News Of Kariyad

  • Home
  • News Of Kariyad

News Of Kariyad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from News Of Kariyad, News & Media Website, .

കൃഷിഭവൻ കരിയാട് അറിയിപ്പ്‌11 JAN 2023
11/01/2024

കൃഷിഭവൻ കരിയാട് അറിയിപ്പ്‌
11 JAN 2023

20/12/2023

എഴുന്നള്ളിപ്പിന് 3 ആന, ഇടഞ്ഞയാളെ കൂട്ടത്തിൽ ഒരാന കുത്തി'; പൂജാരിയെ വലിച്ച് താഴെയിട്ട് കൊമ്പൻ

കൃഷിഭവൻ കരിയാട്
05/10/2023

കൃഷിഭവൻ കരിയാട്

ജനകീയാസൂത്രണ പദ്ധതി 2023 -24 കവുങ്ങിൻ തൈ വിതരണം  ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 2023 - 24 വർഷത്തെ നികുതി രശീതിയുടെ പക...
21/09/2023

ജനകീയാസൂത്രണ പദ്ധതി 2023 -24
കവുങ്ങിൻ തൈ വിതരണം ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ
2023 - 24 വർഷത്തെ നികുതി രശീതിയുടെ പകർപ്പുമായി ...........കൃഷിഭവനിൽ ഗുണഭോക്തൃ വിഹിതം
*16/ 09 /2023 മുതൽ
23/ 09 /2023 നുള്ളിൽ* അടക്കേണ്ടതാണ്. (ഒരു കവുങ്ങിൻ തൈയുടെ വില - 7. 50)(മാക്സിമം 16)ഗുണഭോക്തൃ വിഹിതം അടച്ചാൽ മാത്രമേ തൈ ലഭിക്കുകയുള്ളൂ.
(ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകരുടെ പേരിൽ തന്നെ നികുതി രശീതിയും ഉണ്ടായിരിക്കണ്ടതാണ് .)

24 K, 22 K, 18 K സ്വർണ്ണം തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സിലാക്കുന്നതിനുമുമ്പ്, കാരറ്റ് എന്താണ് സൂചിപ്പിക്കുന്നതെന്ന് ന...
16/09/2023

24 K, 22 K, 18 K സ്വർണ്ണം തമ്മിലുള്ള വ്യത്യാസം നിങ്ങൾ മനസ്സിലാക്കുന്നതിനുമുമ്പ്, കാരറ്റ് എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. കാരറ്റ് അടിസ്ഥാനപരമായി സ്വർണ്ണത്തിന്റെ പരിശുദ്ധി അളക്കാൻ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ്. 24 K സ്വർണ്ണത്തെ ശുദ്ധമായ സ്വർണ്ണം എന്നും വിളിക്കുന്നു. പതിവ് ആഭരണങ്ങൾ നിർമ്മിക്കാൻ ഇത് അനുയോജ്യമല്ല, എന്നാൽ സ്വർണ്ണ നാണയങ്ങളും ബാറുകളും കൂടുതലും നിർമ്മിക്കുന്നത് 24 K പരിശുദ്ധിയിലാണ്. കാരറ്റുകളിൽ പരിശുദ്ധി പ്രസ്താവിക്കുമ്പോൾ ഒരു വസ്തുവിലെ സ്വർണ്ണത്തിന്റെ ശതമാനം കണ്ടെത്താൻ, കാരറ്റുകളുടെ എണ്ണം 100 കൊണ്ട് ഗുണിച്ച് 24 കൊണ്ട് ഹരിച്ചാൽ മതി. 22 K സ്വർണ്ണാഭരണങ്ങൾ സൂചിപ്പിക്കുന്നത് ആഭരണങ്ങളുടെ 24 ഭാഗങ്ങളിൽ 22 ഭാഗങ്ങൾ സ്വർണ്ണവും ബാക്കി 2 ഭാഗങ്ങൾ മറ്റ് ചില ലോഹങ്ങളുമാണ് എന്നാണ്. അതായത് 91.67(22*100= 2200 ഇനി 2200/24= 91.67) ശതമാനം ശുദ്ധമായ സ്വർണ്ണം. ജ്വല്ലറി നിർമ്മാണത്തിൽ ഇത്തരത്തിലുള്ള സ്വർണ്ണം സാധാരണയായി ഉപയോഗിക്കുന്നു. 75 ശതമാനം സ്വർണ്ണവും ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളും കലർത്തിയവയാണ് 18 K സ്വർണ്ണം. സാധാരണയായി സ്റ്റഡ് ചെയ്ത ആഭരണങ്ങളും മറ്റ് വജ്ര ആഭരണങ്ങളും 18 K സ്വർണ്ണത്തിലാണ് നിർമ്മിക്കുന്നത്.

