ഒരു ശതമാനം പോലും സുരക്ഷിതമില്ലാത്ത രാജ്യത്താണ് നാം ജീവിക്കുന്നത് ആകെ ഉണ്ട് കുറച്ച് തള്ള്
14/04/2023
06/11/2022
ഇപ്പോൽ കേരളത്തിൽ കണ്ടു വരുന്ന ഒരു പ്രക്രിയ ആണ് ഏത് കേസ് ആണെങ്കിലും പ്രതിയുടെ പേര് നോക്കി മതം മനസിലാക്കി അഭിപ്രായം പറയുന്ന രീതി . ഒരു ആറു വയസുകാരനെ തൊഴിക്കുന്ന സംഭവം. വളരെ നീചമായ പ്രവർത്തി . വിദ്യാഭ്യാസവും സമ്പത്തും കൂടിയപ്പോൾ മനുഷത്ത്വവും വിവേകവും ഇല്ലാതായി . എന്നാൽ ഇതിനേക്കാളും മോശമാണ് ഒരോ കമന്റുകൾ ശെരിക്കും പറഞാൽ വളർന്നു വരുന്ന തലമുറക്ക് സ്കൂളുകളിലും വീടുകളിലും നല്ല രീതിയിൽ കൗൺസിലിങ്ങ് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
17/10/2022
കണ്ണ് കൊണ്ട് കാണുന്ന മുഖങ്ങൾക്ക് പിന്നിലും ഉണ്ട് വേറൊരു മുഖം
Be the first to know and let us send you an email when sadik.a.salam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.