Anjali Krishnan

  • Home
  • Anjali Krishnan

Anjali Krishnan Being a doctor by profession and mother of two kids, I patiently listen to the everyday life problems of people. Follow my page and channel for updates..

Keeping persons around me motivated is equally important in both career and family life..

04/10/2022

We are a group of professionals from diverse schools of knowledge, bound with passion for serving the coming generations with our skills and expertise. Hailing from various backgrounds, we share out-of-the-box thinking, cross-sectoral knowledge, vast experience in training and mentoring, and strong....

✅ Learn to Learn Mentoring for Orphanage Children ✅✅ ബിൽഡ് ഇന്ത്യ ഗ്രേറ്റർ  ഫൗണ്ടേഷൻ ഓർഫനേജ് കുട്ടികൾക്കായി നടപ്പാക്കുന്...
04/10/2022

✅ Learn to Learn Mentoring for Orphanage Children ✅

✅ ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷൻ ഓർഫനേജ് കുട്ടികൾക്കായി നടപ്പാക്കുന്ന പരിശീലന പരിപാടിയാണ് ' Learn to Learn ' ✅ 👫🏻👭🏻👬🏻

പഠനത്തിൽ മികവു പുലർത്താനും ഓരോരുത്തർക്കും അനുയോജ്യമായ പഠന മേഖലകൾ കണ്ടെത്തുന്നതിനും ജീവിതവിജയത്തിനും ആവശ്യമായ 75 ട്രെയിനിങ്ങുകൾ മൂന്നുവർഷത്തെ ഈ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കഴിയും വിധം ഈ പദ്ധതിയെ സഹായിക്കുക വഴി ഒരു കുട്ടിയുടെ കൂടി ജീവിതത്തിൽ പുതുവെളിച്ചം കൊണ്ടുവരാൻ നിങ്ങൾക്കാകില്ലേ ❓

“ Let’s Join Hands To Minimise The Gap “

All Donations are tax exempted u/s 80G of IT act in India

DONATION LINK 👇:-
https://bigfoundation.in/donate

കൂടുതൽ അറിയാൻ സന്ദർശിക്കൂ ✅

Our Social Media Links 👇 Like & Share Please : -
INSTAGRAM :-
💫 https://www.instagram.com/buildindia_greater_foundation/
FACEBOOK PAGE :-
💫 https://www.facebook.com/profile.php?id=100066757443904
Website link👇:-
https://bigfoundation.in/
Contact us:-
📞 +91- 9744333707
📞 +91- 9446657004

“ Please Spend To Modify The Future Of An Orphanage Child"

We are a group of professionals from diverse schools of knowledge, bound with passion for serving the coming generations with our skills and expertise. Hailing from various backgrounds, we share out-of-the-box thinking, cross-sectoral knowledge, vast experience in training and mentoring, and strong....

25/09/2022

✅ LEARN- TO - LEARN MENTORING PROGRAM FOR ORPHANAGE CHILDREN ✅


💕 " Dream Big For A Brighter INDIA " 💕

VISIT OUR WEBSITE 🌐 : www.bigfoundation.in

KNOW MORE 📞 : +91 8281700914 | +91 94466 57004


06/09/2022
ഒരു ഇന്റർവ്യൂ അല്ലെങ്കിൽ ഒരു പരീക്ഷയുള്ള ദിവസം ഒന്നോ രണ്ടോ തവണ ടോയ്‌ലെറ്റിൽ പോയാലും വീണ്ടും വീണ്ടും പോകണമെന്ന തോന്നൽ നിങ...
25/05/2022

ഒരു ഇന്റർവ്യൂ അല്ലെങ്കിൽ ഒരു പരീക്ഷയുള്ള ദിവസം ഒന്നോ രണ്ടോ തവണ ടോയ്‌ലെറ്റിൽ പോയാലും വീണ്ടും വീണ്ടും പോകണമെന്ന തോന്നൽ നിങ്ങൾക്കുണ്ടോ?????
മേലധികാരിയുടെ വഴക്ക് കേട്ടാൽ നിങ്ങളുടെ വയർ പ്രക്ഷുബ്ധമാകാറുണ്ടോ????
വയറിലെ പ്രശ്നങ്ങൾ കാരണം ദീർഘയാത്രകളെ പോലും നിങ്ങൾ ഭയക്കുന്നുണ്ടോ????
ഒരു നാരങ്ങാവെള്ളം കുടിച്ചാൽ പോലും വയർ നിങ്ങൾക്ക് പണി തരാറുണ്ടോ????
എന്തായിരിക്കാം ഈ പ്രശ്നങ്ങളുടെ കാരണം??
ഇതിനൊരു പരിഹാരമുണ്ടോ????
എന്താണ് IBS?????
അറിയാൻ ഈ വീഡിയോ പൂർണമായും കാണുക...

