True Path

True Path ഇവിടം "പക്ഷവുമില്ല ഒരു"പക്ഷഭേദവുമില്ല

reaction videos,, public speaker,
trolls, sarcasam.....
(3)

ഇതാണ് അവസ്ഥ ...😜😆🤣
12/06/2024

ഇതാണ് അവസ്ഥ ...😜😆🤣

പണിക്കാരെ ആവശ്യമുണ്ട്...😜😜😜
12/06/2024

പണിക്കാരെ ആവശ്യമുണ്ട്...😜😜😜

പിന്നല്ല..🤣🤣🤪
12/06/2024

പിന്നല്ല..🤣🤣🤪

12/06/2024

സുരേഷ് ഗോപി പറയുന്നു ദൈവങ്ങളാണ് വിജയിപ്പിച്ചതെന്ന് എന്നാൽ അയോധ്യയിൽ രാമൻ ആണോ പരാജയപ്പെടുത്തിയത്...???

11/06/2024

മത്സരിക്കാതെ ജയിച്ച കുര്യച്ചനും മത്സരിച്ചു ജയിച്ച ഗോപിക്കും ഒരേ സ്ഥാനം.. വർഷങ്ങളായി മത്സരിക്കുന്ന ഉള്ളിക്ക് ആനമുട്ടാ🤣🤣

😜😜😜
11/06/2024

😜😜😜

11/06/2024

പള്ളി മിനാരങ്ങൾ കാണുമ്പോൾ ജയ്ശ്രീറാം വിളിക്കുന്ന സംഘികളോട് അത് ആരോഗ്യത്തിന് ഹാനീകരം ആണ്👇👇

അല്ല പിന്നെ...🤣🤣🤣
11/06/2024

അല്ല പിന്നെ...🤣🤣🤣

പാലക്കൽ അമ്മായിയുടെ വചനങ്ങൾ തൃശൂരിലെ പാതിരിമാർക്കും കുഞ്ഞാടുകൾക്കും സമർപ്പയാമി..😃🤣😆
11/06/2024

പാലക്കൽ അമ്മായിയുടെ വചനങ്ങൾ തൃശൂരിലെ പാതിരിമാർക്കും കുഞ്ഞാടുകൾക്കും സമർപ്പയാമി..😃🤣😆

ഈ അവസരത്തിൽ ചോദിക്കാൻ പറ്റുമോന്ന് അറിയില്ല 😆😆
11/06/2024

ഈ അവസരത്തിൽ ചോദിക്കാൻ പറ്റുമോന്ന് അറിയില്ല 😆😆

miscall അടിച്ചാൽ മെമ്പർഷിപ് കൊടുക്കുന്ന പാർട്ടി അല്ലെ,ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും 🤣               #ഫോട്ടോ
11/06/2024

miscall അടിച്ചാൽ മെമ്പർഷിപ് കൊടുക്കുന്ന പാർട്ടി അല്ലെ,
ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും 🤣
#ഫോട്ടോ

പണിക്കാരന്റെ മോൻ തകർക്കും🤪🤣🤣🤪               #ഫോട്ടോ  #
10/06/2024

പണിക്കാരന്റെ മോൻ തകർക്കും🤪🤣🤣🤪
#ഫോട്ടോ #

ലെ തിരുവനന്തപുരം😜😜😜           #ഫോട്ടോ
10/06/2024

ലെ തിരുവനന്തപുരം😜😜😜
#ഫോട്ടോ

ആഭ്യന്തര പ്രശ്നം  വിത്ത് സുര 🤪😜🤪 #ഫോട്ടോ
10/06/2024

ആഭ്യന്തര പ്രശ്നം വിത്ത് സുര 🤪😜🤪

#ഫോട്ടോ

തിരിച്ചു അടിച്ചിരുന്നെങ്കിൽ എണ്ണ തോണിയിൽ കിടന്ന് ഇത് പറയേണ്ടി വന്നേനെ 😆😂
10/06/2024

തിരിച്ചു അടിച്ചിരുന്നെങ്കിൽ എണ്ണ തോണിയിൽ കിടന്ന് ഇത് പറയേണ്ടി വന്നേനെ 😆😂

ഈ ദേശീയ മുസ്ലിമിന് കൂടി ഒരു മന്ത്രി സ്ഥാനം കൊടുത്തിരുന്നെങ്കിൽ.....🤣🤣🤣
10/06/2024

ഈ ദേശീയ മുസ്ലിമിന് കൂടി ഒരു മന്ത്രി സ്ഥാനം കൊടുത്തിരുന്നെങ്കിൽ.....🤣🤣🤣

പെട്രോളിയം സഹമന്ത്രി പൊളിച്ചു . ഒരുപാട് പേരുടെ അഭിനന്ദനം വരും ദിവസങ്ങളിൽ കേൾക്കാം😎
10/06/2024

പെട്രോളിയം സഹമന്ത്രി പൊളിച്ചു . ഒരുപാട് പേരുടെ അഭിനന്ദനം വരും ദിവസങ്ങളിൽ കേൾക്കാം😎

