Travel Crowns TV

  • Home
  • Travel Crowns TV

Travel Crowns TV Travel Vlogger, Influencer, Food Lover, Film Maker

07/01/2023
05/01/2023

Canada യിലെ മനോഹരമായ കാഴ്ച. മഞ്ഞ് വീണ് കിടക്കുന്ന തീവണ്ടി (Train) പാലത്തിൽ കൂടി തീവണ്ടി സഞ്ചരിക്കുന്ന ( കടന്ന് പോകുന്ന) നയനമനോഹരവും ത്രസിപ്പിക്കുന്നതുമായ കാഴ്ച. തീവണ്ടി പാതയിലെ മഞ്ഞ് നീക്കം ചെയ്യാനുള്ള യന്ത്രം മുന്നിൽ ഘടിപ്പിച്ചിട്ടുണ്ട്. മഞ്ഞ് നീക്കം ചെയ്താണ് തീവണ്ടി കടന്ന് പോകുന്നത്. കാണുന്നവർക്ക് നല്ല രസമാ. പക്ഷേ അവിടുത്തെ ജീവിതം അത്ര എളുപ്പമല്ല.

03/01/2023

This can happen when player become aggressive. Wild fan footage from the incident during Nice Vs Marseille. ( Europe)
Dimitri Payet threw bottles back in to the crowd after being hit by one while trying to take a corner. Then the Nice fans stormed the pitch! 😂😂😂

Happy Christmas And Happy New Year Celebration Pictures. Different Places in Europe.യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങ...
02/01/2023

Happy Christmas And Happy New Year Celebration Pictures. Different Places in Europe.
യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങളുടെ ഫോട്ടോകൾ
Photos Courtesy

കാൽപന്ത് കളിയെ സ്നേഹിക്കുന്നവർ ആരായാലും ഇതൊക്കെ ഒന്ന് ഇടയ്ക്ക് നോക്കുന്നത് നല്ലതാ.Photos Courtesy
02/01/2023

കാൽപന്ത് കളിയെ സ്നേഹിക്കുന്നവർ ആരായാലും ഇതൊക്കെ ഒന്ന് ഇടയ്ക്ക് നോക്കുന്നത് നല്ലതാ.
Photos Courtesy

02/01/2023

We live in such a wonderful place.
ലോകത്തിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ട് ട്ടോ

01/01/2023

Happy New Year Celebration New Zealand 2023.

Happy New Year 🕊️✨🎉That's it! 2022 is almost over and 2023 is just around the corner! I would like to wish you all a Hap...
31/12/2022

Happy New Year 🕊️✨🎉

That's it! 2022 is almost over and 2023 is just around the corner! I would like to wish you all a Happy New Year and all the best for the year to come for you and your families.

Yes real true.This is the last day of 2022. Tomorrow, New Year's Day, is one of the most widely celebrated holidays in the world. It is typically celebrated with fireworks at the stroke of midnight following New Year's Eve celebrations as the new year starts in each time zone. What are your favorite New Year's Eve traditions?

There are many New Year's Eve and New Year's Day traditions. Some cultures have traditional foods for their celebrations, while others have various customs associated with the new year.

The new year is the most important holiday in Japan and symbolizes renewal. Parties are held to bid farewell to the problems and concerns of the past year and prepare for a new beginning. At midnight on Dec. 31, Buddhist temples strike their gongs 108 times to expel 108 types of human weakness.

The Spanish ritual on New Year's Eve is to eat twelve grapes at midnight. The tradition is meant to secure twelve happy months in the coming year.

In The Netherlands, they burn bonfires made from Christmas trees and launch fireworks. The fires are meant to purge the old and welcome the new.

New Year's day is also the Festival of St. Basil, one of the founders of the Greek Orthodox Church. One of the traditional foods in Greece is Vassilopitta or St Basil's cake. Whoever finds the coin baked in the cake will be especially lucky during the coming year.

Scottish New Year's Eve celebration is called Hogmanay. One of the traditions is "first-footing." Shortly after midnight on New Year's Eve, neighbors visit each other and impart New Year's wishes. Singing "Auld Lang Syne," a Scots poem by Robert Burns, is another Hogmanay custom and one that has become common in many English-speaking countries.

In the United States, in addition to singing "Auld Lang Syne," partygoers start the new year with noise horns, confetti, champagne, and the traditional first kiss of the new year. "Kiss the person you hope to keep kissing," as the saying goes. The most famous tradition is dropping the ball in Times Square in New York City at 11:59 p.m.
In the Baltics Countries (Latvia, Lithuania, Estonia) have special new year celebration. Winter season,Hot drinks,dancing party, traditional food...

