AID മീഡിയ Hunais Nankuth

  • Home
  • AID മീഡിയ Hunais Nankuth

AID മീഡിയ  Hunais Nankuth -NA-

14/09/2023

അനുഭവങ്ങളാണ് ഏറ്റവും വലിയ കലാലയം

02/09/2023

കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന പോസ്റ്റും ഇട്ട് അതിന്റെ സ്ക്രീന്ഷോട്ടുമായി ഒരു കുത്തിതിരുപ്പന്മാരും
എന്റെ PM വരണ്ട
നല്ല സൗഹൃദങ്ങളെ തെറ്റിക്കുന്ന അത്തരക്കാരെ പോട്ടെ പുല്ലെന്ന് വെച്ച് അകറ്റി നിർത്തുക തന്നെ ചെയ്യും

07/08/2023

Hospital മേഖലയിൽ പോലും മാർക്കറ്റിങ് 🤷‍♂️

നടപ്പാക്കാൻ മാർക്കറ്റിങ് തലവൻമാർ കളിക്കളത്തിൽ ഇറങ്ങി
കമ്മീഷനടിക്കാർ ജാഗ്രതൈ 🚨🚨പലകണ്ണുകളും നിങ്ങളുടെ പിന്നിലുണ്ട്

13/06/2023
19/01/2023
09/01/2023
29/12/2022

🚨🚨🚨🚨🚨

29/12/2022
28/12/2022

🤲👍🤝😍👏💚

24/12/2022

റൈസ് ബാങ്ക് മക്കളുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക്.. Savek Riyadh..
കൂട്ടായ്മയുടെ സ്നേഹാദരവ് ഓരോ റൈസ് ബാങ്ക് ചങ്കുകൾക്കും സമർപ്പിക്കുന്നു 🥰🤲💕
(സൗദി അറേബ്യ റിയാദിൽ )

23/12/2022

🤲🤲🤲

കഴിയുന്നവർ സഹകരിക്കണേ 🙏🙏🙏
23/12/2022

കഴിയുന്നവർ സഹകരിക്കണേ 🙏🙏🙏

22/12/2022
22/12/2022

റൈസ് ബാങ്ക് എന്ന കുടുംബത്തിലൂടെ കിട്ടിയ അമൂല്യ നിധി 🄺🄴🄻🄲🄾 Group എന്ന ബിസിനസ്സ് സാമ്രാജ്യത്തിലെ ഓരോ ഇതളുകളെയും സ്വന്തം കൂടപ്പിറപ്പുകളെ പോലെ നോക്കി മുന്നോട്ട് പോകുന്നAskar kelco്Askar Kelcoco Askar Kelco
അവരുടെ ഉയർച്ചയിലും താഴ്ചയിലും കട്ടക്ക് കൂടെനിന്ന് ഒരു ജേഷ്ഠ സഹോദരനെപോലെ
ഒരു കുടുംബം പോലെ കാണുന്നു
നാഥൻ ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ
ബിസിനസ്സിൽ നാഥൻ ബറകത്ത് ചൊരിയട്ടെ 🤲🤲🤲