ഇതിൽ നമ്മളില്ലാ ട്ടോ 🤣🤣🤣🤣             #പണിക്കർ
10/06/2024

ഇതിൽ നമ്മളില്ലാ ട്ടോ 🤣🤣🤣🤣

#പണിക്കർ

10/06/2024

അഭിനയിക്കാൻ പോവുന്ന സിനിമയിൽ എനിക്ക് ക്യാബിനെറ്റ് പദവിയുള്ള കഥാ പാത്രമാണ് അത് കൊണ്ട് സഹ മന്ത്രി സ്ഥാനം വേണ്ടെന്ന് ഗോപി ജീ🤣🤣

സിനിമ ചെയ്യാൻ വേണ്ടിയാണല്ലോ നമ്മൾ വോട്ട് ചെയ്തത്..🤣🤣😃😜
10/06/2024

സിനിമ ചെയ്യാൻ വേണ്ടിയാണല്ലോ നമ്മൾ വോട്ട് ചെയ്തത്..🤣🤣😃😜

ഇനി മനുഷ്യൻ അല്ലാത്തത് കൊണ്ടാകുമോ മനുഷ്യപ്പറ്റില്ലാത്ത തീരുമാനങ്ങൾ...?
10/06/2024

ഇനി മനുഷ്യൻ അല്ലാത്തത് കൊണ്ടാകുമോ മനുഷ്യപ്പറ്റില്ലാത്ത തീരുമാനങ്ങൾ...?

എനിക്ക് ഇത്രക്കും ആരാധകരോ..🤣😃🤣
10/06/2024

എനിക്ക് ഇത്രക്കും ആരാധകരോ..🤣😃🤣

10/06/2024

സത്യപ്രതിജ്ഞ ആണെന്നാ കേട്ടത്. പോയിനോക്കിയപ്പോ അടിയന്തിരം നടക്കുന്ന പോലെ.🤣😃🤣

10/06/2024

ഒരു രാഷ്ട്രീയ പാർട്ടിയെ പാട്ടു പാടി പിന്തുണച്ചതിന്റെ പേരിൽ തറവാടിനെ മൊത്തം സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു അതിൽ ആനന്ദം കൊള്ളുന്ന എല്ലാ ഇബ്ലീസിന്റെ പണിയെടുത്ത എല്ലാ ചെകുത്താനമാർക്കും മാളിയേക്കൽ തറവാടിലെ കുടുംബാംഗങ്ങളുടെ പാട്ടിലൂടെയുള്ള മറുപടി .

എല്ലാ ഇബ്ലീസുകൾക്കും സമർപ്പിക്കിന്നു 😂
#വീഡിയോ #വീഡിയോസ്

ജനത്തെ കബളിപ്പിക്കാൻ വേണ്ടി ആയിരുന്നോ..???സിനിമ ചെയ്ത് സ്വന്തംകാര്യം നോക്കാനായിരുന്നെങ്കിൽ എന്തിനാണ് ഇദ്ദേഹം പൊതുപ്രവർത്...
10/06/2024

ജനത്തെ കബളിപ്പിക്കാൻ വേണ്ടി ആയിരുന്നോ..???

സിനിമ ചെയ്ത് സ്വന്തംകാര്യം നോക്കാനായിരുന്നെങ്കിൽ എന്തിനാണ് ഇദ്ദേഹം പൊതുപ്രവർത്തകനെന്ന നിലക്ക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചത്...?
എന്തിനായിരുന്നു തൃശൂരുകാരെ നിങ്ങളിദ്ദേഹത്തെ വിജയിപ്പിച്ചത്...?

തൃശൂർ പൂരത്തിന്റെ സ്ക്രീപ്റ്റ് എഴുതാൻ ഒരു എംപിയുടെ ആവശ്യമുണ്ടായിരുന്നോ...?
എട്ട് വകുപ്പും പത്ത് വകുപ്പുമൊന്നും ഭരിക്കാൻ ഒരു എംപിക്ക് കഴിയില്ല എന്ന് അറിയാത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസം നിങ്ങൾ തിരിച്ചറിയാതെ പോയോ...?

#ബിജെപി

എന്തൊക്കെ ആയിരുന്നു...🤣😆😃🤣
10/06/2024

എന്തൊക്കെ ആയിരുന്നു...🤣😆😃🤣

10/06/2024

ഹജ്ജിന് പോകുന്ന ആന്ധ്രയിലെ മുസ്ലിങ്ങൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്ന് ആന്ധ്രാ നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു!

ലെ സംഘി: മിണ്ടരുത്! വർഗ്ഗീയത ഒന്നുമില്ല!
നമ്മുടെ സഖ്യ കക്ഷി നേതാവാണ് ചന്ദ്രബാബു നായിഡു! നമ്മുടെ നേതാവ്!!!

കോൺഗ്രസുകാർ ഇൻഡ്യയുടെ സ്വത്തൊക്കെ മുസ്ലിങ്ങൾക്ക് കൊടുക്കുമെന്ന് പ്രചരിപ്പിച്ച സംഘികളുടെ ഇപ്പോഴത്തെ അവസ്ഥ 🙈🤥🤪🤪🤪
#ബിജെപി

10/06/2024

ചൊൽപ്പടിക്ക് 10മന്ത്രിമാരെ വേണം. അവസാനം പവനായി ശവമായി പാവം ഗോപി😜😜😜

😆🤣😃😜
10/06/2024

😆🤣😃😜

യോഗം ല്യ ഉണ്ണീ.....😭😭
10/06/2024

യോഗം ല്യ ഉണ്ണീ.....😭😭

Address


Website

Alerts

Be the first to know and let us send you an email when True Path posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share