Happy New Year 2023

Inspiration and love marked the journey of King Pelé, who peacefully passed away today. On his journey, Edson enchanted ...
29/12/2022

Inspiration and love marked the journey of King Pelé, who peacefully passed away today. On his journey, Edson enchanted the world with his genius in sport, stopped a war, carried out social works all over the world and spread what he most believed to be the cure for all our problems: love.

His message today becomes a legacy for future generation.
Pele is Genius...
Pelé , 𝗕𝗿𝗮𝘇𝗶𝗹’𝘀 𝗺𝗶𝗴𝗵𝘁𝘆 𝗸𝗶𝗻𝗴 𝗼𝗳 ‘𝗯𝗲𝗮𝘂𝘁𝗶𝗳𝘂𝗹 𝗴𝗮𝗺𝗲,’ 𝗵𝗮𝘀 𝗱𝗶𝗲𝗱
A Brazilian professional footballer, One of the greatest players of all time and labelled "the greatest" by FIFA, the most successful and popular sports figures of the 20th century, Edson Arantes do Nascimento, known as Pelé, has passed away .

RIP, legend 🕊️🕊️🕊️🕊️🕊️🕊️🕊️
Photos courtesy

Winter in Riga is always beautiful! Riga, the capital city of Latvia we love you so much! Enjoy Winter.
27/12/2022

Winter in Riga is always beautiful! Riga, the capital city of Latvia we love you so much! Enjoy Winter.

പഴമക്കാർ പറയുന്ന ഒരു ചൊല്ലുണ്ട്,ഒന്നുകിൽ ദൈവത്തെ പേടി വേണം,അതല്ലെങ്കിൽ മനുഷ്യനെ ശങ്ക വേണം,ഇത് രണ്ടുമില്ലെങ്കിൽ പുരക്ക് ന...
26/12/2022

പഴമക്കാർ പറയുന്ന ഒരു ചൊല്ലുണ്ട്,
ഒന്നുകിൽ ദൈവത്തെ പേടി വേണം,
അതല്ലെങ്കിൽ മനുഷ്യനെ ശങ്ക വേണം,
ഇത് രണ്ടുമില്ലെങ്കിൽ പുരക്ക് നാല് തൂണ് ഉണ്ടെങ്കിൽ അതിനെ എങ്കിലും
പേടിക്കണം എന്ന്.(ഇപ്പോ പുരക്ക് തൂണില്ല അതുകൊണ്ട് ഒന്നിനേം പേടിക്കണ്ട)." വിനാശ കാലെ വിവരീത
ബുദ്ധി". കേൾക്കാൻ ചെവിയുള്ളവർ ആരെങ്കിലും ഉണ്ടോ 😂

21/12/2022

വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സഹജീവികളെ രക്ഷിക്കാൻ എത്തിയവർ കരയ്ക്കടിഞ്ഞ തിമിംഗലത്തെ കടലിലേക്ക് തള്ളിവിട്ട് രക്ഷപ്പെടുത്തുന്ന കാഴ്ച. തിരുവനന്തപുരം പൂന്തുറ കടപ്പുറത്താണ് തിമിംഗലം കരയ്ക്കടിഞ്ഞത്. കടലിൻ്റെ മക്കൾ രക്ഷപ്പെടുത്തി വിടുന്ന മനോഹരമായ കാഴ്ച 🔥👇

FRANCE WIN🏆⚽🇫🇷 France 2-0 Morocco 🇲🇦 France celebrates after defeating Morocco 2-0 at the World Cup in Qatar, Dec. 14, 2...
15/12/2022

FRANCE WIN
🏆⚽🇫🇷 France 2-0 Morocco 🇲🇦

France celebrates after defeating Morocco 2-0 at the World Cup in Qatar, Dec. 14, 2022. France will face Argentina in the final on Sunday.

France and Kylian Mbappé are headed back to the World Cup final for a much-anticipated matchup with Lionel Messi after ending Morocco’s historic run at soccer’s biggest tournament.

France defeated Africa’s first ever semifinalist 2-0 Wednesday, with Mbappé playing a part in goals by Theo Hernandez in the fifth minute and then substitute Randal Kolo Muani in the 79th.

