Malabar media

  • Home
  • Malabar media

Malabar media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar media, Media/News Company, .

Vamos Argentina
15/07/2024

Vamos Argentina

15/07/2024

One million views.
Thnk you all.

03/07/2024

തകർന്ന റോഡിലെ
വേറിട്ട പ്രതിഷേധം.
മലപ്പുറത്തെ മേലാറ്റൂരിൽ നിന്നും.


21/06/2024

അധ്യാപകർ ഇങ്ങിനെയൊക്കെ ചെയ്യുമോ.
കുഞ്ഞുങ്ങളുടെ സങ്കടം കണ്ടോ.
ഈ അധ്യാപകരെ സമ്മതിക്കണം.

21/06/2024

ഇത്തരം ആളുകൾ ഉള്ളിടത്തോളം
നമ്മെ പിരിക്കാൻ ആർക്കുമാവില്ല.

31/05/2024

വല്ലാത്തൊരഭിനയം തന്നെ.


28/05/2024

ഇവനെ പൊക്കുന്നത്‌ വരെ
ഷെയർ ചെയ്യണം.
സി.എച്ച്‌ സെന്ററിലേക്കുള്ള ബോക്സ്‌ മോഷ്ടിച്ചവനാണിവൻ.

26/05/2024

Pls share
Mango juice വാങ്ങിക്കഴിക്കുന്നവർ
ഇതൊന്ന് കാണുക.
മാങ്ങയില്ലാതെയും ജ്യൂസുണ്ടാക്കാം.


20/05/2024

മഴക്കാലത്തെ ഇത്തരം
കാഴ്ചകൾ നമ്മെ വല്ലാതെ
നൊമ്പരപ്പെടുത്തും.

14/05/2024

പൂരക്കാഴ്ചകൾ


14/05/2024

തൂത പൂരക്കാഴ്ചകൾ.
കാള വേല മഹോൽസവം.

13/05/2024

പൂരക്കാഴ്ചകൾ.
കാള വേല.

11/05/2024

മീൻ പിടുത്തത്തിന്‌ അവാർഡ്‌
ഉണ്ടെങ്കിൽ ഇവന്‌ കൊടുക്കണം.

10/05/2024
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്  ഹയർസെക്കൻഡറി - വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ. 2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റ...
08/05/2024

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്

ഹയർസെക്കൻഡറി - വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ.

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. ഫലപ്രഖ്യാപനം മെയ് 8 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടത്തും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1. https://pareekshabhavan.kerala.gov.in

2. www.prd.kerala.gov.in

3. https://sslcexam.kerala.gov.in

4. www.results.kite.kerala.gov.in

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും
മെയ് 9 വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഈ ഫലപ്രഖ്യാപനവും നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1.www.keralaresults.nic.in

2.www.prd.kerala.gov.in

3.www.result.kerala.gov.in

4.www.examresults.kerala.gov.in

5.www.results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1. www.keralaresults.nic.in

2. www.vhse.kerala.gov.in

3. www.results.kite.kerala.gov.in

4. www.prd.kerala.gov.in

5. www.results.kerala.nic.in

Kerala Pareeksha Bhavan, Office of The Commissioner of Government Examinations

08/05/2024

കോളേജ്‌ ടൂറിൽ പെൺ കുട്ടികൾ
ഡ്രൈവറോട്‌ കാണിക്കുന്നത്‌ കണ്ടോ.
അവന്റെയൊരു നാണവും.



07/05/2024


29/04/2024

മോഹൻ ലാലിനെ
പൊളിച്ചടുക്കി
അഖിൽ മാരാർ.

ഇങ്ങിനെ പറയാൻ കുറച്ച്‌
ആണത്തം വേണം.


17/04/2024

ജീവനെ ഭയക്കാത്ത
യഥാർത്ഥ ഹീറോകൾ.

16/04/2024

എന്റെ.പൊന്നൂ,
ഇത്രയ്ക്ക്‌ അവൾ പ്രതീക്ഷിച്ച്‌ കാണില്ല.