Watch the video to know more about ayurveda approach to IBS

വാതിൽപൂട്ടി  കഴിഞ്ഞതിനുശേഷം പിന്നെയും എത്രതവണ നിങ്ങൾ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താറുണ്ട്????പലതവണ കൈ കഴുകിയതിനുശേഷവ...
10/05/2022

വാതിൽപൂട്ടി കഴിഞ്ഞതിനുശേഷം പിന്നെയും എത്രതവണ നിങ്ങൾ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താറുണ്ട്????
പലതവണ കൈ കഴുകിയതിനുശേഷവും അഴുക്ക് പോയില്ല എന്ന് തോന്നാറുണ്ടോ????
ഗ്യാസ് സ്റ്റവ് ഓഫാക്കിയോ എന്ന് പലവട്ടം പോയിനോക്കാറുണ്ടോ???
ഇത്തരത്തിലുള്ള ഏതെങ്കിലും ആവലാതികൾ നിങ്ങൾക്കുണ്ടങ്കിൽ തീർച്ചയായും നിങ്ങൾ ഈ വീഡിയോ കാണണം...

Things to know about obsessive compulsive disorder, causes and management in ayurveda.

രക്തപരിശോധനാഫലങ്ങളിൽ വ്യതിയാനങ്ങൾ    ഇല്ലാതിരുന്നിട്ടും അസഹ്യമായ ശരീരവേദനയും ക്ഷീണവും നിങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്...
06/05/2022

രക്തപരിശോധനാഫലങ്ങളിൽ വ്യതിയാനങ്ങൾ ഇല്ലാതിരുന്നിട്ടും അസഹ്യമായ ശരീരവേദനയും ക്ഷീണവും നിങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്നുണ്ടോ????
എന്തായിരിക്കാം ഈ വേദനയുടെ കാരണം?????
ഈ പ്രതിസന്ധിയെക്കുറിച്ചും അതിനെ എങ്ങനെ അതിജീവിക്കാമെന്നതിനെക്കുറിച്ചും അറിയാൻ ഈ വീഡിയോ പൂർണമായും കാണുക....

Fibromyalgia: Things to know according to ayurveda approach

കൈവിരലുകൾ മടക്കിനിവർത്തുമ്പോൾ ഒരു വിരൽ മാത്രം നിവർന്നുവരാതിരുന്നാലോ????അസഹ്യമായ വേദനയുളവാക്കുന്ന ഈ പ്രശ്നത്തിനൊരു പരിഹാര...
20/03/2022

കൈവിരലുകൾ മടക്കിനിവർത്തുമ്പോൾ ഒരു വിരൽ മാത്രം നിവർന്നുവരാതിരുന്നാലോ????

അസഹ്യമായ വേദനയുളവാക്കുന്ന ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ
ഈ വീഡിയോ പൂർണമായും കാണുക...

Things to know about trigger finger

നമ്മുടെ ശരീരത്തിലെ ഒരു SECOND HEART നെക്കുറിച്ച്  നിങ്ങൾക്കറിയാമോ????????ഹൃദ്രോഗങ്ങളെ അകറ്റി നിർത്താൻ നമ്മുടെ ജീവിതം എങ്...
01/03/2022

നമ്മുടെ ശരീരത്തിലെ ഒരു SECOND HEART നെക്കുറിച്ച് നിങ്ങൾക്കറിയാമോ????????

ഹൃദ്രോഗങ്ങളെ അകറ്റി നിർത്താൻ നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം?????

വിശദമായി അറിയാൻ ഈ വിഡീയോ പൂർണമായും കാണുക..
VERY IMPORTANT INFORMATION....
WATCH AND SHARE.... 👇

Watch to learn positive lifestyle changes to prevent heart diseases

Angina(നെഞ്ചുവേദന), Heart attack(ഹൃദയാഘാതം), Cardiac arrest(ഹൃദയസ്തംഭനം) എന്നിവയെക്കുറിച്ച് എല്ലാവരും നിശ്ചയമായും അറിഞ്ഞ...
03/02/2022

Angina(നെഞ്ചുവേദന), Heart attack(ഹൃദയാഘാതം), Cardiac arrest(ഹൃദയസ്തംഭനം) എന്നിവയെക്കുറിച്ച് എല്ലാവരും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ.....
അശ്രദ്ധമൂലം അറിവില്ലായ്മമൂലം ഒരു ജീവനും പൊലിയാതിരിക്കട്ടെ....

തീർച്ചയായും കാണാൻ മറക്കരുത്.....

Ayurveda lifestyle to prevent heart diseases: part 1

29/01/2022

20/01/2022

Untold Tales of Many "First Loves.": Promises from a Timeless Past

മണത്തിൽ അല്ലാട്ടോ...........                                                ഗുണത്തിൽ ആണ് കാര്യം.....വില്വാദി ഗുളികയുടെ വ...
26/12/2021

മണത്തിൽ അല്ലാട്ടോ...........
ഗുണത്തിൽ ആണ് കാര്യം.....

