Ahlul Islam - അഹ്ലുൽ ഇസ്ലാം

  • Home
  • Ahlul Islam - അഹ്ലുൽ ഇസ്ലാം

Ahlul Islam - അഹ്ലുൽ ഇസ്ലാം ലോക മുസ്‌ലിം സമൂഹം ഒന്നാണ് ,ഒരു ശരീരത്തെപോലെ .

അധിനിവേശ സൈന്യത്തിന് ഗസ്സയിൽ വിട്ടേച്ച് ഓടേണ്ടി വന്ന യുദ്ധക്കൊപ്പുകൾ
13/11/2023

അധിനിവേശ സൈന്യത്തിന് ഗസ്സയിൽ വിട്ടേച്ച് ഓടേണ്ടി വന്ന യുദ്ധക്കൊപ്പുകൾ

28/10/2023

അല്ലാഹുമ്മ ആമീൻ 🤲

23/10/2023

തൗഹീദിന്റെ (ഏകദൈവ വിശ്വാസം) പ്രതീകമായി തന്റെ ചൂണ്ടുവിരൽ നിവർത്തി വിടപറഞ്ഞ രക്തസാക്ഷി. ലോകത്തിന് ഈ സമുദായത്തെ മനസ്സിലാവണമെങ്കിൽ ആദ്യം സൃഷ്ടാവായ അല്ലാഹുവിനെ മനസ്സിലാകണം.

"എന്ത് തെറ്റിന്റെ പുറത്താണ് അവൾ കൊല്ലപ്പെട്ടത് (എന്ന് അവളോട് ചോദിക്കപ്പെടും അന്നാൾ)"[ ഖുർആൻ 81:9 ]അപ്പോൾ ആ കുഞ് നിന്റെ ന...
22/10/2023

"എന്ത് തെറ്റിന്റെ പുറത്താണ് അവൾ കൊല്ലപ്പെട്ടത് (എന്ന് അവളോട് ചോദിക്കപ്പെടും അന്നാൾ)"
[ ഖുർആൻ 81:9 ]

അപ്പോൾ ആ കുഞ് നിന്റെ നേരെ വിരൽ ചൂണ്ടുന്നത് നീ താങ്ങില്ല യഹൂദി.

21/10/2023

അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവായ അബു ഉബൈദാ:

"ചുവടെ വിവരം നൽകിയിട്ടുള്ള തടവുകാരെ ചില നിർബന്ധിത മാനുഷിക പരിഗണന നൽകിക്കൊണ്ട് യാതൊരു ഉപാദികളുമില്ലാതെ വിട്ടുനൽകാൻ തയ്യാറാണെന്ന്
ഞങ്ങൾ ഞങ്ങളുടെ ഖത്തരീ സഹോദരങ്ങളോട് ഇന്നലെ വൈകീട്ട് തന്നെ അറിയിച്ചിരുന്നു.

Nurit Yitzhak
Card No. 001145416
Yocheved Lifsh*tz
Card No. 005236955

എന്നിരുന്നാലും, അധിനിവേശ അധികാരികൾ അവരെ സ്വീകരിക്കാൻ സന്നദ്ധത കാണിച്ചിട്ടില്ല."

Source: Gaza now (Telegram)

പ്രശസ്ത കുവൈത്തി ഇസ്‌ലാമിക പണ്ഡിതനായ ഡോ ഉസ്മാൻ അൽ ഖമീസ് ഫലസ്തീൻ വിഷയത്തിൽ പുറത്ത്‌വിട്ട സന്ദേശം.
21/10/2023

പ്രശസ്ത കുവൈത്തി ഇസ്‌ലാമിക പണ്ഡിതനായ ഡോ ഉസ്മാൻ അൽ ഖമീസ് ഫലസ്തീൻ വിഷയത്തിൽ പുറത്ത്‌വിട്ട സന്ദേശം.

പ്രശസ്ത കുവൈത്തി ഇസ്‌ലാമിക പണ്ഡിതനായ ഡോ ഉസ്മാൻ അൽ ഖമീസ് ഫലസ്തീൻ വിഷയത്തിൽ പുറത്ത്‌വിട്ട സന്ദേശം. pagehttps://facebook.com/a...