France will head into Sunday's title match against Argentina looking to become the first team to retain the World Cup title since Brazil in 1962. Mbappé has the chance to cement his status as soccer's new superstar when he comes up against the 35-year-old Messi, who has dominated the game with Cristiano Ronaldo for the past 15 years.

Congratulations France

This was a great match. Morocco weren't lucky but have really played good football. The Moroccan players reached the sem...
15/12/2022

This was a great match. Morocco weren't lucky but have really played good football. The Moroccan players reached the semis by defeating the huge strong teams like Belgium, Spain, and Portugal. Croatia was thrown in to a draw as well. They are real fighters. But unfortunately... Morocco is the underdog football team in this World Cup history. Even though France won the semi, Atlas Lions return winning the hearts of many fans. What a play... What a run... What a team. If you a real football lover you think like this. Remember! FRANCE is a world cup winner.

Argentina 3 - 0 Croatia              🇦🇷 ----🇭🇷Lionel Messi's, Argentina beat Luka Modric's, Croatia 3-0 in Tuesday's FIF...
14/12/2022

Argentina 3 - 0 Croatia
🇦🇷 ----🇭🇷
Lionel Messi's, Argentina beat Luka Modric's, Croatia 3-0 in Tuesday's FIFAWorldCup semi-final, sending them straight to the final, which will take place on Sunday.

scored on a first-half penalty, giving Argentina a lead. then scored in both halves. Argentina's third goal was thanks to Messi, who kept the ball all the way down the field despite the Croatian defence's attempts to take it away, then knocked it to Alvarez for an easy finish.

Argentina last reached the WorldCup final in 2014 where they lost to Germany. Messi has played in five WorldCups and, seeing as he is 35 years old, this is likely to be his last chance to clinch the trophy 🏆👏👍
Argentina Vs Croatia ( 3 - 0 ) Highlights FIFA World Cup 2022

❤️ World Cup 2018: Finalists 🤍 World Cup 2022: Semi-Finalists 🌟One of the Strongest Team in Last 2 World Cups C R O A T ...
14/12/2022

❤️ World Cup 2018:
Finalists
🤍 World Cup 2022: Semi-Finalists 🌟
One of the Strongest Team in Last 2 World Cups
C R O A T I A ❤️🤍💙🇭🇷
Croatia you are beautiful! 🇭🇷❤️⚽🌟🎖️ 🇭🇷 🇦🇷

🇦🇷 Argentina 🆚 Croatia 🇭🇷🏆 Who's making it to the World Cup final?Fans ready for Croatia 🇭🇷 vs Argentina 🇦🇷 match in Lus...
13/12/2022

🇦🇷 Argentina 🆚 Croatia 🇭🇷

🏆 Who's making it to the World Cup final?
Fans ready for Croatia 🇭🇷 vs Argentina 🇦🇷 match in Lusail Stadium. Qutar - Doha.

12/12/2022

Eating Chalange . 😂😂😂

10/12/2022

നെയ്മറിൻ്റെ ആരാധകരെ, ബ്രസീൽ ഫാൻസുകാരെ ശാന്തരാവു. ഒത്തിരി നാളായി ഇങ്ങനെ ഒരു നല്ല പ്രസംഗം കേട്ടിട്ട്. 😂😂😂

09/12/2022

ഇനി Photo Shoot ചെയ്യാൻ പോകുന്നവര് പ്രത്യേകം ശ്രദ്ധിയ്ക്കുക. അടിപൊളി കണ്ടിരിക്കേണ്ട സ്ഥലം. കല്യാണത്തിന് മുൻപ് വരനുമായി സെൽഫിയെടുക്കാൻ പോയ വധു 120 അടി താഴ്ചയുള്ള ക്വാറിയിൽ വീണു, പിന്നാലെ ചാടി രക്ഷപെടുത്തി വരൻ. ക്വാറിയുടെ മുകളിൽനിന്നു സെൽഫി എടുക്കവേ കാൽവഴുതി വീണ വധുവിനെ രക്ഷിക്കാൻ ചാടിയതായിരുന്നു വരൻ.
വീഡിയോ കടപ്പാട്

പണ്ട് നമ്മുടെ വീരപ്പൻ ചേട്ടനും ഇതേ സ്വഭാവമായിരുന്നു. ആനകൾ ചരിഞ്ഞ ശേഷം മാത്രമേ  കൊമ്പുകൾ ഊരാറുണ്ടായിരുന്നുള്ളു. നന്മയുള്ള...
07/12/2022

പണ്ട് നമ്മുടെ വീരപ്പൻ ചേട്ടനും ഇതേ സ്വഭാവമായിരുന്നു. ആനകൾ ചരിഞ്ഞ ശേഷം മാത്രമേ കൊമ്പുകൾ ഊരാറുണ്ടായിരുന്നുള്ളു. നന്മയുള്ള ലോകമേ...
😂😂😂😂😂😂😂

01/12/2022

Spectacular Heavy Snow Arrivals | Plane Spotting at Riga Latvia RIX. Amazing Scenery. Video Filmed Nov 2022.

