ഉടായിപ്പ് രാഷ്ട്രീയക്കാർക്ക് പണി വരുന്നു ജനം പ്രതികരിച്ചു തുടങ്ങി 💪💪💪
ഉടായിപ്പ് രാഷ്ട്രീയക്കാർക്ക് പണി വരുന്നു ജനങ്ങൾ പ്രതികരിച്ചു തുടങ്ങി!
#TRANSGENDER ശിഖണ്ഡിയിൽ നിന്നും ശിഖയിലേക്ക്,നാണം മറന്നുപച്ചക്കു പറയുന്നു
#TRANSGENDER ശിഖണ്ഡിയിൽ നിന്നും ശിഖയിലേക്ക്,
നാണം മറന്നുപച്ചക്കു പറയുന്നു. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ 🙏
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. (20-04-2021)
പെരിങ്ങമല: സർക്കാർ ഉപേക്ഷിച്ച IMA BIO വേസ്റ്റ് പ്ലാന്റ് വരുന്നു എന്ന പ്രതീതി ജനിപ്പിച്ചു IMA ഉദ്യോഗസ്ഥരെ വഴിയിൽ തടയുകയും ആൾക്കാർ കൂട്ടം കൂടുകയും ഉണ്ടായി. എന്നാൽ IMA വാങ്ങിയ സ്ഥലം ഉപയോഗ ശൂന്യമായതിനാൽ അവിടം കന്നുകാലി കൃഷിക്കായോ വിറ്റൊഴിവാക്കാനായോ ആണു ശ്രെമിക്കുന്നതെന്നു IMA ഉദ്യോഗസ്ഥർ പറഞ്ഞിട്ടും സ്ഥലത്തു ഭീകര അന്തരീക്ഷം സൃഷ്ട്ടിക്കാൻ ഉള്ള ബോധപൂര്വമുള്ള ശ്രെമം ഉണ്ടായതായി സ്ഥലവാസികൾ NEWS2020 ലേഖകനോട് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന വനം വകുപ്പുദ്യോഗസ്ഥർ കാര്യങ്ങളുടെ വസ്തുത വെളിപ്പെടുത്തുന്നു.
രാഷ്ട്രീയ കൊലപാതകങ്ങളും കുടുംബങ്ങളും പാർട്ടി ഏതായാലും ഇതാണ് അവസ്ഥ കണ്ണ് തുറന്നു കാണുക.
പെരുന്താന്നി വാർഡിലെ ജനങ്ങളുടെ പ്രതികരണം. ജനങ്ങൾ പച്ചക്കു പറയുന്നു
പട്ടം വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.
ശ്രീകാര്യം വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.
തിരുവല്ലം വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.
മണ്ണന്തല വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.
പാപ്പനംകോട് വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.
പൂന്തുറ വാർഡിലെ ജനങ്ങൾ വോട്ടു ചോദിച്ചു വരുന്ന ജനപ്രതിനിധികളെ വിലയിരുത്തുന്നു.