Media Hugs

Media Hugs Entertainment Media

Jeethu Joseph and Basiljoseph ടീമിൻ്റെ പുതിയ ചിത്രം "നുണക്കുഴി"
29/06/2024

Jeethu Joseph and Basiljoseph ടീമിൻ്റെ പുതിയ ചിത്രം "നുണക്കുഴി"


Anaswara😍Follow
28/06/2024

Anaswara😍
Follow

Kalki 2898 AD Movie Theatre Response
27/06/2024

Kalki 2898 AD Movie Theatre Response

ബ്രഹ്മാണ്ഡ വിസ്മയം..!! KALKI 2898 AD Movie Review | Kerala Theatre Response

ഇന്ത്യൻ സിനിമയുടെ ദൃശ്യ വിസ്മയം നാളെ മുതൽ.
26/06/2024

ഇന്ത്യൻ സിനിമയുടെ ദൃശ്യ വിസ്മയം നാളെ മുതൽ.

26/06/2024

ഭിന്നശേഷിക്കാർ എഴുതി പാടിയ ഗാനം | അമ്മ പാടിയ പാട്ടിലെ.. | Maayatha Maarivillu Movie Song |

ഭിന്നശേഷിക്കാരായവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമ നിർമ്മിച്ച 'മായാത്ത മാരിവില്ല്' എന്ന ചെറുചിത്രത്തിലെ ഗാനമാണിത് . ഈ പാട്ട് പാടിയിരിക്കുന്നതും ഗാനരചന നിർവഹിച്ചിരിക്കുന്നതും ഭിന്നശേഷിക്കാരായവർ ആണെന്ന പ്രത്യേകത കൂടിയുണ്ട് ഈ ഗാനത്തിന്. ഏവരുടെയും അകമഴിഞ്ഞ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് സമർപ്പിക്കുന്നു .

Please Like , Share and Comment !!

"മാരിവില്ലിൻ ചന്തമേ ...
മാഞ്ഞുപോകാതെന്റെയുള്ളിൽ ...
ഏഴു വർണ്ണമതേകുമോ ..
അമ്മ പാടിയ പാട്ടിലെ..
നന്മപൂക്കും മേട്ടിലെ ....."

LYRICS : UDAYAN KOKKOD
MUSIC : ANU B IVER
SINGERS: ANJU BALAKRISHNAN, ABHISHEK MJ, AISWARYA S NAIR

WRITTEN & DIRECTED BY : SUNITH SOMASEKHARAN
PRODUCED BY : SAKSHAMA KERALAM
CINEMATOGRAPHY & EDIT : ANANDAKRISHNA.R
ART : ANIRUDH SAJEEV
CHOREOGRAPHY : ABHIRAMI
COSTUMES : REMYASREE U
ASSOCIATE DIRECTOR : AKHILDAS
ASSOCIATE CINEMATOGRAPHER : VISHNU KACHANI
ASSISTANT DIRECTOR : KISHORE PAVILAL

ഇങ്ങനെ ഒരു സംഭവം മലയാള സിനിമയിൽ ഇത്ആദ്യം 💥
23/06/2024

ഇങ്ങനെ ഒരു സംഭവം മലയാള സിനിമയിൽ ഇത്ആദ്യം 💥

Mystery, thrill, and something wild 🔥🔥
22/06/2024

Mystery, thrill, and something wild 🔥🔥

ഒരു അടാർ വെറൈറ്റി item വന്നിട്ടുണ്ട്...
22/06/2024

ഒരു അടാർ വെറൈറ്റി item വന്നിട്ടുണ്ട്...

നടന്ന സംഭവം ..
21/06/2024

നടന്ന സംഭവം ..

നടന്ന സംഭവം > Theatre Response
21/06/2024

നടന്ന സംഭവം > Theatre Response


കുടുംബ സദസുകളുടെ "നടന്ന സംഭവം"...! Nadanna Sambhavan Movie Review

ഉണ്ണിമുകുന്ദൻ്റെ മാസ്മരിക item വരുന്നുണ്ട് 🔥🔥     UMF
16/06/2024

ഉണ്ണിമുകുന്ദൻ്റെ മാസ്മരിക item വരുന്നുണ്ട് 🔥🔥 UMF

Extra Decent (ED)
16/06/2024

Extra Decent (ED)

ഒരുകാലത്ത് മലയാള സിനിമ ഭരിച്ച ചിരിയുടെ രാജാക്കന്മാർ ❤️❤️  thugs
15/06/2024

ഒരുകാലത്ത് മലയാള സിനിമ ഭരിച്ച ചിരിയുടെ രാജാക്കന്മാർ ❤️❤️

thugs




ROARING ഗ്ർർർ...
15/06/2024

ROARING ഗ്ർർർ...

ത്രില്ലിംഗ് സിനിമാനുഭവം സമ്മാനിക്കാൻ DNA എത്തുന്നു ജൂൺ 14 മുതൽ ..
12/06/2024

ത്രില്ലിംഗ് സിനിമാനുഭവം സമ്മാനിക്കാൻ DNA എത്തുന്നു ജൂൺ 14 മുതൽ ..

ഫഹദ് ഫാസിലും ജിത്തു മാധവനും നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീജിത്ത് ബാബു ആണ്. മഹേഷിന്റെ പ്രതികാ...
12/06/2024

ഫഹദ് ഫാസിലും ജിത്തു മാധവനും നിര്‍മ്മിക്കുന്ന ചിത്രം
സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീജിത്ത് ബാബു ആണ്.

മഹേഷിന്റെ പ്രതികാരത്തിലെ ചെരുപ്പുകടക്കാരായി തുടങ്ങി പിന്നീട് ഗപ്പി, അമ്പിളി, മായാനദി,കുമ്പളങ്ങി നൈറ്റ്സ് രോമാഞ്ചം, ആർഡിഎക്സ്, ആവേശം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രീജിത്ത് വേഷമിട്ടിട്ടുണ്ട്. കൂടാതെ സമീര്‍ താഹിര്‍ ആഷിഖ് അബു, ദിലിഷ് പോത്തന്‍, ജിത്തു മാധവന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീജിത്ത് ബാബുവിന്‍റെ ആദ്യ സിനിമക്ക് ആശംസകൾ 😍😍

"KURTC" ഈ August 2 നു break ഇടും
11/06/2024

"KURTC" ഈ August 2 നു break ഇടും

10/06/2024

Address


Website

Alerts

Be the first to know and let us send you an email when Media Hugs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Hugs:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share