കുട്ടികളെ കൊന്ന് തള്ളിയ ഫിർഔന്റെ കഥ നമുക്ക് അറിയാം. അത്യാധുനിക സംസ്കാരം എന്ന് ഈ 21ആം നൂറ്റാണ്ടിലെ മനുഷ്യർ സ്വയം അഭിമാനം ...
21/10/2023

കുട്ടികളെ കൊന്ന് തള്ളിയ ഫിർഔന്റെ കഥ നമുക്ക് അറിയാം. അത്യാധുനിക സംസ്കാരം എന്ന് ഈ 21ആം നൂറ്റാണ്ടിലെ മനുഷ്യർ സ്വയം അഭിമാനം നടിക്കുമ്പോൾ ഈ കാഴ്ചകൾ നമ്മുക്ക് തിരിച്ചറിവ് നൽകും,

മനുഷ്യൻ അന്നും ഇന്നും ഒന്ന് തന്നെയായിരുന്നു എന്ന്.

അവരുടെ പിശാചുക്കളെ പിടിച്ചുകെട്ടിയില്ലെങ്കിൽ അവർ ലോകത്ത് താണ്ടവം ആടും. കുട്ടികൾ കൊല്ലപ്പെട്ടതിന് കാരണങ്ങൾ അവർ മെനയും. ഫിർഔനും അത് മെനഞ്ഞിരുന്നു.

എത്ര തന്നെ കഥകൾ മെനഞ്ഞാലും, എത്ര തന്നെ ഇരുട്ടിലാക്കിയാലും, നേരിന്റെ വെളിച്ചം കൊണ്ട് അനുഗ്രഹീതമായ ഒരു പറ്റം ആളുകൾ ഈ പിശാചുക്കളെ പിടിച്ച് കെട്ടുക തന്നെ ചെയ്യും. പ്രകാശം പരക്കുക തന്നെ ചെയ്യും.

"അല്ലാഹുവാണേ, ഞങ്ങൾക്ക് കസ്തൂരിയുടെ സുഗന്ധം ശുഹദാകളുടെ ശരീരങ്ങളുടെ ഇടയിൽ അനുഭവപ്പെട്ടു"- ഗസ്സ ആരോഗ്യ മന്ത്രാലയം
21/10/2023

"അല്ലാഹുവാണേ, ഞങ്ങൾക്ക് കസ്തൂരിയുടെ സുഗന്ധം ശുഹദാകളുടെ ശരീരങ്ങളുടെ ഇടയിൽ അനുഭവപ്പെട്ടു"

- ഗസ്സ ആരോഗ്യ മന്ത്രാലയം

21/10/2023

അന്താരാഷ്ട്ര സമൂഹത്തോടുള്ള അടിയന്തിര അഭ്യർത്ഥന

400-ലധികം രോഗികളും 12,000 ഓളം അഭയാർഥികളും സാധാരണക്കാരും താമസിക്കുന്ന അൽ-ഖുദ്‌സ് ഹോസ്പിറ്റലിൽ മിസൈൽ ആക്രമണം ഉണ്ടാകുമെന്നും ഉടൻ ഒഴിപ്പിക്കണമെന്ന് പലസ്തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് അധിനിവേശ അധികാരികളിൽ നിന്ന് ഭീഷണി ലഭിച്ചു.

അൽ-അഹ്‌ലി ഹോസ്പിറ്റലിൽ സംഭവിച്ചതുപോലുള്ള ഒരു പുതിയ കൂട്ടക്കൊല സംഭവിക്കാതിരിക്കാൻ ഉടനടി അടിയന്തര നടപടി സ്വീകരിക്കാൻ ഞങ്ങൾ ലോകത്തോട് അഭ്യർത്ഥിക്കുന്നു.

- ഫലസ്തീൻ ജനത

Address


Alerts

Be the first to know and let us send you an email when Ahlul Islam - അഹ്ലുൽ ഇസ്ലാം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share