14/04/2024

തുക രണ്ടുദിവസത്തിനകം കൈമാറും ഇനി വരുന്ന ഫണ്ടുകൾ സ്വീകരിക്കില്ല

കോടമ്പുഴ സ്വ ദേശി അബ്ദുൽ റഹിമിൻ്റെ മോചനത്തിനാവശ്യമായ തുക രണ്ടു ദിവസത്തിനു ള്ളിൽ കൈമാറുമെന്നു ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സഊദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തി രുമാനിക്കുന്നതിനു അഷ റഫ് വേങ്ങാട്ടിനെയും നി ജാദിനെയു ചുമതലപ്പെടു ത്തി. ഇനി വരുന്ന ഫണ്ടു

കൾ സ്വീകരിക്കേണ്ട എന്നാ ണു തീരുമാനം. നിയ മോപദേശം തേടിയ ശേഷമായിരിക്കും ബാക്കി കാര്യ ങ്ങൾ തീരുമാനി ക്കുന്നത്. റഹീം നാട്ടിൽ എത്തു ന്നതു വരെ ട്രസ്റ്റ് നിലനിർത്തും. തു ക എത്രയും പെട്ടെ ന്നു കൈമാറാനാണു നീക്കം. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാൻ ശ്രമി ക്കും. റിസർവ് ബാങ്കി ൻ്റെ അനുമതി നേര ത്തെ തന്നെ വാങ്ങി യിരുന്നു. എംബസി വഴിയാണു പണം കൈമാറുന്ന തെ ന്നും ലീഗൽ അസി സ്റ്റന്റ് കമ്മിറ്റി ചെയർ മാൻ കെ സുരേഷ്, കൺ വീനർ കെ.കെ.ആലിക്കുട്ടി മാസ്റ്റർ എന്നിവർ അറിയിച്ചു.

14/04/2024

വിഷു ദിനാശംസകൾ.

08/08/2023
22/06/2023

ജനങ്ങൾ പ്രതികരിച്ച്‌ തുടങ്ങി.
വീട്‌ ലഭിക്കാത്തതിനാൽ പഞ്ചായത്ത്‌ ഓഫീസിന്‌ തീയിട്ടു.
കീഴാറ്റൂർ പഞ്ചായത്തിലാണ്‌ സംഭവം.

19/04/2023

സംഘിയെ തേച്ചൊട്ടിക്കുന്ന അഭിലാഷ്.
കൂടുതൽ തർക്കിച്ചാൽ ജയിലിലാകുമെന്ന് ഗോപാലൻ,
എന്നാൽ തർക്കിക്കാമെന്ന് അഭിലാഷ്‌.

പൊളീ

25/03/2023

തങ്ങൻമാരുടെ പാർട്ടിക്കും.
തങ്ങന്മാരുടെ ആണ്ട് നേർച്ചയ്ക്കും
നൽകുന്ന പണത്തിന് രസീത് ചോദിക്കുന്നവരോട് അള്ളാ ചോദിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കാം.
പറയുന്നത് താങ്കളുടെ പാർട്ടിയുടെ മണ്ഡലം സെക്രട്ടറി ആണെങ്കിൽ അത് വിശ്വസിക്കാതിരിക്കാൻ പറ്റുമോ?
ഷെയർ ചെയ്താൽ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ് നഷ്ടപ്പെടുന്നതാണെന്ന് ഓർക്കുക

ചേർപ്പ്: ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജി മകൾ സബീന മൈസൂർ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു .ശരീരത്തിലെ മുറിപ്പാടുക...
24/03/2023

ചേർപ്പ്: ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജി മകൾ സബീന മൈസൂർ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു .ശരീരത്തിലെ മുറിപ്പാടുകൾ കൊലപാതകമാണന്ന് സംശയിക്കുന്നു .കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിലാണ് മരണം സംഭവിച്ചതന്ന് സംശയിക്കുന്നു .യുവാവിനെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂർ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ് ..പോസ്റ്റ്മാർട്ടനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നു

11/03/2023

പത്തനംതിട്ടയിൽ നടന്ന വാഹനാപകടം

Address


Website

Alerts

Be the first to know and let us send you an email when Malabar media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share