22/12/2022

السلام عليكم ورحمت الله

20/12/2022

‼️‼️
അസ്സലാമു അലൈക്കും.. തന്റെ പെൺമക്കളുടെ വിവാഹം പോലും മറ്റുള്ളവരുടെ സഹായത്താൽ നടത്തേണ്ടി വന്ന ഈ സഹോദരിയുടെ ജീവൻ രക്ഷിക്കാൻ കഴിയാവുന്നവർ എല്ലാം സഹായിക്കണേ.വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്. തൃശൂർ ദയ ഹോസ്പിറ്റലിൽ സർജറിയുടെ ബില്ലടക്കാനും മാസങ്ങൾ നീളുന്ന തുടർചികിത്സക്കും വേണ്ടത് 5 ലക്ഷത്തോളം രൂപയാണ്. നമ്മൾ എല്ലാവരും കഴിയാവുന്ന ഒരു ചെറിയ സംഖ്യ അയച്ചു കൊടുത്താൽ ഈ പാവം ജീവിതത്തിലേക്ക് തിരികെ വരും. മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിൽ പൂക്കരത്തറ മഹല്ല് നിവാസിയായ വലിയ പറമ്പത്ത് അബൂബക്കർ ഭാര്യ സുബൈദ സ്ട്രോക്ക് വന്ന് അടിയന്തിര സർജറിക്ക് കഴിഞ്ഞ് ദയ ഹോസ്പിറ്റലിൽ ആണുള്ളത്. ഇതുവരെയുള്ള ബില്ലടക്കാനോ തുടർ ചികിത്സക്കോ ഈ നിർധന കുടുംബത്തിന് കഴിയില്ല. നമ്മുടെ എല്ലാവരുടെയും കാരുണ്യം പ്രതീക്ഷിച്ചാണ് നമുക്ക് നേരെ ഇവർ കൈകൾ നീട്ടുന്നത്..
20/12/2022
Google pay : 7510992314
SHAHUL HAMEED V P (മകൻ)
A/C 99980106222891
Ifsc code: FDRL0001547
Federal Bank edappal
Call 7510992314

20/07/2022
23/04/2022

ഒരു പക്ഷെ ഇത് പോലെ ഒരു കുടുംബത്തെ നിങ്ങൾ ഇത് വരെ കണ്ടിട്ടുണ്ടാവില്ല 😔 സ്വന്തമായി വരുമാനമുണ്ടായിരുന്ന കെട്ടിടം പോലും വിറ്റ് സ്വന്തം ഭാര്യയുടെ ചികിത്സക്ക് വേണ്ടി ആരുടെ മുന്നിലും കൈ നീട്ടാതെ ഇത്രയും നാൾ മുന്നോട്ടു പോയ ബഷീർക്കയും കുടുംബവും ഇരിക്കുന്ന വീട് ലോണിലുമായി.. ഇനിയും മുന്നോട്ട് പോവാൻ യാതൊരു നിർവാഹവുമില്ലാത്തത് കാരണം കൊണ്ട് മാത്രമാണ് ഒരു നാടും നാട്ടുകാരും ജാതിമത ഭേദമെന്യ റംല എന്ന സഹോദരിക്ക് വേണ്ടി നമ്മളോട് സഹായഭ്യർത്ഥന നടത്തുന്നത് ആയകാലം പ്രവാസിയായി ഉള്ള സമ്പാദ്യം കൊണ്ട് കെട്ടിപടുത്ത തൊക്കെ ഈ കഴിഞ്ഞ നാലഞ്ചു വർഷം കൊണ്ട് രോഗിയായ ഭാര്യക്ക് വേണ്ടി ചിലവഴിച്ചു കഴിഞ്ഞ്...
പാലക്കാട്‌ ജില്ല
മണ്ണാർക്കാട് താലൂക്ക്
കുമരംപുത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ചുങ്കത്ത് താമസിക്കുന്ന കൊളക്കാടൻ ബഷീറിന്റെ ഭാര്യ റംല എന്ന സഹോദരിയുടെ കിഡ്നി മാറ്റിവെക്കാൻ യാതൊരു നിവർത്തിയുമില്ലാത്തത് കൊണ്ടാണ് നമ്മളോട് അപേക്ഷിക്കുയാണ് കൈ വിടല്ലേ പ്രിയപ്പെട്ടവരെ 😭🙏
G/PAY, PHONE PE, PAYTM : 9061969120
DATE : 23/4/2022
NAME : RAMLA KOLAKKADAN
A/C : 67306543375
IFSC : SBIN0070927
KUMARAMPUTHUR BRANCH
CALL : 9961778217

23/04/2022

Address


Website

Alerts

Be the first to know and let us send you an email when AID മീഡിയ Hunais Nankuth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share