Poojarikunnu

Poojarikunnu IZRA PRODUCTIONS PROUDLY PRESENTS

POOJARIKUNNU

19/10/2023

Tittle Poster.... SeethaRaman Movie

27/05/2023

മലയാമ്പുറത്തു പടി മുഹിയുദ്ധീൻ മഹലിൽ പുസ്തകമിത്ര പദ്ധതിക്കുള്ള പുസ്തക വിതരണം തിരക്കഥാകൃത്തും സംവിധായകനു മായ വി.അനിയൻ ഉണ്ണി ഉദ്ഘാടനം ചെയ്യുന്നു.
-----------------------------------------------------------
അക്ഷരങ്ങളിലൂടെയുംപുസ്തകങ്ങളിലൂടെയും കുട്ടികളിൽനന്മയും മാനവസൗഹാർദ്ദവും വളർത്തുന്ന പുസ്തമിത്രം പദ്ധതി മലയാമ്പുറത്തു പടി മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ പ്രവർത്തനമാരംഭിച്ചു.
മഹല്ല്കമ്മിറ്റിയുടെയുംവായനപൂർണിമയുടെയുംസംയുക്താഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്ക് കുടുംബ സദസ്സിൽ വായിക്കുന്നതിനുള്ള പുസ്തക വിതരണ ഉദ്ഘാടനം തിരക്കഥാകൃത്തും സംവിധായകനുമായ വി .അനിയൻ ഉണ്ണി നിർവ്വഹിച്ചു. വായന പൂർണിമ കോ-ഓഡിനേറ്റർ ഇ.വി.നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതം സുബൈർ പരോളി ( സെക്രട്ടറി മലയംപുറത്തുപടി മുസ്ലിം ജമാഅത് )
അധ്യക്ഷൻ ഇബ്രാഹിംകുട്ടി എം എ ( പ്രസിഡന്റ്‌ മലയായാംപുറത്തുപടി മുസ്ലിം ജമാഅത് )ഉദ്ഘാടകൻ അംജാസ് ബാഖവി ( ഇമാം )ആശംസകൾ മാഹിൻ വെങ്ങോല ( കവി )സലിം വെങ്ങോല കൃതജ്ഞത മുഹമ്മദ്‌ റഫീക്ക് (ജോയിന്റ് സെക്രട്ടറി മലയംപുറ ത്തുപടി മുസ്ലിം ജമാഅത് )

പെരുമഴയുടെ മൗനം
19/04/2023

പെരുമഴയുടെ മൗനം

Director :V. Aniyan UnniLyrics &Producer :Lachu VichattuConcept&Screenplay :C. C.K. Muhammad Music :Dr. RLV. Shylesh NarayananSinger: Rekha ShyleshCamera:Mar...

14/02/2023

ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
------------------------------------------------------------------
പാറയ്ക്കൽ ഫിലിംസിനു വേണ്ടി പോൾ പാറയ്ക്കൽ നിർമ്മിച്ച് വി. അനിയൻ ഉണ്ണി തിരക്കഥ എഴുതി കാർത്തിക്ക് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമിൻ്റെ ടൈറ്റിൽ പോസ്റ്റർ .



19/08/2022

എൻ്റെ വരദാംബികേ ....
നാളെ (20-08-22) വൈകുന്നേരം 5 മണിക്ക് അവിട്ടം മീഡിയ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു.



Movie title launching....
19/03/2022

Movie title launching....

