Let Us Make - LUM Films

  • Home
  • Let Us Make - LUM Films

Let Us Make - LUM Films A group of dreamers who turn dreams in to reality...

ഹൃദ്യത്തെ സ്വീകരിച്ച എല്ലാവരോടും നന്ദി!🙏🏻പതിനായിരങ്ങളുടെ ഹൃദയത്തിൽ ഹൃദ്യത്തെ ഹൃദ്യമാക്കിയ സിനിമയുടെ അണിയറപ്രവർത്തകർക്ക് ...
18/07/2022

ഹൃദ്യത്തെ സ്വീകരിച്ച എല്ലാവരോടും നന്ദി!🙏🏻പതിനായിരങ്ങളുടെ ഹൃദയത്തിൽ ഹൃദ്യത്തെ ഹൃദ്യമാക്കിയ സിനിമയുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ!💕

08/06/2022

#ഹൃദ്യം, Hrudhyam short movie lyrical video song will be released by Mr. Radhakrishna Pillai, president of Bahrain Keraleeya Samajam on coming friday @10.00am (Bahrain Time)
STAY TUNED... ❤🙏🏻

09/12/2021

അങ്ങനെ ഞങ്ങളുടെ "അദ്ധ്യായം 18 വാക്യം 9" നിങ്ങളുടെ മുൻപിലേക്ക് ഈ പതിനൊന്നാം തീയ്യതി എത്തുകയാണ്. ആ സിനിമയുടെ അടുത്ത ട്രൈലർ നിങ്ങളുടെ മുൻപിൽ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകുന്നേരം 7.30, 9, 9.45, 10.30 തുടങ്ങി നാല് ഷോ ആണുള്ളത്. എല്ലാവരും കുടുംബസമേതം വന്ന് ഞങ്ങളുടെ ഈ സംരംഭത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വാൽ: വൈകാതെ തന്നെ ഏതെങ്കിലുമൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയും ബഹറിന് പുറത്തുള്ളവർക്കും കാണാൻ കഴിയും.

The second project from LUM Films is on the way.. Poster release will be done by BKS President Shri. P V Radhakrishna Pi...
10/11/2021

The second project from LUM Films is on the way.. Poster release will be done by BKS President Shri. P V Radhakrishna Pillai on November 11, 2021 at 10.30 a.m. Expecting all your support and prayers.

മലയാളത്തിന്റെ പ്രിയ വേണുനാദം ശ്രീ ജി. വേണുഗോപാൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ LUM Films ന്റെ മൂന്നാമത്തെ short...
31/10/2021

മലയാളത്തിന്റെ പ്രിയ വേണുനാദം ശ്രീ ജി. വേണുഗോപാൽ അദ്ദേഹത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ LUM Films ന്റെ മൂന്നാമത്തെ short ഫിലിമിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. 💕

വട്ടത്തിൽ വട്ടാരം, അദ്ധ്യായം 18 വാക്യം 9 തുടങ്ങിയ short ഫിലിമുകൾക്ക് ശേഷം ശ്രീ അനീഷ് നിർമ്മലൻ തിരക്കഥ രചിച്ച #ഹൃദ്യം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ ജിജോ വളഞ്ഞവട്ടം ആണ്. ശ്രീ ജീവൻ പത്മനാഭൻ ആണ് DOP.

ആശംസകൾ team #ഹൃദ്യം

https://m.facebook.com/story.php?story_fbid=430815148408448&id=100044398988963

30/10/2021

നാളെ വൈകിട്ട് ഇന്ത്യൻ സമയം 4 മണിക്ക് LUM ഫിലിംസിൽ നിന്നും ഒരു സന്തോഷവാർത്ത പ്രിയ സൗഹൃദങ്ങളിലേക്ക്...!💞
കഴിഞ്ഞകാലങ്ങളിൽ ഞങ്ങൾക്ക് തന്ന എല്ലാ പിന്തുണക്കും നിങ്ങളേവരോടും ഒരിക്കൽക്കൂടി നന്ദി രേഖപ്പെടുത്തുന്നു.❤🙏

After the successful completion of Vattathil Vattaram (വട്ടത്തിൽ വട്ടാരം) we are proud to announce our next project "അദ്...
07/08/2021

After the successful completion of Vattathil Vattaram (വട്ടത്തിൽ വട്ടാരം) we are proud to announce our next project "അദ്ധ്യായം 18 വാക്യം 9".
Wait for the magic to see soon on screen!
Best wishes dear Remu Remesh, Aneesh Nirmalan & Unnikrishnan C B!💕

ᴀɴᴅ ғɪɴᴀʟʟʏ!വട്ടത്തിൽ വട്ടാരം ғᴜʟʟ ғɪʟᴍ ʟɪɴᴋ👇:https://youtu.be/NNV8tqIkMd4ᴘʟᴢ ᴅᴏ ᴡᴀᴛᴄʜ, ᴄᴏᴍᴍᴇɴᴛ, sʜᴀʀᴇ ɴᴅ sᴜᴘᴘᴏʀᴛ💕🙏
20/06/2021

ᴀɴᴅ ғɪɴᴀʟʟʏ!