01/12/2022

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഇതൊക്കെ കാണുമ്പോൾ മനസ്സിന് അതിയായ സന്തോഷം തോന്നുന്നു. ചിലപ്പോൾ സൗഹൃദങ്ങൾ ഇങ്ങനെയാണ്. മറ്റുള്ളവർ ഒരുപക്ഷേ തെറ്റിദ്ധരിച്ചേക്കാം. തീർച്ചയായും ഈ സൗഹൃദങ്ങൾ നിഷ്കളങ്കമായി തുടരും...

30/11/2022

എന്താ മക്കളെ നിങ്ങളൊക്കെ ഇങ്ങനെ ചെയ്യാവോ? നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഹൃദയം ഉണ്ട്.
ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. മദ്യവും മയക്കുമരുന്നും നമ്മുടെ മക്കളെ കാർന്നുതിന്നുന്നു. രക്ഷാകർത്താക്കാൾ നല്ലവണ്ണം മക്കളെ ശ്രദ്ധിക്കുക. അവർക്ക് വേണ്ടത് കരുതലും ഇതിൽനിന്നും മോചനവുമാണ്.
വീഡിയോ: കടപ്പാട്

29/11/2022

സ്നേഹം നിറഞ്ഞ കളിപ്രേമികളെ, അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുടെ പുറത്താണ് എല്ലാ കളികളും അരങ്ങേറുന്നത്. ആരെയും അങ്ങനെ എഴുതിത്തള്ളാൻ കഴിയാത്ത അനിശ്ചിതത്വമാണ് ഗാലറികളെ ചങ്കിടിപ്പുള്ളതാക്കുന്നത്.

ലോക രണ്ടാംനമ്പർ ടീമായ ബെൽജിയത്തെ മൊറോക്കോ തോൽപ്പിക്കുമെന്നു ലോകം കരുതിയിട്ടുണ്ടാവില്ല, എന്നാൽ മൊറോക്കോ ഒരുപക്ഷേ അങ്ങനെ കരുതിയിരുന്നു. നാളിതുവരെ രണ്ടുമത്സരങ്ങൾ മാത്രം ലോകകപ്പിൽ ജയിച്ചിട്ടുള്ള അവർക്കിത് അട്ടിമറി മാത്രമല്ല 24 വർഷങ്ങൾക്കു ശേഷമുള്ള ഒരു ലോകകപ്പ് വിജയം കൂടിയാണ്. ബ്രസൽസ് കത്തുന്നത് ഈ പരാജയത്തിലെ അപ്രതീക്ഷിതത്വം കൊണ്ടാണ്, അത്രമേൽ വലിയ ആഘാതമാണ് ഏകപക്ഷീയമായ രണ്ടുഗോളിനു മൊറോക്കോ ബെൽജിയത്തിനു നൽകിയത്. ഗ്രൂപ്പിൽ തന്നെ ഒന്നാം സ്ഥാനത്തെത്തി അവർ ആഫ്രിക്കയുടെ അഭിമാനപതാകയായി.

മത്സരശേഷം ക്യാമറകളെ വഴിയിലുപേക്ഷിച്ചു മൊറോക്കോയുടെ രണ്ടാം ഗോളിന്റെ വഴിവെട്ടുകാരൻ, അഷ്‌റഫ് ഹകിമി ഗാലറിക്കരികിലേക്കു നടന്നുവന്നു. മാഡ്രിഡിൽ ജനിച്ചിട്ടും ലോകകപ്പ് കളിയ്ക്കാൻ അമ്മയുടെ രാജ്യം തിരഞ്ഞെടുത്ത ഹകിമി ഓടിക്കയറി അമ്മയെ കെട്ടിപിടിച്ചു, ജഴ്‌സി ഊരി തന്റെ ഏറ്റവും വലിയ ആരാധികയായ അമ്മയ്ക്ക് സമ്മാനിച്ചു.