സീതാരാമൻ
---------------------------------------------------------

കോൺകോർഡ് മൂവീസിന് വേണ്ടി രജീഷ് ചന്ദ്രന്റെ കഥക്ക് എൽദോസ് യോഹന്നാൻ തിരക്കഥ എഴുതി വി.അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയും ടൈറ്റിൽ ലോoജി ങ്ങും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തീയറ്ററിൽ വച്ച് നടന്നു.ചടങ്ങിൽ നിർമ്മാതാവ് ഫൈസൽ അച്ചാപ്പു,നടനും സംവിധായകനും മായ അനൂപ് പന്തളം ഗുലുമാൽ ഫെയിം,ജിന്റോ കലാഭവൻ, നസിർ മിന്നലെ, ഫാക്ട് ഹുസൈൻ കോയ, അൻസാരി സെൻഷായി കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചീഫ് ഇൻസ്‌ട്രക്ടർ,ഗോപാൽ ഡിയോ പെരുമ്പാവൂർ വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്,എം.എം.ഹാരിസ് വെണ്ണല മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്,അപ്പച്ചൻ ചമ്പക്കുളം പാല പൊതുപ്രവർത്തകൻ , സന്ധ്യ തൊടുപുഴ അഭിനേത്രി,തുടങ്ങിയ സിനിമാ രാഷ്ട്രീയ മേഖലയിലുള്ള പ്രമുഖർ പങ്കെടുത്തു.
നിരവധി സിനിമകളിൽ സംവിധാന സഹായി ആയും അനവധി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്തിട്ടുള്ള വി.അനിയൻ ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് സീതാരാമൻ .സിദ്ധിഖ്ലാൽ സിനിമ യായ ഹിറ്റ്ലറിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ച നാസർ ഹസ്സൻ ഈ സിനിമയിൽ മുഖ്യ വേഷം ചെയ്യുന്നു. കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാകൾക്കൊപ്പം പുതുമുഖ നടീനടന്മാരും അണിനിരക്കുന്നു.മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കും.


Casting.. Call"പൂജാരികുന്ന്" എന്ന ഷോർട്ട് ഫിലിംമിന് ശേഷം വി അനിയൻ ഉണ്ണി ഒരുക്കുന്ന മനോഹരമായ റൊമാന്റിക് വീഡിയോ യിലേക്ക്  ...
10/12/2021

Casting.. Call
"പൂജാരികുന്ന്" എന്ന ഷോർട്ട് ഫിലിംമിന് ശേഷം വി അനിയൻ ഉണ്ണി ഒരുക്കുന്ന മനോഹരമായ റൊമാന്റിക് വീഡിയോ യിലേക്ക് അവസരം..

ഒരു വർഷം പൂർത്തിയാക്കുന്ന പൂജാരിക്കുന്ന് https://youtu.be/tipd4PrBZUU
04/12/2021

ഒരു വർഷം പൂർത്തിയാക്കുന്ന പൂജാരിക്കുന്ന്
https://youtu.be/tipd4PrBZUU

A bus traveling to a beautiful hill station in Kerela, then two strangers meet on that bus trip...and discuss a subject related to parapsychology, and the tw...

പ്രണയത്തിന്റെ അനശ്വരമായ ഓർമ്മകൾ പോലെ..... വാക്കുകൾക്ക് അപ്പുറം പൂമരമായവൾ.
01/12/2021

പ്രണയത്തിന്റെ അനശ്വരമായ ഓർമ്മകൾ പോലെ..... വാക്കുകൾക്ക് അപ്പുറം പൂമരമായവൾ.

സന്തോഷ്‌ കോടനാടിന്റെ രചനയിൽ, അൻവർ അമൻ സംഗീതം പകർന്ന്, മൻസൂർ ഇബ്രാഹിം പാടിയ, വി അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന മനോഹരമായ മ...
30/11/2021

സന്തോഷ്‌ കോടനാടിന്റെ രചനയിൽ, അൻവർ അമൻ സംഗീതം പകർന്ന്, മൻസൂർ ഇബ്രാഹിം പാടിയ, വി അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന മനോഹരമായ മ്യൂസിക്കൽ വീഡിയോയുടെ ടൈറ്റിൽ പോസ്റ്റർ December 1ന് റിലീസ് ചെയ്യുന്നു.

