Ajith pattambi

  • Home
  • Ajith pattambi

Ajith pattambi video creator
ഞാൻ കണ്ട കാഴ്ചകളിലേക്ക് നിങ്ങളേയും കൊണ്ടു പോകുന്നു.

🎉 Facebook recognized me as a consistent reels creator this week!Thanks to all
06/08/2024

🎉 Facebook recognized me as a consistent reels creator this week!
Thanks to all

06/08/2024

പട്ടാമ്പി പാലം താത്ക്കാലികമായി ഗതാഗതത്തിനു തുറന്നുകൊടു
ത്തിട്ടുണ്ട്

30/07/2024

പട്ടാമ്പി പാലം മൂടി. ഗതാഗതം താത്ക്കാലികമായി നിർത്തിവെച്ചു.

30/07/2024

കനത്ത മഴ പട്ടാമ്പി പാലം ഇന്ന് 30/7/2024. തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

28/07/2024
19/07/2024

അഷ്ടദ്രവ്യ മഹാഗണപതി ഹോമം
പട്ടാമ്പി ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം

17/07/2024

പട്ടാമ്പി പാലം മൂടുമോ? 17.7.2024

26/06/2024

Kalamandalam Chandran and Peringode Rajeev

25/06/2024

തിറകളി അത് അനുഷ്ഠാന കലയും ആയോധനകലയും കൂടിയാവുന്നു.,,,,,, ഒരു ഉത്സവ ആഘോഷത്തിൽ നിന്നും .....

25/06/2024

ഉത്സവ കാഴ്ചകൾ അവസാനിക്കുന്നില്ല !!
ശ്രീ മുക്കാരത്തിക്കാവ് പൂരം 2024

24/06/2024

കൊട്ടിയൂർ വൈശാഖ മഹോത്സവം 2024

21/06/2024

കഥകളി
കഥ- ലവണാസുരവധം
അവതരണം- പി എസ് വി നാട്യസംഘം കോട്ടക്കൽ
വേദി - കണ്ണനൂർ ഭഗവതി ക്ഷേത്രം
അശ്വത്തെ മോചിപ്പിക്കുവാനായി രാമ നിർദ്ദേശാനുസരണം എത്തുന്ന ലക്ഷ്മണനേയും കുശലവന്മാര്‍ പരാജയപ്പെടുത്തി . രാമാജ്ഞയെ ശിരസാവഹിച്ച് തുരഗമോചനാർത്ഥം എത്തുന്ന ശ്രീഹനുമാന്‍ ബാലരുമായി ശക്തിപരീക്ഷണം നടത്തുന്നു . യുദ്ധത്തില്‍ മഹാപരാക്രമികളും രൂപത്തില്‍ രാമ സമന്മാരുമായ കുട്ടികള്‍ ആരെന്ന് അറിയുവാനുദ്ദേശിച്ച് ഹനുമാന്‍ സ്വയം കീഴടങ്ങുന്നു. ബന്ധിതനായ ഹനുമാനെ കുശലവന്മാര്‍ സീതാസന്നിധിയില്‍ ഹാജരാക്കുന്നു. തന്റെ പ്രാണദാതാവും ജനകസമാനനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ട് അത്ഭുതപ്പെടുന്ന സീത, അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ പുത്രരോട് ആജ്ഞാപിക്കുന്നു. തെറ്റുമനസ്സിലാക്കിയ കുശലവന്മാര്‍ ശ്രീഹനുമാനെ മോചിപ്പിച്ച് ക്ഷമയാചിക്കുന്നു. വീണ്ടും സീതാദര്‍ശ്ശനം ലഭിച്ചതിനാല്‍ സന്തോഷവാനായിതീര്‍ന്ന ശ്രീഹനുമാന്‍ സീതയോട് കുശലപ്രശ്നങ്ങള്‍ ചെയ്ത ശേഷം, കുട്ടികളെ വാത്സല്യപൂര്‍വ്വം പുണര്‍ന്ന് യാഗാശ്വവുമായി മടങ്ങുന്നു

18/06/2024

തിറകളി, പൂരകാഴ്ചകൾ 2024

16/06/2024

കരിങ്കാളി നൃത്തം. പൂരാഘോഷത്തിൽ നിന്നും !!
പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയ്യുന്നു.

14/06/2024

ദർശനപുണ്യം. കൊട്ടിയൂർ വൈശാഖ മഹോത്സവം ശീവേലി എഴുന്നൊള്ളിപ്പ് !!. ആയിരങ്ങൾക്ക് കണ്ണിനുവിരുന്നായി.

13/06/2024

Isha centre Laser Show

08/06/2024

കരിങ്കാളികൾ
പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിഒക്കും.ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്.

06/06/2024

അങ്ങിനെ ഒരു പൂരക്കാലം കൂടി പരിസമാപ്തിയിലെത്തി .ഇനി ഒരു നീണ്ട കാത്തിരിപ്പ് !!!

05/06/2024

വാദ്യകുലപതി ശ്രീ പോരൂർ ഉണ്ണികൃഷ്ണൻ .
തായമ്പക അവസാന ഭാഗം

04/06/2024

പൂരങ്ങളുടെ പൂരത്തിൽ നിന്നും ...........

#

04/06/2024

ചന്തമേറും തിരുമാന്ധാംകുന്ന്' പൂരം !!
Thirumandhamkunnu Pooram

# e

03/06/2024

കടലിൽ ഇറങ്ങുന്നവർ ശ്രദ്ധിക്കുക
കടലമ്മ കലിപ്പിലാണ്

30/05/2024

പഞ്ചവാദ്യം
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം ഉത്സവം .

THANKS TO ALL🎉 Facebook recognized me as a top rising creator this week!
27/05/2024

THANKS TO ALL
🎉 Facebook recognized me as a top rising creator this week!

27/05/2024

പാണ്ടിമേളം/PANDlMELAM
തൃത്താല ശ്രീനി പൊതുവാൾ .
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം

23/05/2024

പഞ്ചവാദ്യം!. ഒരു തകർപ്പൻ കലാശക്കൊട്ട് കണ്ടാലോ?
കല്ലൂർ സന്തോഷ്, കോങ്ങാട് രാധാകൃഷ്ണൻ ടീം

21/05/2024

Send a message to learn more

Thanks my Dears.....credit goes to my followers....🎉 Facebook recognized me as a top rising creator this week!
20/05/2024

Thanks my Dears.....credit goes to my followers....

🎉 Facebook recognized me as a top rising creator this week!

Address

Pattambi

Website

Alerts

Be the first to know and let us send you an email when Ajith pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share