിരോഷിമ ദിനം ആചരിച്ചു.
"വിശപ്പിന് അറുതി വേണം
വെറുപ്പിന്റെ യുദ്ധങ്ങൾ വേണ്ട " എന്ന സന്ദേശം ഉയർത്തി പിടിച്ച് ബാലസംഘം വലിയങ്ങാടി
വിലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ഇ.എം.എസ് നഗറിലാണ് നാഗസാക്കി ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഹിരോഷിമ ദിനം സംഘടിപ്പിച്ചത്

04/08/2022

"കേരളം കടക്കെണിയിലോ" സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ സംസാരിക്കുന്നു.

04/08/2022

വലതു പക്ഷ മാധ്യമ സിൻഡിക്കേറ്റിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ പ്രചാരവേലയ്ക്കെതിരെ തൊഴിലാളിക്കൂട്ടായ്മ സംഘടിപ്പിച്ചു
#ഹെഡ്ലോഡ്&ജനറൽ
വർക്കേഴ്സ് യൂണിയൻ

03/08/2022

മാതൃകയായി സി.ഐ.ടി.യു
ഓട്ടോറിക്ഷ തൊഴിലാളികൾ
.

03/08/2022

മേപ്പറമ്പ് സ്കൂൾ വിഷയത്തിൽ
CPIM പാലക്കാട് ഏരിയ സെക്രട്ടറി വിദ്യാഭ്യാസ ഉപഡയറക്ടറുമായി സിവിൽ സ്റ്റേഷനിൽ ചർച്ച നടത്തി

Address


Website

Alerts

Be the first to know and let us send you an email when Voice of the Red,palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share