വില്വാദി ഗുളികയുടെ വിവിധങ്ങളായ ഉപയോഗസാധ്യതകളെക്കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ പൂർണമായും കാണുക........

Watch to know the advantages of vilwadi in health and wellbeing

സോറിയാസിസ്‌ ഒരു പകർച്ചവ്യാധിയല്ല....അസുഖത്തെക്കുറിച്ചുള്ള ഭയം അതിന്റെ തീവ്രത വർദ്ധിപ്പിക്കാനേ ഉപകരിക്കൂ....സോറിയാസിസിന്റ...
29/11/2021

സോറിയാസിസ്‌ ഒരു പകർച്ചവ്യാധിയല്ല....
അസുഖത്തെക്കുറിച്ചുള്ള ഭയം അതിന്റെ തീവ്രത വർദ്ധിപ്പിക്കാനേ ഉപകരിക്കൂ....
സോറിയാസിസിന്റെ ചികിത്സരീതികളെക്കുറിച്ചും പ്രതിരോധമാർഗ്ഗങ്ങളെക്കുറിച്ചും അറിയാൻ ഈ വീഡിയോ പൂർണമായും കാണുക......

Watch to know the ayurveda approach towards Psoriasis

സുരക്ഷിതമായ അധ്യയനദിനങ്ങളൊരുക്കാൻ ആയുർവ്വേദത്തിന്റെ തണൽ.... വിദ്യാലയങ്ങളിലേക്ക് കുഞ്ഞുങ്ങളെ തിരികെ  എത്തിക്കുമ്പോൾ മാതാപ...
30/10/2021

സുരക്ഷിതമായ അധ്യയനദിനങ്ങളൊരുക്കാൻ ആയുർവ്വേദത്തിന്റെ തണൽ.... വിദ്യാലയങ്ങളിലേക്ക് കുഞ്ഞുങ്ങളെ തിരികെ എത്തിക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

Watch to learn more about healthy diet, the role of exercises and things to take care towards children's wellbeing upon school reopening after a long gap.

ധാന്വന്തരം ഒരു വമ്പൻ പുള്ളിയാട്ടോ...ധാന്വന്തരം ഗുളികയുടെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും പ്രയോഗരീതികളെക്ക...
05/10/2021

ധാന്വന്തരം ഒരു വമ്പൻ പുള്ളിയാട്ടോ...

ധാന്വന്തരം ഗുളികയുടെ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും പ്രയോഗരീതികളെക്കുറിച്ചും മനസ്സിലാക്കാൻ ഈ വീഡിയോ പൂർണമായും കാണുക...

Watch to know the dhanwantharam gulika in ayurveda

ഓർമ്മകൾ മാഞ്ഞുപോകുന്ന അവസ്ഥ വളരെ ദയനീയമാണ്.....മറവികൾ മറവിരോഗത്തിന്റെ ഭാഗമാകുന്നതെപ്പോൾ???WHO യുടെ കണക്കനുസരിച്ച് മരണത്ത...
13/09/2021

ഓർമ്മകൾ മാഞ്ഞുപോകുന്ന അവസ്ഥ വളരെ ദയനീയമാണ്.....
മറവികൾ മറവിരോഗത്തിന്റെ ഭാഗമാകുന്നതെപ്പോൾ???
WHO യുടെ കണക്കനുസരിച്ച് മരണത്തിലേക്ക് നയിക്കുന്ന ഏഴമത്തെ കാരണമായ Dementia യെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ പൂർണമായും കാണുക....
(ARDSI യുടെ കണക്കനുസരിച്ച് രണ്ടുലക്ഷത്തിലധികം Dementia ബാധിതർ ഇന്ന് കേരളത്തിലുണ്ട് )

Watch to learn how to manage dementia in day to day life according to ayurveda approach lifestyle changes

പഠനവൈകല്യങ്ങളെ എങ്ങനെ തിരിച്ചറിയാം???എങ്ങനെ പരിഹരിക്കാം????അറിയാൻ ഈ വിഡീയോ പൂർണമായും കാണുക....
19/08/2021

പഠനവൈകല്യങ്ങളെ എങ്ങനെ തിരിച്ചറിയാം???
എങ്ങനെ പരിഹരിക്കാം????
അറിയാൻ ഈ വിഡീയോ പൂർണമായും കാണുക....

Watch to know the ayurveda approach to learning disabilities

29/07/2021

Ayurveda approach to the care of eyes

26/07/2021

know the ayurveda approach for sinusitis

25/07/2021

watch to know the ayurveda approach to IBS

25/07/2021

Watch to know the ayurveda approach to OCD

Address


Alerts

Be the first to know and let us send you an email when Anjali Krishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anjali Krishnan:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share