One-eighty media

  • Home
  • One-eighty media

One-eighty media hai all, this page contains lots of knowledge about indian filim industries

❤️
18/01/2023

❤️

ആദിത്യൻ  മോനെ ഒന്ന് വിഷ് ചെയ്യണേ..
13/01/2023

ആദിത്യൻ മോനെ ഒന്ന് വിഷ് ചെയ്യണേ..

സൂരജും സഹോദരിയും ❤️
13/01/2023

സൂരജും സഹോദരിയും ❤️



❤️
05/01/2023

❤️

ഇന്നലെ വിഴിഞ്ഞത്ത് ഉസ്താദ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പുറത്തു കാത്തു നിന്നപ്പോൾ വെറുതെ ഹോട്ടലിന്റെ ഫോട്ടോ എടുക്കണം എന്ന് ത...
04/01/2023

ഇന്നലെ വിഴിഞ്ഞത്ത് ഉസ്താദ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പുറത്തു കാത്തു നിന്നപ്പോൾ വെറുതെ ഹോട്ടലിന്റെ ഫോട്ടോ എടുക്കണം എന്ന് തോന്നി. ഫോട്ടോ എടുക്കുമ്പോൾ ഈ മനുഷ്യൻ അതുവഴി നടന്നു പോകുന്നുണ്ടായിരുന്നു. യാദൃശ്ചികമായി ഇദ്ദേഹം ഫ്രെയിമിൽ കയറി വന്നതാണ്. എന്തായാലും ഉസ്താദ് ഹോട്ടൽ സിനിമയിലെ തിലകനെ പോലൊരു രൂപം!

©️ Sreeraj S Attingal

Nivin's new look 🔥
03/01/2023

Nivin's new look 🔥

അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി ഒരായിരം ആശംസകൾ നേരുന്നു...
01/01/2023

അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി
ഒരായിരം ആശംസകൾ നേരുന്നു...

Happy new year...❤️❤️
01/01/2023

Happy new year...❤️❤️

എല്ലാവർക്കും എൻറെയും എൻ്റെ കുടുംബത്തിന്റെയും നന്മയുടെയും 💖 ഐശ്വര്യത്തിൻ്റെ 💖 പുതുവത്സരാശംസകൾ നേരുന്നു💖
Happy new year ❤️

31/12/2022

രസകരമായ നിങ്ങളുടെ new year ചിത്രങ്ങൾ കമന്റ്‌ ചെയ്യൂ 😍

കൊച്ചിൻ കാർണിവലിനൊരുക്കിയ ഈ പാപ്പാഞ്ഞിക്ക് ആരുടെയെങ്കിലും 'ചായ' ഉണ്ടോ? വൻ പ്രതിഷേധമാണ് നടക്കുന്നത്.
29/12/2022

കൊച്ചിൻ കാർണിവലിനൊരുക്കിയ ഈ പാപ്പാഞ്ഞിക്ക് ആരുടെയെങ്കിലും 'ചായ' ഉണ്ടോ? വൻ പ്രതിഷേധമാണ് നടക്കുന്നത്.

29/12/2022
❤️
28/12/2022

❤️

Halo friends ❤️

സുഹൃത്തുക്കളേ ...ഇത് സുരേഷ് ബാബു .28 വയസിനുശേഷം ബെഡിലും വീൽചെയറിലുമായി ജീവിതം കഴിച്ചു കൂട്ടുന്നു. ജീവിത ചെലവുകൾക്ക് യാതൊ...
28/12/2022

സുഹൃത്തുക്കളേ ...ഇത് സുരേഷ് ബാബു .28 വയസിനുശേഷം ബെഡിലും വീൽചെയറിലുമായി ജീവിതം കഴിച്ചു കൂട്ടുന്നു. ജീവിത ചെലവുകൾക്ക് യാതൊരു മാർഗ്ഗവും ഇല്ലാതെ കഴിയുമ്പോഴാണ്പേപ്പർ പേനനിർമ്മാണം പഠിക്കുന്നത്. ഇപ്പോൾ ബഹുവർണ്ണ ക്രാഫ്റ്റ്പേപ്പറിലും മാഗസിൽപേപ്പറിലും പേനകൾ നിർമ്മിക്കുന്നു. ഓർഡർ അനുസരിച്ച് ഇന്ത്യയിൽ എവിടെയും കൊറിയർ മാർഗ്ഗം എത്തിച്ചു നൽകുന്നതാണ്. പേനകൾ ആവശ്യമുള്ളവർ ഇദ്ദേഹത്തെ വിളിക്കുകയോ വാട്സ് അപ്പിൽ മെസ്സേജ് തരുകയോ ചെയ്താൽ മതി.

