Jai bharat vision

  • Home
  • Jai bharat vision

Jai bharat vision jounalist...

27/11/2022

Vizhinjam live .....

27/11/2022

Hayatt regency opening trivandrum

27/11/2022

കല്യാണ ഷൂട്ടിംഗിനിടയിൽ ആന ഇടഞ്ഞു

05/10/2022
19/04/2022

പാലക്കാട് ആന ഇടഞ്ഞു .....

18/04/2022

ശ്രീലങ്കയിലെ പെട്രോൾ പമ്പിലെ തിരക്ക് ....

18/04/2022

വഴിയരികില്‍ നില്‍ക്കുന്ന ആളെ ഓടിച്ച് ആന. ജിവനുംകൊണ്ട് ഓടി കാറില്‍ കയറാന്‍ ശ്രമം. ഡോര്‍ തുറന്ന കാറിന്റെ അകത്തേക്ക് കയറുമ്പോള്‍ താഴെ വീണു. തൊട്ടുതൊട്ടില്ല എന്ന നിലയില്‍ ആന. ഗുണ്ടല്‍പ്പേട്ട് മധൂരില്‍ നിന്നുള്ള കാഴ്ച. വൈറല്‍ വിഡിയോ..

17/04/2022

താമരശ്ശേരി ചുരത്തിൽ മുകളിൽ നിന്നും പാറയുരുണ്ട് വന്ന് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്..

17/04/2022

വിഷു ആഘോഷം...ആറാടുകയാണ് ....കണ്ടം വഴി ഓടി ...be carefull . # video ...

ഇത് പോലെ ഒരു ആറാട്ട്‌ ലോകത്ത് വേറെ എവിടെയും ഇല്ല. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉള്ളിലൂടെ കൊമ്പന്മാരും ആഘോഷങ്ങളുമായ...
17/04/2022

ഇത് പോലെ ഒരു ആറാട്ട്‌ ലോകത്ത് വേറെ എവിടെയും ഇല്ല. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉള്ളിലൂടെ കൊമ്പന്മാരും ആഘോഷങ്ങളുമായി ഒരു വൻ ഘോഷയാത്ര ❤️

ശ്രീ പദ്മനാഭന് നൽകിയ വാഗ്ദാനം ഇന്നും പാലിക്കുന്നു. ഇത് ചരിത്രം ഉറങ്ങുന്ന മണ്ണ് , നമ്മുടെ തിരുവനന്തപുരം. കേരള സംസ്ഥാന തലസ്ഥാനം 🔥

14/04/2022

എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും വിഷു ആശംസകൾ ....

13/04/2022

കോടാലിയിൽ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം

തൃശ്ശൂര്‍ കോടാലിയിലാണ് പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. കോടാലി കപ്പേള ജംഗ്ഷനിലെ ഗ്യാസ് അടുപ്പുകള്‍ സെയില്‍സ് & സര്‍വീസ് നടത്തുന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്. ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല..

12/04/2022

കൊച്ചി മെട്രോ ചേട്ടന്മാർ ഒരുമിച്ചുള്ള ഒരു ചാമ്പിക്കോ വീഡിയോ..
Viral video # # # trend # # kochi metro # #

12/04/2022

പാലക്കാട് കുനിശ്ശേരി കുമ്മാട്ടിക്കിടെ സംഘർഷം ...ന്യൂ ജനറേഷൻ തല്ലു ...വല്ലഭനു ആന പിണ്ഡവും ആയുധം എന്നായി....

12/04/2022

1001 പാളകളില്‍ എഴുതിയ വലിയ #ഭൈരവികോലം എഴുന്നളളുന്നത് പുതുക്കുളങ്ങര പടയണിയിൽ മാത്രം .. !!

പടയണി രാവിൽ പുലര്‍ച്ചെ നാലുമണിയോടെയാണ് മഹാഭൈരവി പുതുക്കുളങ്ങര പടയണിക്കളത്തിലെത്തുന്നത്. കഴിഞ്ഞ വര്ഷം വേതാള ചുമലേറി ആകാശരൂപിണിയായി ആണ് മഹാഭൈരവി എത്തിയത് ..

തിരുവിതാംകൂറിലെ നാല്‍പ്പത്തിനാലോളം ദേവീ ക്ഷേത്രങ്ങളില്‍ ചെറുതും വലുതുമായ പടയണി അരങ്ങേറുന്നുണ്ടെങ്കിലും കുംഭമാസത്തിലെ തിരുവാതിര മുതല്‍ മീന മാസത്തിലെ തിരുവാതിര വരെ 28 ദിവസം നീളുന്ന പടയണി ഓതറയില്‍ മാത്രമെന്നതും പ്രത്യേകതയാണ്.