ജനകീയാസൂത്രണ പദ്ധതി 2023 -24 കവുങ്ങിൻ തൈ വിതരണം  ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ
16/09/2023

ജനകീയാസൂത്രണ പദ്ധതി 2023 -24
കവുങ്ങിൻ തൈ വിതരണം ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ

21/09/2022

തിരുവനന്തപുരത്ത് സ്ഥലംകാണാൻ വന്ന പെൺകുട്ടികളെ അടിച്ചോടിച്ച് സദാചാര ഗുണ്ടകൾ..

27/09/2020
27/09/2020

കർഷകർക്ക് നെൽവയൽ royality തുക ലഭിക്കാനായി അപേക്ഷ സമർപ്പിക്കാം കർഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാവുന്നതാണു,

സ്വന്തമായി വയൽ ഉള്ള കർഷകർ ആധാർ കാർഡ്, നികുതി രസീതി എന്നിവ എടുത്ത് അക്ഷയ സെന്ററിൽ ചെന്ന് നാളെ തന്നെ പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. കർഷകർക്ക് എല്ലാ വർഷവും നെൽവയൽ royality തുക ലഭിക്കുന്നതാണ്.

👇🏽👇🏽 എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്നത് താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം👇🏽👇🏽

25/09/2020

പെരിങ്ങത്തൂരിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
-----------------------------------
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് പെരിങ്ങത്തൂർ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ വെച്ച് നടന്ന ആന്റിജൻ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 97 പേരെയാണ് ഇന്ന് പരിശോധനക്ക് വിധേയമാക്കിയത് ഇതിൽ 20 പേരുടെയും ഫലം പോസിറ്റിവ് ആണ് എന്നും കൗൺസിലർ ഉമൈസ കരിയാട് ന്യൂസിനോട് പറഞ്ഞു
dated :25-sep-2020

മയ്യഴിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു*ഇന്ന് മയ്യഴിപ്പുഴയിൽ നിന്നും കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു വടകര ഏറാമല സ്...
24/09/2020

മയ്യഴിപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

*ഇന്ന് മയ്യഴിപ്പുഴയിൽ നിന്നും കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു
വടകര ഏറാമല സ്വദേശിനി വരയപറമ്പത്ത് രവീന്ദ്രന്റെ മകൾ അഞ്ജലി [18 ]ഡിഗ്രി വിദ്യാർത്ഥിനിയാണ്,ഇന്ന് രാവിലെ മുതൽ കുട്ടി മിസിംഗ് ആയിരുന്നു .വീട്ടുകാർ ബോഡി തിരിച്ചറിഞ്ഞു എന്നാണ് പ്രാഥമിക വിവരം മരണകാരണം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതി...
24/09/2020

സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5321 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 628 പേരുടെ ഉറവിടം അറിയില്ല. 21 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 54989 സാമ്പിളുകൾ പരിശോധിച്ചു. 3168 പേർ രോഗമുക്തി നേടി.

കാഞ്ഞിരക്കടവ് പുഴയിൽ കണ്ട അജ്ഞാത മൃതദേഹം കരക്കടുപ്പിച്ചു
24/09/2020

കാഞ്ഞിരക്കടവ് പുഴയിൽ കണ്ട അജ്ഞാത മൃതദേഹം കരക്കടുപ്പിച്ചു

ഇന്ന് മയ്യഴി പുഴയിലൂടെ ഒഴുകി വന്ന മൃത ദേഹം(യുവതി) കരക്കടുപ്പിച്ചു,മൃതദേഹം ആരുടേതാണെന്ന് ഇതുവരെ വ്യക്തമായില്ല,....

24/09/2020

മാങ്കോസ്റ്റീൻ ,പേര,മുരിങ്ങ തൈകൾ സൗജന്യ വിതരണം

കൃഷിഭവൻ കരിയാട് അറിയിപ്പ്

📌 ഒരുകോടിഫലവൃക്ഷതൈപദ്ധതിയുടെ ഭാഗമായി മാങ്കോസ്റ്റീൻ ,പേര,മുരിങ്ങ എന്നിവയുടെ കുറച്ചു തൈകൾ കൃഷിഭവനിൽ സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ട്.ഇന്ന് ഉച്ചകഴിഞ്ഞു വിതരണം ചെയ്യുന്നതാണ്

📌 ആവശ്യമുള്ള രേഖകൾ നികുതി രസീതി 2020-21

📌 അപേക്ഷാഫോറം കൃഷിഭവനിൽ ലഭ്യമാണ്.

📌 ഒരു വാർഡിൽ പരമാവധി 4 പേർക്കാണ് കൊടുക്കാൻ സാധിക്കുക.