പേനയുടെപ്രത്യേകതകൾ
1.90%പേപ്പർ നിർമ്മിതമാണ്.
2. ഈ പേനയിൽ തണൽ മരങ്ങൾ , പച്ചക്കറികൾ, പലതരം ചെടികൾ മുതലായവയുടെ വിത്തുകൾ ഉണ്ടായിരിക്കും.
3. കടകൾ, കമ്പനികൾ, മറ്റു സ്ഥാപനങ്ങളുടെ പരസ്യ സ്റ്റിക്കർ പേനയിൽ ഒട്ടിച്ച് നൽകുന്നതാണ്.
4. ബെർത്ത്ഡേ , വിവാഹം, മറ്റ് ആഘോഷങ്ങളുടെ സ്‌റ്റിക്കർ ചെയ്ത് നൽകുന്നതാണ്.
5. രാഷ്ട്രീയ പാർട്ടികളുടെ സ്റ്റിക്കറും ചെയ്ത് നൽകുന്നതാണ്.

പേനക്ക് സുരേഷ് ബാബുവിനെ വിളിക്കുക. 9809702254
ഈ പോസ്റ്റ് കാണുന്നവർ ഒന്ന് ഷെയർ കൂടി ചെയ്ത് സയായിക്കൂ . നമ്മളുടെ ഷെയർ മാത്രമാണ് അദ്ദേഹത്തിന്റെ പരസ്യം . സോഷ്യൽ മീഡിയയിൽ വിശ്വാസമർപ്പിക്കുന്നു🙏🙏🙏🙏

എന്റെ രണ്ട് കുഞ്ഞ് പെണ്മക്കളെ ഓർത്ത് അവരുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണേ 😢🙏എന്റെ പേര് ശരണ്യ. തിരുവനന്തപ...
28/12/2022

എന്റെ രണ്ട് കുഞ്ഞ് പെണ്മക്കളെ ഓർത്ത് അവരുടെ അച്ഛന്റെ ജീവൻ രക്ഷിക്കാൻ എല്ലാവരും സഹായിക്കണേ 😢🙏
എന്റെ പേര് ശരണ്യ. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സ്വദേശിനിയാണ്. എന്റെ ഭർത്താവിന് കരൾ രോഗം പിടിപെട്ട് എറണാംകുളം അമൃതാ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഡിസംബർ 28 അദ്ദേഹത്തിന്റെ കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നെങ്കിലും പണമില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയ നടക്കില്ല. CC tv ജോലിക്കാരനായ എന്റെ ഭർത്താവിനെകൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ 35 ലക്ഷം രൂപ സ്വപ്നം പോലും കാണാൻ കഴിയില്ല. ഞങ്ങളുടേത് love മാര്യേജ് ആയിരുന്നതിനാൽ വീട്ടുകാരുമായി അകന്ന് ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. സർജറിക്കുള്ള പണം കണ്ടെത്താൻ ഇനി യാതൊരു വഴിയും ഞങ്ങളുടെ മുന്നിൽ ഇല്ല,അതിനാൽ ഈ പോസ്റ്റ്‌ കാണുന്ന സുമനസ്സുകൾ എന്റെ ഭർത്താവിന്റെ സർജറിക്ക്‌ കഴിയുന്ന പോലെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ അക്കൗണ്ട് വിവരവും മെഡിക്കൽ സർട്ടിക്കറ്റും താഴെ ചേർക്കുന്നു.
post date: 26/12/2022
Gpay no: 9778387143
Account holder: SARANYA MADHU
Acc No: 12950100165325
IFSC CODE: FDRL0001295
FEDERAL BANK CHERANALLOOR

Mammookka's 2022 🔥
25/12/2022

Mammookka's 2022 🔥

60 വർഷം പിന്നോട്ട് ചിന്തിക്കുന്ന ഭരണാധികാരികൾ ആണ് നമ്മുടെ നാടിന്റെ ശാപം എന്ന് ഈ തമിഴ്നാട് ലൈസൻസ് കണ്ടപ്പോൾ തോന്നുന്നു.സ്...
23/12/2022

60 വർഷം പിന്നോട്ട് ചിന്തിക്കുന്ന ഭരണാധികാരികൾ ആണ് നമ്മുടെ നാടിന്റെ ശാപം എന്ന് ഈ തമിഴ്നാട് ലൈസൻസ് കണ്ടപ്പോൾ തോന്നുന്നു.