Thank you plumeriamovies@gmail.com
18/12/2020

Thank you [email protected]

"അപകടം ഒളിഞ്ഞു ഇരിക്കുന്നില്ല ...
അത് നിങ്ങളോടൊപ്പം .....
യാത്രയിൽ ആണ് "......
https://youtu.be/tipd4PrBZUU

❤️പൂജാരിക്കുന്നു ❤️യൂട്യൂബ് ഇൽ മികച്ച പ്രതികരണവും ആയി ജൈത്ര യാത്ര തുടരുന്നു ...19K വ്യൂസ് 🔥🔥🔥.....ഇനിയും കാണാത്തവർ കാണുക...
05/12/2020

❤️പൂജാരിക്കുന്നു ❤️
യൂട്യൂബ് ഇൽ
മികച്ച പ്രതികരണവും ആയി
ജൈത്ര യാത്ര തുടരുന്നു ...
19K വ്യൂസ് 🔥🔥🔥.....
ഇനിയും കാണാത്തവർ
കാണുക
സപ്പോർട്ട് ചെയ്യുക 🙏🙏🙏🙏....

https://youtu.be/tipd4PrBZUU

കണ്ടവർ കണ്ടവർ ഒന്നടങ്കം പറയുന്നു........ഇതൊരു ഷോർട് മൂവി അല്ല .....ഇരുപതു മിനുട്സ് ഉള്ള സിനിമ ആണെന്ന് .......https://you...
25/11/2020

കണ്ടവർ കണ്ടവർ ഒന്നടങ്കം പറയുന്നു........

ഇതൊരു ഷോർട് മൂവി അല്ല .....

ഇരുപതു മിനുട്സ് ഉള്ള സിനിമ ആണെന്ന് .......

https://youtu.be/tipd4PrBZUU

Thank you all ❤️❤️❤️❤️❤️❤️15 K VIEWS IN 4 day'sപ്രേക്ഷകർ ഹൃദയത്തിലേറ്റിയ  വിജയംWatch Video: https://bit.ly/3lVxyOsWatch ...
24/11/2020

Thank you all ❤️❤️❤️❤️❤️❤️
15 K VIEWS IN 4 day's
പ്രേക്ഷകർ ഹൃദയത്തിലേറ്റിയ വിജയം
Watch Video: https://bit.ly/3lVxyOs
Watch Video: https://bit.ly/3lVxyOs

പ്രേക്ഷകർ ഹൃദയത്തിലേറ്റിയ  വിജയം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️   Watch Video: https://bit.ly/3lVxyOs   Watch Video: https://bit...
21/11/2020

പ്രേക്ഷകർ ഹൃദയത്തിലേറ്റിയ വിജയം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Watch Video: https://bit.ly/3lVxyOs
Watch Video: https://bit.ly/3lVxyOs
-------------------------------------------------------------

പ്രിയരേ ,ഏറെ കാത്തിരിപ്പിന് ശേഷം പൂജാരിക്കുന്നു റിലീസ് ആയിരിക്കുകയാണ് ,ദയവു ആയി എല്ലാവരും താഴെ പോസ്റ്റ് ചെയ്തിട്ടുള്ള ലി...
20/11/2020

പ്രിയരേ ,
ഏറെ കാത്തിരിപ്പിന് ശേഷം പൂജാരിക്കുന്നു റിലീസ് ആയിരിക്കുകയാണ് ,
ദയവു ആയി എല്ലാവരും താഴെ പോസ്റ്റ് ചെയ്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു മൂവി കാണുകയും , ലൈക് , ഷെയർ ചെയ്യുകയും , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുകയും ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു ....

https://youtu.be/tipd4PrBZUU

A bus traveling to a beautiful hill station in Kerela, then two strangers meet on that bus trip...and discuss a subject related to parapsychology, and the tw...

20/11/2020
        ....      .....
18/11/2020

....
.....

    ....         ...........🔥🔥🔥🔥
14/11/2020

....
...........🔥🔥🔥🔥

പ്രിയരേ ,പൂജാരിക്കുന്നു ഇനി പ്രേക്ഷകരുടെ  മുന്നിലേക്ക്  .....💘💘💘💘💘കോവിഡ് , പ്രതികൂല കാലാവസ്ഥ, തുടങ്ങി പ്രതീക്ഷിതവും,അപ്ര...
13/11/2020