മകൻ ലോകകപ്പ് കളിക്കുന്നതുകാണാൻ മുൻനിരയിൽ വന്നിരുന്ന മാഡ്രിഡിലെ ഒരു പഴയ വീട്ടുവേലക്കാരിയുടെ സാഫല്യമുത്തം.

4752 കോടി രൂപയുടെ,
ആസ്തിയുണ്ട് ലയണൽ മെസ്സിക്ക്,
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി 3965 കോടി രൂപയാണ്.

ശമ്പളത്തിന്റെ,
കാര്യമെടുത്താല്‍,
മെസ്സിയ്ക്ക് 589 കോടിയും റൊണാൾഡോയ്ക്ക് 471 കോടിയുമാണുള്ളത്. വാണിജ്യ വരുമാനത്തിൽ ഇരുവർക്കും 435 കോടി വീതം ലഭിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മെസ്സിയേക്കാൾ മൂല്യം റൊണാൾഡോയ്ക്കാണ്. ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 10.88 കോടി രൂപയാണ് റൊണാൾഡോയ്ക്ക് ലഭിക്കുന്നത്. മെസ്സിയ്ക്ക് ഇത് 9.51 കോടിയാണ്.

നെയ്മറും,
ഒട്ടും പിന്നിലല്ലട്ടോ,
200 മില്യൺ ഡോളറാണ് നെയ്മറുടെ ആസ്തി. ഓരോ മാസവും 480 കോടി അദേഹത്തിന്‍റെ അസ്തിയില്‍ വന്ന് ചേരുന്നു.....

ഇവര്‍ക്കെല്ലാം ഇടയില്‍,
മൊറോക്കോയില്‍ നിന്നും ഒരു 26.കാരന്‍ ഖത്തറിലേക്ക് വിമാനം കയറി. അവന്‍റെ വിയര്‍പ്പിന് ഒരുവീട്ടുവേലക്കാരിയുടെ ഗന്ധമുണ്ടായിരുന്നൂ, അവന്‍റെ നിശ്വാസത്തില്‍ ഒരു തെരുവ് ഗായകന്‍റെ താളമുണ്ടായിരുന്നൂ.

മത്സത്തിന്‍റെ,
എഴുപതാം മിനുട്ടില്‍,
ആ വീട്ടുവേലക്കാരിയുടെയും, തെരുവ് ഗായകന്‍റെയും മകന്‍ മൊറോക്കോവിനുവേണ്ടി ബെല്‍ജിയത്തെ അട്ടിമറിച്ച് വിജയഗോള്‍ നേടുന്നൂ....

അതെ,
അവന്‍ തന്നെ ഹക്കമി.
ഗോള്‍ നേടിയ ഹക്കമി നേരെ ഓടിചെന്നത് ആ ഗാലറിയുടെ മുന്നില്‍ നിലയുറപ്പിച്ച തന്‍റെ അമ്മയുടെ മുന്നിലേക്കാണ്. തന്റെ ജേഴ്സി അവൾക്ക് നൽകി അവളുടെ നെറ്റിയിൽ ചുംബിച്ചു.

''ഇത്,
നിനക്കുള്ളതാണ്,
നിങ്ങളുടെ ത്യാഗത്തിന്‍റെ ഫലമാണിത്,
എന്‍റെ അച്ഛന്‍, സഹോദരങ്ങള്‍....''

ആ ആലിംഗനത്തിനിടയില്‍ ഹക്കമിയുടെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയിരുന്നൂ.

അവര്‍,
വികാരഭരിതനായ്,
ഉച്ചത്തില്‍ ഈ ലോകത്തോട് പറഞ്ഞൂ...

''ഞാന്‍,
ഒരു തെരുവ് ഗായകന്‍റെ മകനാണ്,
ഒരു വീട്ടുവേലക്കാരിയുടെ മകനാണ്..''
അവന്‍റെ ശബ്ദത്തിന് ഒരു നേര്‍ത്ത പതര്‍ച്ചപോലും ഉണ്ടായിരുന്നില്ല.

ലോക,
ഫുട്ബോള്‍ ചരിത്രത്തില്‍,
ആലിഗനങ്ങളും, ചുംബനങ്ങളുമെല്ലാം ഒട്ടേറെ കണ്ടിറ്റുണ്ട്....

പക്ഷെ,
ഇതിന് വല്ലാത്തൊരു സൗരഭ്യമുണ്ട്,
ലോകത്ത് എവിടെയും കാണാത്ത സൗന്ദര്യമുണ്ട്...