ദാരികാസുര നിഗ്രഹത്തിന്ശേഷം അറുത്തെടുത്ത ദാരിക ശിരസുമായി കോപാന്ധയായി കൈലാസത്തിലേക്കെത്തിയ കാളിയുടെ കോപം ശമിപ്പിക്കാനായി വിവിധ രൂപത്തിലുള്ള കോലങ്ങള്‍ കെട്ടിയാടി എന്നതാണ് ഐതീഹ്യം. ഭൈരവി കോലങ്ങളിലെ ഏറ്റവും വലിപ്പമേറിയതും ഭാവ തീവ്രവുമാണ് ഓതറ പുതുക്കുളങ്ങര കാവിലെ 1001 പാളയില്‍ എഴുതിയ ചട്ടത്തേല്‍ കോലം. പമ്പയുടെ ഭാഗമായ ആദിപമ്പയുടെയും വരട്ടാറിന്റെയും സംഗമസ്ഥാനത്തിനോട് ചേര്‍ന്നാണ് പുതുക്കുളങ്ങരകാവ്.

വലിയ അധ്വാനമാണ് 1001 പാളയുടെ ചട്ടത്തേല്‍ കോലം ഉണ്ടാക്കാന്‍ വേണ്ടിവരുന്നത്. ചെറുതില്‍നിന്ന് തുടങ്ങി 1001 പാളയിലേക്കെത്താന്‍ എടുക്കുന്ന ഇരുപത്തി എട്ടു ദിവസം കൊണ്ട് പടയണിയ്ക്കായി നാട്ടിലുള്ള കമുകിലെ പാളകളാകെ തീര്‍ക്കും. ഭാവിയില്‍ പാളകള്‍ക്ക് ക്ഷാമമുണ്ടാകാതിരിക്കാന്‍ ഇരവിപേരൂര്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് കഴിഞ്ഞ വര്‍ഷം ഓതറയുടെ വിശാലമായ ആറ്റ്തീരമാകെ 1001 കമുകിന്‍ തൈകള്‍ നട്ടത് പടയണിക്ക് വലിയ പ്രോത്സാഹനമായി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

തടിയില്‍ തീര്‍ത്ത വലിയ നാല് ചാടുകളിലാണ് ഭൈരവിക്കോലം ഉരുളുന്നത്. ഭൈരവിയുടെ ചട്ട ഈ ചാടുകളിലായി ബന്ധിപ്പിച്ചിരിക്കും. ഉയര്‍ന്നു നില്‍ക്കുന്ന ചട്ടത്തിന്റെ കതിരുകാലുകളിലാണ് കമുകിന്റെ വാരികള്‍ കൊണ്ടുണ്ടാക്കുന്ന കോലത്തിന്റെ ചട്ടം ബന്ധിപ്പിക്കുന്നത്. 1001 പാളകളില്‍ എഴുതിയ മുഖങ്ങള്‍ ഇതില്‍ തുന്നിപ്പിടിപ്പിക്കും. തുടര്‍ന്ന് ഇത് ചട്ടത്തില്‍ കെട്ടിവയ്ക്കും.

പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് കോല രചനയ്ക്ക് ഉപയോഗിക്കുന്നത്. ഓരോ മുഖത്തിലും ജ്വലിക്കുന്ന പന്തം ഈ മുഖവര്‍ണങ്ങളുടെ കാഴ്ചയെ ദീപ്തമാക്കും. എഴുത്തുമുഖം, വ്യാളിമുഖം, കിമ്പിരി മുഖം, പച്ചമുഖം, വെപ്പുമുഖം എന്നിങ്ങനെ അഞ്ച് പ്രധാന കേന്ദ്ര മുഖങ്ങളാണ് ഭൈരവിക്കുള്ളത്.

ഒറ്റക്കണ്ണ്, പീലിക്കണ്ണ്, ചുഴിക്കെട്ട്, നാഗകെട്ട്, മന്ദാരം കമത്ത് തുടങ്ങിയ എഴുത്താണ് ഉള്ളത്. നിറങ്ങളില്‍ കറുപ്പിനും മഞ്ഞയ്ക്കുമാണ് പ്രാധാന്യം.
ആദിപമ്പയുടെ തീരത്തെ ക്ഷേത്രകടവിന് അടുത്തുള്ള പടനിലത്ത് ഒരുക്കുന്ന കോലം വടത്തില്‍കെട്ടി വലിച്ചാണെത്തിക്കുന്നത്....

12/04/2022

കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി സക്കട്രിയേറ്റ്‌ ധർണ്ണ ....ഉൽഘാടനം ശ്രീ വി എം സുധീരൻ ....

11/04/2022

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും അതി പുരാതനവുമായ ക്ഷേത്ര മായാ വട്ടിയൂർക്കാവ് വലിയവീട് കാവ് നാഗരാജാ ക്ഷേത്ര ത്തിലെ പുനഃ പ്രതിഷ്ഠ മഹോത്സവം

Address


Website

Alerts

Be the first to know and let us send you an email when Jai bharat vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share