സ്മാർട്ട് ലൈസൻസ് കേരളത്തിൽ നടപ്പാക്കുന്ന ദിവസം വരെ ഈ നാണക്കേടിൻ്റെ നേർച്ചിത്രം നിങ്ങളെ ഓർമ്മിപ്പിച്ച് കൊണ്ടിരിക്കും. നമ്പർ വൺ. കേരളം പിന്നോട്ടോ?

പേപ്പറിൽ ചുരുട്ടി പ്ലാസ്റ്റിക്കിൽ ഒട്ടിച്ച് വിടുന്ന ആർസി ബുക്കും ലൈസൻസും നൽകുന്ന മോട്ടോർ വാഹന വകുപ്പിന് ഈ നാട് നൽകുന്നത് പരിഹാസം മാത്രം ,ടൺ കണക്കിന് പരിഹാസം .

കടപ്പാട് - വന്ദന ശിവ

നിങ്ങൾ യഥാർത്ഥ പ്രവാസിയെ കണ്ടിട്ടുണ്ടോ.. ദേ ഇരിക്കുന്നു സുഖമില്ലാതെ ഹോസ്പിറ്റലിൽ വന്നിട്ട്, തനിക്ക് തിരികെ റൂമിൽ പോകാൻ വ...
23/12/2022

നിങ്ങൾ യഥാർത്ഥ പ്രവാസിയെ കണ്ടിട്ടുണ്ടോ.. ദേ ഇരിക്കുന്നു സുഖമില്ലാതെ ഹോസ്പിറ്റലിൽ വന്നിട്ട്, തനിക്ക് തിരികെ റൂമിൽ പോകാൻ വണ്ടി വരുന്നതും കാത്തു മറ്റൊരു വണ്ടിയുടെ നിഴലിന്റെ മറവിൽ ഈ കൊടും ചൂടിൽ വിശ്രമിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ.. ഇങ്ങനെ എത്ര ജീവിതങ്ങളാണ് തന്റെ കുടുംബത്തിനുവേണ്ടി ജീവിതം ഈ മരുഭൂമിയിൽ ഉരുകി തീരുന്നത്.

#പ്രവാസി

Copy

സായികുമാറും ബിന്ദു ചേച്ചിയും 😍
23/12/2022

സായികുമാറും ബിന്ദു ചേച്ചിയും 😍

Argentina ❤️🔥
18/12/2022

Argentina ❤️🔥

Couple ❤️
16/12/2022

Couple ❤️

CR7 💔
10/12/2022

CR7 💔

മോളു വരച്ചതാണ് ഇഷ്ടമായാൽ നിങ്ങൾ  ഒരു ഷെയർ കൊടുത്ത് പ്രോത്സാഹിപ്പിക്കണേ  😍👌
05/12/2022

മോളു വരച്ചതാണ് ഇഷ്ടമായാൽ നിങ്ങൾ ഒരു ഷെയർ കൊടുത്ത് പ്രോത്സാഹിപ്പിക്കണേ 😍👌

Dream of every Indian 🧡🤍💚
04/12/2022

Dream of every Indian 🧡🤍💚

നടൻ കൊച്ചുപ്രേമൻ (കെ എസ് പ്രേംകുമാർ) അന്തരിച്ചു. 68 വയസ്സായിരുന്നു.ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു,തിരുവനന...
04/12/2022

നടൻ കൊച്ചുപ്രേമൻ (കെ എസ് പ്രേംകുമാർ) അന്തരിച്ചു. 68 വയസ്സായിരുന്നു.

ശ്വാസകോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു,തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏഴു നിറങ്ങൾ ആദ്യ സിനിമ. 250-തോളം സിനിമകളിൽ അഭിനയിച്ചു.

ഭാര്യ: ഗിരിജ. ഒരു മകനുണ്ട്.

ഗോൾഡ് മിന്നിച്ചോ???
02/12/2022

ഗോൾഡ് മിന്നിച്ചോ???

01/12/2022

30/11/2022

❤️🔥

    🔥
29/11/2022

🔥

Address


Website

Alerts

Be the first to know and let us send you an email when One-eighty media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to One-eighty media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share