മെസ്സിയും നെയ്മറും റൊണാൾഡോയും മറ്റുള്ള താരങ്ങൾ എല്ലാവരും... അവരുടെ അമ്മമാരെയും (മാതാപിതാക്കളെ, മക്കളെ, ഭാര്യമാരെ) ഗ്യാലറിയിൽ കൊണ്ട് വരാതിരുന്നത്.... അവരുടെ സ്നേഹ കുറവായി നാം കാണരുത്....

When Morocco star player Hakimi went straight to his mother after beating Belgium

MOTHERS LOVE IS LIKE NO OTHER

Travel Crowns
പോസ്റ്റ് കടപ്പാട്

നമ്മുടെ നാട്ടിൽ അർജൻ്റീനയ്ക്കും ബ്രസീലിനും ആരാധകർ കൂടുതൽ ഉണ്ടെങ്കിലും സൗദി അറേബ്യയും മൊറോക്കോയും സ്പെയിനും പോളണ്ടും ഒക്ക...
28/11/2022

നമ്മുടെ നാട്ടിൽ അർജൻ്റീനയ്ക്കും ബ്രസീലിനും ആരാധകർ കൂടുതൽ ഉണ്ടെങ്കിലും സൗദി അറേബ്യയും മൊറോക്കോയും സ്പെയിനും പോളണ്ടും ഒക്കെ നല്ല കിടിലൻ കളി സമ്മാനിച്ചു. അഭിനന്ദനങ്ങൾ

പണ്ട് പണ്ട് പണ്ട്... ഞാനും എൻ്റെ പ്രിയതമയും ആദ്യമായി കണ്ടതും സംസാരിച്ചതും ഈ ദിവസമാണ്.27/11/2022
27/11/2022

പണ്ട് പണ്ട് പണ്ട്... ഞാനും എൻ്റെ പ്രിയതമയും ആദ്യമായി കണ്ടതും സംസാരിച്ചതും ഈ ദിവസമാണ്.
27/11/2022

26/11/2022

പ്രതീക്ഷകളോടെ മക്കളെ കാത്തിരിക്കുന്ന മാതാപിതാക്കളെ ഇവർ നിങ്ങളെ വഞ്ചിക്കുകയാണ്. എറണാകുളത്ത് നിന്നുള്ള കാഴ്ചകൾ.
വീഡിയോ: കടപ്പാട്

21/11/2022

😁😁😁

21/11/2022

To Barcelona / Spain

16/11/2022

Spain-നിലെ മനോഹരമായതും മനസ്സിനെ ഏതോ ലോകത്തേക്ക് നയിക്കുന്നതുമായ സൂര്യാസ്തമയവും നഗരം ഉണരുന്ന നിമിഷങ്ങളും എത്രയോ സുന്ദരം...
വിവരിക്കാൻ വാക്കുകൾ ഇല്ലാത്ത ദൃശ്യങ്ങൾ...
Location: Playa del Cura / Gran Canaria / Sprain / Europe

16/11/2022

സ്പെയിനിലെ സുന്ദരമായ സഞ്ചാരദിന ഓർമ്മകൾ...

14/11/2022

മനസ്സിനും ശരീരത്തിനും കുളിർമ്മ പകർന്ന് നൽകുന്ന playa del Cura യിലെ, സ്പെയിനിലെ (Spain Europe) കടൽത്തീര സൂര്യോദയം. Every sunset reduce one day from life. But every sunrise gives one more day of hope. Here in Playa Del Kura 8am. Amazing sunrise...

09/11/2022

We are Enjoying Port Malaga, Spain.
ഞങ്ങൾക്കും ഉണ്ട് ചെറിയ സ്വപ്നങ്ങൾ...

We are speaking now Latvian language.

08/11/2022

Playa Del Cura / Gran Canaria Islands / Spain. മനോഹരമായതും പ്രകൃതിരമണീയവുമായ ഒരു കടൽത്തീരനഗരം.

Malaga To Laspalmas Spain, Europe. ✈️
07/11/2022

Malaga To Laspalmas Spain, Europe. ✈️

07/11/2022

Day 2. Malaga, Spain. സ്പെയിലെ Malaga തുറമുഖത്തിനരികിൽ കൂടിയുള്ള നടത്തം മനസ്സിനും ശരീരത്തിനും ഒരു പ്രത്യേക അനുഭൂതി പകർന്ന് തരുന്നു.

Address


Website

Alerts

Be the first to know and let us send you an email when Travel Crowns TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Travel Crowns TV:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share