📌 തീയതി : 24/09/2020
➖➖➖➖➖ ⏺️ ➖➖➖➖➖
കരിയാട്
പ്രാദേശിക വാർത്തകൾ
അറിയാനായി.
http://www.newsofkariyad.com/

2910 പേര്‍ക്ക് കോവിഡ്; 3022 പേർക്ക് രോഗമുക്തി, 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
21/09/2020

2910 പേര്‍ക്ക് കോവിഡ്; 3022 പേർക്ക് രോഗമുക്തി, 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

19/09/2020
കോവിഡ് കണ്ണൂർ ജില്ലയിലെ കണക്ക് (SEP 10 )
10/09/2020

കോവിഡ് കണ്ണൂർ ജില്ലയിലെ കണക്ക് (SEP 10 )

ജില്ലയില്‍ 276 പേര്‍ക്ക് ഇന്ന് (SEP 10 ) കൊവിഡ് ബാധ സ്ഥിരീകരിച്ചു. ✅142 പേർ രോഗമുക്തി നേടുകയും ചെയ്തു. ✅നിലവിൽ 1484 പേർ ജില്.....

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റുകൾ
09/09/2020

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി ഭക്ഷ്യകിറ്റുകൾ

വിശപ്പുരഹിത കേരളം; വടകരയിൽ നാളെ മുതൽ 20 രൂപയ്ക്ക് ഊണ്വടകര:കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്...
08/09/2020

വിശപ്പുരഹിത കേരളം; വടകരയിൽ നാളെ മുതൽ 20 രൂപയ്ക്ക് ഊണ്
വടകര:കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത ക്യാന്റീന്‍ പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ കാന്റീന്‍ ബുധനാഴ്ച 9 SEP മുതൽ വടകരയിലും പ്രവർത്തനം തുടങ്ങും വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപമമുള്ള നഗരസഭയുടെ കെട്ടിടത്തിലാണ് ഹോട്ടൽ.ഊണിനു പുറമെ മിതമായ നിരക്കിൽ മലബാർ പലഹാരങ്ങളും ലഭിക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് എംഎൽഎ സി കെ നാണു ഉത്ഘാടനം ചെയ്യും

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം (07.09.2020) മുതൽ തുടങ്ങുന്നതാണ്.റേഷൻ വിതരണം സബ്‌സിഡി മറ്റു വാർത്തകൾക്കായി സന്ദർശിക്കൂ >>...
07/09/2020

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം (07.09.2020) മുതൽ തുടങ്ങുന്നതാണ്.

റേഷൻ വിതരണം സബ്‌സിഡി മറ്റു വാർത്തകൾക്കായി സന്ദർശിക്കൂ >> http://www.newsofkariyad.com/september-month-ration-kerala/

➖➖➖➖➖➖➖➖➖➖

🟨🟨 അന്ത്യോദയ അന്നയോജന (AAY) മഞ്ഞ കാർഡ്🟨🟨

✅ AAY കാര്‍ഡിന്‌ 30 കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമായി, 1 കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും

✅ കേന്ദ്ര സര്‍ക്കാിന്റെ PMGKAY പദ്ധതി പ്രകാരം AAY കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും

✅ PMGKAY പ്രകാരം, കാർഡിന് 1 കിലോ പയര്‍ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും (കഴിഞ്ഞമാസം പയർ/കടല ലഭിക്കാത്തവർക്ക് അതുകൂടി ചേർത്ത് 2 കിലോ ലഭിക്കും)

➖➖➖➖➖➖➖➖➖➖
🟥🟥മുൻഗണനാ വിഭാഗം PHH പിങ്ക് കാർഡ്🟥🟥

✅ PHH കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും 2 രൂപ നിരക്കിൽ ലഭിക്കും

✅ കേന്ദ്ര സര്‍ക്കാിന്റെ PMGKAY പദ്ധതി പ്രകാരം PHH കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും വീതം സൗജന്യമായി ലഭിക്കും

✅ PMGKAY പ്രകാരം , കാർഡിന് 1 കിലോ പയര്‍ അല്ലെങ്കിൽ കടല സൗജന്യമായി ലഭിക്കും(കഴിഞ്ഞമാസം പയർ/കടല ലഭിക്കാത്തവർക്ക് അതുകൂടി ചേർത്ത് 2 കിലോ ലഭിക്കും)

➖➖➖➖➖➖➖➖➖➖

🟦🟦പൊതു വിഭാഗം സബ്‌സിഡി (NPS) നീല കാർഡ്🟦🟦

✅ PHH കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം 4 രൂപ നിരക്കിൽ ലഭിക്കും

✅ ലഭ്യതക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും

----------------
⬜⬜പൊതു വിഭാഗം (NPNS) വെള്ള കാർഡ്⬜⬜

✅ NPNS കാർഡിന് 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും

✅ ലഭ്യതക്കനുസരിച്ച് കാർഡിന് 1 കിലോ മുതൽ 3 കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിൽ ലഭിക്കും

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം (07.09.2020) മുതൽ തുടങ്ങുന്നതാണ്.➖➖➖➖➖➖➖➖➖➖ 🟨🟨 അന്ത്യോദയ അന്നയോജന (AAY) മഞ്ഞ കാർഡ്🟨🟨 ✅ AAY .....

Address


Website

Alerts

Be the first to know and let us send you an email when News Of Kariyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share