വട്ടത്തിൽ വട്ടാരം ғᴜʟʟ ғɪʟᴍ ʟɪɴᴋ👇:

https://youtu.be/NNV8tqIkMd4

ᴘʟᴢ ᴅᴏ ᴡᴀᴛᴄʜ, ᴄᴏᴍᴍᴇɴᴛ, sʜᴀʀᴇ ɴᴅ sᴜᴘᴘᴏʀᴛ💕🙏

LUM Films Presents In association with Gouri Madhav Productions VATTATHIL VATTARAM | വട്ടത്തിൽ വട്ടാരം Direction: Jijo Valanjavattom Written by: Aneesh Nirma...

വട്ടത്തിൽ വട്ടാരം releasing on....Tomorrow 8.00am (Bahrain time), 10.30am (Indian Time)....Countdown started... 💕Request...
19/06/2021

വട്ടത്തിൽ വട്ടാരം releasing on....
Tomorrow 8.00am (Bahrain time), 10.30am (Indian Time)....
Countdown started... 💕
Requesting ur support🙏

മലയാളത്തിന്റെ യുവ സംവിധായകൻ ശ്രീ പ്രശാന്ത് വിജയ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕Premie...
19/06/2021

മലയാളത്തിന്റെ യുവ സംവിധായകൻ ശ്രീ പ്രശാന്ത് വിജയ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

The Great Indian Kitchen!❤മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ശ്രീ ജിയോ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട...
19/06/2021

The Great Indian Kitchen!❤

മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകൻ ശ്രീ ജിയോ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

ആരാധികേ...മഞ്ഞുതിരും വഴിയരികെ...നാളേറെയായി കാത്തുനിന്നു മിഴിനിറയെ...മലയാള സിനിമയുടെ യുവ lyricist ശ്രീ വിനായക് ശശികുമാർ അ...
19/06/2021

ആരാധികേ...മഞ്ഞുതിരും വഴിയരികെ...
നാളേറെയായി കാത്തുനിന്നു മിഴിനിറയെ...

മലയാള സിനിമയുടെ യുവ lyricist ശ്രീ വിനായക് ശശികുമാർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

മലയാളത്തിന്റെ യുവ സംവിധായകനും നടനുമായാ ശ്രീ അഭിരാം സുരേഷ് ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വട്ടത്തിൽ വട്ടാരം ...
18/06/2021

മലയാളത്തിന്റെ യുവ സംവിധായകനും നടനുമായാ ശ്രീ അഭിരാം സുരേഷ് ഉണ്ണിത്താൻ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

മലയാളത്തിന്റെ പ്രിയ യുവനടൻ ശ്രീ Amith Chakalakkal വട്ടത്തിൽ വട്ടാരവുമായി നിങ്ങളിലേക്ക് എത്തുന്നു 💕Premier starting from ...
18/06/2021

മലയാളത്തിന്റെ പ്രിയ യുവനടൻ ശ്രീ Amith Chakalakkal വട്ടത്തിൽ വട്ടാരവുമായി നിങ്ങളിലേക്ക് എത്തുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ശ്രീ കലാഭവൻ ഷാജോൺ വട്ടത്തിൽ വട്ടാരവുമായി എത്തുന്നു 💕Premier starting from 20th of...
18/06/2021

മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ശ്രീ കലാഭവൻ ഷാജോൺ വട്ടത്തിൽ വട്ടാരവുമായി എത്തുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

ഇന്ത്യൻ സിനിമയുടെ അഭിമാനം, Award Winning Director, ആരാധ്യനായ ശ്രീ Rajesh Touchriver സർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കൂടി വ...
18/06/2021

ഇന്ത്യൻ സിനിമയുടെ അഭിമാനം, Award Winning Director, ആരാധ്യനായ ശ്രീ Rajesh Touchriver സർ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കൂടി വട്ടത്തിൽ വട്ടാരവുമായി എത്തുന്നു 😍💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

മലയാളസിനമയുടെ പ്രിയപ്പെട്ട ഡയറക്ടർ ശ്രീ ഷാജൂൺ കാര്യൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕Pr...
18/06/2021

മലയാളസിനമയുടെ പ്രിയപ്പെട്ട ഡയറക്ടർ ശ്രീ ഷാജൂൺ കാര്യൽ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു 💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഇർഷാദ് അലി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്ന കാര...
18/06/2021

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ഇർഷാദ് അലി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്ന കാര്യം സന്തോഷപൂർവം അറിയിക്കുന്നു 🙏💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

പ്രശസ്ത സിനിമ സംവിധായകനും ഗുരുതുല്യനുമായ ശ്രീ Suresh Unnithan അദ്ദേഹത്തിന്റെ facebook പേജിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ...
18/06/2021

