Doha Times

Doha Times 24 News Malayalam Weekly Episode from Qatar

02/01/2022

Doha Times Episode 75 Full Video

03/10/2021

പോയവാരത്തിലെ ഖത്തര്‍ വര്‍ത്തമാനങ്ങളും വിശേഷങ്ങളുമായി അസീം ടെക്നോളജീസ് ദോഹ ടൈംസ് എ വീക്ക് ഇന്‍ ഫൈവ് മിനുട്ട്‌സ്

20/09/2021

Taste of Doha -vermicelli bites - Fouzia Siddique - Doha Times

04/09/2021
04/09/2021
04/09/2021

പോയവാരത്തില്‍ ഖത്തറിലെ സംഘടനാ വാര്‍ത്തകളും വിശേഷങ്ങളും

16/08/2021

ഖത്തറിലെ മലയാളി സംരഭക കൂട്ടായ്മയായ കെബിഎഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെബിഎഫ് പ്രസിഡന്റ് സി എ ഷാനവാസ് ബാവ

16/08/2021

നോര്‍ക്ക റൂട്‌സ് പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ സംശയങ്ങള്‍ക്ക് മറുപടിയുമായി നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി

07/08/2021

നാട്ടിലും വിദേശത്തും പ്രവാസികള്‍ക്ക് തണലാണ് നോര്‍ക്ക റൂട്‌സ്. ഈ കോവിഡ് കാലത്ത് നിരവധി പ്രത്യേക പദ്ധതികള്‍ നോര്‍ക്ക റൂട്‌സ് പ്രവാസികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അത് സംബന്ധമായി പ്രവാസികള്‍ക്കുള്ള സംശയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രത്യേക പരിപാടിയാണ് അടുത്തതായി സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി

07/08/2021

പോയവാരത്തിലെ ഖത്തര്‍ വര്‍ത്തമാനങ്ങളും വിശേഷങ്ങളുമായി അസീം ടെക്നോളജീസ് ദോഹ ടൈംസ് എ വീക്ക് ഇന്‍ ഫൈവ് മിനുട്ട്‌സ്

31/07/2021

പെന്‍സില്‍ തുമ്പില്‍ ശില്‍പ്പം തീര്‍ക്കുന്ന കലയാണ് പെന്‍സില്‍ കാര്‍വിങ്. ക്ഷമയും സൂക്ഷ്മതയും കലാവാസനയും ഒരു പോലെ ആവശ്യമായ ഈ കലാരൂപത്തില്‍ തിളങ്ങിനില്‍ക്കുന്ന ഹര്‍ഹാന്‍ ഹമീദ് ആണ് ഇന്ന് ടാലന്റ്‌സ് ഓഫ് ദോഹയില്‍ അതിഥി

31/07/2021

ഖത്തറിലെ പ്രമുഖ കലാപരിശീലന കേന്ദ്രമായ സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററില്‍ നടക്കുന്ന സമ്മര്‍ വര്‍ക്ക് ഷോപ്പിന്റെ വിശേഷങ്ങളിലേക്ക്

24/07/2021

കാൻസറിനെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച ഖത്തർ പ്രവാസിയുടെ അനുഭവങ്ങൾ

24/07/2021

ഖത്തറില്‍ പ്രമുഖ കലാ പരിശീലന കേന്ദ്രമായ സ്‌കില്‍സ് ഡവപ്‌മെന്റ് സെന്ററിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളാണ് അടുത്തതായി ദോഹ ടൈംസില്

24/07/2021

Doha Times EPI - 50 Full Video

18/07/2021

പോയവാരത്തിലെ ഖത്തര്‍ വര്‍ത്തമാനങ്ങളും വിശേഷങ്ങളുമായി അസീം ടെക്നോളജീസ് ദോഹ ടൈംസ് എ വീക്ക് ഇന്‍ ഫൈവ് മിനുട്ട്‌സ്

18/07/2021

നൃത്തം, സംഗീതം, അഭിനയം, പ്രഭാഷണം തുടങ്ങി പത്തോളം ഇനങ്ങളില്‍ മികവ് തെളിയിച്ച ഒരു കലാകാരി. മല്‍സരിച്ച ഇനങ്ങളിലെല്ലാം വിജയിച്ച് നിരവധി തവണ കലാതിലകമണിഞ്ഞ അപൂര്‍വ്വ പ്രതിഭ. ബിര്‍ള പബ്ലിക് സ്‌കൂള്‍ 11ാം തരം വിദ്യാര്‍ഥിനി സമൃതി ഹരിദാസനാണ് ഇന്ന് ടാലന്റ്‌സ് ഓഫ് ദോഹയില്‍ നമ്മുടെ അതിഥി

18/07/2021

ഖത്തറില്‍ പ്രമുഖ കലാ പരിശീലന കേന്ദ്രമായ സ്‌കില്‍സ് ഡവപ്‌മെന്റ് സെന്ററിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളാണ് അടുത്തതായി ദോഹ ടൈംസില്

18/07/2021

ഖത്തറില്‍ പ്രമുഖ കലാ പരിശീലന കേന്ദ്രമായ സ്‌കില്‍സ് ഡവപ്‌മെന്റ് സെന്ററിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളാണ് അടുത്തതായി ദോഹ ടൈംസില്

10/07/2021

എവറസ്റ്റ് കീഴടക്കിയ ഒരേയൊരു പ്രവാസി മലയാളി, മോട്ടിവേഷന്‍ സ്പീക്കര്‍, അയേണ്‍ മാന്‍ ഉള്‍പ്പെടെ കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍, ഖത്തര്‍ പെട്രോളിയത്തില്‍ ഫിനാന്‍ഷ്യല്‍ ഹെഡ് തുടങ്ങി കരിയറിലും അതിന് പുറത്തും ഉയരങ്ങള്‍ കീഴടക്കിയ ബഹുമുഖ പ്രതിഭ മലപ്പുറം സ്വദേശി അബ്ദുല്‍ നാസറാണ് ദോഹ ടൈംസ് മീറ്റ് ദി ലീഡറില്‍ ഇന്നത്തെ അതിഥി

10/07/2021

അറബ് പൈതൃകത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഈത്തപ്പഴം. ബിസി 6000 മുതല്‍ക്കു തന്നെ അറബ് സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ ഈത്തപ്പഴ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ഗള്‍ഫ് നാടുകള്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഖത്തറിന്റെ പൈതൃക ചന്തയായ സൂഖ് വാഖിഫില്‍ വര്‍ഷം തോറും നടക്കാറുള്ള ഈത്തപ്പഴ മേളയുടെ വിശേഷങ്ങളാണ് ഇന്ന് ഹെല്ലോ ദോഹയില്

07/07/2021

ഖത്തറില്‍ പ്രമുഖ കലാ പരിശീലന കേന്ദ്രമായ സ്‌കില്‍സ് ഡവപ്‌മെന്റ് സെന്ററിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഗാനങ്ങളാണ് ദോഹ ടൈംസില്

Address

Salwa Road

Alerts

Be the first to know and let us send you an email when Doha Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Doha Times:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share