All Kerala Sureshgopi Fans&Welfare Association Thrissur District Committee

  • Home
  • All Kerala Sureshgopi Fans&Welfare Association Thrissur District Committee

All Kerala Sureshgopi Fans&Welfare Association Thrissur District Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All Kerala Sureshgopi Fans&Welfare Association Thrissur District Committee, Media, .

09/03/2024
❤️🔥
22/02/2024

❤️🔥

❤️
22/11/2023

❤️

'ക്രിസ്ത്യൻ ബ്രദേഴ്സിന്' ശേഷം 'സുരേഷ് ഗോപി - ബിജു മേനോൻ' കൂട്ടുകെട്ട്..!'അഞ്ചാം പാതിരക്ക്' ശേഷം മിഥുൻ മാനുവലിന്റെ തിരക്ക...
26/10/2023

'ക്രിസ്ത്യൻ ബ്രദേഴ്സിന്' ശേഷം 'സുരേഷ് ഗോപി - ബിജു മേനോൻ' കൂട്ടുകെട്ട്..!

'അഞ്ചാം പാതിരക്ക്' ശേഷം മിഥുൻ മാനുവലിന്റെ തിരക്കഥ..!

ചെറുതൊന്നുമല്ല വരാനിരിക്കുന്നത്...!!

Kerala SureshGopi Fans & Welfare Association State Committe.

#𝙂𝙖𝙧𝙪𝙙𝙖𝙣 on November 3..!




&Loaded






Bejoy



നീതി നടപ്പിലാക്കാൻ നീതിയുടെ കാവൽക്കാരൻ ഗരുഡൻ വരവറിയിക്കുന്നു...ഇന്ന് വൈകുന്നേരം 3.PM.Garudan trailer release  Today 3pm....
17/10/2023

നീതി നടപ്പിലാക്കാൻ നീതിയുടെ കാവൽക്കാരൻ ഗരുഡൻ വരവറിയിക്കുന്നു...
ഇന്ന് വൈകുന്നേരം 3.PM.
Garudan trailer release Today 3pm.
Stay Tuned!!!

Kerala SureshGopi Fans & Welfare Association State Committe.



&Loaded






Bejoy


🥰 അവകാശവാദങ്ങൾഒന്നുമില്ലാഅന്നുംഎന്നും ചേർത്ത്പിടിച്ചാഎന്റെസുരേഷേട്ടന്ഒരുപാട് നന്ദി.
08/10/2023

🥰 അവകാശവാദങ്ങൾഒന്നുമില്ലാഅന്നുംഎന്നും ചേർത്ത്പിടിച്ചാഎന്റെസുരേഷേട്ടന്ഒരുപാട് നന്ദി.

Sureshettan completes his dubbing for     in cinemas from November. 🦅
05/10/2023

Sureshettan completes his dubbing for

in cinemas from November. 🦅

അനീതിക്ക് മേലെ അവന്റെ കണ്ണുകൾ എപ്പോഴും ഉണ്ടാകും "ഗരുഡൻ"സുരേഷ് ഗോപിയേയും,ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാ...
01/10/2023

അനീതിക്ക് മേലെ അവന്റെ കണ്ണുകൾ എപ്പോഴും ഉണ്ടാകും "ഗരുഡൻ"

സുരേഷ് ഗോപിയേയും,ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ചു നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന "ഗരുഡൻ" നവംബറിൽ തിയ്യേറ്ററുകളിൽ എത്തും....
Kerala SureshGopi Fans & Welfare Association State Committe.


&Loaded






Bejoy

20/07/2023
rare one ❤️
29/10/2022

rare one ❤️

ഞങ്ങളുടെ തോമാസേട്ടൻ തിരുവല്ലക്കാരൻസ്നേഹത്തേടെ എന്നും ഫാൻസിനെ ചേർത്ത് നിർത്തുന്ന മനുഷ്യൻ മലയാള സിനിമയെ വ്യത്യസ്ഥമായമൂസ എന...
02/10/2022

ഞങ്ങളുടെ തോമാസേട്ടൻ തിരുവല്ലക്കാരൻസ്നേഹത്തേടെ എന്നും ഫാൻസിനെ ചേർത്ത് നിർത്തുന്ന മനുഷ്യൻ മലയാള സിനിമയെ വ്യത്യസ്ഥമായമൂസ എന്നകഥാപ്രാ ർതഥത്തെവെള്ളപേപ്പറിൽ നിന്ന് വെള്ളിത്തിരയിൽ എത്തിച്ചത് അത് സുരേഷേട്ടന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയച്ചതിന് തോമസ് ചേട്ടന്റെ നിശ്ചയദാർഢ്യമാണ്...
സിനിമയോടുള്ള പ്രണയമാണ്.. ആ പ്രണയത്തോടുള്ള പ്രതിബദ്ധതയാണ്. തല പോയാലും വഴിക്ക് വിട്ടേച്ച് പോവില്ലെന്നുള്ള ഒരു തിരുവല്ലക്കാരൻ അച്ചായന്റെ വാശിയാണ്...
മേ ഹൂം മൂസ 30 ന് തന്നെ ഇറങ്ങിയതും captain cool...
Producer
തോമസ് തിരുവല്ല..
ഇത് നല്ല ചിത്രങ്ങൾ മാത്രം മലയാളത്തിന് തന്ന നല്ല കലാകാരന്റെ
തോമസ് തിരുവല്ല എന്ന നിർമാതാവിന്റെ അഞ്ചാമത്തെ മലയാളചിത്രം.
കളിമണ്ണിൽ തുടങ്ങിയതാണ് ഈ തീക്കളി..
പക്ഷേ മൂസയുമായി തോമസേട്ട ൻ വരുമ്പോൾ മൂസക്കും തോമസേട്ടനും ഒന്നേ പറയാനുള്ളു.. " തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല"

🌟സൂപ്പർ സ്റ്റാർ സുരേഷ് ഗോപി🥰🌟.

allkeralasureshgopifans&welfareassociationstatecommittee.

Address


Website

Alerts

Be the first to know and let us send you an email when All Kerala Sureshgopi Fans&Welfare Association Thrissur District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share