പ്രിയരേ ,
പൂജാരിക്കുന്നു ഇനി പ്രേക്ഷകരുടെ മുന്നിലേക്ക് .....💘💘💘💘💘

കോവിഡ് , പ്രതികൂല കാലാവസ്ഥ, തുടങ്ങി പ്രതീക്ഷിതവും,അപ്രതീക്ഷിതവും ആയ അനവധി നിരവധി പ്രതിസന്ധികളിൽ തളരാതെ നാം ഒറ്റക്കെട്ട് ആയി പൂജാരിക്കുന്നു പൂർത്തിയാക്കിയിരുന്നു , ഈ വിജയം നമുക്ക് ഒരോരുത്തർക്കും അവകാശപ്പെട്ടത് ആണ്...................................................
അടുത്ത വെള്ളിയാഴ്ച ( 20 / 11 / 20) വൈകീട്ട് 5pm നു , മലയാളത്തിലെ പ്രമുഖ യൂട്യൂബ് ചാനൽ ആയ " ടീം ജാങ്കോ സ്പേസ് " ലൂടെ " പൂജാരിക്കുന്നു " റിലീസ് ആകുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു❤️❤️❤️❤️❤️❤️ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമല്ലോ 🙏🙏🙏🙏🙏🙏🙏

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ ......

https://youtube.com/c/TeamJangoSpace

ഒരിക്കൽ കൂടി ടീം പൂജാരിക്കുന്നു നെ പരിചയപ്പെടുത്തുന്നു ....

Direction: V Aniyan Unni
Producer: Aisha Beevi Madathumpady
Executive Producer: Hakkim Mampilly
Writer: Shahul Hameed Valari
DOP: Martin Mist
Helicam: Subhash Thodupuzha
Editor: Karthik Unnikrishnan
BGM: Ajayakumar
Art Director: Anoop Vaikkom, Gopal Mayooram
Production Controller: Mansoor Kunnathan
Makeup: Krishna Kumar Perumbavoor
Associate Director: Jerin Johnson, Pradeep Kottarathil
Associate Cameraman: Albin Martin
Sound Effect:Sajeev Karippayil
Studio: Omkar Kochi
Motion Graphics: Avittam Media
Title Design: Naveen Prakash

Casting:

Mansoor kunnathan
Ajeesh k Raman
Abhilash attayam
Gopal dio Perumbavoor
Khalid Perumbavoor
Ashwin madhu
Geethu
Divya shree T. D

പൂജാരിക്കുന്നു ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം പൂർത്തീകരിച്ചു  #എഡിറ്റർ  #കാർത്തിക്ഉണ്ണികൃഷ്ണൻ  #റൈറ്റർ  #ശാഹുൽ ...
06/11/2020

പൂജാരിക്കുന്നു ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ എല്ലാം പൂർത്തീകരിച്ചു #എഡിറ്റർ #കാർത്തിക്ഉണ്ണികൃഷ്ണൻ #റൈറ്റർ #ശാഹുൽ #ഹമീദ് #വാളാരിക്ക് പ്രിന്റ് കൈമാറുന്നു, #ഡയറക്ടർ #വി_അനിയൻഉണ്ണി, #മൻസൂർ #കുന്നത്താൻ എന്നിവർ സമീപം.
റിലീസിംഗ് നു ആയി യൂട്യൂബ് ചാനെൽ കളും ആയുള്ള ചർച്ചകൾ പുരോഗമിക്കുന്നു .....
Teaser Video Link 👇👇👇
https://youtu.be/kYILlk9-7Ok

Proudly presenting poster No #2FEEL THE FEAR🔥🔥🔥🔥🔥🔥🔥🔥🔥
31/10/2020

Proudly presenting poster No #2

FEEL THE FEAR🔥🔥🔥🔥🔥🔥🔥🔥🔥

പൂജാരിക്കുന്നു ന്റെ ഫൈനൽ വർക്ക് കൾക്കായി ഓംകാർ സ്റ്റുഡിയോ യിൽ .........
29/10/2020

പൂജാരിക്കുന്നു ന്റെ ഫൈനൽ വർക്ക് കൾക്കായി ഓംകാർ സ്റ്റുഡിയോ യിൽ .........

 #ഓർമ്മപ്പൂക്കൾ
13/10/2020

#ഓർമ്മപ്പൂക്കൾ

Address


Website

Alerts

Be the first to know and let us send you an email when Poojarikunnu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poojarikunnu:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share