പ്രശസ്ത സിനിമ സംവിധായകനും ഗുരുതുല്യനുമായ ശ്രീ Suresh Unnithan അദ്ദേഹത്തിന്റെ facebook പേജിലൂടെ വട്ടത്തിൽ വട്ടാരം റിലീസ് ചെയുന്നു!💕

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ YouTube ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

പ്രശസ്ത നടൻ ശ്രീ ᴀɴᴛᴏɴʏ ᴠᴀʀɢʜᴇsᴇ (ᴘᴇᴘᴇ)ന്റെ ᴏғғɪᴄɪᴀʟ ғᴀᴄᴇʙᴏᴏᴋ പേജിലൂടെ നിങ്ങളിലേക്ക് വട്ടത്തിൽ വട്ടാരം 💕🙏Premier startin...
17/06/2021

പ്രശസ്ത നടൻ ശ്രീ ᴀɴᴛᴏɴʏ ᴠᴀʀɢʜᴇsᴇ (ᴘᴇᴘᴇ)ന്റെ ᴏғғɪᴄɪᴀʟ ғᴀᴄᴇʙᴏᴏᴋ പേജിലൂടെ നിങ്ങളിലേക്ക് വട്ടത്തിൽ വട്ടാരം 💕🙏

Premier starting from 20th of June at 8.00am (GMT) Bahrain time / 10.30am (IST) Indian time.

ᴘʟᴢ sᴜʙsᴄʀɪʙᴇ & sʜᴀʀᴇ ᴏᴜʀ ᴏғғɪᴄɪᴀʟ ᴄʜᴀɴɴᴇʟ🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

Best wishes to Jijo Valanjavattom, Aneesh Nirmalan, Unnikrishnan CB & Prajod Krishna 💕

15/06/2021

വട്ടത്തിൽ വട്ടാരം പ്രിവ്യു കണ്ടതിനു ശേഷം മലയാള സിനിമയിലെ പ്രമുഖർ ഞങ്ങൾക്ക് തന്ന അഭിപ്രായം വളരെ സന്തോഷത്തോടെ നിങ്ങളിലേക്ക് എത്തിക്കുന്നു.
ഒപ്പം ഈ കുഞ്ഞി സിനിമയുടെ റിലീസിംഗ് ഡേറ്റും...
Stay tuned for more updates!
🙏❤🙏

https://youtube.com/channel/UCDdH-91KYJ83lxXEMYIbvEQ

plz Support Subscribe Our Channel...🙏

ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴅᴇᴀʀ ᴊɪᴊᴏ ᴠᴀʟᴀɴᴊᴀᴠᴀᴛᴛᴏᴍ.ᴍᴀʏ ɢᴏᴅ ʙʟᴇss ʏᴏᴜ ᴀʙᴜɴᴅᴀɴᴛʟʏ.  #ᴅɪʀᴇᴄᴛᴏʀ  #ᴠᴀᴛᴛᴀᴛʜɪʟ  #ᴠᴀᴛᴛᴀʀᴀᴍ
13/06/2021

ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴅᴇᴀʀ ᴊɪᴊᴏ ᴠᴀʟᴀɴᴊᴀᴠᴀᴛᴛᴏᴍ.
ᴍᴀʏ ɢᴏᴅ ʙʟᴇss ʏᴏᴜ ᴀʙᴜɴᴅᴀɴᴛʟʏ.
#ᴅɪʀᴇᴄᴛᴏʀ #ᴠᴀᴛᴛᴀᴛʜɪʟ #ᴠᴀᴛᴛᴀʀᴀᴍ

വട്ടത്തിൽ വട്ടാരം!ഞങ്ങളുടെ കുഞ്ഞു സിനിമ നിങ്ങളിലേക്ക്...കഴിഞ്ഞ കാലങ്ങളിൽ തന്ന എല്ലാ പിന്തുണകൾക്കും നന്ദി!🙏തുടർന്നും ഒപ്പ...
05/06/2021

വട്ടത്തിൽ വട്ടാരം!
ഞങ്ങളുടെ കുഞ്ഞു സിനിമ നിങ്ങളിലേക്ക്...
കഴിഞ്ഞ കാലങ്ങളിൽ തന്ന എല്ലാ പിന്തുണകൾക്കും നന്ദി!🙏
തുടർന്നും ഒപ്പം ഉണ്ടാകണം🙏💕💕💕

Direction: Jijo Valanjavattom
Script : Aneesh Nirmalan
Music : Prajod Krishna
DOP : Unnikrishnan CB

സ്നേഹപൂർവ്വം,
LUM Films

05/06/2021

വട്ടത്തിൽ വട്ടാരം
New poster releasing on today 9am (11.30am Indian time)

Address


Telephone

+97338227792

Website

Alerts

Be the first to know and let us send you an email when Let Us Make - LUM Films posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Let Us Make - LUM Films:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share